ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ്. തോക്കാംപാറ/വായനാ വസന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SaifArash (സംവാദം | സംഭാവനകൾ)
'എല്ലാ കുട്ടികളെയും വായനാ ശീലമുള്ളവരാക്കാനു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
SaifArash (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
എല്ലാ കുട്ടികളെയും വായനാ ശീലമുള്ളവരാക്കാനും വായനാനുഭവങ്ങൾ വിവിധ രീതിയിൽ പങ്കു വെക്കുന്നതിനുംസർഗാത്മകരചനകൾക്കുള്ള കഴിവ് വളർത്തുന്നതിനും സമൂഹ പങ്കാളിത്തത്തോടെ സ്കൂൾ , ക്ലാസ്ലൈബ്രറികൾ വികസിപ്പിക്കുന്നതിനായി വിദ്യാലയത്തിൽ നടത്തിവരുന്ന പ്രവർത്തനമാണ്  'വായനാ വസന്തം'
{{PSchoolFrame/Pages}}

ഇതിനായി ചെയ്തുപോരുന്ന പ്രവർത്തനങ്ങൾ
== വായനാ വസന്തം ==
തോക്കാംപാറ എ എൽ പി സ്കൂളിലെ എല്ലാ കുട്ടികളെയും വായനാ ശീലമുള്ളവരാക്കാനും വായനാനുഭവങ്ങൾവിവിധ രീതിയിൽ പങ്കു വെക്കുന്നതിനും സർഗാത്മകരചനകൾക്കുള്ള കഴിവ് വളർത്തുന്നതിനും സമൂഹപങ്കാളിത്തത്തോടെ സ്കൂൾ, ക്ലാസ് ലെബ്രറികൾ വികസിപ്പിക്കുന്നതിനുമായി വിദ്യാലയത്തിൽ നടത്തി വരുന്നഒരു തനത് പ്രവർത്തനമാണ്  'വായനാ വസന്തം'

ഇതിനായി ചെയ്തു പോരുന്ന പ്രവർത്തനങ്ങൾ

1 ലൈബ്രറി പുസ്തകങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക- നിലവാരത്തിനനുസരിച്ച് തരം തിരിക്കുക
1- ലൈബ്രറി പുസ്തകങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക,  നിലവാരത്തിനനുസരിച്ച് തരം തിരിക്കുക.

2 ആവശ്യമുള്ള പുസ്തകങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക
2- ക്ലാസ് മുറികളിൽ അധിക വായനയ്ക്ക് ആവശ്യമുള്ള പുസ്തകങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക.

3 വായന കാർഡുകൾ തയ്യാറാക്കുക
3- വായന കാർഡുകൾ തയ്യാറാക്കുക.

4 വായന കൂട്ടങ്ങൾ രൂപീകരിക്കുക
4- വായന കൂട്ടങ്ങൾ രൂപീകരിക്കുക.

5 ക്ലാസ് ലൈബ്രറി, വായനമൂല സജ്ജീകരിക്കൻ
5- ക്ലാസ് ലൈബ്രറി, വായനമൂല സജ്ജീകരിക്കൻ.

6 എല്ലാ ക്ലാസിലും ദിനപത്രങ്ങൾ
6- എല്ലാ ക്ലാസിലും ദിനപത്രങ്ങൾ.

7 അസംബ്ലിയിലെ പത്രവായന
7- അസംബ്ലിയിലെ പത്രവായന.

8 വീട്ടിലൊരു ലൈബ്രറി ഒരുക്കൽ
8- വീട്ടിലൊരു ലൈബ്രറി ഒരുക്കൽ.

9 വായന കുറിപ്പുകൾ തയ്യാറാക്കൽ
9- വായന കുറിപ്പുകൾ തയ്യാറാക്കൽ.

10 കൂടുതൽ പുസ്തകങ്ങൾ വായിച്ചവർക്ക് പുരസ്ക്കാരങ്ങൾ നൽകൽ
10- കൂടുതൽ പുസ്തകങ്ങൾ വായിച്ചവർക്ക് പുരസ്ക്കാരങ്ങൾ നൽകൽ.

11 സ്കൂൾ പത്രം തയ്യാറാക്കൽ
11- സ്കൂൾ പത്രം തയ്യാറാക്കൽ.

12 പുസ്തകമേളകൾ സംഘടിപ്പിക്കൽ
12- പുസ്തകമേളകൾ സംഘടിപ്പിക്കൽ.

13 വായനപ്പെട്ടി തയ്യാറാക്കൽ
13- വായനപ്പെട്ടി തയ്യാറാക്കൽ.

14 സാഹിത്യാസ്വാദന സദസ്സുകൾ സംഘടിപ്പിക്കൽ
14- സാഹിത്യാസ്വാദന സദസ്സുകൾ സംഘടിപ്പിക്കൽ.

15  വായനാനുഭവങ്ങൾ പങ്കു വെക്കൽ
15 - കുട്ടികളുടെ വായനാനുഭവങ്ങൾ പങ്കു വെക്കൽ.

21:54, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വായനാ വസന്തം