"ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
തിരുവല്ല പത്തനംതിട്ട റോഡിൽ മനയ്ക്കൽ ജഗ്ഷനിൽ നിന്നും രണ്ട് കിലോമീറ്റർ ഉള്ളിലായി തിരുവല്ല താലൂക്കിൽ ഇരവിപേരൂർ പഞ്ചായത്തിൽ 15 - ) o വാർഡിൽ കാരുവള്ളി എന്നറിയപ്പെടുന്ന സ്ഥലത്തായി ഗവ: ലോവർ പ്രൈമറി സ്കൂൾ വള്ളംകുളം സ്ഥിതിചെയ്യുന്നു. വർഷങ്ങൾക്കു മുൻപ് കാരുവള്ളി എന്ന പ്രദേശത്തെ കുട്ടികൾക്ക് പ്രൈമറിതലം പഠിക്കുന്നതിനായി കിലോമീറ്ററോളം സഞ്ചരിക്കേണ്ട അവസ്ഥയുണ്ടായി ഈ അവസരത്തിൽ കാരുവളളിയിൽ ഒരു സ്കൂൾ എന്ന ആശയം ഉടലെടുക്കുകയും ചില സ്വമനസുകൾ ചേർന്ന് ഒരു ഗവൺമെന്റ് സ്കൂളിനു വേണ്ടി പരിശ്രമിച്ചു.അതിന്റെ ഫലമായി വെട്ടുകല്ലിൽ കാടുവിടിച്ചു കിടന്നിരുന്ന കാരുവള്ളി എന്ന പ്രദേശത്ത് ഒരു ഓലഷെഡിൽ ഒരു ഒറ്റമുറി സർക്കാർ സ്കൂൾ 1914 ൽ പ്രവർത്തനം ആരംഭിച്ചു. കുഞ്ഞിക്കുട്ടിയമ്മ ടീച്ചർ ആയിരുന്നു ആദ്യ ഹെഡ് മിസ്ട്രസ് . ഈ നാട്ടിലെ കുരുന്നുകളെ ഭാവിയുടെ മികച്ച വാഗ്ദാനങ്ങളാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചു കൊണ്ട് ഈ വിദ്യാലയം ഇന്ന് രണ്ട് കെട്ടിടങ്ങളിലായി നിലകൊള്ളുന്നു. | തിരുവല്ല പത്തനംതിട്ട റോഡിൽ മനയ്ക്കൽ ജഗ്ഷനിൽ നിന്നും രണ്ട് കിലോമീറ്റർ ഉള്ളിലായി തിരുവല്ല താലൂക്കിൽ ഇരവിപേരൂർ പഞ്ചായത്തിൽ 15 - ) o വാർഡിൽ കാരുവള്ളി എന്നറിയപ്പെടുന്ന സ്ഥലത്തായി ഗവ: ലോവർ പ്രൈമറി സ്കൂൾ വള്ളംകുളം സ്ഥിതിചെയ്യുന്നു. വർഷങ്ങൾക്കു മുൻപ് കാരുവള്ളി എന്ന പ്രദേശത്തെ കുട്ടികൾക്ക് പ്രൈമറിതലം പഠിക്കുന്നതിനായി കിലോമീറ്ററോളം സഞ്ചരിക്കേണ്ട അവസ്ഥയുണ്ടായി ഈ അവസരത്തിൽ കാരുവളളിയിൽ ഒരു സ്കൂൾ എന്ന ആശയം ഉടലെടുക്കുകയും ചില സ്വമനസുകൾ ചേർന്ന് ഒരു ഗവൺമെന്റ് സ്കൂളിനു വേണ്ടി പരിശ്രമിച്ചു.അതിന്റെ ഫലമായി വെട്ടുകല്ലിൽ കാടുവിടിച്ചു കിടന്നിരുന്ന കാരുവള്ളി എന്ന പ്രദേശത്ത് ഒരു ഓലഷെഡിൽ ഒരു ഒറ്റമുറി സർക്കാർ സ്കൂൾ 1914 ൽ പ്രവർത്തനം ആരംഭിച്ചു. കുഞ്ഞിക്കുട്ടിയമ്മ ടീച്ചർ ആയിരുന്നു ആദ്യ ഹെഡ് മിസ്ട്രസ് . ഈ നാട്ടിലെ കുരുന്നുകളെ ഭാവിയുടെ മികച്ച വാഗ്ദാനങ്ങളാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചു കൊണ്ട് ഈ വിദ്യാലയം ഇന്ന് രണ്ട് കെട്ടിടങ്ങളിലായി നിലകൊള്ളുന്നു. | ||
വരി 6: | വരി 8: | ||
<gallery> | <gallery> | ||
37309_9.jpeg|ചരിത്രം | 37309_9.jpeg|ചരിത്രം | ||
37309_11.jpeg|ചരിത്രം | |||
37309_12.jpeg|ചരിത്രം | |||
</gallery> |
16:12, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവല്ല പത്തനംതിട്ട റോഡിൽ മനയ്ക്കൽ ജഗ്ഷനിൽ നിന്നും രണ്ട് കിലോമീറ്റർ ഉള്ളിലായി തിരുവല്ല താലൂക്കിൽ ഇരവിപേരൂർ പഞ്ചായത്തിൽ 15 - ) o വാർഡിൽ കാരുവള്ളി എന്നറിയപ്പെടുന്ന സ്ഥലത്തായി ഗവ: ലോവർ പ്രൈമറി സ്കൂൾ വള്ളംകുളം സ്ഥിതിചെയ്യുന്നു. വർഷങ്ങൾക്കു മുൻപ് കാരുവള്ളി എന്ന പ്രദേശത്തെ കുട്ടികൾക്ക് പ്രൈമറിതലം പഠിക്കുന്നതിനായി കിലോമീറ്ററോളം സഞ്ചരിക്കേണ്ട അവസ്ഥയുണ്ടായി ഈ അവസരത്തിൽ കാരുവളളിയിൽ ഒരു സ്കൂൾ എന്ന ആശയം ഉടലെടുക്കുകയും ചില സ്വമനസുകൾ ചേർന്ന് ഒരു ഗവൺമെന്റ് സ്കൂളിനു വേണ്ടി പരിശ്രമിച്ചു.അതിന്റെ ഫലമായി വെട്ടുകല്ലിൽ കാടുവിടിച്ചു കിടന്നിരുന്ന കാരുവള്ളി എന്ന പ്രദേശത്ത് ഒരു ഓലഷെഡിൽ ഒരു ഒറ്റമുറി സർക്കാർ സ്കൂൾ 1914 ൽ പ്രവർത്തനം ആരംഭിച്ചു. കുഞ്ഞിക്കുട്ടിയമ്മ ടീച്ചർ ആയിരുന്നു ആദ്യ ഹെഡ് മിസ്ട്രസ് . ഈ നാട്ടിലെ കുരുന്നുകളെ ഭാവിയുടെ മികച്ച വാഗ്ദാനങ്ങളാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചു കൊണ്ട് ഈ വിദ്യാലയം ഇന്ന് രണ്ട് കെട്ടിടങ്ങളിലായി നിലകൊള്ളുന്നു.
1914-ൽ ഓലക്കെട്ടിടത്തിൽ സ്ഥാപിച്ച വിദ്യാലയം ഇന്നു വെട്ടുകല്ലിൽ പണികഴിപ്പിച്ച് ഓടിട്ട് മനോഹരമാക്കി. ആദ്യ കാലത്ത് 1 മുതൽ 4വരെയുണ്ടായിരുന്ന ക്ളാസുകൾ ഇപ്പോഴും അതേ രീതിയിൽ തന്നെ തുടർന്ന് പോരുന്നു.പാഠപുസ്തകങ്ങളും സ്ളേററും നിലത്തു വച്ച് നിലത്തിരുന്നു പഠിച്ച കാലത്തിനു ശേഷം മനോഹരമായ 4 ക്ളാസ് മുറികളും ഓഫീസ് മുറികളുമായി വളരുകയും പിന്നീട് അത് രണ്ട് കെട്ടിടങ്ങളിലായി നാലുക്ലാസ്സ് മുറികളോടും ഓഫീസ് മുറിയും ഒരു ഹാളുമായി ഇന്നത്തെ രീതിയിൽ നിലകൊള്ളുന്നു. ആവശ്യത്തിന് ശൗചാലയങ്ങളും അടുക്കളയും ഉണ്ട്.ശുദ്ധജലത്തിനായി, വറ്റാത്ത കിണർ ഈ സ്കൂളിന്റെ സമ്പത്താണ്. കുട്ടികൾക്ക് പഠനോപകരണങ്ങൾ സുഖമായി വച്ചിരുന്ന് പഠിക്കാൻ ആവശ്യത്തിന് ബഞ്ചുകളും ഡസ്കുകളും ബ്ളാക് ബോർഡ്, വൈറ്റ് ബോർഡ് എന്നിവയും ഉണ്ട്.നല്ല നിലയിൽ പ്രവർത്തിക്കുന്ന നഴ്സറി ഈ സ്കൂളിന്റെ സമ്പത്താണ്.
ആദ്യകാലങ്ങളിൽ 50 ൽ പരം കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. കാലം പിന്നിട്ടപ്പോൾ കുട്ടികളുടെ എണ്ണത്തിൽ കുറവ് വന്നെങ്കിലും 108ാം വയസ്സിൽ എത്തിനിൽക്കുന്ന നമ്മുടെ വിദ്യാലയം ഇന്ന് തിരുച്ചു വരവിന്റെ പാതയിലാണ്
-
ചരിത്രം
-
ചരിത്രം
-
ചരിത്രം