"ഹെൽത്ത് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഹെൽത്ത് ക്ലബ് കുട്ടികളുടെ ആരോഗ്യപ്രശ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഹെൽത്ത് ക്ലബ്
സ്കൂളിലെ കുട്ടികളുടെ ആരോഗ്യപരമായ എല്ലാ പ്രവർത്തനങ്ങളിലും ഹെൽത്ത് ക്ലബ് മുഖ്യമായ പങ്ക് വഹിക്കുന്നു.. ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ആരോഗ്യപരമായ വിഷയങ്ങളിൽ ക്ലാസുകൾ നൽകുന്നു, പെൺകുട്ടികൾക്ക് പ്രത്യേകം ക്ലാസുകൾ നടത്തുന്നു, കുട്ടികളുടെ വീടുകളിലെ ആരോഗ്യപരമായ കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കു ന്നു, കുട്ടികൾക്ക് ആരോഗ്യപരമായ പിന്തുണ നൽകുന്നു തുടങ്ങി എല്ലാ പ്രവർത്തനങ്ങളിലും ഹെൽത്ത് ക്ലബ്ബ് മേൽനോട്ടം വഹിക്കുന്നു.
            കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങളെയും യഥാസമയ വാക്സിനും എന്ന ക്ലാസ് സംഘടിപ്പിച്ചു.
<big>കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ, വ്യക്തിശുചിത്വം, പോഷകാഹാരം, സാക്രമിക രോഗങ്ങൾ എന്നിവയെ കുറിച്ചുള്ള  അവബോധം  കുട്ടികളിൽ വളർത്തുന്നതിന് ക്ളാസുകളും സെമിനാറുകളും നടത്തുന്നു.</big>
[[പ്രമാണം:46225.health5.png|ഇടത്ത്‌|ലഘുചിത്രം|329x329ബിന്ദു]]
[[പ്രമാണം:46225.health1.jpg|ലഘുചിത്രം|324x324ബിന്ദു]]
[[പ്രമാണം:46225.health2.jpg|നടുവിൽ|ലഘുചിത്രം|299x299ബിന്ദു]]

16:59, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂളിലെ കുട്ടികളുടെ ആരോഗ്യപരമായ എല്ലാ പ്രവർത്തനങ്ങളിലും ഹെൽത്ത് ക്ലബ് മുഖ്യമായ പങ്ക് വഹിക്കുന്നു.. ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ആരോഗ്യപരമായ വിഷയങ്ങളിൽ ക്ലാസുകൾ നൽകുന്നു, പെൺകുട്ടികൾക്ക് പ്രത്യേകം ക്ലാസുകൾ നടത്തുന്നു, കുട്ടികളുടെ വീടുകളിലെ ആരോഗ്യപരമായ കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കു ന്നു, കുട്ടികൾക്ക് ആരോഗ്യപരമായ പിന്തുണ നൽകുന്നു തുടങ്ങി എല്ലാ പ്രവർത്തനങ്ങളിലും ഹെൽത്ത് ക്ലബ്ബ് മേൽനോട്ടം വഹിക്കുന്നു.

കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ, വ്യക്തിശുചിത്വം, പോഷകാഹാരം, സാക്രമിക രോഗങ്ങൾ എന്നിവയെ കുറിച്ചുള്ള  അവബോധം  കുട്ടികളിൽ വളർത്തുന്നതിന് ക്ളാസുകളും സെമിനാറുകളും നടത്തുന്നു. 
"https://schoolwiki.in/index.php?title=ഹെൽത്ത്_ക്ലബ്&oldid=1500097" എന്ന താളിൽനിന്ന് ശേഖരിച്ചത്