"ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''നിയമത്തെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2012 -2013 അധ്യയന വർഷം മുതൽ സ്റ്റുഡന്റ് പോലിസ് കേഡറ്റ് പദ്ധതി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. ഇന്നത്തെ യുവതീയുവാക്കളെ കാര്യപ്രാപ്തിയും, രാജ്യസ്നേഹവും, പൗരബോധവും, സേവനസന്നദ്ധതയുമുള്ള വ്യക്തികളാക്കി വളർത്തിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം.'''<center></center> | '''നിയമത്തെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2012 -2013 അധ്യയന വർഷം മുതൽ സ്റ്റുഡന്റ് പോലിസ് കേഡറ്റ് പദ്ധതി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. ഇന്നത്തെ യുവതീയുവാക്കളെ കാര്യപ്രാപ്തിയും, രാജ്യസ്നേഹവും, പൗരബോധവും, സേവനസന്നദ്ധതയുമുള്ള വ്യക്തികളാക്കി വളർത്തിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം.''' | ||
2013-14 അധ്യയനവർഷം എസ് പി സി ആരംഭിച്ചു | |||
പ്രവർത്തനങ്ങൾ | |||
* പരിസ്ഥിതി സംരക്ഷണ സമിതി | |||
* ലഹരി ബോധവൽക്കരണ പ്രവർത്തനങ്ങൾ | |||
* നേച്ചർ ക്യാംപ് | |||
* നെൽകൃഷി - കൊഞ്ചിറ ഏലാ പാടശേഖരം | |||
* സാമൂഹ്യസേവന പ്രവർത്തനങ്ങൾ | |||
'''മികവുകൾ''' | |||
* 2014 ആഗസ്ത് 15 സ്വാതന്ത്യദിന പരേഡിൽ പങ്കെടുത്ത ഏക പെൺപള്ളിക്കൂടം | |||
* ഷഹ്നാ ഷാ 2015-16 ലെ സംസ്ഥാന ക്യംപിൽ പങ്കെടുത്തു | |||
* ഫാത്തിമ എസ് ഹക്കിം മികച്ച പ്ളാററൂൺ കമാന്റർ (2014-15) | |||
* ആരതി ബി മികച്ച പ്ളാററൂൺ കമാന്റർ (2015-16) | |||
<center></center> |
20:01, 16 ജനുവരി 2022-നു നിലവിലുള്ള രൂപം
നിയമത്തെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2012 -2013 അധ്യയന വർഷം മുതൽ സ്റ്റുഡന്റ് പോലിസ് കേഡറ്റ് പദ്ധതി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. ഇന്നത്തെ യുവതീയുവാക്കളെ കാര്യപ്രാപ്തിയും, രാജ്യസ്നേഹവും, പൗരബോധവും, സേവനസന്നദ്ധതയുമുള്ള വ്യക്തികളാക്കി വളർത്തിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം.
2013-14 അധ്യയനവർഷം എസ് പി സി ആരംഭിച്ചു
പ്രവർത്തനങ്ങൾ
- പരിസ്ഥിതി സംരക്ഷണ സമിതി
- ലഹരി ബോധവൽക്കരണ പ്രവർത്തനങ്ങൾ
- നേച്ചർ ക്യാംപ്
- നെൽകൃഷി - കൊഞ്ചിറ ഏലാ പാടശേഖരം
- സാമൂഹ്യസേവന പ്രവർത്തനങ്ങൾ
മികവുകൾ
- 2014 ആഗസ്ത് 15 സ്വാതന്ത്യദിന പരേഡിൽ പങ്കെടുത്ത ഏക പെൺപള്ളിക്കൂടം
- ഷഹ്നാ ഷാ 2015-16 ലെ സംസ്ഥാന ക്യംപിൽ പങ്കെടുത്തു
- ഫാത്തിമ എസ് ഹക്കിം മികച്ച പ്ളാററൂൺ കമാന്റർ (2014-15)
- ആരതി ബി മികച്ച പ്ളാററൂൺ കമാന്റർ (2015-16)