"ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:35041-13.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
 
[[പ്രമാണം:35041-14.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
{{Lkframe/Header}}
[[പ്രമാണം:35041-15.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
<gallery>
[[പ്രമാണം:35041-16.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
പ്രമാണം:35041-14.jpg|
പ്രമാണം:35041-16.jpg
പ്രമാണം:35041-15.jpg
പ്രമാണം:35041-21.jpg
പ്രമാണം:35041-23.jpg
പ്രമാണം:35041-22.jpg
</gallery>
വിവരസാങ്കേതികവിദ്യയിൽ അഭിരുചിയുള്ള കുട്ടികളുടെ സംസ്ഥാന കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് GHSS MANGALAM സ്കൂളിലും പ്രവർത്തിക്കുന്നു. ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ 2021 -22 വർഷത്തെ SSLC കുട്ടികളുടെ റിസൾട്ട് പ്ലസ് വൺ കുട്ടികളുടെ അഡ്മിഷൻ എന്നീ പ്രവർത്തനങ്ങൾ നടന്നു. പതിനഞ്ച് വയസ്സ് പൂർത്തിയായ കുട്ടികളുടെ വാക്സിനേഷൻ COVIN പോർട്ടലിൽ രജിസ്റ്റർ ചെയ്യുവാൻ  LITTLE KITES കുട്ടികളുടെ സഹായം ലഭിക്കുകയുണ്ടായി                                                                                                                                                                                                    [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]

== LITTLE KITES CLUB 2020-2023 ==
Little kites club  2020 -23 വർഷത്തെ  ആദ്യ സ്കൂൾതല ക്യാമ്പ് 20/01/2022 ൽ സ്കൂൾ  ഐടി ലാബിൽ വെച്ച് നടക്കുകയുണ്ടായി. ക്യാമ്പ് ഉദ്ഘാടനം ചെയ്തത്  ബഹുമാന്യനായ HM  in charge  അബ്ദുൽ ഷംനാദ് sir ആയിരുന്നു. Animation , Scratch തുടങ്ങിയ പ്രോഗ്രാമുകളിലൂടെ വളരെ വിജ്ഞാനപ്രദമായ ക്യാമ്പ് ആയിരുന്നു . ക്യാമ്പിന് നേതൃത്വം നൽകിയത്  kite mistress ആയ SINI AN  GANGA MK  SHEEBA S എന്നിവരായിരുന്നു. ആദ്യ സെക്ഷൻ 1.00 pm  മണിയോടെ  അവസാനിച്ചു ഉച്ചഭക്ഷണത്തിന്‌   ശേഷം 1.30pm തന്നെ രണ്ടാം സെഷൻ ആരംഭിച്ചു.  കുട്ടികൾക്ക് വളരെ വിജ്ഞാനപ്രദവും അവരിൽ താൽപര്യവും ജനിപ്പിക്കുന്നതു മായ ക്യാമ്പിൽ കുട്ടികൾ വളരെ ഊർജ്ജസ്വലരായി പങ്കെടുത്തു

12:20, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

വിവരസാങ്കേതികവിദ്യയിൽ അഭിരുചിയുള്ള കുട്ടികളുടെ സംസ്ഥാന കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് GHSS MANGALAM സ്കൂളിലും പ്രവർത്തിക്കുന്നു. ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ 2021 -22 വർഷത്തെ SSLC കുട്ടികളുടെ റിസൾട്ട് പ്ലസ് വൺ കുട്ടികളുടെ അഡ്മിഷൻ എന്നീ പ്രവർത്തനങ്ങൾ നടന്നു. പതിനഞ്ച് വയസ്സ് പൂർത്തിയായ കുട്ടികളുടെ വാക്സിനേഷൻ COVIN പോർട്ടലിൽ രജിസ്റ്റർ ചെയ്യുവാൻ  LITTLE KITES കുട്ടികളുടെ സഹായം ലഭിക്കുകയുണ്ടായി ഡിജിറ്റൽ മാഗസിൻ 2019

LITTLE KITES CLUB 2020-2023