"സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
{{Infobox littlekites
|സ്കൂൾ കോഡ്=
|അധ്യയനവർഷം=
|യൂണിറ്റ് നമ്പർ=
|അംഗങ്ങളുടെ എണ്ണം=
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
|ഉപജില്ല=തൃശ്ശൂർ വെസ്ററ്
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|ഗ്രേഡ്=
}}
[[പ്രമാണം:സി.എം.എസ്.ലോഗോ.png|ലഘുചിത്രം|70x70ബിന്ദു|ലോഗോ]]
[[പ്രമാണം:സി.എം.എസ്.ലോഗോ.png|ലഘുചിത്രം|70x70ബിന്ദു|ലോഗോ]]
[[പ്രമാണം:LOGOLK.png|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:LOGOLK.png|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
വരി 63: വരി 78:
![[പ്രമാണം:WhatsApp Image 2022-01-16 at 7.38.19 PM(1).jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:WhatsApp Image 2022-01-16 at 7.38.19 PM(1).jpg|നടുവിൽ|ലഘുചിത്രം]]
|}
|}
2023
{| class="wikitable"style="background:  #ffe6e8 "
|-
| '''<u>12th July 2023-ക്ലാസ്</u>'''
[[പ്രമാണം:വിദ്യാർത്ഥികൾക്ക് ക്ലാസ് ലഭിക്കുന്നു.jpg|ഇടത്ത്‌|ചട്ടരഹിതം|388x388ബിന്ദു|വിദ്യാർത്ഥികൾക്ക് ക്ലാസ് ലഭിക്കുന്നു]]
|}
{| class="wikitable"style="background:  #ffe6e8 "
|-
| '''<u>9th August 2023 - പ്രസംഗം</u>'''
|}
[[പ്രമാണം:പ്രസംഗം 2023.jpg|നടുവിൽ|ലഘുചിത്രം|470x470ബിന്ദു|പ്രസംഗം]]
{| class="wikitable"style="background:  #ffe6e8 "
|-
| '''<u>10th August 2023 - ക്ലാസ്</u>'''
|}
[[പ്രമാണം:ക്ലാസ് 2-9-2023.jpg|നടുവിൽ|ലഘുചിത്രം|ക്ലാസ് 10/8/2023]]
{| class="wikitable"style="background:  #ffe6e8 "
|-
| '''<u>11th August 2023 - പ്രദർശനം</u>'''
|}
[[പ്രമാണം:പ്രദർശനം 2023.jpg|നടുവിൽ|ലഘുചിത്രം|358x358ബിന്ദു]]
{| class="wikitable"style="background:  #ffe6e8 "
|-
| '''<u> 2nd September 2023- ക്ലാസ് </u>'''
|}
[[പ്രമാണം:ക്ലാസ് 2-11-2023.jpg|നടുവിൽ|ലഘുചിത്രം|ക്ലാസ് 2/11/2023]]
{| class="wikitable"style="background:  #ffe6e8 "
|-
| '''<u>15th January 2023 - രക്ഷാകർതൃ ക്ലാസ്</u>'''
|}
[[പ്രമാണം:രക്ഷാകർതൃ ക്ലാസ് 2023.jpg|ഇടത്ത്‌|ലഘുചിത്രം|രക്ഷാകർതൃ ക്ലാസ് 2023]]

12:29, 9 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
-ലിറ്റിൽകൈറ്റ്സ്
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്ററ്
അവസാനം തിരുത്തിയത്
09-04-2024Jaselin
ലോഗോ

ലിറ്റിൽ കൈറ്റ്സ്

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (KITE) അംഗീകാരത്തോടെ തൃശൂർ സി.എം.എസ്. ഹൈസ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് 2018 ൽ ശ്രീ.എ.ജെ.ജോഷി, ശ്രീമതി.പ്രതിഭ അബ്രഹാം എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു. 25 കുട്ടികൾ അംഗങ്ങളായ ഈ ക്ലബ്ബിൽ എല്ലാ ബുധനാഴ്ചകളിലും ക്ലാസ്സുകൾ കഴിഞ്ഞശേഷം വൈകീട്ട് 3.30 മുതൽ 4.30 വരെയാണ് ക്ലാസ്സുകൾ നടത്തിവരുന്നത്.

ഹാർഡ്‍വെയർ, ഇലക്ട്രോണിക്സ്, അനിമേഷൻ, സൈബർ സുരക്ഷ. മലയാളം കമ്പ്യൂട്ടിങ്ങ്, മൊബൈൽ ആപ്പ് നിർമ്മാണം, പ്രോഗ്രാമിങ്ങ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേകം വൈദഗ്ധ്യം നൽകുന്നതാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതി. സ്കൂൾ തലത്തിൽ കുട്ടികൾക്കായി ക്യാമ്പുകൾ നടത്തുകയും അതിൽ നിന്നും തെരഞ്ഞെടുക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ജില്ലാ തലത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. സംസ്ഥാന തലത്തിൽ നടത്തിയ ക്യാമ്പിൽ ഈ വിദ്യാലയത്തിൽ നിന്നും പങ്കാളിത്തമുണ്ടായിട്ടില്ല. ഈ വിദ്യാലയത്തിലെ ഗോകുൽ കെ എന്ന വിദ്യാർത്ഥി സംസ്ഥാന ഐ.ടി. മേളയിൽ പങ്കെടുക്കുകയും അനിമേഷൻ വിഭാഗത്തിൽ എ ഗ്രേഡ് നേടുകയും ചെയ്തു. 2020 എസ്.എസ്.എൽ.സി പരീക്ഷയിൽ 6 കുട്ടികൾ ഗ്രേസ് മാർക്കിന് അർഹരായി. സ്ക്കൂളിലെ ഹാർഡ്‍വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഡോക്യുമെന്ററി നിർമ്മാണം, സ്ക്കൂളുകളിലെ വിവിധ പ്രവർത്തനങ്ങളുടെ ഫോട്ടോ പകർത്തൽ എന്നിങ്ങനെ വൈവിദ്ധ്യമായ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവ്വഹിച്ചു വരുന്നു. 2019 ലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക് എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 24 കുട്ടികളെ തെരഞ്ഞെടുത്തു. ബുധനാഴ്ചകളിലെ പതിവു ക്ലാസ്സുകൾക്കു പുറമെ, ക്യാമ്പുകളും സംഘടിപ്പിച്ചു. 2021 ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 10 കുട്ടികൾ ഗ്രേസ് മാർക്കിന് അർഹരായി. കുട്ടികൾക്കുള്ള ക്ലാസ്സുകൾക്ക് ശ്രീ.സി.കെ.രാമദാസ്, ശ്രീമതി.പ്രതിഭ അബ്രഹാം എന്നീ അദ്ധ്യാപകർ നേതൃത്വം നല്കി.

2019 ൽ 24 കുട്ടികളും 2020 ൽ 28 കുട്ടികളുമാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി ഉണ്ടായിരുന്നത്. 2021 ൽ ശ്രീമതി.പ്രതിഭ അബ്രഹാം, ശ്രീമതി.കവിത ഹരിദാസ് എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് ക്ലാസ്സുകൾ മുന്നോട്ട് പോകുന്നത്. സംസ്ഥാന തലത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ നേത‍ൃത്വത്തിൽ തിരികെ വിദ്യാലയത്തിലേയ്ക്ക് എന്ന വിഷയത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ ജില്ലാ തലത്തിൽ തൃശൂർ സി.എം.എസ്. ഹൈസ്ക്കൂളിന് ഒന്നാം സമ്മാനവും ക്യാഷ് അവാർഡും ലഭിക്കുകയുണ്ടായി. ഇന്റർനെറ്റ് ഉപയോഗത്തെ ക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സത്യമേവ ജയതേ എന്ന ക്യാമ്പയിൻ സ്ക്കൂളിലെ എല്ലാ അദ്ധ്യാപകർക്കും ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കും നൽകി.


2022 ജനുവരി 19 ന് കാലത്ത് 9 മണി മുതൽ വൈകീട്ട് 4.30 വരെ ഈ വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾ ലെവൽ ക്യാമ്പ് നടന്നു. 28 അംഗങ്ങൾക്കാണ് പാഠങ്ങൾ പകർന്നു നല്കിയത്. അനിമേഷൻ, പ്രോഗ്രാമിങ്ങ് എന്നീ വിഭാഗങ്ങളാണ് അവതരിപ്പിച്ചത്. കുട്ടികൾ ഏറെ ഉത്സാഹത്തോടെ പട്ടം പറപ്പിക്കുന്ന കുട്ടിയെയും ചരട് പൊട്ടി പോകുന്ന പട്ടത്തെയും അനിമേഷനിലൂടെ പരിചയപ്പെടുകയും അവർ തങ്ങൾക്കനുവദിച്ച ലാപ്‍ടോപ്പുകളിൽ പ്രവർത്തനം നടത്തുകയുമുണ്ടായി. ഉച്ച കഴിഞ്ഞ് ഭക്ഷണശേഷം പ്രോഗ്രാമിന്റെ സെഷൻ ആരംഭിച്ചു. സ്ക്രാച്ച് എന്ന പ്രോഗ്രാം ഉപയോഗിച്ച് പശ്ചാത്തലം ഒരുക്കുവാനും സ്പ്രൈറ്റ് ഉപയോഗിക്കാനും നിയന്ത്രിക്കാനും അവർ പഠിച്ചു. എസ്.ഐ.ടി.സി. ശ്രീമതി. മിനി ജോൺ, ജോയിന്റ് എസ്.ഐ.ടി.സി. ശ്രീമതി. കവിത ഹരിദാസ്, ഈ വിദ്യാലയത്തിലെ ചിത്രകല അദ്ധ്യാപകനും മുൻ കൈറ്റ് മാസ്റ്റർ ട്രെയിനറുമായ ശ്രീ. പ്രേംകുമാർ പി. എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.

2021 ൽ തിരികെ വിദ്യാലയത്തിലേയ്ക്ക് എന്ന ലിറ്റിൽ കൈറ്റ് സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിൽ തൃശൂർ സി.എം.എസ്. ലിറ്റിൽ കൈറ്റ്സിന് ജില്ലയിൽ ഒന്നാം സമ്മാനം നേടാനായി


ഡിജിറ്റൽ മാഗസിൻ 2019


തിരികെ വിദ്യാലയത്തിലേയ്ക്ക് എന്ന വിഷയവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് സംസ്ഥാന തലത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ തൃശൂർ ജില്ലയിൽ സി.എം.എസ് സ്കൂളിന് ഒന്നാം സ്ഥാനം നേടിതന്ന ചിത്രം
2022 ജനുവരി 19 ന് നടന്ന ലിറ്റിൽ കൈറ്റ്സ് ക്യാമ്പിന്റെ ദൃശ്യങ്ങൾ


ഡിജിറ്റൽ പൂക്കളം

സത്യമേവ ജയതേ എന്ന ക്ലാസ്സുകളുടെ ദൃശ്യങ്ങൾ

2023

12th July 2023-ക്ലാസ്
വിദ്യാർത്ഥികൾക്ക് ക്ലാസ് ലഭിക്കുന്നു
വിദ്യാർത്ഥികൾക്ക് ക്ലാസ് ലഭിക്കുന്നു
9th August 2023 - പ്രസംഗം
പ്രസംഗം
10th August 2023 - ക്ലാസ്
ക്ലാസ് 10/8/2023
11th August 2023 - പ്രദർശനം
2nd September 2023- ക്ലാസ്
ക്ലാസ് 2/11/2023
15th January 2023 - രക്ഷാകർതൃ ക്ലാസ്
രക്ഷാകർതൃ ക്ലാസ് 2023