|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
|
| |
|
| {{prettyurl|Edacher North UPS}}
| |
| {{PSchoolFrame/Header}}
| |
| {{Infobox AEOSchool
| |
| | സ്ഥലപ്പേര്= എടച്ചേരി നോർത്ത്
| |
| | വിദ്യാഭ്യാസ ജില്ല= വടകര
| |
| | റവന്യൂ ജില്ല=കോഴിക്കോട്
| |
| | സ്കൂൾ കോഡ്=16260
| |
| | സ്ഥാപിതവർഷം=1922
| |
| | സ്കൂൾ വിലാസം=എടച്ചേരി നോർത്ത്-പി.ഒ, <br/>വടകര-വഴി
| |
| | പിൻ കോഡ്= 673 502
| |
| | സ്കൂൾ ഫോൺ= 0496 2544474
| |
| | സ്കൂൾ ഇമെയിൽ=16260hmchombala@gmail.com
| |
| | സ്കൂൾ വെബ് സൈറ്റ്=www.facebook.com/enupschool.edacherinorth?fref=ts
| |
| | ഉപ ജില്ല= ചോമ്പാല
| |
| | ഭരണ വിഭാഗം= എയ്ഡഡ്
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങൾ1= എൽ.പി
| |
| | പഠന വിഭാഗങ്ങൾ2= യു.പി
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 116
| |
| | പെൺകുട്ടികളുടെ എണ്ണം= 120
| |
| | വിദ്യാർത്ഥികളുടെ എണ്ണം= 236
| |
| | അദ്ധ്യാപകരുടെ എണ്ണം= 19
| |
| | പ്രധാന അദ്ധ്യാപകൻ= പവിത്ര൯.കെ
| |
| | പി.ടി.ഏ. പ്രസിഡണ്ട്=സുധീ൪.ടി
| |
| | സ്കൂൾ ചിത്രം= ENUP.jpg
| |
| |ലോഗോ=
| |
| |logo_size=50px
| |
| }}
| |
| കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിലെ എടച്ചേരിനോർത്ത് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എടച്ചേരി നോർത്ത് യു പി സ്കൂൾ .
| |
| == ചരിത്രം ==
| |
| പത്തു പതിറ്റാണ്ടുകൾ അഭിമാനിക്കാൻ ഏറെ വക നൽകി [[എടച്ചേരി നോർത്ത് യു പി എസ്/എടച്ചേരി|എടച്ചേരി]] നോർത്ത് യു.പി സ്കൂൾ പുരോഗതിയുടെ പാതയിൽ ഒരു പ്രകാശ ഗോപുരമായി നില്കുന്നു. പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മികവുപുലർത്തുന്ന ഈ വിദ്യാലയം ഇതിനകം നിരവധി പുരസ്കാരങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. കുട്ടികളുടെ സർവ്വതോൻമുഖമായ വളർച്ചയ്ക്ക് എന്നും ഒരു കൈത്താങ്ങായി നിലകൊള്ളുന്നു ഈ വിദ്യാലയം.എടച്ചേരി നോർത്ത് യു പി സ്കൂൾ 1922 ലാണ് സ്ഥാപിതമായത്.ഗുരുകുല സമ്പ്രദായ വട്ടോംപൊയിൽ,പനോളി കുനിയിൽ,ഇല്ലത്ത് താഴക്കുനിയിൽ,നല്ലൂ൪താഴക്കുനിയിൽ, എന്നീ സ്ഥലങ്ങളിലാണ് സ്ഥാപനം പ്രവ൪ത്തിച്ചുവന്നത്.വട്ടോംപൊയിൽ എഴുത്തുപള്ളി എന്ന പേരിലാണ് ആദ്യകാലത്ത് വിദ്യാലയം അറിയപ്പെട്ടിരുന്നത്.യോഗിക്കുരിക്കൾ എന്നറിയപ്പെട്ടിരുന്ന അധ്യാപകനായിരുന്നു ഈ വിദ്യാഭ്യാസ കേന്ദ്രത്തി൯െറ സ്ഥാപകനും പ്രധാനധ്യാപകനും
| |
|
| |
| == ഭൗതികസൗകര്യങ്ങൾ ==
| |
| *ഇരുപത്തിരണ്ട് ക്ലാസ്മുറികൾ
| |
| *ആധുനീക സജ്ജീകരണങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ്റൂം
| |
| *കുട്ടികൾക്കും രക്ഷിതാക്കൾക്കുമായൊരു വായനശാല
| |
| *ഇന്റർനെറ്റ് സൗകര്യത്തോട്കൂടിയ കമ്പ്യൂട്ടർ ലാബ്
| |
| *നവീകരിച്ച പാചകപ്പുരയും സ്റ്റോറൂമും
| |
| *കുട്ടിക്ക് ആവശ്യമായ ലബോറട്ടറി ഉപകരണങ്ങൾ
| |
| *കുട്ടികൾക്ക് കളിക്കാൻ പാകത്തിലുള്ള വിശാലമായ സ്കൂൾ അങ്കണം
| |
|
| |
| ==പാഠ്യേതര പ്രവർത്തനങ്ങൾ==
| |
| * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
| |
| * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
| |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
| |
| * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
| |
| == മുൻ സാരഥികൾ ==
| |
| '''സ്കൂളിലെ മുൻ അദ്ധ്യാപകർ :
| |
| #രാമൻ
| |
| #ചോയി
| |
| #ഗോവിന്ദൻ വി കെ
| |
| #പി ഗോപാലൻ നമ്പ്യാർ
| |
| #ടി സി കുഞ്ഞിരാമൻ
| |
| #പി ആർ അനന്ദക്കുറുപ്പ്
| |
| #വി ഗോപാലൻ അടിയോടി
| |
| #സി പി കൃഷ്ണൻ നമ്പ്യാർ
| |
| #നാരായണൻ നമ്പ്യാർ എം
| |
| #സി അബ്ദുൾസലാം
| |
| #വി ബാലകൃഷ്ണൻ നമ്പ്യാർ
| |
| #ടി യു കുര്യാക്കോസ്
| |
| #പി നാരായണക്കുറുപ്പ്
| |
| #കെ എം അസ്സയിനാർ
| |
| #കെ കുഞ്ഞിരാമൻ നമ്പ്യാർ
| |
| #പി മൊയ്തു
| |
| #പി ശങ്കരൻ നമ്പ്യാർ
| |
| #കെ പത്മനാഭൻ നമ്പ്യാർ
| |
| #പി പി രാമകൃഷ്ണൻ അടിയോടി
| |
| #രോഹിണി കെ
| |
| #പി ബാലൻ
| |
| #ഇ കുമാരൻ
| |
| #എം കെ കുഞ്ഞമ്മദ്
| |
| #കെ കുഞ്ഞിരാമൻ
| |
| #കെ പി കുമാരൻ
| |
| #ഇ ഗീത
| |
| #ടി കെ രാജൻ
| |
| #ടി കെ രാഘവൻ
| |
| #സി കെ അബ്ദുല്ല
| |
| #പി രാധാകൃഷ്ണൻ
| |
| #വി ശശീന്ദ്രൻ
| |
| #എ കുഞ്ഞിരാമൻ
| |
|
| |
| == നേട്ടങ്ങൾ ==
| |
| *ദിനേശിന്റെ കുടുംബത്തിന് ഒരു വീട് നിർമിച്ചു നൽകി (2011 -2012 )
| |
|
| |
| *Best PTA അവാർഡ് ലഭിച്ചു (2012 -2013 )
| |
|
| |
| *നാടക പെരുമ എന്ന പരിപാടി നടത്തി (2012 -2013 )
| |
|
| |
| *ആർക്കൈസ് വകുപ്പിന്റെ സംസ്ഥാന ഹെറിറ്റേജ് അവാർഡ് ലഭിച്ചു (2016 -2017 )
| |
|
| |
| *വടകര റോട്ടറി ക്ലബ്ബിന്റെ നാഷണൽ ബിൽഡേഴ്സ് അവാർഡ് ഈ വിദ്യാലയത്തിലെ സി പി സുരേഷ് മാസ്റ്റർക്ക് ലഭിച്ചു (2016 -2017 )
| |
|
| |
| *സാനിയ ആർ പ്രദീപ് സംസ്ഥാന വിദ്യാരംഗം കലാസാഹിത്യോത്സവ ക്യാമ്പിൽ പങ്കെടുത്തു (2016 -2017 )
| |
|
| |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
|
| |
| *പണാറത്ത് കുഞ്ഞമ്മദ് - മുൻ മേപ്പയ്യൂർ M L A
| |
|
| |
| *ടി കെ രാജൻ മാസ്റ്റർ - ജില്ലാ പഞ്ചായത്ത് മെമ്പർ
| |
|
| |
| *രാജീവൻ വാച്ചാൽ - മജിസ്ട്രേറ്റ് , മുൻസിപ്പൽ കോടതി
| |
|
| |
| ==വഴികാട്ടി==
| |
| {{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
| * വടകര ബസ് സ്റ്റാന്റിൽനിന്നും 13.3 കി.മി അകലം.
| |
| Head north-east 4.4 Km on NH66
| |
| Turn right at Kainatty Jct onto Vatakara - Nadapuram - Thottilpalam Rd
| |
| Continue to follow Vatakara - Nadapuram - Thottilpalam Rd for next 6.4Km
| |
| Turn left and go ahead 2.5Km along the Edacheri - Iringannur road , Then the destination will be at right.
| |
|
| |
| |}
| |
| |}
| |
| <!--visbot verified-chils->-->
| |