"എ.എൽ.പി.എസ്.കാരക്കാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}== ഭൗതികസൗകര്യങ്ങൾ == | {{PSchoolFrame/Pages}} | ||
വൈദ്യുതി സൗകര്യം ലഭിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സിലും ഫാൻ ഉണ്ട്. കുടിവെള്ളത്തിന് കിണർ ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും യൂറിനൽസ് ഉണ്ട്. കുട്ടികൾക്കും അദ്ധ്യാപകർക്കും പ്രത്യേകം | |||
== ഭൗതികസൗകര്യങ്ങൾ == | |||
[[പ്രമാണം:20414 tiled.jpg|ലഘുചിത്രം|ടൈയിൽ വിരിച്ച ക്ലാസ്സറൂം ]] | |||
വൈദ്യുതി സൗകര്യം ലഭിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സിലും ഫാൻ ഉണ്ട്. കുടിവെള്ളത്തിന് കിണർ ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും യൂറിനൽസ് ഉണ്ട്. കുട്ടികൾക്കും അദ്ധ്യാപകർക്കും പ്രത്യേകം ശുചി മുറി സൗകര്യം ലഭ്യമാണ്. ആകർഷകമായ പഠനസഹായകമായ ചിത്രങ്ങളോടു കൂടിയതാണ് സ്ക്കൂളിലെ ചുമരുകൾ. കംപ്യൂട്ടർ പഠനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. നെറ്റ് കണക്ഷൻ ലഭിച്ചിട്ടുണ്ട്. ആരോഗ്യകരമായി കുടിവെള്ളം ലഭിക്കാൻ ഉതകുന്ന വാട്ടർ പ്യൂരിഫെയർ സ്ക്കൂളിൽ ഉണ്ട്. ക്ലാസ്സറൂം മുഴുവൻ ടൈയിൽ വിരിച്ച് മനോഹരമാക്കിയിട്ടുണ്ട്. | |||
[[പ്രമാണം:20414-PKD-CHILDRENS PARK.JPG|ലഘുചിത്രം|CHILDREN'S PARK]] | |||
2023 സെപ്റ്റംബർ 2ന് റോട്ടറി ക്ലബ് ഷൊർണൂർ കുട്ടികൾക്കായി അതിമനോഹരമായ ചിൽഡ്രൻസ്പാർക്ക് സമ്മാനിച്ചു. | |||