"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
SACHIN SUGATHAN < | '''മിന്നാമിനുങ്ങ്''' | ||
മിന്നിതിളങ്ങുന്ന മിന്നാമിനുങ്ങെ | |||
താഴേക്ക് ഒന്നു നീ വന്നാട്ടെ | |||
താഴോട്ടു വന്നാൽ എന്തുതരും നീ | |||
ഉണ്ണിക്കുട്ടാ കുസൃതിക്കുട്ടാ | |||
ഞാറപഴവും നീലക്കുറിഞ്ഞിയും തന്നീടാം ഞാൻ | |||
മിന്നാമിനുങ്ങെ | |||
ഇല്ലില്ല ഞാൻ നിന്റെ കൂടെ വരില്ലഞാൻ | |||
എനിക്കൊന്നും വേണ്ടേ വേണ്ട........ | |||
'''SACHIN SUGATHAN''' | |||
<center>'''പ്രകൃതിമാതാവ്''' | |||
</center><center> | |||
പെറ്റമ്മയല്ലേലും പോറ്റമ്മയാണെന്റെ | |||
പ്രകൃതി എന്ന് സാഗരം | |||
ജന്മജന്മാന്തര ബന്ധമാണുള്ളത് ഞാനും പ്രകൃതിയുമായി | |||
സങ്കടാവസ്‍ഥയിൽ മുത്തുപൊഴിക്കുമ്പോൾ | |||
അമ്മ വരും തെന്നലായി | |||
ആനന്ദാവസ്ഥയിൽ തുള്ളിച്ചാടുമ്പോൾ | |||
പുഷ്പസുഗന്ധമായി വന്നീടുമമ്മ | |||
</center> | |||
[[പ്രമാണം:36053 368.jpeg|നടുവിൽ|ലഘുചിത്രം|662x662ബിന്ദു]] | |||
[[Category:കവിതകൾ]] |
21:18, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മിന്നാമിനുങ്ങ്
മിന്നിതിളങ്ങുന്ന മിന്നാമിനുങ്ങെ
താഴേക്ക് ഒന്നു നീ വന്നാട്ടെ
താഴോട്ടു വന്നാൽ എന്തുതരും നീ
ഉണ്ണിക്കുട്ടാ കുസൃതിക്കുട്ടാ
ഞാറപഴവും നീലക്കുറിഞ്ഞിയും തന്നീടാം ഞാൻ
മിന്നാമിനുങ്ങെ
ഇല്ലില്ല ഞാൻ നിന്റെ കൂടെ വരില്ലഞാൻ
എനിക്കൊന്നും വേണ്ടേ വേണ്ട........
SACHIN SUGATHAN
പെറ്റമ്മയല്ലേലും പോറ്റമ്മയാണെന്റെ
പ്രകൃതി എന്ന് സാഗരം
ജന്മജന്മാന്തര ബന്ധമാണുള്ളത് ഞാനും പ്രകൃതിയുമായി
സങ്കടാവസ്‍ഥയിൽ മുത്തുപൊഴിക്കുമ്പോൾ
അമ്മ വരും തെന്നലായി
ആനന്ദാവസ്ഥയിൽ തുള്ളിച്ചാടുമ്പോൾ
പുഷ്പസുഗന്ധമായി വന്നീടുമമ്മ