"ഗവ. എൽ. പി. എസ്. തൃക്കാക്കര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
=== '''അറബിക് ക്ലബ്''' === | === '''അറബിക് ക്ലബ്''' === | ||
അറബിക് ക്ലബ്ബിന്റെ കീഴിൽ വിദ്യാലയത്തിലെ കുട്ടികൾക്ക് വേണ്ടി ധാരാളം പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. എല്ലാ വർഷവും ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷ ദിനത്തോടനുബന്ധിച്ച് വായന മത്സരം, കളറിംഗ്, ക്വിസ് മത്സരം, കയ്യെഴുത്ത്, അറബിക് ഗാനം തുടങ്ങി ഒട്ടേറെ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഈ വർഷം നടത്തിയ മത്സരങ്ങളിൽ ഫിദ ഫാത്തിമ, അബ്ദുൽ റഊഫ്, അൻഫസ് മുഹമ്മദ് അൻവർ, നിഹാല തുടങ്ങിയ വിദ്യാർത്ഥികൾ സമ്മാനാർഹരായി. വിദ്യാലയത്തിലെ അറബിക് അദ്ധ്യാപകൻ ശ്രീ. മുർഷിദ് പരിപാടികൾക്ക് നേതൃത്വം നൽകി. | അറബിക് ക്ലബ്ബിന്റെ കീഴിൽ വിദ്യാലയത്തിലെ കുട്ടികൾക്ക് വേണ്ടി ധാരാളം പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. എല്ലാ വർഷവും ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷ ദിനത്തോടനുബന്ധിച്ച് വായന മത്സരം, കളറിംഗ്, ക്വിസ് മത്സരം, കയ്യെഴുത്ത്, അറബിക് ഗാനം തുടങ്ങി ഒട്ടേറെ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഈ വർഷം നടത്തിയ മത്സരങ്ങളിൽ ഫിദ ഫാത്തിമ, അബ്ദുൽ റഊഫ്, അൻഫസ് മുഹമ്മദ് അൻവർ, നിഹാല തുടങ്ങിയ വിദ്യാർത്ഥികൾ സമ്മാനാർഹരായി. വിദ്യാലയത്തിലെ അറബിക് അദ്ധ്യാപകൻ ശ്രീ. മുർഷിദ് പരിപാടികൾക്ക് നേതൃത്വം നൽകി. | ||
=== വിദ്യാരംഗം കലാസാഹിത്യ വേദി === | |||
കുട്ടികളിലെ കലാ വാസന മനസ്സിലാക്കി അവർക്ക് വേണ്ട പദ്ധതികൾ ആസൂത്രണം ചെയ്തു കുട്ടികളെ കലാ സാംസ്കാരിക മേഖലയിലേക്ക് വളർത്താനുതകുന്ന രൂപത്തിലാണ് ഈ വിദ്യാലയത്തിലെ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിക്കുന്നത്. ശ്രീമതി. ബിന്ദു ടീച്ചർ ആണ് ഇതിനു നേതൃത്വം നൽകി വരുന്നത്. | |||