"എം. റ്റി. എൽ. പി. എസ്സ്. കുറുങ്ങഴഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl |M T L P S KURUNGAZHABHAGAM}}
{{prettyurl |M T L P S KURUNGAZHABHAGAM}}{{Schoolwiki award applicant}}
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്  പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കോയിപ്പുറം ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ കുറുങ്ങഴഭാഗം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാർത്തോമാ ലോവർ പ്രൈമറി സ്കൂൾ.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .  കോയിപ്പുറം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലാണ് വിദ്യാലയം .
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 62: വരി 64:


| }}
| }}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== '''ചരിത്രം'''==
== '''ചരിത്രം'''==


പത്തനംതിട്ട ജില്ലയിൽ തിരുവല്ല താല്ലൂക്കിൽ കോയിപ്രം വില്ലേജിൽ മൂന്നാം വാർഡിൽ പുല്ലാട് വെണ്ണിക്കുളം റോഡിൽ പുല്ലാട് ജംഗ്ഷനിൽ നിന്നും 1 കിലോമീറ്റർ വടക്ക് അക്ഷരലോകത്തിന്റെ തിരിനാളമായി  കുറുങ്ങഴഭാഗം എം.റ്റി.എൽ.പി സ്കൂൾ നിലക്കൊള്ളുന്നു.പ്രഗത്ഭരായ അനേകം വ്യക്തികളെ വാർത്തെടുത്ത സ്ഥാപനമാണിത്.1922-ൽ ഈ സ്കൂൾ സ്ഥാപിതമായി. പുല്ലാട് സെഹിയോൻ മാർത്തോമ്മാ ഇടവകയുടെ കീഴിൽ, ആറങ്ങാട്ട് ശ്രീ . ഫിലിപ്പോസ് തോമസിൽ നിന്ന് വാങ്ങിയ സ്ഥലത്ത് ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നു.ഇപ്പോൾ മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു.
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താല്ലൂക്കിൽ കോയിപ്രം വില്ലേജിൽ മൂന്നാം വാർഡിൽ പുല്ലാട് വെണ്ണിക്കുളം റോഡിൽ പുല്ലാട് ജംഗ്ഷനിൽ നിന്നും 1 കിലോമീറ്റർ വടക്ക് അക്ഷരലോകത്തിന്റെ തിരിനാളമായി  കുറുങ്ങഴഭാഗം എം.റ്റി.എൽ.പി സ്കൂൾ നിലക്കൊള്ളുന്നു.പ്രഗത്ഭരായ അനേകം വ്യക്തികളെ വാർത്തെടുത്ത സ്ഥാപനമാണിത്.1922-ൽ ഈ സ്കൂൾ സ്ഥാപിതമായി. പുല്ലാട് സെഹിയോൻ മാർത്തോമ്മാ ഇടവകയുടെ കീഴിൽ, ആറങ്ങാട്ട് ശ്രീ . ഫിലിപ്പോസ് തോമസിൽ നിന്ന് വാങ്ങിയ സ്ഥലത്ത് ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നു.ഇപ്പോൾ മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു.[[എം. റ്റി. എൽ. പി. എസ്സ്. കുറുങ്ങഴഭാഗം/ചരിത്രം|കൂടുതൽ വായിക്കുക‍]]


എം.റ്റി.എൽ.പി സ്കൂൾ കുറുങ്ങഴ ഭാഗം ചരിത്രത്താളുകളിലൂടെ....                                                                                                    പുല്ലാട് സെഹിയോൻ ഇടവകയിൽപ്പെട്ട കുറുങ്ങഴഭാഗം പ്രാർത്ഥനയോഗത്തിന്റെ ശ്രമഫലമായി  റവ. എ.വി.മത്തായി കശ്ശീശായുടെ നേതൃത്വത്തിൽ  പ്രാർത്ഥനയ്ക്കും സണ്ടേസ്കൂളിനുമായി ഒരു കെട്ടിടം സ്ഥാപിച്ചു തുടർന്ന് സമീപ പ്രദേശങ്ങളിലെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ സൗകര്യത്തിനു വേണ്ടി ഇത് ഒരു പ്രൈമറി സ്കൂളായി നടത്തുന്നതിനു വേണ്ട നടപടി സ്വീകരിച്ചു.ഈ ശ്രമത്തിൽ പരേതന്മാരായ ആറങ്ങാട് ശ്രീ. എ.വി.മത്തായി, കുറുങ്ങഴ ശ്രീ ഫിലിപ്പോസ് യോഹന്നാൻ ,മുത്തേടത്ത് ശ്രീ. ഔസേപ്പ് ഈശോ, പാലത്താനത്ത് ശ്രീ.ചെറിയാൻ കുഞ്ഞൂഞ്ഞ്, ചാലുങ്കൽ ശ്രീ.സി.എൻ.ജോൺ മുതലായവരാണ് വികാരിയോടൊപ്പം പരിശ്രമം നടത്തിയിരുന്നത്  .


1098 ഇടവം 7 (1922) ഒന്നാം ക്ലാസോടു  കൂടി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.തുടർന്ന് 2,3,4,5 എന്നീ ക്ലാസുകളും ആരംഭിച്ചു.


സ്കൂളിനാവശ്യമായ സ്ഥലം ആറങ്ങാട്ട് ശ്രീ.എ.വി.ഫിലിപ്പിൽ നിന്നും വാങ്ങി.സമീപവാസിയായിരുന്ന പരേതനായ വൈദ്യൻ ശ്രീ.എൻ.നാരായണപ്പണിക്കർ ഈ സ്കൂളിൻ്റെ പ്രാരംഭ പ്രവർത്തനം മുതൽ കാര്യമായ സഹായസഹകരണങ്ങളും നേതൃത്വവും നൽകി യിട്ടുണ്.42 വർഷം ശ്രീ .റ്റി.എം ജോൺ ഹെഡ്മാസ്റ്ററായി    സ്തുത്യർഹ സേവനം അനുഷ്ഠിച്ചു. ഇദ്ദേഹം ഈ സ്കൂളിൻ്റെ നാനാവിധമായ പുരോഗതിക്കു വേണ്ടി പ്രവർത്തിച്ചിട്ടുണ്. തുടർന്ന് ശ്രീ.റ്റി.ജെ. വർഗീസ്, കെ.കെ.സാറാമ്മ, ശോശാമ്മ, മേരി.പി ജോർജ് ,ശ്രീ.തോമസ്.വി.ഏബ്രഹാം, ശ്രീമതി.കെ.എം.ലീലാമ്മ, ശ്രീമതി. എം .മറിയാമ്മ. ശ്രീമതി. സാറാമ്മരാജൻ ,ശ്രീമതി.റേച്ചൽ മാത്യു, ശ്രീമതി .ഗ്രേസി.എം.എം ,ശ്രീമതി. ശോശാമ്മ സാമുവേൽ എന്നിവർ പ്രഥമ അധ്യാപകരായി ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഓരോരുത്തരും അവരവരുടേതായ പങ്ക് വഹിച്ചിട്ടുണ്ട്.ഇവരോടൊപ്പം ധാരാളം ടീച്ചറന്മാരും ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
=== ഭൗതികസൗകര്യങ്ങൾ ===
 
ഇപ്പോൾ ശ്രീമതി. മറിയാമ്മ ചാക്കോ ( റെനി ടീച്ചർ) ഹെഡ്മിസ്ട്രസായി സേവനം അനുഷ്ഠിച്ചു വരുന്നു .സ്കൂളിൻ്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി വേണ്ട പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു എം.റ്റി & ഇ.എ.സ്കൂൾസ് കോർപ്പറേറ്റ് മാനേജുമെൻ്റിൻ്റെ കീഴിൽ ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നു' മാനേജ്മെൻ്റിൽ നിന്നും എല്ലാ സഹായ സഹകരണങ്ങളും ലഭ്യമാകുന്നു. LAC പ്രസിഡൻ്റായി പുല്ലാട് സെഹിയോൻ മാർത്തോമ്മ ഇടവ വികാരി Rev .T P സഖറിയ പ്രവർത്തിച്ചുവരുന്നു.ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു.
 
== ഭൗതികസൗകര്യങ്ങൾ  
* റോഡിനോട് ചേർന്നുള്ളതും സൗകര്യപ്രദമായി പഠനപ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന സ്കൂൾ കെട്ടിടം. ഒന്നു മുതൽ നാല് വരെ ഓരോ ഡിവിഷൻ ക്ലാസ്സുകളും എല്ലാ കുട്ടികൾക്കും സൗകര്യപ്രദമായി ഭക്ഷണം കഴിക്കുന്നതിനു ഊണുമുറിയും അധ്യാപികമാർക്ക് പ്രത്യേകം ഇരിപ്പടവും ക്രമീകരിച്ചിട്ടുണ്ട്.  സ്കൂളിൽ പ്രധാനഅധ്യാപികക്ക് പ്രവർത്തനങ്ങൾ ചെയ്യുന്നതിന് ഓഫീസ് റൂം കാര്യക്ഷമതയുള്ളതാണ്. ഓഫീസ് റൂമിനോട് ചേർന്നു sick room ക്രമീകരിച്ചിട്ടുണ്ട്.
* റോഡിനോട് ചേർന്നുള്ളതും സൗകര്യപ്രദമായി പഠനപ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന സ്കൂൾ കെട്ടിടം. ഒന്നു മുതൽ നാല് വരെ ഓരോ ഡിവിഷൻ ക്ലാസ്സുകളും എല്ലാ കുട്ടികൾക്കും സൗകര്യപ്രദമായി ഭക്ഷണം കഴിക്കുന്നതിനു ഊണുമുറിയും അധ്യാപികമാർക്ക് പ്രത്യേകം ഇരിപ്പടവും ക്രമീകരിച്ചിട്ടുണ്ട്.  സ്കൂളിൽ പ്രധാനഅധ്യാപികക്ക് പ്രവർത്തനങ്ങൾ ചെയ്യുന്നതിന് ഓഫീസ് റൂം കാര്യക്ഷമതയുള്ളതാണ്. ഓഫീസ് റൂമിനോട് ചേർന്നു sick room ക്രമീകരിച്ചിട്ടുണ്ട്.
 
[[എം. റ്റി. എൽ. പി. എസ്സ്. കുറുങ്ങഴഭാഗം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
* ഉറപ്പുള്ളതായ ചുറ്റുമതിൽ. സ്കൂളിന് രണ്ട് ഗേറ്റുകൾ നിർമിച്ചിട്ടുണ്ട്.  
 
* വിശാലമായ സ്കൂൾ പരിസരം.. കുട്ടികൾക്ക് പ്രകൃതിയുമായി ഇണങ്ങി പഠനപ്രവർത്തനങ്ങൾ ചെയ്യുന്നതിനും, വിനോദത്തിനും കളികളിൽ ഏർപ്പെടുന്നതിനും സ്കൂളിന്റെ പരിസരം മികവുള്ളതാണ്.
 
* വൃത്തിയുള്ള ടോയ്ലറ്റ് സംവിധാനങ്ങൾ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്ലറ്റ് ഉണ്ട്. ആൺ…
ആമുഖം
 
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കോയിപ്പുറം ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ കുറുങ്ങഴഭാഗം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാർത്തോമാ ലോവർ പ്രൈമറി സ്കൂൾ.
ഭൗതിക സൗകര്യങ്ങൾ
 
 
* റോഡിനോട് ചേർന്നുള്ളതും സൗകര്യപ്രദമായി പഠനപ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന സ്കൂൾ കെട്ടിടം. ഒന്നു മുതൽ നാല് വരെ ഓരോ ഡിവിഷൻ ക്ലാസ്സുകളും എല്ലാ കുട്ടികൾക്കും സൗകര്യപ്രദമായി ഭക്ഷണം കഴിക്കുന്നതിനു ഊണുമുറിയും അധ്യാപികമാർക്ക് പ്രത്യേകം ഇരിപ്പടവും ക്രമീകരിച്ചിട്ടുണ്ട്.  സ്കൂളിൽ പ്രധാനഅധ്യാപികക്ക് പ്രവർത്തനങ്ങൾ ചെയ്യുന്നതിന് ഓഫീസ് റൂം കാര്യക്ഷമതയുള്ളതാണ്. ഓഫീസ് റൂമിനോട് ചേർന്നു sick room ക്രമീകരിച്ചിട്ടുണ്ട്.
 
* ഉറപ്പുള്ളതായ ചുറ്റുമതിൽ. സ്കൂളിന് രണ്ട് ഗേറ്റുകൾ നിർമിച്ചിട്ടുണ്ട്.
 
* വിശാലമായ സ്കൂൾ പരിസരം.. കുട്ടികൾക്ക് പ്രകൃതിയുമായി ഇണങ്ങി പഠനപ്രവർത്തനങ്ങൾ ചെയ്യുന്നതിനും, വിനോദത്തിനും കളികളിൽ ഏർപ്പെടുന്നതിനും സ്കൂളിന്റെ പരിസരം മികവുള്ളതാണ്.
 
* വൃത്തിയുള്ള ടോയ്ലറ്റ് സംവിധാനങ്ങൾ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്ലറ്റ് ഉണ്ട്. ആൺകുട്ടികൾക്ക് ഒരു ടോയ്ലറ്റും പെൺകുട്ടികൾക്ക് രണ്ട് ടോയ്‌ലെറ്റും ക്രമീകരിച്ചിരിക്കുന്നു. അധ്യാപികമാർക്ക് സ്കൂളിനോട് ചേർന്ന് ടോയ്ലറ്റ് ഉണ്ട്.
 
* കുടിവെള്ള ലഭ്യത.. സ്കൂളിന് സ്വന്തമായി കിണർ ഉണ്ട്.. വേനൽക്കാലത്തും ശുദ്ധജല ലഭ്യത ഇവിടെ ഉറപ്പാണ്.  സ്കൂളിൽ മോട്ടോർ കണക്ഷൻ ഇല്ലാ. എന്നിരുന്നാലും ആഴം കുറഞ്ഞ കിണറ്റിൽ നിന്നു ജലലഭ്യത എപ്പോഴുമുണ്ട്. പാചക ആവശ്യങ്ങൾക്കും പച്ചക്കറി തോട്ടത്തിനും ചെടികൾക്കും കുടിവെള്ളത്തിനും എല്ലാം കിണറ്റിലെ വെള്ളം ഉപയോഗപ്പെടുത്തുന്നു.
 
* സൗകര്യങ്ങളും വൃത്തിയുള്ളതുമായ കിച്ചൺ. കുട്ടികൾക്കു ഉച്ചഭക്ഷണം തയാറാക്കുന്നതിനായി ആവശ്യമായ പാത്രങ്ങളും, ഗ്യാസ് കണക്ഷൻ, എന്നിവ ഉണ്ട്, അടുക്കളയുടെ പാതകവും തറയും ടൈൽ ചെയ്തു വൃത്തിയാക്കിയിട്ടുണ്ട്. അടുക്കളയുടെ വെളിയിൽ പാത്രങ്ങൾ കഴുകുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
 
* സ്മാർട്ട്‌  ക്ലാസ്സ്‌റൂം  സംവിധാനങ്ങൾ : ലാപ്ടോപ്, പ്രൊജക്ടർ, കമ്പ്യൂട്ടർ ലാബ് എന്നിവ ഉണ്ട്.
 
* വിശാലമായ ക്ലാസ്സ്‌മുറികൾ. എല്ലാ ക്ലാസ്സ്‌മുറികളിലും ക്ലാസ്സ്‌ ലൈബ്രറി ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഒഴിവ് സമയങ്ങൾ വിനിയോഗിക്കുന്നതിനും അറിവ് ശേഖരണത്തിനും ഇത് പ്രയോജനപ്പെടുന്നു. കഥാപുസ്തകങ്ങൾ, കവിതകൾ, പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ, ആത്മകഥകൾ, ജീവചരിത്രകുറിപ്പുകൾ, പഴഞ്ചൊല്ലുകൾ, കടംകഥകൾ, തുടങ്ങി ധാരാളം പുസ്തകങ്ങൾ ക്ലാസ്സ്‌ ലൈബ്രറിയിൽ നിന്ന് ലഭിക്കുന്നുണ്ട്
 
* പഠന സാമഗ്രികൾ.. കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനുള്ള പഠനോപകരണങ്ങൾ സ്കൂളിൽ ഉണ്ട്. ഉല്ലാസഗണിതം, ഗണിതവിജയം എന്നിവയുടെ പഠന പ്രവർത്തനങ്ങൾ കളികളിലൂടെയും വിനോദത്തിലൂടെയും ചെയ്യുന്നതിന് BRC യിൽ നിന്നും പഠനോപകരണങ്ങൾ ലഭിച്ചിട്ടുണ്ട്. പാഠ ഭാഗങ്ങളുമായി ബന്ധപെട്ടു വരുന്ന പഠനോപകരണങ്ങൾ അധ്യാപകർ തയാറാക്കി കുട്ടികൾക്ക് നൽകുന്നു.
 
* കുട്ടികളുടെ ചെറിയ പാർക്ക്‌... കുട്ടികൾക്ക് കളികൾക്കും വിനോദത്തിനുമായി പാർക്ക്‌ ക്രമീകരിച്ചിട്ടുണ്ട്.
 
* ജൈവവൈവിധ്യ ഉദ്യാനം.. പച്ചക്കറിതോട്ടം.
സ്കൂളിൽ മനോഹരമായ പൂക്കൾ ഉണ്ടാവുന്ന ചെടികൾ നാട്ടുവളർത്തിയിട്ടുണ്ട്.. അധ്യാപകരോടൊപ്പം കുട്ടികളും പൂന്തോട്ടം നാട്ടുവളർത്തുന്നതിൽ വളരെ ഉത്സാഹം ഉള്ളവരാണ്.. പല തരത്തിലുള്ള ഇല ചെടികളും പല നിറത്തിലും  തരത്തിലുമുള്ള പൂക്കൾ ഉണ്ടാവുന്ന ചെടികളും പൂന്തോട്ടത്തിലുണ്ട്..
പരിസരത്തിന്റെ ഒരു ഭാഗത്തായി പച്ചക്കറി തോട്ടം ഉണ്ട്. സ്കൂളിൽ നട്ടു വളർത്തിയ പച്ചക്കറികൾ ഉച്ചഭക്ഷണത്തിലും ഉൾപെടുത്തുന്നുണ്ട്..


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 138: വരി 99:
*[[{{PAGENAME}}/നേർക്കാഴ്ച!നേർക്കാഴ്ച‍‍‍‍]]
*[[{{PAGENAME}}/നേർക്കാഴ്ച!നേർക്കാഴ്ച‍‍‍‍]]


==മികവുകൾ==
=== മികവ് ===
2019-20
L. S. S മാസ്റ്റർ. ജിത്തു ജിതേഷ്
 
=== മാനേജ്മെന്റ് ===
MT & EA Schools Corporate management ന്റെ കീഴിൽ പ്രവർത്തിക്കുന്നു.
 
==മുൻസാരഥികൾ==
==മുൻസാരഥികൾ==
{| class="wikitable"
|+
!Year
!Teacher’s Names
|-
|(1952 - 1984)
|K KSaramma
|-
|1984
|Mary P George
|-
|1998 - 2000
|Thomas V Abraham
|-
|2001-2005
|K. M Leelaamma
|-
|2010-2014
|Rachel Mathew
|-
|2018 - 2020
|Sosamma Samuel
|-
|2020 -
|Mariamma Chacko
|}


പ്രശസ്തരായ പൂർവ വിദ്യാർഥികൾ
=== പ്രശസ്തരായ പൂർവ വിദ്യാർഥികൾ ===
 
വരിക്കണ്ണാമല വൈദ്യൻ നാരായണ പണിക്കർ
വരിക്കണ്ണാമല വൈദ്യൻ നാരായണ പണിക്കർ


വരി 152: വരി 144:


* മറിയാമ ചാക്കോ
* മറിയാമ ചാക്കോ
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==ദിനാചരണങ്ങൾ==ദിനാചാരണങ്ങൾ  2021 - 2022


==== ദിനാചാരണങ്ങൾ  2021 - 2022 ====
ജൂൺ 5  ലോക പരിസ്ഥിതി ദിനം
ജൂൺ 5  ലോക പരിസ്ഥിതി ദിനം


വരി 171: വരി 161:
സ്കൂൾതല വായനാദിന പരിപാടികൾ google meet വഴി നടത്തപെട്ടു. Ward member ശ്രീ. ജോൺസൻ തോമസ് ഉദ്ഘാടനം നടത്തി. Rtd. Prof. Rachel Philip (St. Thomas college Kozhencherry) സന്ദേശം നൽകി. വിവിധ പരിപാടികൾ നടത്തി. വായനാ ദിന പോസ്റ്റർ തയാറാക്കി, കവിതകൾ ചൊല്ലി, മഹത്വചനങ്ങൾ ശേഖരിച്ചു, കഥാരചന നടത്തി, ചോദ്യവലി നടത്തി.
സ്കൂൾതല വായനാദിന പരിപാടികൾ google meet വഴി നടത്തപെട്ടു. Ward member ശ്രീ. ജോൺസൻ തോമസ് ഉദ്ഘാടനം നടത്തി. Rtd. Prof. Rachel Philip (St. Thomas college Kozhencherry) സന്ദേശം നൽകി. വിവിധ പരിപാടികൾ നടത്തി. വായനാ ദിന പോസ്റ്റർ തയാറാക്കി, കവിതകൾ ചൊല്ലി, മഹത്വചനങ്ങൾ ശേഖരിച്ചു, കഥാരചന നടത്തി, ചോദ്യവലി നടത്തി.
വായനാ ദിനത്തിൽ 'തുറക്കാം അറിവിന്റെ ലോകം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. Ward മെമ്പർ Sri. Johnson Thomas, Library books Headmistress നു കൈമാറി ഉത്ഖാടനം ചെയ്തു.  പൂർവവിദ്യാർത്ഥിയും സ്കൂൾ വികസന സമിതി അംഗവുമായ Rev. Dr. MA ഫിലിപ്പ് Rtd. Prof. Rachel ഫിലിപ്പ് എന്നിവർ ചേർന്ന് കുട്ടികൾക്ക് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുകയും ചെയ്തു.
വായനാ ദിനത്തിൽ 'തുറക്കാം അറിവിന്റെ ലോകം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. Ward മെമ്പർ Sri. Johnson Thomas, Library books Headmistress നു കൈമാറി ഉത്ഖാടനം ചെയ്തു.  പൂർവവിദ്യാർത്ഥിയും സ്കൂൾ വികസന സമിതി അംഗവുമായ Rev. Dr. MA ഫിലിപ്പ് Rtd. Prof. Rachel ഫിലിപ്പ് എന്നിവർ ചേർന്ന് കുട്ടികൾക്ക് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുകയും ചെയ്തു.
[[പ്രമാണം:Vaayanadnam 37318.jpg|അതിർവര|നടുവിൽ|ലഘുചിത്രം|186x186ബിന്ദു|37318 vayanadinam]]


ഹിരോഷിമ നാഗസാക്കി ദിനം. ഓഗസ്റ്റ്‌ 6
ഹിരോഷിമ നാഗസാക്കി ദിനം. ഓഗസ്റ്റ്‌ 6
വരി 180: വരി 171:
ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ google meet ൽ അവതരിപ്പിച്ചു..
ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ google meet ൽ അവതരിപ്പിച്ചു..
HM റെനി ടീച്ചർ പരിപാടി ഉദ്ഖാടനം ചെയ്തു. ഗാന്ധിജയന്തി കവിതകൾ ആലപിച്ചു, ക്വിസ് മത്സരം നടത്തി, ചിത്ര രചന പ്രദർശനം നടത്തി, കുട്ടികൾ ഗാന്ധിജിയുടെ രൂപത്തിൽ ഒരുങ്ങി. മഹത് വചനങ്ങൾ ശേഖരിച്ചവ അവതരിപ്പിച്ചു.
HM റെനി ടീച്ചർ പരിപാടി ഉദ്ഖാടനം ചെയ്തു. ഗാന്ധിജയന്തി കവിതകൾ ആലപിച്ചു, ക്വിസ് മത്സരം നടത്തി, ചിത്ര രചന പ്രദർശനം നടത്തി, കുട്ടികൾ ഗാന്ധിജിയുടെ രൂപത്തിൽ ഒരുങ്ങി. മഹത് വചനങ്ങൾ ശേഖരിച്ചവ അവതരിപ്പിച്ചു.
[[പ്രമാണം:Gandhijynthi 37318.jpg|നടുവിൽ|ലഘുചിത്രം|37318]]


നവംബർ 1 പ്രവേശനോത്സവം. കേരളപിറവി.
നവംബർ 1 പ്രവേശനോത്സവം. കേരളപിറവി.
വരി 188: വരി 180:


==ക്ലബ്ബുകൾ==
==ക്ലബ്ബുകൾ==
==സ്കൂൾചിത്രഗ്യാലറി
<nowiki>*</nowiki> സയൻസ് ക്ലബ്
 
<nowiki>*</nowiki> സാഹിത്യരചന ക്ലബ്‌
 
<nowiki>*</nowiki> പ്രവർത്തി പരിചയ ക്ലബ്‌
 
<nowiki>*</nowiki> ആരോഗ്യ ക്ലബ്‌
 
=== സ്കൂൾചിത്രഗ്യാലറി ===
[[പ്രമാണം:Index sv photos.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:School wikki1.jpg|ലഘുചിത്രം|School Photo|പകരം=|ഇടത്ത്‌]]
[[പ്രമാണം:37318 assembly 2.jpg|ലഘുചിത്രം|school assemby]]
 
 
 
*
*


==വഴികാട്ടി==
==വഴികാട്ടി==
പുല്ലാട് നിന്നും വെണ്ണിക്കുളം റോഡിലേക്ക് രണ്ട് കിലോമീറ്റർ ദൂരമുള്ള കുറുങ്ങഴഭാഗം എന്ന സ്ഥലത്താണ് MTLP സ്കൂൾ സ്ഥിതി ചെയ്യുന്നത്.
="വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ"=
="വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ"=
{{#multimaps: 9.3715362,76.6669308 | zoom=18 }}
{{Slippymap|lat= 9.377687419995162|lon= 76.67128812551019 |zoom=16|width=800|height=400|marker=yes}}

22:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കോയിപ്പുറം ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ കുറുങ്ങഴഭാഗം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാർത്തോമാ ലോവർ പ്രൈമറി സ്കൂൾ.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .  കോയിപ്പുറം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലാണ് വിദ്യാലയം .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം. റ്റി. എൽ. പി. എസ്സ്. കുറുങ്ങഴഭാഗം
വിലാസം
കുറുങ്ങഴ

കുറുങ്ങഴ പി.ഒ.
,
689548
,
പത്തനംതിട്ട ജില്ല
സ്ഥാപിതം10 - 03 - 1922
വിവരങ്ങൾ
ഇമെയിൽ.mtlpkurungazha@gmail.com
കോഡുകൾ
സ്കൂൾ കോഡ്37318 (സമേതം)
യുഡൈസ് കോഡ്32120600523
വിക്കിഡാറ്റQ87593704
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംകോയിപ്രം പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ17
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമറിയാമ്മ ചാക്കോ
പി.ടി.എ. പ്രസിഡണ്ട്ദിവ്യ .ബി
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി. എ.റ്റി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പത്തനംതിട്ട ജില്ലയിൽ തിരുവല്ല താല്ലൂക്കിൽ കോയിപ്രം വില്ലേജിൽ മൂന്നാം വാർഡിൽ പുല്ലാട് വെണ്ണിക്കുളം റോഡിൽ പുല്ലാട് ജംഗ്ഷനിൽ നിന്നും 1 കിലോമീറ്റർ വടക്ക് അക്ഷരലോകത്തിന്റെ തിരിനാളമായി കുറുങ്ങഴഭാഗം എം.റ്റി.എൽ.പി സ്കൂൾ നിലക്കൊള്ളുന്നു.പ്രഗത്ഭരായ അനേകം വ്യക്തികളെ വാർത്തെടുത്ത സ്ഥാപനമാണിത്.1922-ൽ ഈ സ്കൂൾ സ്ഥാപിതമായി. പുല്ലാട് സെഹിയോൻ മാർത്തോമ്മാ ഇടവകയുടെ കീഴിൽ, ആറങ്ങാട്ട് ശ്രീ . ഫിലിപ്പോസ് തോമസിൽ നിന്ന് വാങ്ങിയ സ്ഥലത്ത് ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നു.ഇപ്പോൾ മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു.കൂടുതൽ വായിക്കുക‍


ഭൗതികസൗകര്യങ്ങൾ

  • റോഡിനോട് ചേർന്നുള്ളതും സൗകര്യപ്രദമായി പഠനപ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന സ്കൂൾ കെട്ടിടം. ഒന്നു മുതൽ നാല് വരെ ഓരോ ഡിവിഷൻ ക്ലാസ്സുകളും എല്ലാ കുട്ടികൾക്കും സൗകര്യപ്രദമായി ഭക്ഷണം കഴിക്കുന്നതിനു ഊണുമുറിയും അധ്യാപികമാർക്ക് പ്രത്യേകം ഇരിപ്പടവും ക്രമീകരിച്ചിട്ടുണ്ട്. സ്കൂളിൽ പ്രധാനഅധ്യാപികക്ക് പ്രവർത്തനങ്ങൾ ചെയ്യുന്നതിന് ഓഫീസ് റൂം കാര്യക്ഷമതയുള്ളതാണ്. ഓഫീസ് റൂമിനോട് ചേർന്നു sick room ക്രമീകരിച്ചിട്ടുണ്ട്.

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.പാട്യേതര പ്രവർത്തനങ്ങൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിത ക്ലബ്
  • സയൻസ് ക്ലബ്
  • സാഹിത്യരചന ക്ലബ്‌
  • പ്രവർത്തി പരിചയ ക്ലബ്‌
  • ആരോഗ്യ ക്ലബ്‌
  • ജൈവ വൈവിധ്യ പച്ചക്കറി തോട്ടം
  • ജൈവ വൈവിധ്യ ഉദ്യാനം

മികവ്

2019-20 L. S. S മാസ്റ്റർ. ജിത്തു ജിതേഷ്

മാനേജ്മെന്റ്

MT & EA Schools Corporate management ന്റെ കീഴിൽ പ്രവർത്തിക്കുന്നു.

മുൻസാരഥികൾ

Year Teacher’s Names
(1952 - 1984) K KSaramma
1984 Mary P George
1998 - 2000 Thomas V Abraham
2001-2005 K. M Leelaamma
2010-2014 Rachel Mathew
2018 - 2020 Sosamma Samuel
2020 - Mariamma Chacko

പ്രശസ്തരായ പൂർവ വിദ്യാർഥികൾ

വരിക്കണ്ണാമല വൈദ്യൻ നാരായണ പണിക്കർ

Adv. ജോസ്. കെ. ജോയ്

Rev. Dr. M. A ഫിലിപ്പ്

അദ്ധ്യാപകർ

  • മറിയാമ ചാക്കോ

ദിനാചാരണങ്ങൾ 2021 - 2022

ജൂൺ 5 ലോക പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനവുമായി ബന്ധപെട്ടു വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തപെട്ടു. സ്കൂൾ പരിസരം വൃത്തിയായി. ഉദ്യാനം വിപുലീകരിച്ചു.

ജൂൺ 4,5 തീയതികളിൽ വാർഡ് മെമ്പർ ശ്രീ. ജോൺസൻ തോമസ് ശുചീകരണ പ്രവർത്തനം ഉത്ഖാടനം ചെയ്തു. തൊഴിലുറപ്പ് തൊഴിലാളികൾ സ്കൂളിൽ എത്തുകയും സ്കൂളിന്റെ ചുറ്റുപാടും മുഴുവൻ വൃത്തിയാക്കി തരികയും ചെയ്തു. അതോടൊപ്പം വിവിധ സംഘടനകളുടെ ചുമതലക്കാരും സ്കൂൾ സന്ദർഷിക്കയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. കൂടുതൽ ചെടികൾ വച്ചു പിടിപ്പിക്കുകയും ജൈവ വൈവിധ്യ പച്ചക്കറി തോട്ടത്തിന് തുടക്കം കുറിച്ചു. Google meet നടത്തി ഓരോ ക്ലാസ്സിലും മുൻ നിശ്ചയിച്ച പ്രകാരം നൽകിയ പ്രവർത്തനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് നൽകി. ചോദ്യവലി നൽകി.. വീഡിയോ പ്രദർശനം നടത്തി.. പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ പൊതു മാധ്യമത്തിൽ share ചെയ്തു.

തുറക്കാം അറിവിന്റെ ലോകം. - വായനാദിനം. ജൂൺ 19.

സ്കൂൾതല വായനാദിന പരിപാടികൾ google meet വഴി നടത്തപെട്ടു. Ward member ശ്രീ. ജോൺസൻ തോമസ് ഉദ്ഘാടനം നടത്തി. Rtd. Prof. Rachel Philip (St. Thomas college Kozhencherry) സന്ദേശം നൽകി. വിവിധ പരിപാടികൾ നടത്തി. വായനാ ദിന പോസ്റ്റർ തയാറാക്കി, കവിതകൾ ചൊല്ലി, മഹത്വചനങ്ങൾ ശേഖരിച്ചു, കഥാരചന നടത്തി, ചോദ്യവലി നടത്തി. വായനാ ദിനത്തിൽ 'തുറക്കാം അറിവിന്റെ ലോകം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. Ward മെമ്പർ Sri. Johnson Thomas, Library books Headmistress നു കൈമാറി ഉത്ഖാടനം ചെയ്തു. പൂർവവിദ്യാർത്ഥിയും സ്കൂൾ വികസന സമിതി അംഗവുമായ Rev. Dr. MA ഫിലിപ്പ് Rtd. Prof. Rachel ഫിലിപ്പ് എന്നിവർ ചേർന്ന് കുട്ടികൾക്ക് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുകയും ചെയ്തു.

37318 vayanadinam

ഹിരോഷിമ നാഗസാക്കി ദിനം. ഓഗസ്റ്റ്‌ 6

10മണിക്ക് പ്രത്യേക Google meet നടത്തി. സ്കൂൾ HM റെനി ടീച്ചർ അധ്യക്ഷത വഹിച്ചു. യുദ്ധത്തിന്റെ പരിണിത ഫലങ്ങളെകുറിച്ച് വ്യക്തമാക്കുകയും സമാധാനം പുലരേണ്ടുന്നതിന്റെ പ്രധാന്യവും കുട്ടികളിൽ നൽകി. യുദ്ധത്തിന്റെ ഭീകരത വ്യക്തമാക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു. കുട്ടികൾ മുൻകൂട്ടി തയാറായ കവിതകൾ ആലപിച്ചു. യുദ്ധവിരുദ്ധ പ്ലക്കാർഡുകൾ അവതരിപ്പിച്ചു. മുദ്രാവാക്യങ്ങൾ ചൊല്ലി, യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. കുട്ടികളെ സടാക്കോ കൊക്കുകൾ ഉണ്ടാക്കുന്നത് പഠിപ്പിച്ചു.. ഉണ്ടാക്കിയ കൊക്കുകളെ പ്രദർശിപ്പിച്ചു..

ഒക്ടോബർ 2 *ഗാന്ധിജയന്തി

ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ google meet ൽ അവതരിപ്പിച്ചു.. HM റെനി ടീച്ചർ പരിപാടി ഉദ്ഖാടനം ചെയ്തു. ഗാന്ധിജയന്തി കവിതകൾ ആലപിച്ചു, ക്വിസ് മത്സരം നടത്തി, ചിത്ര രചന പ്രദർശനം നടത്തി, കുട്ടികൾ ഗാന്ധിജിയുടെ രൂപത്തിൽ ഒരുങ്ങി. മഹത് വചനങ്ങൾ ശേഖരിച്ചവ അവതരിപ്പിച്ചു.

37318

നവംബർ 1 പ്രവേശനോത്സവം. കേരളപിറവി.

കേരളപിറവി ദിനത്തിൽ സ്കൂൾ തുറന്നപ്പോൾ വർണപ്പകിട്ടിൽ പ്രവേശനോത്സവം. പൗർണമി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ പൂച്ചെണ്ടുകൾ നൽകി കുട്ടികളെ സ്വീകരിച്ചു. LAC members M V Varghese, Thomas sir എന്നിവരുടെ സാന്നിധ്യത്തിൽ പ്രവേശനോത്സവം കാര്യപരിപാടി ആരംഭിച്ചു. പഠന തിരക്കുകൾക്കിടയിലും കുട്ടികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി. പൂർവ വിദ്യാർഥികൾ മധുരം വിതരണം ചെയ്തു. മാസ്കുകൾ നൽകി. കേരളീപിറവിയുമായി ബന്ധപെട്ടു കവിതകൾ ആലപിച്ചു, കേരള പിറവി ക്വിസ് നടത്തി, ചിത്രപ്രദർശനം, വീഡിയോ പ്രദർശനം നടത്തി, കേരളവുമായി ബന്ധപ്പെട്ട അറിവുകൾ പങ്കുവെച്ചു. അധ്യാപകരുടെ ആശംസകളും നിർദേശങ്ങളും സന്ദേശങ്ങളും നൽകി കേരളീപിറവി ദിനവും പ്രവേശനോത്സവവും ഉല്ലാസകരമാക്കി.

ക്ലബ്ബുകൾ

* സയൻസ് ക്ലബ്

* സാഹിത്യരചന ക്ലബ്‌

* പ്രവർത്തി പരിചയ ക്ലബ്‌

* ആരോഗ്യ ക്ലബ്‌

സ്കൂൾചിത്രഗ്യാലറി

School Photo
school assemby


വഴികാട്ടി

പുല്ലാട് നിന്നും വെണ്ണിക്കുളം റോഡിലേക്ക് രണ്ട് കിലോമീറ്റർ ദൂരമുള്ള കുറുങ്ങഴഭാഗം എന്ന സ്ഥലത്താണ് MTLP സ്കൂൾ സ്ഥിതി ചെയ്യുന്നത്.

"വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ"

Map