"വേഴപ്ര .എൽ പി ജി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=46408
|സ്കൂൾ കോഡ്=46408
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87479708
|വിക്കിഡാറ്റ ക്യു ഐഡി=Q87479708
|യുഡൈസ് കോഡ്=32111100503
|യുഡൈസ് കോഡ്=32111100503
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1893
|സ്ഥാപിതവർഷം=1893
|സ്കൂൾ വിലാസം=വേഴപ്ര  
|സ്കൂൾ വിലാസം=വേഴപ്ര  
വരി 29: വരി 25:
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം 1-10=13
|പെൺകുട്ടികളുടെ എണ്ണം 1-10=13
|പെൺകുട്ടികളുടെ എണ്ണം 1-10=23
|വിദ്യാർത്ഥികളുടെ എണ്ണം 1-10=28
|വിദ്യാർത്ഥികളുടെ എണ്ണം 1-10=36
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപിക=ANITHA  JACOB
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പി.ടി.എ. പ്രസിഡണ്ട്=SANGEETHA PARAMESWARAN
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=28
|എം.പി.ടി.എ. പ്രസിഡണ്ട്=ANIMOL C
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=3
|സ്കൂൾ ചിത്രം=46408_image_school.jpeg
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=28
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=3
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിനിമോൾ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബീന
|എം.പി.ടി.എ. പ്രസിഡണ്ട്=റൂബി ബിജോ
|സ്കൂൾ ചിത്രം=46403-school1‎.jpg
}}
}}






<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
ആലപ്പുഴ ജില്ലയിലെ, കുട്ടനാട് താലൂക്കിലെ, രാമങ്കരി പഞ്ചായത്തിലെ , വേഴപ്ര ഗ്രാമത്തിൽ, 11ആം വാർഡിൽ ആണ് ഈ സർക്കാർ വിദ്യാലയം സ്ഥിതിചെയ്യുന്നത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട വെളിയനാട് ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണം നടത്തുന്നത്.
 
പെൺപള്ളിക്കൂടം എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്..1893ൽ ആണ്ഈ സ്കൂൾ സ്ഥാപിതമായത്. ഏകദേശം129വർഷം പഴക്കമുള്ള ഈ വിദ്യാലയത്തിന് കുട്ടനാട്ടിലെ പ്രഥമ വിദ്യാലയം എന്ന ഖ്യാതിയുമുണ്ട്.കയ്യത്ര കുടുംബക്കാർ നൽകിയ 20 സെന്റ് സ്ഥലത്താണ് സ്കൂൾ നിൽക്കുന്നത്. ആദ്യകാലങ്ങളിൽ തായങ്കരി , കണ്ടങ്കരി , കൊടുപ്പുന്ന, രാമങ്കരി , വേഴപ്ര തുടങ്ങിയ പല സ്ഥലങ്ങളിൽ നിന്നും കുട്ടികളിവിടെ പഠനത്തിന് എതതിയത് വള്ളത്തിൽ യാത്ര ചെയ്താണ്. 1957ൽ  ഇ. എം. എസ്സ് മന്ത്രിസഭരൂപീകരിച്ച എ. സി റോഡ് നിർമാണം കുട്ടികളുടെ യാത്രാക്ലേശം ഒഴിവാക്കുന്നതിനും , കുട്ടികളുടെ എണ്ണം വർധിക്കുന്നതിനും സഹായകമായി.
 
 
 
 
 
 
 
 
 


ആലപ്പുഴ നഗരത്തിൽ വെളിയനാട് ഉപ ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഇത്.കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും  തോടുകളും കൊണ്ട് സമൃദ്ധമായ ഒരു ചെറു ഗ്രാമമാണ് ഇത്.
.
== ചരിത്രം ==
         
.......................


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഈ സ്കുൾ കുട്ടനാടിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ.ഡിജിറ്റൽ ചെയ്ത ഒരു ക്ലാസ് മുറി.മികച്ച കുടിവെള്ള സൗകര്യം.വൃത്തിയുള്ള പാചക മുറി .3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഈ സ്കുൾ കുട്ടനാടിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്.     അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ.ഡിജിറ്റൽ ചെയ്ത ഒരു ക്ലാസ് മുറി.മികച്ച കുടിവെള്ള സൗകര്യം.വൃത്തിയുള്ള പാചക മുറി .3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുക      ളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
   
   


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്. ]]'''
*'''സയൻ‌സ് ക്ലബ്ബ്..... '''
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.]]'''
*'''ഐ.ടി. ക്ലബ്ബ്.'''
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ]]'''
*'''ഫിലിം ക്ലബ്ബ്. '''
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.]]'''
*'''ബാലശാസ്ത്ര കോൺഗ്രസ്സ്.'''
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
*'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
* [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.]]'''
*'''മാത്‌സ്‌ ക്ലബ്ബ്.'''
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.'''
* [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.
*'''എക്കോ ക്ലബ്ബ്..'''
'എൻ .സി . സി
'എൻ .സി . സി
. S. P. C
. S. P. C


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
1..മാത്യു മാവേലിക്കളം (മത്താച്ചായൻ ).
#......
 
#......
 
#......
 
#.....
 
 
 
'''സ്കൂളി ലെ മുൻ അദ്ധ്യാപകർ : '''
#...സിന്ധു ടീച്ചർ (എച്ച്. എം )
#
#
#
#
#
#
#
#
#
#
#..... റാണി ടീച്ചർ (എച്ച്. എം )
#... രമ ടീച്ചർ (എച്ച്. എം )
#...അന്നമ്മ ടീച്ചർ (എച്ച്. എം )
#... റോസമ്മ ടീച്ചർ (എച്ച്. എം )
#...ശ്രീലത ടീച്ചർ (പി. ഡി. ടീച്ചർ )
#.. ജിൻസി ടീച്ചർ (പി. ഡി. ടീച്ചർ )
#
#
#
#
#


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 95: വരി 108:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#....
#ഡോ. മാത്യു. എം. ഇല്ലിയ്ക്കൽ
#....
#കുറുപ്പുസാർ
#....
#പാലമുറ്റം പരത്തിപറമ്പിൽ കല്യാണിക്കുട്ടിയമ്മസർ
#.....
#നൈനാപറമ്പിൽ വർഗീസ് സർ
 
#പടിഞ്ഞാറേ വാടയിൽ കൊച്ചുകുഞ്ഞുകുറു പ്പുസാർ
#ദിവ്യരാധാകൃഷ്ണൻ


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.869333, 76.457032| width=800px | zoom=16  }}
രാമങ്കരി ബസ്സ്സ്റ്റോപ്പിൽ നിന്നു ഏകദേശം 2കിലോമീറ്റർ തെക്കുമാറി ഈ സരസ്വതിക്ഷേത്രം സ്ഥിതിചെയ്യുന്നു.
{{Slippymap|lat= 9.4204224|lon=76.4614927|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

20:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വേഴപ്ര .എൽ പി ജി എസ്
വിലാസം
വേഴപ്ര

വേഴപ്ര
,
വേഴപ്ര പോസ്‌റ്റോഫീസ് പി.ഒ.
,
689595
,
ആലപ്പുഴ ജില്ല
സ്ഥാപിതം1893
വിവരങ്ങൾ
ഫോൺ0477 2705928
ഇമെയിൽvezhapraglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്46408 (സമേതം)
യുഡൈസ് കോഡ്32111100503
വിക്കിഡാറ്റQ87479708
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല വെളിയനാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികANITHA JACOB
പി.ടി.എ. പ്രസിഡണ്ട്SANGEETHA PARAMESWARAN
എം.പി.ടി.എ. പ്രസിഡണ്ട്ANIMOL C
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ആലപ്പുഴ ജില്ലയിലെ, കുട്ടനാട് താലൂക്കിലെ, രാമങ്കരി പഞ്ചായത്തിലെ , വേഴപ്ര ഗ്രാമത്തിൽ, 11ആം വാർഡിൽ ആണ് ഈ സർക്കാർ വിദ്യാലയം സ്ഥിതിചെയ്യുന്നത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട വെളിയനാട് ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണം നടത്തുന്നത്.

പെൺപള്ളിക്കൂടം എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്..1893ൽ ആണ്ഈ സ്കൂൾ സ്ഥാപിതമായത്. ഏകദേശം129വർഷം പഴക്കമുള്ള ഈ വിദ്യാലയത്തിന് കുട്ടനാട്ടിലെ പ്രഥമ വിദ്യാലയം എന്ന ഖ്യാതിയുമുണ്ട്.കയ്യത്ര കുടുംബക്കാർ നൽകിയ 20 സെന്റ് സ്ഥലത്താണ് സ്കൂൾ നിൽക്കുന്നത്. ആദ്യകാലങ്ങളിൽ തായങ്കരി , കണ്ടങ്കരി , കൊടുപ്പുന്ന, രാമങ്കരി , വേഴപ്ര തുടങ്ങിയ പല സ്ഥലങ്ങളിൽ നിന്നും കുട്ടികളിവിടെ പഠനത്തിന് എതതിയത് വള്ളത്തിൽ യാത്ര ചെയ്താണ്. 1957ൽ ഇ. എം. എസ്സ് മന്ത്രിസഭരൂപീകരിച്ച എ. സി റോഡ് നിർമാണം കുട്ടികളുടെ യാത്രാക്ലേശം ഒഴിവാക്കുന്നതിനും , കുട്ടികളുടെ എണ്ണം വർധിക്കുന്നതിനും സഹായകമായി.







ഭൗതികസൗകര്യങ്ങൾ

ഈ സ്കുൾ കുട്ടനാടിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ.ഡിജിറ്റൽ ചെയ്ത ഒരു ക്ലാസ് മുറി.മികച്ച കുടിവെള്ള സൗകര്യം.വൃത്തിയുള്ള പാചക മുറി .3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുക ളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻ‌സ് ക്ലബ്ബ്.....
  • ഐ.ടി. ക്ലബ്ബ്.
  • ഫിലിം ക്ലബ്ബ്.
  • ബാലശാസ്ത്ര കോൺഗ്രസ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • മാത്‌സ്‌ ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • എക്കോ ക്ലബ്ബ്..

'എൻ .സി . സി . S. P. C

മുൻ സാരഥികൾ

1..മാത്യു മാവേലിക്കളം (മത്താച്ചായൻ ).




സ്കൂളി ലെ മുൻ അദ്ധ്യാപകർ :

  1. ...സിന്ധു ടീച്ചർ (എച്ച്. എം )
  2. ..... റാണി ടീച്ചർ (എച്ച്. എം )
  3. ... രമ ടീച്ചർ (എച്ച്. എം )
  4. ...അന്നമ്മ ടീച്ചർ (എച്ച്. എം )
  5. ... റോസമ്മ ടീച്ചർ (എച്ച്. എം )
  6. ...ശ്രീലത ടീച്ചർ (പി. ഡി. ടീച്ചർ )
  7. .. ജിൻസി ടീച്ചർ (പി. ഡി. ടീച്ചർ )

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ. മാത്യു. എം. ഇല്ലിയ്ക്കൽ
  2. കുറുപ്പുസാർ
  3. പാലമുറ്റം പരത്തിപറമ്പിൽ കല്യാണിക്കുട്ടിയമ്മസർ
  4. നൈനാപറമ്പിൽ വർഗീസ് സർ
  5. പടിഞ്ഞാറേ വാടയിൽ കൊച്ചുകുഞ്ഞുകുറു പ്പുസാർ
  6. ദിവ്യരാധാകൃഷ്ണൻ

വഴികാട്ടി

രാമങ്കരി ബസ്സ്സ്റ്റോപ്പിൽ നിന്നു ഏകദേശം 2കിലോമീറ്റർ തെക്കുമാറി ഈ സരസ്വതിക്ഷേത്രം സ്ഥിതിചെയ്യുന്നു.

Map
"https://schoolwiki.in/index.php?title=വേഴപ്ര_.എൽ_പി_ജി_എസ്&oldid=2531061" എന്ന താളിൽനിന്ന് ശേഖരിച്ചത്