"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' ==2009-2010== * 18.06.2009 ൽ പാസ്‌ക്കൽദിനാചരണം നടത്തി. ഇതിനോട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==2019-2020==
* 22 ജൂണിന് മാത്‍സ് ക്ലബ്ബ് രൂപീകരണം നടന്നു.
* ജൂലൈ 24നു സ്‌കൂൾ തല ഗണിതമേള നടന്നു. 198 കുട്ടികൾ വിവിധ മത്സര ഇനങ്ങളിൽ പങ്കെടുത്തു.
* സബ്‌ജില്ലാ ഗണിതമേളയിൽ എല്ലാ ഇനങ്ങളിലും ഒന്നാംസ്ഥാനം കരസ്ഥമാക്കി. മാത്‍സ് ക്വിസിൽ മൂന്നാം സ്ഥാനവും നേടി.
* സംസ്ഥാനതല ഗണിതമേളയിൽ 9 കുട്ടികൾ പങ്കെടുത്തു. സംസ്ഥാനതല ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയും ചെയ്തു.അപ്ലൈഡ് കൺസ്ട്രക്ഷൻ, നമ്പർ ചാർട്ട് വിഭാഗത്തിലും സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.
==2018-2019==
* ജൂൺ 19 പാസ്‌ക്കൽ ദിനമായി ആചരിച്ചു. സെമിനാർ, ക്വിസ് എന്നിവ നടത്തപ്പെട്ടു. 30  കുട്ടികൾ ഈ മത്സരങ്ങളിൽ പങ്കെടുത്തു.
* സെപ്റ്റംബർ 11 സ്കൂൾതല ഗണിതമേള നടത്തപ്പെട്ടു.
* സബ്‌ജില്ലാ, ജില്ലാ ഗണിതമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി
<gallery mode="packed-hover">
പ്രമാണം:Mathsfair35052.png
</gallery>


==2017-2018==
* ജൂൺ ആദ്യ വാരം തന്നെ മാത്‍സ് ക്ലബ്ബ് ഉദ്‌ഘാടനം നടന്നു.
* ഓഗസ്റ്റ് 4 ന് ഗണിതമേള നടന്നു. ജ്യോമെട്രിക്കൽ ചാർട്ട് ഇനത്തിലാണ് കൂടുതൽ കുട്ടികൾ പങ്കെടുത്തത്. ആകെ ഗണിതമേളയിൽ 202 കുട്ടികൾ പങ്കെടുത്തു.
* സബ്‌ജില്ലാ, ജില്ലാ ഗണിതമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി
<gallery mode="packed-hover">
പ്രമാണം:Mathsf 17 35052 (1).JPG
പ്രമാണം:Mathsf 17 35052 (2).JPG
പ്രമാണം:Mathsf 17 35052 (3).JPG
പ്രമാണം:Mathsf 17 35052 (5).JPG
</gallery>
==2016-2017==
* ജൂൺ 26 നു ക്ലബ്ബ് രൂപീകരണം നടന്നു.
* ജൂലൈ 8 പാസ്‌ക്കൽ ദിനാചരണം നടത്തി.പാസ്‌ക്കൽ ദിന സെമിനാറിൽ 28 കുട്ടികൾ പങ്കെടുത്തു.റിൻസി ജോസഫ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
* ജൂലൈ 29 സ്കൂൾതല ഗണിതശാസ്ത്രമേള നടത്തപ്പെട്ടു.
<gallery mode="packed-hover">
പ്രമാണം:Mathsseminar 16 35052 (1).JPG
പ്രമാണം:Mathsseminar 16 35052 (2).JPG
പ്രമാണം:Mathsseminar 16 35052 (3).JPG
പ്രമാണം:Mathsfair 16 35052 (1).JPG
പ്രമാണം:Mathsfair 16 35052 (2).JPG
പ്രമാണം:Mathsfair 16 35052 (3).JPG
പ്രമാണം:Mathsfair 16 35052 (4).JPG
പ്രമാണം:Mathsfair 16 35052 (5).JPG
പ്രമാണം:Mathsfair 16 35052 (6).JPG
പ്രമാണം:Mathsfair 16 35052 (11).JPG
</gallery>
==2015-2016==
* മാത്‍സ് ക്ലബ്ബ് ഉദ്‌ഘാടനം ജൂൺ 15 ന് നടന്നു.
* ജൂൺ 22 ന് പാസ്‌ക്കൽ ദിനാചരണം നടത്തി. സെമിനാറിൽ 25 കുട്ടികൾ പങ്കെടുത്തു. ദേവി പ്രസീദ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
* മാത്‍സ് ക്വിസിൽ 64 കുട്ടികൾ പങ്കെടുത്തു. ക്രിസ്റ്റി ലോറൻസ് ഒന്നാം സ്ഥാനം നേടി.
* സ്കൂൾതല ഗണിത മേളയിൽ 11 ഇനങ്ങളിൽ മത്സരം നടത്തപ്പെട്ടു. സബ്‌ജില്ലാ , ജില്ലാതല മേളകളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.
<gallery mode="packed-hover">
പ്രമാണം:Mafair 15 35052 (1).JPG
പ്രമാണം:Mafair 15 35052 (2).JPG
പ്രമാണം:Mafair 15 35052 (3).JPG
പ്രമാണം:Mafair 15 35052 (4).JPG
</gallery>
==2014-2015==
* ജൂൺ 5 നു മാത്‍സ് ക്ലബ് ഉദ്‌ഘാടനം
* ജൂൺ 18 പാസ്‌ക്കൽ ദിനാചരണം . 45 കുട്ടികൾ പങ്കെടുത്ത സെമിനാർ അവതരണ മത്സരം നടത്തപ്പെട്ടു. ദിവ്യ നെൽസൺ ഒന്നാം സ്ഥാനം നേടി. മാത്‍സ് ക്വിസിൽ 48 കുട്ടികൾ പങ്കെടുത്തു. വിവേക് വിനോദ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
* സ്‌കൂൾ തല ഗണിതശാസ്ത്ര മേളയിൽ 150 കുട്ടികൾ പങ്കെടുത്തു.
<gallery mode="packed-hover">
പ്രമാണം:Mathssemi 14 35052 (1).JPG
പ്രമാണം:Mathssemi 14 35052 (2).JPG
പ്രമാണം:Mathssemi 14 35052 (3).JPG
</gallery>
==2013-2014==
* ജൂൺ 5 നു മാത്‍സ് ക്ലബ് ഉദ്‌ഘാടനം 
* ജൂൺ 18 പാസ്‌ക്കൽ ദിനാചരണം . 45 കുട്ടികൾ പങ്കെടുത്ത സെമിനാർ അവതരണ മത്സരം നടത്തപ്പെട്ടു. ദിവ്യ നെൽസൺ ഒന്നാം സ്ഥാനം നേടി. മാത്‍സ് ക്വിസിൽ 48 കുട്ടികൾ പങ്കെടുത്തു. വിവേക് വിനോദ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 
* സ്‌കൂൾ തല ഗണിതശാസ്ത്ര മേളയിൽ 150 കുട്ടികൾ പങ്കെടുത്തു
<gallery mode="packed-hover">
പ്രമാണം:Mathsfair 13 35052 (1).JPG
പ്രമാണം:Mathsfair 13 35052 (2).JPG
പ്രമാണം:Mathsfair 13 35052 (3).JPG
പ്രമാണം:Mathsfair 13 35052 (4).JPG
പ്രമാണം:Mathspascal 35052 (1).JPG
പ്രമാണം:Mathspascal 35052 (2).JPG
പ്രമാണം:Mathspascal 35052 (3).JPG
</gallery>
==2012-2013==
* ജൂൺ 12 നു മാത്‍സ് ക്ലബ്ബ് ഉദ്‌ഘാടനം നടന്നു.
* ജൂൺ 18 പാസ്‌ക്കൽ ദിനാചരണം നടന്നു. സെമിനാർ, ക്വിസ് എന്നിവ നടത്തപ്പെട്ടു. ജിത്തു ജോസ്, വിവേക് വിനോദ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
* ജൂലൈ ആദ്യം തന്നെ സ്‌കൂൾ തല ഗണിതമേള നടത്തപ്പെട്ടു
<gallery mode="packed-hover">
പ്രമാണം:Pascalday12-35052 1.jpg
പ്രമാണം:Pascalday12-35052 2.jpg
പ്രമാണം:Pascalday12-35052 3.jpg
പ്രമാണം:Mathsdistrict 12 35052.jpg
</gallery>
==2011-2012==
* ജൂൺ 8 നു മാത്‍സ് ക്ലബ്ബ് ഉദ്‌ഘാടനം നടന്നു.
* ജൂൺ 20 പാസ്‌ക്കൽ ദിനാചരണം നടന്നു. സെമിനാർ, ക്വിസ് എന്നിവ നടത്തപ്പെട്ടു.
* ജൂലൈ ആദ്യം തന്നെ സ്‌കൂൾ തല ഗണിതമേള നടത്തപ്പെട്ടു
<gallery mode="packed-hover">
പ്രമാണം:Mathsfair11 35052 1.JPG
പ്രമാണം:Mathsfair11 35052 2.JPG
പ്രമാണം:Mathsfair11 35052 3.JPG
പ്രമാണം:Mathsfair11 35052 4.JPG
പ്രമാണം:Mathsfair11 35052 5.JPG
</gallery>
==2010-2011==
* ജൂൺ 9 - ഗണിത ക്ലബ്ബ് രൂപീകരണം നടന്നു.
* ജൂൺ 19 പാസ്‌ക്കൽ ദിനാചരണം നടത്തി. സെമിനാർ നടത്തപ്പെട്ടു. 25 കുട്ടികൾ സെമിനാർ അവതരണം നടത്തി. അന്നേ ദിവസം നടത്തിയ ക്വിസ് മത്സരത്തിൽ 60 കുട്ടികൾ പങ്കെടുത്തു. അനുരാഗ് സി.എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
* ജൂലൈ ആദ്യം തന്നെ സ്കൂൾതല ഗണിതമേള നടത്തപ്പെട്ടു. 11 ഇനങ്ങളിൽ മത്സരം നടന്നു.
* സബ്‌ജില്ല, ജില്ലാതല ഗണിതമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 
==2009-2010==
==2009-2010==
* 18.06.2009 ൽ പാസ്‌ക്കൽദിനാചരണം നടത്തി. ഇതിനോടനുബന്ധിച്ച് സെമിനാർ നടത്തപ്പെട്ടു. വിഷയം: ബ്ലേയ്‌സ് പാസ്‌ക്കൽ ജീവിതവും സംഭാവനകളും . സെമിനാർ അവതരണത്തിൽ ശ്രീപ്രഭ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അന്നേ ദിവസം തന്നെ പാസ്‌ക്കൽ ദിന ക്വിസ് നടത്തി. അഭിൽ .കെ ഷാജി ഒന്നാം സ്ഥാനം നേടി.
* 18.06.2009 ൽ പാസ്‌ക്കൽ ദിനാചരണം നടത്തി. ഇതിനോടനുബന്ധിച്ച് സെമിനാർ നടത്തപ്പെട്ടു. വിഷയം: ബ്ലേയ്‌സ് പാസ്‌ക്കൽ ജീവിതവും സംഭാവനകളും . സെമിനാർ അവതരണത്തിൽ ശ്രീപ്രഭ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അന്നേ ദിവസം തന്നെ പാസ്‌ക്കൽ ദിന ക്വിസ് നടത്തി. അഭിൽ .കെ ഷാജി ഒന്നാം സ്ഥാനം നേടി.
* ആഗസ്റ്റ് 24 ഗണിതമേള നടത്തപ്പെട്ടു. 184 കുട്ടികൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു. ഒന്നാം സ്ഥാനം ലഭിച്ച എല്ലാ കുട്ടികളെയും സബ്‌ജില്ലാ മത്സരങ്ങളിലേയ്ക്ക് തിരഞ്ഞെടുത്തു. സബ്‌ജില്ലാ തല മത്സരങ്ങളിൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു. ജില്ലാതലത്തിലും  ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു.  
* ആഗസ്റ്റ് 24 ഗണിതമേള നടത്തപ്പെട്ടു. 184 കുട്ടികൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു. ഒന്നാം സ്ഥാനം ലഭിച്ച എല്ലാ കുട്ടികളെയും സബ്‌ജില്ലാ മത്സരങ്ങളിലേയ്ക്ക് തിരഞ്ഞെടുത്തു. സബ്‌ജില്ലാ തല മത്സരങ്ങളിൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു. ജില്ലാതലത്തിലും  ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു.  
* ജനുവരി മാസത്തിൽ മാത്‍സ് ലാബിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.
* ജനുവരി മാസത്തിൽ മാത്‍സ് ലാബിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.

14:31, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

2019-2020

  • 22 ജൂണിന് മാത്‍സ് ക്ലബ്ബ് രൂപീകരണം നടന്നു.
  • ജൂലൈ 24നു സ്‌കൂൾ തല ഗണിതമേള നടന്നു. 198 കുട്ടികൾ വിവിധ മത്സര ഇനങ്ങളിൽ പങ്കെടുത്തു.
  • സബ്‌ജില്ലാ ഗണിതമേളയിൽ എല്ലാ ഇനങ്ങളിലും ഒന്നാംസ്ഥാനം കരസ്ഥമാക്കി. മാത്‍സ് ക്വിസിൽ മൂന്നാം സ്ഥാനവും നേടി.
  • സംസ്ഥാനതല ഗണിതമേളയിൽ 9 കുട്ടികൾ പങ്കെടുത്തു. സംസ്ഥാനതല ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയും ചെയ്തു.അപ്ലൈഡ് കൺസ്ട്രക്ഷൻ, നമ്പർ ചാർട്ട് വിഭാഗത്തിലും സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.

2018-2019

  • ജൂൺ 19 പാസ്‌ക്കൽ ദിനമായി ആചരിച്ചു. സെമിനാർ, ക്വിസ് എന്നിവ നടത്തപ്പെട്ടു. 30 കുട്ടികൾ ഈ മത്സരങ്ങളിൽ പങ്കെടുത്തു.
  • സെപ്റ്റംബർ 11 സ്കൂൾതല ഗണിതമേള നടത്തപ്പെട്ടു.
  • സബ്‌ജില്ലാ, ജില്ലാ ഗണിതമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി

2017-2018

  • ജൂൺ ആദ്യ വാരം തന്നെ മാത്‍സ് ക്ലബ്ബ് ഉദ്‌ഘാടനം നടന്നു.
  • ഓഗസ്റ്റ് 4 ന് ഗണിതമേള നടന്നു. ജ്യോമെട്രിക്കൽ ചാർട്ട് ഇനത്തിലാണ് കൂടുതൽ കുട്ടികൾ പങ്കെടുത്തത്. ആകെ ഗണിതമേളയിൽ 202 കുട്ടികൾ പങ്കെടുത്തു.
  • സബ്‌ജില്ലാ, ജില്ലാ ഗണിതമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി

2016-2017

  • ജൂൺ 26 നു ക്ലബ്ബ് രൂപീകരണം നടന്നു.
  • ജൂലൈ 8 പാസ്‌ക്കൽ ദിനാചരണം നടത്തി.പാസ്‌ക്കൽ ദിന സെമിനാറിൽ 28 കുട്ടികൾ പങ്കെടുത്തു.റിൻസി ജോസഫ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  • ജൂലൈ 29 സ്കൂൾതല ഗണിതശാസ്ത്രമേള നടത്തപ്പെട്ടു.

2015-2016

  • മാത്‍സ് ക്ലബ്ബ് ഉദ്‌ഘാടനം ജൂൺ 15 ന് നടന്നു.
  • ജൂൺ 22 ന് പാസ്‌ക്കൽ ദിനാചരണം നടത്തി. സെമിനാറിൽ 25 കുട്ടികൾ പങ്കെടുത്തു. ദേവി പ്രസീദ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  • മാത്‍സ് ക്വിസിൽ 64 കുട്ടികൾ പങ്കെടുത്തു. ക്രിസ്റ്റി ലോറൻസ് ഒന്നാം സ്ഥാനം നേടി.
  • സ്കൂൾതല ഗണിത മേളയിൽ 11 ഇനങ്ങളിൽ മത്സരം നടത്തപ്പെട്ടു. സബ്‌ജില്ലാ , ജില്ലാതല മേളകളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.

2014-2015

  • ജൂൺ 5 നു മാത്‍സ് ക്ലബ് ഉദ്‌ഘാടനം
  • ജൂൺ 18 പാസ്‌ക്കൽ ദിനാചരണം . 45 കുട്ടികൾ പങ്കെടുത്ത സെമിനാർ അവതരണ മത്സരം നടത്തപ്പെട്ടു. ദിവ്യ നെൽസൺ ഒന്നാം സ്ഥാനം നേടി. മാത്‍സ് ക്വിസിൽ 48 കുട്ടികൾ പങ്കെടുത്തു. വിവേക് വിനോദ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  • സ്‌കൂൾ തല ഗണിതശാസ്ത്ര മേളയിൽ 150 കുട്ടികൾ പങ്കെടുത്തു.

2013-2014

  • ജൂൺ 5 നു മാത്‍സ് ക്ലബ് ഉദ്‌ഘാടനം
  • ജൂൺ 18 പാസ്‌ക്കൽ ദിനാചരണം . 45 കുട്ടികൾ പങ്കെടുത്ത സെമിനാർ അവതരണ മത്സരം നടത്തപ്പെട്ടു. ദിവ്യ നെൽസൺ ഒന്നാം സ്ഥാനം നേടി. മാത്‍സ് ക്വിസിൽ 48 കുട്ടികൾ പങ്കെടുത്തു. വിവേക് വിനോദ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  • സ്‌കൂൾ തല ഗണിതശാസ്ത്ര മേളയിൽ 150 കുട്ടികൾ പങ്കെടുത്തു

2012-2013

  • ജൂൺ 12 നു മാത്‍സ് ക്ലബ്ബ് ഉദ്‌ഘാടനം നടന്നു.
  • ജൂൺ 18 പാസ്‌ക്കൽ ദിനാചരണം നടന്നു. സെമിനാർ, ക്വിസ് എന്നിവ നടത്തപ്പെട്ടു. ജിത്തു ജോസ്, വിവേക് വിനോദ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  • ജൂലൈ ആദ്യം തന്നെ സ്‌കൂൾ തല ഗണിതമേള നടത്തപ്പെട്ടു

2011-2012

  • ജൂൺ 8 നു മാത്‍സ് ക്ലബ്ബ് ഉദ്‌ഘാടനം നടന്നു.
  • ജൂൺ 20 പാസ്‌ക്കൽ ദിനാചരണം നടന്നു. സെമിനാർ, ക്വിസ് എന്നിവ നടത്തപ്പെട്ടു.
  • ജൂലൈ ആദ്യം തന്നെ സ്‌കൂൾ തല ഗണിതമേള നടത്തപ്പെട്ടു

2010-2011

  • ജൂൺ 9 - ഗണിത ക്ലബ്ബ് രൂപീകരണം നടന്നു.
  • ജൂൺ 19 പാസ്‌ക്കൽ ദിനാചരണം നടത്തി. സെമിനാർ നടത്തപ്പെട്ടു. 25 കുട്ടികൾ സെമിനാർ അവതരണം നടത്തി. അന്നേ ദിവസം നടത്തിയ ക്വിസ് മത്സരത്തിൽ 60 കുട്ടികൾ പങ്കെടുത്തു. അനുരാഗ് സി.എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  • ജൂലൈ ആദ്യം തന്നെ സ്കൂൾതല ഗണിതമേള നടത്തപ്പെട്ടു. 11 ഇനങ്ങളിൽ മത്സരം നടന്നു.
  • സബ്‌ജില്ല, ജില്ലാതല ഗണിതമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.

2009-2010

  • 18.06.2009 ൽ പാസ്‌ക്കൽ ദിനാചരണം നടത്തി. ഇതിനോടനുബന്ധിച്ച് സെമിനാർ നടത്തപ്പെട്ടു. വിഷയം: ബ്ലേയ്‌സ് പാസ്‌ക്കൽ ജീവിതവും സംഭാവനകളും . സെമിനാർ അവതരണത്തിൽ ശ്രീപ്രഭ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അന്നേ ദിവസം തന്നെ പാസ്‌ക്കൽ ദിന ക്വിസ് നടത്തി. അഭിൽ .കെ ഷാജി ഒന്നാം സ്ഥാനം നേടി.
  • ആഗസ്റ്റ് 24 ഗണിതമേള നടത്തപ്പെട്ടു. 184 കുട്ടികൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു. ഒന്നാം സ്ഥാനം ലഭിച്ച എല്ലാ കുട്ടികളെയും സബ്‌ജില്ലാ മത്സരങ്ങളിലേയ്ക്ക് തിരഞ്ഞെടുത്തു. സബ്‌ജില്ലാ തല മത്സരങ്ങളിൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു. ജില്ലാതലത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു.
  • ജനുവരി മാസത്തിൽ മാത്‍സ് ലാബിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.