"ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}}മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ എച്ച്എസ്എസ് വിഭാഗം 2004ൽ ഒരു സയൻസ് ബാച്ചും, ഒരു കൊമേഴ്സ് ബാച്ചുമായി പ്രവർത്തനം തുടങ്ങി. 2007ൽ കൊമേഴ്സ് ബാച്ചും കൂടെ അനുവദിക്കപ്പെട്ടു. | ||
2011ൽ ഉറുദു ഓപ്ഷണൽ ആയുള്ള ഒരു ഹുമാനിറ്റീസ് ബാച്ചും അനുവദിച്ചു. നിലവിൽ പ്ലസ് വണ്ണിൽ 260 കുട്ടികളും, പ്ലസ് ടു വിൽ 240 കുട്ടികളും അധ്യയനം ചെയ്യുന്നു. സ്കൗട്ട് , ഗൈഡ്സ്,N.S.S എന്നിവയുടെ ഓരോ യൂണിറ്റുകളും നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്. പൂർണമായും ആധുനികരിച്ച ഹൈടെക് ലാബുകൾ സയൻസ് വിഷയങ്ങൾക്കായി ഉണ്ട്. മികച്ച ഒരു ഹൈ-ടെക് ലൈബ്രറിയും ഈ വിഭാഗത്തിൽ പ്രവർത്തിക്കുന്നു. എല്ലാ ക്ലാസ് മുറികളും ഇൻറർനെറ്റ് സൗകര്യം ഉള്ള സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. | |||
കുട്ടികളുടെ അഭിരുചികൾ വളർത്തുവാനും മികച്ച അവസരങ്ങൾ നേടിയെടുക്കാൻ അവരെ പ്രാപ്തരാക്കുന്ന അതിനു മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻസ് കൗൺസിലിംഗ് സെൽ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. കൗമാരക്കാർ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളും ഈ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+SUBJECT & COMBINATIONS | |||
!Subject | |||
!Combinations | |||
!Subject code | |||
|- | |||
|'''SCIENCE''' | |||
|Physics,Chemistry, | |||
Biology,Maths | |||
|01 | |||
|- | |||
|'''COMMERCE''' | |||
|Business studies Accountancy, | |||
Economics,Computer Application | |||
|39 | |||
|- | |||
|'''HUMANITIES''' | |||
|History, Geography, | |||
Economics,Urdu | |||
|25 | |||
|} | |||
[[പ്രമാണം:Radika.jpg|ലഘുചിത്രം]] | [[പ്രമാണം:Radika.jpg|ലഘുചിത്രം]] | ||
[[പ്രമാണം:Higher secondary.jpg|ഇടത്ത്|ലഘുചിത്രം|'''HSS''']] |
11:19, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ എച്ച്എസ്എസ് വിഭാഗം 2004ൽ ഒരു സയൻസ് ബാച്ചും, ഒരു കൊമേഴ്സ് ബാച്ചുമായി പ്രവർത്തനം തുടങ്ങി. 2007ൽ കൊമേഴ്സ് ബാച്ചും കൂടെ അനുവദിക്കപ്പെട്ടു.
2011ൽ ഉറുദു ഓപ്ഷണൽ ആയുള്ള ഒരു ഹുമാനിറ്റീസ് ബാച്ചും അനുവദിച്ചു. നിലവിൽ പ്ലസ് വണ്ണിൽ 260 കുട്ടികളും, പ്ലസ് ടു വിൽ 240 കുട്ടികളും അധ്യയനം ചെയ്യുന്നു. സ്കൗട്ട് , ഗൈഡ്സ്,N.S.S എന്നിവയുടെ ഓരോ യൂണിറ്റുകളും നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്. പൂർണമായും ആധുനികരിച്ച ഹൈടെക് ലാബുകൾ സയൻസ് വിഷയങ്ങൾക്കായി ഉണ്ട്. മികച്ച ഒരു ഹൈ-ടെക് ലൈബ്രറിയും ഈ വിഭാഗത്തിൽ പ്രവർത്തിക്കുന്നു. എല്ലാ ക്ലാസ് മുറികളും ഇൻറർനെറ്റ് സൗകര്യം ഉള്ള സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്.
കുട്ടികളുടെ അഭിരുചികൾ വളർത്തുവാനും മികച്ച അവസരങ്ങൾ നേടിയെടുക്കാൻ അവരെ പ്രാപ്തരാക്കുന്ന അതിനു മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻസ് കൗൺസിലിംഗ് സെൽ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. കൗമാരക്കാർ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളും ഈ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.
Subject | Combinations | Subject code |
---|---|---|
SCIENCE | Physics,Chemistry,
Biology,Maths |
01 |
COMMERCE | Business studies Accountancy,
Economics,Computer Application |
39 |
HUMANITIES | History, Geography,
Economics,Urdu |
25 |