"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(science)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
സ്കൂൾ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ വളരെ വിപുലമായി നടത്തി വരുന്നു. ശാസ്ത്രമേളകളിൽ ശാസ്ത്ര പ്രതിഭകളായ കുട്ടികൾ പങ്കെടുത്ത്‌ തങ്ങളുടെ മികവ് തെളിയിക്കുന്നു. ഹയർ സെക്കന്ററി വിഭാഗത്തിൽ നിന്നും സംസ്ഥാന തലത്തിൽ പങ്കെടുത്തു A ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാർഥിനികൾ സ്‌കൂളിന്റെ അഭിമാനമാണ് .കോവിഡ് പ്രതിസന്ധി  കാലഘട്ടത്തിലും കഴിഞ്ഞ വർഷത്തെ സ്കൂൾ ശാസ്ത്രരംഗം പ്രവർത്തനങ്ങൾ പരമാവധി കുട്ടികളെ പങ്കെടുപ്പിച്ച് Online ആയി നടത്താൻ സാധിച്ചു. ഈ വർഷത്തെ ശാസ്ത്രരംഗം ക്ലബ്ബിന്റെ ഉത്ഘാടനം ഐ എസ ആർ ഓ സീനിയർ സയന്റിസ്റ് ശ്രീ ഷാജി സൈമൺ ഓൺലൈൻ  ആയി നിർവഹിച്ചു. ബഹിരാകാശ പര്യവേഷണങ്ങളെക്കുറിച്ച് അദ്ദേഹം ക്ലാസ്സ്  നൽകി.  

ശാസ്ത്രപ്രാധാന്യമുള്ള എല്ലാ ദിനങ്ങളും അതിന്റെ പ്രാധാന്യത്തോടെ ആചാരിക്കുന്നു.

22:36, 15 മാർച്ച് 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25