"പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 35: | വരി 35: | ||
സ്കൂളിൽ സയൻസ് ലാബ്, ഗണിത ലാബ്, സാമൂഹ്യ ശാസ്ത്ര ലാബ്, ലൈബ്രറി എന്നിവയ്ക്കായി പ്രത്യേക ഭാഗങ്ങൾ ഉണ്ട്. | സ്കൂളിൽ സയൻസ് ലാബ്, ഗണിത ലാബ്, സാമൂഹ്യ ശാസ്ത്ര ലാബ്, ലൈബ്രറി എന്നിവയ്ക്കായി പ്രത്യേക ഭാഗങ്ങൾ ഉണ്ട്. | ||
[[പ്രമാണം:19879 LAB.jpeg|ലഘുചിത്രം|159x159ബിന്ദു|ലാബ് പ്രദർശനം]] | [[പ്രമാണം:19879 LAB.jpeg|ലഘുചിത്രം|159x159ബിന്ദു|ലാബ് പ്രദർശനം]] | ||
[[പ്രമാണം:19879 LIBRARY.jpeg|നടുവിൽ|ലഘുചിത്രം|166x166ബിന്ദു|ലൈബ്രറി]] | |||
മെയിൻ റോഡിന്റെ വശത്തായത് കൊണ്ട് കുട്ടികൾക്കും സ്റ്റാഫിനും ബസ്സിൽ കയറി സ്കൂളിൽ എത്താം കൂടാതെ സ്കൂൾ സ്റ്റാഫും PTA യും മാനേജ്മെന്റും ഒരുമിച്ച് ലോക്കൽ പ്രദേശങ്ങളിൽ നിന്നും കുട്ടികൾക്ക് സ്കൂളിലെത്താൻ 4 സ്കൂൾ ബസ് ഓടിക്കുന്നുണ്ട്. | |||
[[പ്രമാണം:19879 school bus.jpeg|നടുവിൽ|ലഘുചിത്രം|സ്കൂൾ ബസ്]] | |||
സ്കൂളിൽ ശുദ്ധ ജലത്തിനായി രണ്ട് കിണറുകൾ ഉണ്ട് എല്ലാ ബാത്ത്റൂമിലേക്കും അടുക്കളയിലേക്കും കുട്ടികൾക്ക് കൈകഴുകാനായി പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തേക്കും ചെടികൾ നനയ്ക്കാനും ഈ കിണറുകളിൽ നിന്നാണ് ജലം ലഭിക്കുന്നത്. | |||
[[പ്രമാണം:19879 water.jpeg|ഇടത്ത്|ലഘുചിത്രം|212x212ബിന്ദു|ശുദ്ധ ജലം]] | |||
സ്കൂളിൽ എന്നും നടത്തുന്ന പ്രയർ ദേശീയ ഗാനം അസംബ്ലി എന്നിവ എല്ലാ ക്ലാസ്സിലും കേൾക്കുന്ന വിധത്തിൽ സൗണ്ട് സിസ്റ്റം പ്രവർത്തിക്കുന്നുണ്ട്. കൂടാതെ സ്കൂൾ മീറ്റിംഗ് ഹാളിലേക്കായി പ്രത്യേകം സൗണ്ട് സിസ്റ്റവും ഉണ്ട്. | സ്കൂളിൽ എന്നും നടത്തുന്ന പ്രയർ ദേശീയ ഗാനം അസംബ്ലി എന്നിവ എല്ലാ ക്ലാസ്സിലും കേൾക്കുന്ന വിധത്തിൽ സൗണ്ട് സിസ്റ്റം പ്രവർത്തിക്കുന്നുണ്ട്. കൂടാതെ സ്കൂൾ മീറ്റിംഗ് ഹാളിലേക്കായി പ്രത്യേകം സൗണ്ട് സിസ്റ്റവും ഉണ്ട്. | ||
സ്കൂൾ മെയിൻ ബിൽഡിങ്ങിൽ മധ്യ നിലയിൽ ഓഫീസും മുകളിൽ ലേഡീസ് സ്റ്റാഫ് റൂമും താഴെ ജന്റ്സ് സ്റ്റാഫ് റൂമും ഒരുക്കിയിട്ടുണ്ട്. | സ്കൂൾ മെയിൻ ബിൽഡിങ്ങിൽ മധ്യ നിലയിൽ ഓഫീസും മുകളിൽ ലേഡീസ് സ്റ്റാഫ് റൂമും താഴെ ജന്റ്സ് സ്റ്റാഫ് റൂമും ഒരുക്കിയിട്ടുണ്ട്. | ||