സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

2018ലെ മഹാപ്രളയം കഴിഞ്ഞ സ്കൂളിനടുത്തുള്ള ലിസ്യു പള്ളി പാരിഷ് കോളിനും മറ്റ് രണ്ടിടങ്ങളിലും ആയി ഇലക്ട്രിക് ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഒരു റിപ്പയറിങ് ക്യാമ്പ് നടന്നു പ്രസ്തുത ക്യാമ്പിൽ പോളിടെക്നിക് എഞ്ചിനീയറിങ്ങ് കോളേജുകൾ നിന്നുമുള്ള സഹായത്തോടെ കാവാലം പ്രദേശത്തും സമീപ പ്രദേശങ്ങളിലുമുള്ള ധാരാളം ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കി നൽകി .വിവിധ ഉൽപ്പന്നങ്ങളുടെ നിർമ്മാണവും ലക്ഷ്യമാക്കി ഒരു പ്രൊഡക്ഷൻ യൂണിറ്റും തുടങ്ങുകയുണ്ടായി.