"ടെക്നിക്കൽ ഹൈസ്കൂൾ കാവാലം നോർത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ടീ.എച്ച് എസ് കാവാലം/പ്രവർത്തനങ്ങൾ എന്ന താൾ ടെക്നിക്കൽ ഹൈസ്കൂൾ കാവാലം നോർത്ത്/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{HSchoolFrame/Pages}} | {{HSchoolFrame/Pages}}2018ലെ മഹാപ്രളയം കഴിഞ്ഞ സ്കൂളിനടുത്തുള്ള ലിസ്യു പള്ളി പാരിഷ് കോളിനും മറ്റ് രണ്ടിടങ്ങളിലും ആയി ഇലക്ട്രിക് ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഒരു റിപ്പയറിങ് ക്യാമ്പ് നടന്നു പ്രസ്തുത ക്യാമ്പിൽ പോളിടെക്നിക് എഞ്ചിനീയറിങ്ങ് കോളേജുകൾ നിന്നുമുള്ള സഹായത്തോടെ കാവാലം പ്രദേശത്തും സമീപ പ്രദേശങ്ങളിലുമുള്ള ധാരാളം ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കി നൽകി .വിവിധ ഉൽപ്പന്നങ്ങളുടെ നിർമ്മാണവും ലക്ഷ്യമാക്കി ഒരു പ്രൊഡക്ഷൻ യൂണിറ്റും തുടങ്ങുകയുണ്ടായി. |
22:15, 26 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
2018ലെ മഹാപ്രളയം കഴിഞ്ഞ സ്കൂളിനടുത്തുള്ള ലിസ്യു പള്ളി പാരിഷ് കോളിനും മറ്റ് രണ്ടിടങ്ങളിലും ആയി ഇലക്ട്രിക് ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഒരു റിപ്പയറിങ് ക്യാമ്പ് നടന്നു പ്രസ്തുത ക്യാമ്പിൽ പോളിടെക്നിക് എഞ്ചിനീയറിങ്ങ് കോളേജുകൾ നിന്നുമുള്ള സഹായത്തോടെ കാവാലം പ്രദേശത്തും സമീപ പ്രദേശങ്ങളിലുമുള്ള ധാരാളം ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കി നൽകി .വിവിധ ഉൽപ്പന്നങ്ങളുടെ നിർമ്മാണവും ലക്ഷ്യമാക്കി ഒരു പ്രൊഡക്ഷൻ യൂണിറ്റും തുടങ്ങുകയുണ്ടായി.