എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ഗണിത ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

മാത്‍സ് ക്ലബ് ഉദ്‌ഘാടനം

മാത്‍സ് ക്ലബ് ഉദ്‌ഘാടനം റിട്ട: അദ്ധ്യാപകൻ ശ്രീ. ജോസഫ് പി എൽ നിർവ്വഹിച്ചു. ക്ലബ്ബ് കൺവീനർ ശ്രീമതി. ട്രീസ സ്വാഗതം ആശംസിച്ചു. ക്ലബ്ബ് പ്രവർത്തനങ്ങൾ ശ്രീ. രാകേഷ് ആർ വിശദീകരിച്ചു. ശ്രീമതി. ലിൻസി ജോർജ്ജ് നന്ദി അർപ്പിച്ചു. ഗണിത അധ്യാപികയായ ശ്രീമതി. മേരി ഷെറിൻ യോഗത്തിൽ സന്നിഹിതയായിരുന്നു.

മാത്‍സ് ക്ലബ് ഉദ്‌ഘാടനം -ഫേസ്‍ബുക്ക് ലിങ്ക്