"സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ക്രിസ്തുവര്‍ഷം 15-ല്‍ നിർമിക്കപ്പെട്ട സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ സെന്റ് മേരീസ് ദേവാലയത്തിനോട് ചേർന്നീണ‍് ഈ സ്കൂള്‍ സ്ഥിതി ചെയ്യന്നത്.പളളിയോട് ചേർന്ന് പളളിക്കൂടം എന്ന മിഷനറിമാരുടെ പുരോഗമന ചിന്തയാണ് ഈ വിദ്യാലയത്തിന്റെ പിറവിക്കുകാരണം. കൊച്ചി സ്വരൂപത്തിന്റെ പരമാധികാരത്തിൽ ഇരുന്ന തങ്കി , കടക്കരപ്പള്ളി , പ്രദേശങ്ങൾ കൊച്ചി രാജാവിന്റെ സാമന്തരായിരുന്ന അർത്തുങ്കൽ കേന്ദ്രമായി ഭരിച്ചിരുന്ന മൂത്തേടത്ത് സ്വരൂപകാർക്ക് ലഭിക്കുകയും തുടരന്ന് 1762-ൽ രാമവർമ്മ കരപ്പുറം പിടിച്ചടക്കിയതോടെ തങ്കി പ്രദേശം തിരുവതാംകൂറിന്റെ ഭാഗമായി തീരുകയും ചെയ്തു.വെളളക്കെട്ട് നിറഞ്ഞ പ്രദേശം എന്നരത്ഥത്തിൽ പോരച്ചുഗീസ് ഭാഷയിൽ നിന്ന് തങ്കി എന്നപേരുണ്ടായി എന്നാണ് ഐതിഹ്യം. 1915 ൽ സെൻ്റ്.മേരീസ് എൽ.പി.സ്ക്കൂളായും 1948 ൽ സെൻറ്.ജോർജ്ജ് യു.പി.സ്ക്കൂളായും 1976-ൽ സെൻ്റ്.ജോർജ്ജ് ഹൈസ്ക്കൂളായും ഉയർത്തപ്പെട്ട് 2015ൽ 100-ാം ജന്മദിനം ആഘോഷിച്ച് അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന ഈ വിദ്യാലയം കഴിഞ്ഞ 8 വർഷങ്ങളായി SSLC പരീക്ഷയിൽ യ്ക്ക് 100 % വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുന്നു. | |||
{{PHSchoolFrame/Pages}} | |||
[[പ്രമാണം:34010-school1.jpg|ലഘുചിത്രം|പഴയ സ്കൂൾ കെട്ടിടം ]] | |||
ക്രിസ്തുവര്‍ഷം 15-ല്‍ നിർമിക്കപ്പെട്ട സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ സെന്റ് മേരീസ് ദേവാലയത്തിനോട് ചേർന്നീണ‍് ഈ സ്കൂള്‍ സ്ഥിതി ചെയ്യന്നത്.പളളിയോട് ചേർന്ന് പളളിക്കൂടം എന്ന മിഷനറിമാരുടെ പുരോഗമന ചിന്തയാണ് ഈ വിദ്യാലയത്തിന്റെ പിറവിക്കുകാരണം. കൊച്ചി സ്വരൂപത്തിന്റെ പരമാധികാരത്തിൽ ഇരുന്ന തങ്കി , കടക്കരപ്പള്ളി , പ്രദേശങ്ങൾ കൊച്ചി രാജാവിന്റെ സാമന്തരായിരുന്ന അർത്തുങ്കൽ കേന്ദ്രമായി ഭരിച്ചിരുന്ന മൂത്തേടത്ത് സ്വരൂപകാർക്ക് ലഭിക്കുകയും തുടരന്ന് 1762-ൽ രാമവർമ്മ കരപ്പുറം പിടിച്ചടക്കിയതോടെ തങ്കി പ്രദേശം തിരുവതാംകൂറിന്റെ ഭാഗമായി തീരുകയും ചെയ്തു.വെളളക്കെട്ട് നിറഞ്ഞ പ്രദേശം എന്നരത്ഥത്തിൽ പോരച്ചുഗീസ് ഭാഷയിൽ നിന്ന് തങ്കി എന്നപേരുണ്ടായി എന്നാണ് ഐതിഹ്യം. 1915 ൽ സെൻ്റ്.മേരീസ് എൽ.പി.സ്ക്കൂളായും 1948 ൽ സെൻറ്.ജോർജ്ജ് യു.പി.സ്ക്കൂളായും 1976-ൽ സെൻ്റ്.ജോർജ്ജ് ഹൈസ്ക്കൂളായും ഉയർത്തപ്പെട്ട് 2015ൽ 100-ാം ജന്മദിനം ആഘോഷിച്ച് അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന ഈ വിദ്യാലയം കഴിഞ്ഞ 8 വർഷങ്ങളായി SSLC പരീക്ഷയിൽ യ്ക്ക് 100 % വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുന്നു. |
00:58, 21 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ക്രിസ്തുവര്‍ഷം 15-ല്‍ നിർമിക്കപ്പെട്ട സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ സെന്റ് മേരീസ് ദേവാലയത്തിനോട് ചേർന്നീണ‍് ഈ സ്കൂള്‍ സ്ഥിതി ചെയ്യന്നത്.പളളിയോട് ചേർന്ന് പളളിക്കൂടം എന്ന മിഷനറിമാരുടെ പുരോഗമന ചിന്തയാണ് ഈ വിദ്യാലയത്തിന്റെ പിറവിക്കുകാരണം. കൊച്ചി സ്വരൂപത്തിന്റെ പരമാധികാരത്തിൽ ഇരുന്ന തങ്കി , കടക്കരപ്പള്ളി , പ്രദേശങ്ങൾ കൊച്ചി രാജാവിന്റെ സാമന്തരായിരുന്ന അർത്തുങ്കൽ കേന്ദ്രമായി ഭരിച്ചിരുന്ന മൂത്തേടത്ത് സ്വരൂപകാർക്ക് ലഭിക്കുകയും തുടരന്ന് 1762-ൽ രാമവർമ്മ കരപ്പുറം പിടിച്ചടക്കിയതോടെ തങ്കി പ്രദേശം തിരുവതാംകൂറിന്റെ ഭാഗമായി തീരുകയും ചെയ്തു.വെളളക്കെട്ട് നിറഞ്ഞ പ്രദേശം എന്നരത്ഥത്തിൽ പോരച്ചുഗീസ് ഭാഷയിൽ നിന്ന് തങ്കി എന്നപേരുണ്ടായി എന്നാണ് ഐതിഹ്യം. 1915 ൽ സെൻ്റ്.മേരീസ് എൽ.പി.സ്ക്കൂളായും 1948 ൽ സെൻറ്.ജോർജ്ജ് യു.പി.സ്ക്കൂളായും 1976-ൽ സെൻ്റ്.ജോർജ്ജ് ഹൈസ്ക്കൂളായും ഉയർത്തപ്പെട്ട് 2015ൽ 100-ാം ജന്മദിനം ആഘോഷിച്ച് അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന ഈ വിദ്യാലയം കഴിഞ്ഞ 8 വർഷങ്ങളായി SSLC പരീക്ഷയിൽ യ്ക്ക് 100 % വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുന്നു.