"എം .റ്റി .എൽ .പി .എസ്സ് .കടപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎വഴികാട്ടി: കൂട്ടിച്ചേർത്തു)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
പത്തനംതിട്ട ജില്ലയിലെ, തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ, പുല്ലാട് ഉപജില്ലയിലെ കടപ്ര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
കോയിപ്രം വില്ലേജിൽ കടപ്ര വാർഡിൽ മധ്യഭാഗത്തുള്ള പ്രകൃതിരമണീയമായ കുന്നിൻമുകളിൽ 1090  - മാണ്ട് ആരംഭിച്ചതാണ് കടപ്ര എം. റ്റി . എൽ. പി സ്കൂൾ . പ്രസ്തുത പ്രദേശം ഫലഭൂയിഷ്ഠവും ജനനിബിഡവുമാണെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ഘട്ടം വരെ ആവശ്യമായ ഗതാഗത സൗകര്യമോ വിദ്യാഭ്യാസ സ്ഥാപനമോ ഇവിടെ ഉണ്ടായിരുന്നില്ല . അക്കാലത്ത് സ്ഥലവാസികളായ കുഞ്ഞുങ്ങൾ മന്നത്ത് കുടിപ്പള്ളിക്കൂടത്തിൽ നിന്ന് നിലത്തെഴുത്തും എൺചുവടി യും പഠിച്ച ശേഷം ദുർഘടമായ പുഞ്ചപ്പാടവും ചാലും കടന്ന് പൂവത്തൂർ സിഎംഎസ് പ്രൈമറി സ്കൂളിലും അതുകഴിഞ്ഞ് വിദൂര സ്ഥിതമായ വള്ളംകുളം യുപി സ്കൂളിലും പഠിച്ചു വന്നു . ഈ പശ്ചാത്തലത്തിൽ ഉളവായ ആവശ്യ ബോധത്തിൽ ഒരു പ്രൈമറി സ്കൂൾ എങ്കിലും സ്ഥലത്ത് ഉണ്ടാവണമെന്ന് കുറേപ്പേർ കൂടി തീരുമാനിച്ചു.  കെട്ടിടം വയ്ക്കുന്നതിനുള്ള സ്ഥലം പുത്തൻപറമ്പിൽ വർഗീസ് കോശി അവറുകൾ സംഭാവന ചെയ്തു.അന്ന് കടപ്ര പ്രാർത്ഥനാ യോഗത്തിൽ ഉണ്ടായിരുന്നതും സ്ഥല വാസികളിൽ നിന്നും ലഭിച്ചതുമായ പണംകൊണ്ട് ഒരു കെട്ടിടം പണികഴിപ്പിച്ച് മാർത്തോമ്മാ മാനേജ്മെൻറി നെ ഏൽപ്പിച്ചു.സ്ഥലത്ത് ഒരു മിഡിൽ സ്കൂൾ ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് രക്ഷകർത്താക്കൾക്ക് ബോധ്യപ്പെട്ടു.സ്ഥലവാസികളുടെ ഒരു പൊതു യോഗം ചേരുകയും ഹെഡ്മാസ്റ്റർ ശ്രീ. എ. എം വർക്കിയും പുത്തൻപറമ്പിൽ ചെമ്പൻപ്ലാവ് നിൽക്കുന്നതിൽ കോശി വർഗീസും കൺവീനർമാരായുള്ള  ഒരു കമ്മറ്റിയെ തിരഞ്ഞെടുത്തു.അവരുടെ അശ്രാന്തപരിശ്രമഫലമായി സംഭരിച്ചപണമുപയോഗിച്ച് പഴയ കെട്ടിടത്തിന്റെ തെക്കുഭാഗത്തായി ശ്രീ. കോശി വർഗീസ് സംഭാവനചെയ്ത സ്ഥലത്ത് ഇന്ന് കാണപ്പെടുന്ന ബലിഷ്ഠവും മനോഹരവുമായ കെട്ടിടം പണികഴിപ്പിച്ചു.
കോയിപ്രം വില്ലേജിൽ കടപ്ര വാർഡിൽ മധ്യഭാഗത്തുള്ള പ്രകൃതിരമണീയമായ കുന്നിൻമുകളിൽ 1090  - മാണ്ട് ആരംഭിച്ചതാണ് കടപ്ര എം. റ്റി . എൽ. പി സ്കൂൾ . പ്രസ്തുത പ്രദേശം ഫലഭൂയിഷ്ഠവും ജനനിബിഡവുമാണെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ഘട്ടം വരെ ആവശ്യമായ ഗതാഗത സൗകര്യമോ വിദ്യാഭ്യാസ സ്ഥാപനമോ ഇവിടെ ഉണ്ടായിരുന്നില്ല . അക്കാലത്ത് സ്ഥലവാസികളായ കുഞ്ഞുങ്ങൾ മന്നത്ത് കുടിപ്പള്ളിക്കൂടത്തിൽ നിന്ന് നിലത്തെഴുത്തും എൺചുവടി യും പഠിച്ച ശേഷം ദുർഘടമായ പുഞ്ചപ്പാടവും ചാലും കടന്ന് പൂവത്തൂർ സിഎംഎസ് പ്രൈമറി സ്കൂളിലും അതുകഴിഞ്ഞ് വിദൂര സ്ഥിതമായ വള്ളംകുളം യുപി സ്കൂളിലും പഠിച്ചു വന്നു . ഈ പശ്ചാത്തലത്തിൽ ഉളവായ ആവശ്യ ബോധത്തിൽ ഒരു പ്രൈമറി സ്കൂൾ എങ്കിലും സ്ഥലത്ത് ഉണ്ടാവണമെന്ന് കുറേപ്പേർ കൂടി തീരുമാനിച്ചു.  കെട്ടിടം വയ്ക്കുന്നതിനുള്ള സ്ഥലം പുത്തൻപറമ്പിൽ വർഗീസ് കോശി അവറുകൾ സംഭാവന ചെയ്തു.അന്ന് കടപ്ര പ്രാർത്ഥനാ യോഗത്തിൽ ഉണ്ടായിരുന്നതും സ്ഥല വാസികളിൽ നിന്നും ലഭിച്ചതുമായ പണംകൊണ്ട് ഒരു കെട്ടിടം പണികഴിപ്പിച്ച് മാർത്തോമ്മാ മാനേജ്മെൻറി നെ ഏൽപ്പിച്ചു.സ്ഥലത്ത് ഒരു മിഡിൽ സ്കൂൾ ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് രക്ഷകർത്താക്കൾക്ക് ബോധ്യപ്പെട്ടു.സ്ഥലവാസികളുടെ ഒരു പൊതു യോഗം ചേരുകയും ഹെഡ്മാസ്റ്റർ ശ്രീ. എ. എം വർക്കിയും പുത്തൻപറമ്പിൽ ചെമ്പൻപ്ലാവ് നിൽക്കുന്നതിൽ കോശി വർഗീസും കൺവീനർമാരായുള്ള  ഒരു കമ്മറ്റിയെ തിരഞ്ഞെടുത്തു.അവരുടെ അശ്രാന്തപരിശ്രമഫലമായി സംഭരിച്ചപണമുപയോഗിച്ച് പഴയ കെട്ടിടത്തിന്റെ തെക്കുഭാഗത്തായി ശ്രീ. കോശി വർഗീസ് സംഭാവനചെയ്ത സ്ഥലത്ത് ഇന്ന് കാണപ്പെടുന്ന ബലിഷ്ഠവും മനോഹരവുമായ കെട്ടിടം പണികഴിപ്പിച്ചു. 2014-2015 അധ്യയന വർഷത്തിലെ സ്കൂൾ ശതാബ്ദിയുമായി ബന്ധപ്പെട്ട് ക്രിസോസ്റ്റം വലിയ മെത്രോപ്പോലീത്തയുടെ  മഹനീയ സാന്നിധ്യത്തിൽ നടത്തപ്പെട്ടു.ഈ ആഘോഷവേളയിൽ മെത്രോപ്പോലീത്ത കുട്ടികൾക്കു സോളാർ ലൈറ്റ് നൽകുകയുണ്ടായി.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രൊജക്ടർ സംവിധാനം, കുട്ടികൾക്കുള്ള പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി സൗകര്യം,ഐ സി ടി ഉപയോഗിച്ച് ഉള്ള പഠനപ്രവർത്തനങ്ങൾ., പൈപ്പ് കണെക്ഷൻ, അരിയും പലവഞ്ചനങ്ങളും സൂക്ഷിച്ചു വെക്കാൻ പ്രത്യേകം സൗകര്യങ്ങൾ, ഓട് ഇട്ട് വൃത്തിയാക്കിയ ക്ലാസ്സ്‌ മുറികൾ, വൃത്തിയുള്ളതും ടൈയിൽ ഇട്ടതുമായ ടോയ്ലറ്റ് സൗകര്യം,വൃത്തിയുള്ളതും ടൈൽസ് ഇട്ടതുമായ അടുക്കള... മുറ്റത്ത് കുട്ടികൾക്കായി കളിസ്ഥലം, പതാക ഉയർത്താൻ ആവശ്യമായ ഇരുമ്പ് കൊടിമരം.ചുറ്റുമതിലോടു കൂടിയ സ്കൂൾ., ഭക്ഷണം പാകം ചെയ്യാൻ ഗ്യാസ് സിലെണ്ടറും സ്റ്റവും.കുട്ടികൾക്ക് കളിക്കാൻ ആവശ്യത്തിന് കളി സാധനങ്ങൾ. ഇവയൊക്കെ സ്കൂളിന്റെ ഭൗതീക സൗകര്യങ്ങൾ ആണ്. സ്കൂൾ ടോയ്ലറ്റ് ടൈൽ ചെയ്തും, റൂഫിങ് ശരി ആക്കിയും, പാചകപ്പുര വാട്ടർ പ്രൂഫിങ് ചെയ്തും ഇന്നത്തെ നിലയിൽ ഉപയോഗപ്രദമാക്കുവാൻ സാധിച്ചു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 76: വരി 77:
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
* നൃത്ത ക്ലാസ്സ്‌
* സർഗ്ഗവേദി
* വാദ്യോപകരണങ്ങൾ പരിചയപ്പെടുത്തൽ
==മികവുകൾ==
==മികവുകൾ==
* ജില്ലാതല പ്രവർത്തി പരിചയ മേളയിൽ കയർ ഉത്പന്ന നിർമാണത്തിൽ ഒന്നാം സ്ഥാനം (L. P. വിഭാഗം,(2016)- 4ആം ക്ലാസ്സ്‌ വിദ്യാർത്ഥിനി ആമോസ്‌ ന് ലഭിച്ചു.
* 2019-2020 വർഷത്തെ L.S.S സ്കോളർഷിപ്പിനു നാലാം ക്ലാസ്സ് വിദ്യാർത്ഥിനി  നിധി കൃഷ്ണ അർഹയായി.
==മുൻസാരഥികൾ==
==മുൻസാരഥികൾ==
* T.T. Kunjunjamma
* George Mathew
* Marykutty Thomas
* Saramma Koshy
* Leena .C. Kuruvilla
==പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ        ==
==പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ        ==
Dr. Susan Varghese
Dr. Susan Varghese
വരി 110: വരി 125:

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
* പരിസ്ഥിതി ദിനം
* വായനദിനം
* ചാന്ദ്രദിനം
* ഹിരോഷിമ ദിനം
* നാഗസാക്കി ദിനം
* ക്വിറ്റ്ഇന്ത്യ ദിനം
* ലഹരി വിരുദ്ധ ദിനം
* സ്വാതന്ത്ര്യ ദിനം
* ഗാന്ധി ജയന്തി
* ബഷീർ ദിനം
* അധ്യാപക ദിനം
* കേരള പിറവി
* ശിശു ദിനം
* റിപ്പബ്ലിക് ദിനം
* ഓണാഘോഷം
* ക്രിസ്മസ് ആഘോഷം
*
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
* P.M Saramma
* Sosamma Mathew
* K.V Aleyamma
* P.M Valsamma
* P. Mariamma
* M. Mariamma Vargheese
* Rachel Thomas
* Aleyamma Vargheese
* P.V Babykutty
* Omana T.
* Nancy Mathew
* Mariamma Cherian
* Liju Mary Samuel
* Sali Issac
* Susan V.K
* Vincy Pothen
* Sizzile P. Ramanan
* Valsamma Thomas
* Suja John
* Saly E.C
* Saju K Mathen
* Ebison Babu
* Susamma K Cherian
* Anuja Gilbert
* Jincy Mathew
* Annie K John
* Sheelu Joy 
*
*
* '''<u><big>2021-2022</big></u>'''
* Leena C Kuruvilla
* Anju V S
==ക്ലബ്ബുകൾ==
==ക്ലബ്ബുകൾ==
* പരിസ്ഥിതി ക്ലബ്‌
* സയൻസ് ക്ലബ്‌
* ഗണിത ക്ലബ്‌
==സ്കൂൾചിത്രഗ്യാലറി==
==സ്കൂൾചിത്രഗ്യാലറി==
[[പ്രമാണം:37312-1.jpg|ഇടത്ത്‌|ലഘുചിത്രം|282x282ബിന്ദു]]
[[പ്രമാണം:37312-2.png|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:37312-9.jpg|ലഘുചിത്രം|284x284ബിന്ദു|'''<u>ക്രിസ്മസ് ആഘോഷം 2021-2022</u>''']][[പ്രമാണം:37312-4.png|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:37312-10.jpg|ലഘുചിത്രം]]
[[പ്രമാണം:SNTD22-PTA-37312-2.jpg|ലഘുചിത്രം]]
[[പ്രമാണം:37312-11.jpg|ലഘുചിത്രം|253x253ബിന്ദു|'''<u>പഠനോപകരണ വിതരണം</u>''']]
[[പ്രമാണം:SNTD22-PTA-37312-1.jpg|പകരം=ലഹരി വിരുദ്ധ ക്യാമ്പയിനുമായി ബന്ധപ്പെട്ട് |ലഘുചിത്രം|277x277ബിന്ദു|ലഹരി വിരുദ്ധ ക്യാമ്പയിനുമായി ബന്ധപ്പെട്ട് നടത്തിയ പരുപാടി]]
[[പ്രമാണം:37312-12.jpg|ലഘുചിത്രം|521x521ബിന്ദു]]
==വഴികാട്ടി  ==
==വഴികാട്ടി  ==

വരി 119: വരി 228:
[1]  കോഴഞ്ചേരി➡️ തിരുവല്ല റൂട്ട്➡️ പുല്ലാട് ജംഗ്ഷൻ കഴിഞ്ഞ് പ്ലാംചുവട് (ഇടത്തോട്ട്)➡️ ആദ്യം കാണുന്ന ഇടത്ത്➡️ ആറാട്ടുപുഴ റോഡ്➡️ചെള്ളേത്തുമുക്ക്  (വലത്തോട്ട്➡️ കുമ്പനാട് , ആറാട്ടുപുഴ റൂട്ടിൽ ഇടത്തോട്ട്➡️ കയറ്റം കയറുക ➡️ എം. ടി. എൽ.പി. സ്കൂൾ. കടപ്ര

[2] തിരുവല്ല--- കോഴഞ്ചേരി➡️ കുമ്പനാട് ജംഗ്ഷൻ ➡️(വലത്തോട്ട്)  ആറാട്ടുപുഴ റൂട്ട്➡️ ഡൈമുക്ക് ജംഗ്ഷൻ➡️(ഇടത്തോട്ട്) അരകിലോമീറ്റർ➡️ വലത്തോട്ട് കയറ്റം ( പാറേഭാഗത്തേക്ക്)  എം.ടി.എൽ.പി. സ്കൂൾ. കടപ്ര
[2] തിരുവല്ല--- കോഴഞ്ചേരി➡️ കുമ്പനാട് ജംഗ്ഷൻ ➡️(വലത്തോട്ട്)  ആറാട്ടുപുഴ റൂട്ട്➡️ ചെമ്പകശ്ശേരിപ്പടി ➡️    ഡൈമുക്ക് ജംഗ്ഷൻ➡️(ഇടത്തോട്ട്) അരകിലോമീറ്റർ➡️ വലത്തോട്ട് കയറ്റം ( പാറേഭാഗത്തേക്ക്)  എം.ടി.എൽ.പി. സ്കൂൾ. കടപ്ര
 
[3] ചെങ്ങന്നൂർ ➡️കോഴഞ്ചേരി റൂട്ടിൽ ആറാട്ടുപുഴയിൽ നിന്നും ഇടത്തോട്ട് ➡️ കുമ്പനാട് റൂട്ടിൽ വരുമ്പോൾ ➡️കരിയിലമുക്ക് ➡️ മുൻപോട്ടു ഡൈമുക്ക് ➡️ അവിടെ നിന്നും വലത്തോട്ട് പുല്ലാട് റൂട്ട് ➡️ ആദ്യ വലത്തോട്ട് ഉള്ള കയറ്റം ➡️ പാറഭാഗത്തേക്  എം. ടി. എൽ. പി. സ്കൂൾ കടപ്ര
{{Slippymap|lat= 9.342839|lon=76.678864|zoom=16|width=800|height=400|marker=yes}}
 
[3] ചെങ്ങന്നൂർ ➡️കോഴഞ്ചേരി റൂട്ടിൽ ആറാട്ടുപുഴയിൽ നിന്നും ഇടത്തോട്ട് ➡️ കുമ്പനാട് റൂട്ടിൽ വരുമ്പോൾ ➡️കരിയിലമുക്ക് ➡️ മുൻപോട്ടു ഡൈമുക്ക് ➡️ അവിടെ നിന്നും വലത്തോട്ട് പുല്ലാട് റൂട്ട് ➡️ ആദ്യ വലത്തോട്ട് ഉള്ള കയറ്റം ➡️ പാറഭാഗത്തേക്  എം. ടി. എൽ. പി. സ്കൂൾ കടപ്ര<!--visbot  verified-chils->-->
<!--visbot  verified-chils->-->

22:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം .റ്റി .എൽ .പി .എസ്സ് .കടപ്ര
വിലാസം
കടപ്ര

കടപ്ര പി.ഒ.
,
689547
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഇമെയിൽmtlpskadapra007@gmail.com
കോഡുകൾ
സ്കൂൾ കോഡ്37312 (സമേതം)
യുഡൈസ് കോഡ്32120600501
വിക്കിഡാറ്റQ87593321
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംകോയിപ്രം പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ4
പെൺകുട്ടികൾ3
ആകെ വിദ്യാർത്ഥികൾ7
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീനാ.സി.കുരുവിള
പി.ടി.എ. പ്രസിഡണ്ട്അശോക് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ദീപ.സി.കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പത്തനംതിട്ട ജില്ലയിലെ, തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ, പുല്ലാട് ഉപജില്ലയിലെ കടപ്ര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോയിപ്രം വില്ലേജിൽ കടപ്ര വാർഡിൽ മധ്യഭാഗത്തുള്ള പ്രകൃതിരമണീയമായ കുന്നിൻമുകളിൽ 1090  - മാണ്ട് ആരംഭിച്ചതാണ് കടപ്ര എം. റ്റി . എൽ. പി സ്കൂൾ . പ്രസ്തുത പ്രദേശം ഫലഭൂയിഷ്ഠവും ജനനിബിഡവുമാണെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ഘട്ടം വരെ ആവശ്യമായ ഗതാഗത സൗകര്യമോ വിദ്യാഭ്യാസ സ്ഥാപനമോ ഇവിടെ ഉണ്ടായിരുന്നില്ല . അക്കാലത്ത് സ്ഥലവാസികളായ കുഞ്ഞുങ്ങൾ മന്നത്ത് കുടിപ്പള്ളിക്കൂടത്തിൽ നിന്ന് നിലത്തെഴുത്തും എൺചുവടി യും പഠിച്ച ശേഷം ദുർഘടമായ പുഞ്ചപ്പാടവും ചാലും കടന്ന് പൂവത്തൂർ സിഎംഎസ് പ്രൈമറി സ്കൂളിലും അതുകഴിഞ്ഞ് വിദൂര സ്ഥിതമായ വള്ളംകുളം യുപി സ്കൂളിലും പഠിച്ചു വന്നു . ഈ പശ്ചാത്തലത്തിൽ ഉളവായ ആവശ്യ ബോധത്തിൽ ഒരു പ്രൈമറി സ്കൂൾ എങ്കിലും സ്ഥലത്ത് ഉണ്ടാവണമെന്ന് കുറേപ്പേർ കൂടി തീരുമാനിച്ചു.  കെട്ടിടം വയ്ക്കുന്നതിനുള്ള സ്ഥലം പുത്തൻപറമ്പിൽ വർഗീസ് കോശി അവറുകൾ സംഭാവന ചെയ്തു.അന്ന് കടപ്ര പ്രാർത്ഥനാ യോഗത്തിൽ ഉണ്ടായിരുന്നതും സ്ഥല വാസികളിൽ നിന്നും ലഭിച്ചതുമായ പണംകൊണ്ട് ഒരു കെട്ടിടം പണികഴിപ്പിച്ച് മാർത്തോമ്മാ മാനേജ്മെൻറി നെ ഏൽപ്പിച്ചു.സ്ഥലത്ത് ഒരു മിഡിൽ സ്കൂൾ ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് രക്ഷകർത്താക്കൾക്ക് ബോധ്യപ്പെട്ടു.സ്ഥലവാസികളുടെ ഒരു പൊതു യോഗം ചേരുകയും ഹെഡ്മാസ്റ്റർ ശ്രീ. എ. എം വർക്കിയും പുത്തൻപറമ്പിൽ ചെമ്പൻപ്ലാവ് നിൽക്കുന്നതിൽ കോശി വർഗീസും കൺവീനർമാരായുള്ള  ഒരു കമ്മറ്റിയെ തിരഞ്ഞെടുത്തു.അവരുടെ അശ്രാന്തപരിശ്രമഫലമായി സംഭരിച്ചപണമുപയോഗിച്ച് പഴയ കെട്ടിടത്തിന്റെ തെക്കുഭാഗത്തായി ശ്രീ. കോശി വർഗീസ് സംഭാവനചെയ്ത സ്ഥലത്ത് ഇന്ന് കാണപ്പെടുന്ന ബലിഷ്ഠവും മനോഹരവുമായ കെട്ടിടം പണികഴിപ്പിച്ചു. 2014-2015 അധ്യയന വർഷത്തിലെ സ്കൂൾ ശതാബ്ദിയുമായി ബന്ധപ്പെട്ട് ക്രിസോസ്റ്റം വലിയ മെത്രോപ്പോലീത്തയുടെ  മഹനീയ സാന്നിധ്യത്തിൽ നടത്തപ്പെട്ടു.ഈ ആഘോഷവേളയിൽ മെത്രോപ്പോലീത്ത കുട്ടികൾക്കു സോളാർ ലൈറ്റ് നൽകുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ

പ്രൊജക്ടർ സംവിധാനം, കുട്ടികൾക്കുള്ള പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി സൗകര്യം,ഐ സി ടി ഉപയോഗിച്ച് ഉള്ള പഠനപ്രവർത്തനങ്ങൾ., പൈപ്പ് കണെക്ഷൻ, അരിയും പലവഞ്ചനങ്ങളും സൂക്ഷിച്ചു വെക്കാൻ പ്രത്യേകം സൗകര്യങ്ങൾ, ഓട് ഇട്ട് വൃത്തിയാക്കിയ ക്ലാസ്സ്‌ മുറികൾ, വൃത്തിയുള്ളതും ടൈയിൽ ഇട്ടതുമായ ടോയ്ലറ്റ് സൗകര്യം,വൃത്തിയുള്ളതും ടൈൽസ് ഇട്ടതുമായ അടുക്കള... മുറ്റത്ത് കുട്ടികൾക്കായി കളിസ്ഥലം, പതാക ഉയർത്താൻ ആവശ്യമായ ഇരുമ്പ് കൊടിമരം.ചുറ്റുമതിലോടു കൂടിയ സ്കൂൾ., ഭക്ഷണം പാകം ചെയ്യാൻ ഗ്യാസ് സിലെണ്ടറും സ്റ്റവും.കുട്ടികൾക്ക് കളിക്കാൻ ആവശ്യത്തിന് കളി സാധനങ്ങൾ. ഇവയൊക്കെ സ്കൂളിന്റെ ഭൗതീക സൗകര്യങ്ങൾ ആണ്. സ്കൂൾ ടോയ്ലറ്റ് ടൈൽ ചെയ്തും, റൂഫിങ് ശരി ആക്കിയും, പാചകപ്പുര വാട്ടർ പ്രൂഫിങ് ചെയ്തും ഇന്നത്തെ നിലയിൽ ഉപയോഗപ്രദമാക്കുവാൻ സാധിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • നൃത്ത ക്ലാസ്സ്‌
  • സർഗ്ഗവേദി
  • വാദ്യോപകരണങ്ങൾ പരിചയപ്പെടുത്തൽ

മികവുകൾ

  • ജില്ലാതല പ്രവർത്തി പരിചയ മേളയിൽ കയർ ഉത്പന്ന നിർമാണത്തിൽ ഒന്നാം സ്ഥാനം (L. P. വിഭാഗം,(2016)- 4ആം ക്ലാസ്സ്‌ വിദ്യാർത്ഥിനി ആമോസ്‌ ന് ലഭിച്ചു.
  • 2019-2020 വർഷത്തെ L.S.S സ്കോളർഷിപ്പിനു നാലാം ക്ലാസ്സ് വിദ്യാർത്ഥിനി  നിധി കൃഷ്ണ അർഹയായി.

മുൻസാരഥികൾ

  • T.T. Kunjunjamma
  • George Mathew
  • Marykutty Thomas
  • Saramma Koshy
  • Leena .C. Kuruvilla

പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ

Dr. Susan Varghese

Puthenparampil

Dr. Laila Varghese.

Puthenparampil

Dr. K. C Mathew

Kunchomkalayil

Puthenparampil

Prof. Vikrama

Panicker

Vallyakalayil.

Dr. Shyamala

Vallyakalayil

K. A. Sukumara Panickar

Retd. P. W. D. Engineer.

Kalayil.

ദിനാചരണങ്ങൾ

  • പരിസ്ഥിതി ദിനം
  • വായനദിനം
  • ചാന്ദ്രദിനം
  • ഹിരോഷിമ ദിനം
  • നാഗസാക്കി ദിനം
  • ക്വിറ്റ്ഇന്ത്യ ദിനം
  • ലഹരി വിരുദ്ധ ദിനം
  • സ്വാതന്ത്ര്യ ദിനം
  • ഗാന്ധി ജയന്തി
  • ബഷീർ ദിനം
  • അധ്യാപക ദിനം
  • കേരള പിറവി
  • ശിശു ദിനം
  • റിപ്പബ്ലിക് ദിനം
  • ഓണാഘോഷം
  • ക്രിസ്മസ് ആഘോഷം

അദ്ധ്യാപകർ

  • P.M Saramma
  • Sosamma Mathew
  • K.V Aleyamma
  • P.M Valsamma
  • P. Mariamma
  • M. Mariamma Vargheese
  • Rachel Thomas
  • Aleyamma Vargheese
  • P.V Babykutty
  • Omana T.
  • Nancy Mathew
  • Mariamma Cherian
  • Liju Mary Samuel
  • Sali Issac
  • Susan V.K
  • Vincy Pothen
  • Sizzile P. Ramanan
  • Valsamma Thomas
  • Suja John
  • Saly E.C
  • Saju K Mathen
  • Ebison Babu
  • Susamma K Cherian
  • Anuja Gilbert
  • Jincy Mathew
  • Annie K John
  • Sheelu Joy
  • 2021-2022
  • Leena C Kuruvilla
  • Anju V S

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്‌
  • സയൻസ് ക്ലബ്‌
  • ഗണിത ക്ലബ്‌

സ്കൂൾചിത്രഗ്യാലറി

ക്രിസ്മസ് ആഘോഷം 2021-2022

പഠനോപകരണ വിതരണം

ലഹരി വിരുദ്ധ ക്യാമ്പയിനുമായി ബന്ധപ്പെട്ട്
ലഹരി വിരുദ്ധ ക്യാമ്പയിനുമായി ബന്ധപ്പെട്ട് നടത്തിയ പരുപാടി

വഴികാട്ടി

Map