"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{PHSSchoolFrame/Pages}}
'''* 6 ഏക്കർ ഭ‌ൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യ‌ുന്നത്.'''  
'''* 3 ഏക്കർ ഭ‌ൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യ‌ുന്നത്.'''  

  '''* [https://kite.kerala.gov.in/KITE/ ' കൈറ്റ് ']ന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ  'ഹൈടെക് സ്ക‌ൂൾ പദ്ധതി' യില‌ൂടെ സ്‌ക‌ൂളിലെ എല്ലാ ക്ലാസ്സ്റ‌ൂമ‌ുകള‌ും ഹൈടെക്    ആയി മാറി.'''
  '''* [https://kite.kerala.gov.in/KITE/ ' കൈറ്റ് ']ന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ  'ഹൈടെക് സ്ക‌ൂൾ പദ്ധതി' യില‌ൂടെ സ്‌ക‌ൂളിലെ എല്ലാ ക്ലാസ്സ്റ‌ൂമ‌ുകള‌ും ഹൈടെക്    ആയി മാറി.'''
വരി 6: വരി 6:
  '''* വിശാലമായ കമ്പ്യൂട്ടർ  ലാബ് , സയൻസ് ലാബ് , ഗണിത ലാബ് എന്നിവ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠന സൗകര്യം നല്‌ക‌ുന്ന‌ു.'''  
  '''* വിശാലമായ കമ്പ്യൂട്ടർ  ലാബ് , സയൻസ് ലാബ് , ഗണിത ലാബ് എന്നിവ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠന സൗകര്യം നല്‌ക‌ുന്ന‌ു.'''  

'''* ഹയർ സെക്കന്ററിയ്ക്ക‌ും ,ഹൈസ്‌ക‌ൂൾ വിഭാഗത്തിന‌ും, യ‌ുപി വിഭാഗത്തിന‌ും പ്രത്യേകിച്ച് കമ്പ്യ‌ൂട്ടർ ലാബ‌ുകൾ.'''

  '''* സ്‌ക‌ൂളിൽ പ‌ുസ്തകങ്ങള‌ുടെ വൈവിധ്യമാർന്ന ശേഖരമ‌‌ുള്ള ഒര‌ു ലൈബ്രറി തന്നെയ‌ുണ്ട്.'''
  '''* ഇന്റർനെറ്റ് സൗകര്യമ‌ുള്ള കമ്പ്യ‌ൂട്ടർ ലാബ‌ുകൾ'''

'''* പ‌ുസ്തകങ്ങള‌ുടെ വൈവിധ്യമാർന്ന ശേഖരമ‌‌ുള്ള ഒര‌ു ലൈബ്രറി.'''

  '''* എല്ലാ ക്ലാസ്സ് മുറികളിലും വായനശാല അലമാരകൾ സ്ഥാപിച്ച്, അതിൽ കുട്ടികൾക്ക് അധിക പഠനത്തിന് വേണ്ട വായനക്ക് അവസരം ഒരുക്കി.'''  
  '''* എല്ലാ ക്ലാസ്സ് മുറികളിലും വായനശാല അലമാരകൾ സ്ഥാപിച്ച്, അതിൽ കുട്ടികൾക്ക് അധിക പഠനത്തിന് വേണ്ട വായനക്ക് അവസരം ഒരുക്കി.'''  

'''* ഒപ്പം അമ്മ വായന എന്ന സംരംഭം സ്കൂൾ കോമ്പൗണ്ടിൽ ഒരു മുറി ഒരുക്കി പുസ്തകങ്ങൾ ക്രമീകരിച്ചു.'''
'''* ക‌ുടിവെള്ള സ്രോതസ്സിന് സ്വന്തമായി കിണർ'''
'''* ആൺക‌ുട്ടികൾക്ക‌ും  പെൺക‌ുട്ടികൾക്ക‌ും പ്രത്യേകം ടോയ്‌ലറ്റ‌ുകള‌ും, വാഷ് ഏരിയയ‌ും'''
'''* യാത്രാ സൗകര്യത്തിനായി സ്ക‌ൂൾ ബസ്'''
'''* വിശാലമായ സ്‌ക‌ൂൾ മൈതാനം'''

'''* ഒപ്പം അമ്മ വായന എന്ന സംരംഭം സ്കൂൾ കോമ്പൗണ്ടിൽ ഒരു മുറി ഒരുക്കി പുസ്തകങ്ങൾ ക്രമീകരിച്ചു.'''
'''* ആധ‌ുനിക സൗകര്യങ്ങളോടു ക‌ൂടിയ വ‌ൃത്തിയ‌ും വെടിപ്പ‌ുമ‌ുള്ള പാചകപ്പ‌ുര
'''

21:52, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
* 3 ഏക്കർ ഭ‌ൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യ‌ുന്നത്. 
* ' കൈറ്റ് 'ന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ  'ഹൈടെക് സ്ക‌ൂൾ പദ്ധതി' യില‌ൂടെ സ്‌ക‌ൂളിലെ എല്ലാ ക്ലാസ്സ്റ‌ൂമ‌ുകള‌ും ഹൈടെക്    ആയി മാറി.
* വിശാലമായ കമ്പ്യൂട്ടർ  ലാബ് , സയൻസ് ലാബ് , ഗണിത ലാബ് എന്നിവ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠന സൗകര്യം നല്‌ക‌ുന്ന‌ു. 
* ഹയർ സെക്കന്ററിയ്ക്ക‌ും ,ഹൈസ്‌ക‌ൂൾ വിഭാഗത്തിന‌ും, യ‌ുപി വിഭാഗത്തിന‌ും പ്രത്യേകിച്ച് കമ്പ്യ‌ൂട്ടർ ലാബ‌ുകൾ.
* ഇന്റർനെറ്റ് സൗകര്യമ‌ുള്ള കമ്പ്യ‌ൂട്ടർ ലാബ‌ുകൾ
* പ‌ുസ്തകങ്ങള‌ുടെ വൈവിധ്യമാർന്ന ശേഖരമ‌‌ുള്ള ഒര‌ു ലൈബ്രറി.
* എല്ലാ ക്ലാസ്സ് മുറികളിലും വായനശാല അലമാരകൾ സ്ഥാപിച്ച്, അതിൽ കുട്ടികൾക്ക് അധിക പഠനത്തിന് വേണ്ട വായനക്ക് അവസരം ഒരുക്കി. 
* ഒപ്പം അമ്മ വായന എന്ന സംരംഭം സ്കൂൾ കോമ്പൗണ്ടിൽ ഒരു മുറി ഒരുക്കി പുസ്തകങ്ങൾ ക്രമീകരിച്ചു.
* ക‌ുടിവെള്ള സ്രോതസ്സിന് സ്വന്തമായി കിണർ
* ആൺക‌ുട്ടികൾക്ക‌ും  പെൺക‌ുട്ടികൾക്ക‌ും പ്രത്യേകം ടോയ്‌ലറ്റ‌ുകള‌ും, വാഷ് ഏരിയയ‌ും
* യാത്രാ സൗകര്യത്തിനായി സ്ക‌ൂൾ ബസ്
* വിശാലമായ സ്‌ക‌ൂൾ മൈതാനം
* ആധ‌ുനിക സൗകര്യങ്ങളോടു ക‌ൂടിയ വ‌ൃത്തിയ‌ും വെടിപ്പ‌ുമ‌ുള്ള പാചകപ്പ‌ുര