"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചിത്രം ചേർത്തു.) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}പരിസ്ഥിതി ഊർജ്ജസംരക്ഷണപ്രവർത്തന മികവുകൾക്ക് നിരവധി അവാർഡുകൾ ഈ കാലയളവിൽ നാം കരസ്ഥമാക്കി.ഭാരത് പെട്രോളിയം -BPCL- പരിസ്ഥിതി -ഊർജ സംരക്ഷണ പ്രവർത്തന മികവുകൾക്ക് സംസ്ഥാനത്തെ ഏറ്റവും മികച്ച സ്ക്കൂളായി തിരഞ്ഞെടുത്തത് നമ്മുടെ സ്ക്കൂളിനെയാണ്.ഊർജ്ജ സംരക്ഷണകോൺഗ്രസിന്റെ പുരസ്ക്കാരം സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനക്കരായി നാം കരസ്ഥമാക്കി. നാഷണൽ ഗ്രീൻകോർപ്പസ് (NGC) എറണാകുളം ജില്ലാ ജേതാക്കളായത് പുത്തൻതോട് സ്ക്കൂളാണ് . കൂടാതെ മാതൃഭൂമി സീഡ് , മലയാള മനോരമയുടെ നല്ലപാഠം പദ്ധതികളിൽ മികവാർന്ന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധനേടാൻ നമുക്കുകഴിഞ്ഞു.. ചെല്ലാനം കാർഷിക ടൂറിസം വികസന സമിതിയുമായി സഹകരിച്ച് ഒന്നാം ക്ലാസിലെ കുട്ടികൾക്ക് ഒരു മാവുവീതം നൽകിക്കൊണ്ട് എന്റെ മാവ് പദ്ധതിയുടെ നാലാം ഘട്ടം നടപ്പിലാക്കി. കൃഷിഭവനുമായി സഹകരിച്ച് കൊണ്ട് പച്ചക്കറിവിത്ത് വിതരണവും നടത്തി, കോഴി വിതരണം സ്ക്കൂൾക്കുട്ടികൾക്കൊരു അടുക്കളത്തോട്ടം പരിപാടി നടപ്പിലാക്കി വരുന്നു. സ്ക്കൂളിലെ കാർഷിക പ്രവർത്തനങ്ങൾക്ക് സഹായമേകുന്ന കൃഷിഭവനും, ചെല്ലാനം കാർഷിക ടൂറിസം വികസന സമിതിക്കും ചെല്ലാനം പഞ്ചായത്തിനും എല്ലാ നന്ദിയും രേഖപ്പെടുത്തുന്നു. | {{PHSSchoolFrame/Pages}} | ||
[[പ്രമാണം:26003 sports3.jpg|ലഘുചിത്രം|ഖോ ഖോ ജില്ലാടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ]] | |||
പരിസ്ഥിതി ഊർജ്ജസംരക്ഷണപ്രവർത്തന മികവുകൾക്ക് നിരവധി അവാർഡുകൾ ഈ കാലയളവിൽ നാം കരസ്ഥമാക്കി.ഭാരത് പെട്രോളിയം -BPCL- പരിസ്ഥിതി -ഊർജ സംരക്ഷണ പ്രവർത്തന മികവുകൾക്ക് സംസ്ഥാനത്തെ ഏറ്റവും മികച്ച സ്ക്കൂളായി തിരഞ്ഞെടുത്തത് നമ്മുടെ സ്ക്കൂളിനെയാണ്.ഊർജ്ജ സംരക്ഷണകോൺഗ്രസിന്റെ പുരസ്ക്കാരം സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനക്കരായി നാം കരസ്ഥമാക്കി. നാഷണൽ ഗ്രീൻകോർപ്പസ് (NGC) എറണാകുളം ജില്ലാ ജേതാക്കളായത് പുത്തൻതോട് സ്ക്കൂളാണ് . കൂടാതെ മാതൃഭൂമി സീഡ് , മലയാള മനോരമയുടെ നല്ലപാഠം പദ്ധതികളിൽ മികവാർന്ന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധനേടാൻ നമുക്കുകഴിഞ്ഞു.. ചെല്ലാനം കാർഷിക ടൂറിസം വികസന സമിതിയുമായി സഹകരിച്ച് ഒന്നാം ക്ലാസിലെ കുട്ടികൾക്ക് ഒരു മാവുവീതം നൽകിക്കൊണ്ട് എന്റെ മാവ് പദ്ധതിയുടെ നാലാം ഘട്ടം നടപ്പിലാക്കി. കൃഷിഭവനുമായി സഹകരിച്ച് കൊണ്ട് പച്ചക്കറിവിത്ത് വിതരണവും നടത്തി, കോഴി വിതരണം സ്ക്കൂൾക്കുട്ടികൾക്കൊരു അടുക്കളത്തോട്ടം പരിപാടി നടപ്പിലാക്കി വരുന്നു. സ്ക്കൂളിലെ കാർഷിക പ്രവർത്തനങ്ങൾക്ക് സഹായമേകുന്ന കൃഷിഭവനും, ചെല്ലാനം കാർഷിക ടൂറിസം വികസന സമിതിക്കും ചെല്ലാനം പഞ്ചായത്തിനും എല്ലാ നന്ദിയും രേഖപ്പെടുത്തുന്നു. | |||
12:22, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പരിസ്ഥിതി ഊർജ്ജസംരക്ഷണപ്രവർത്തന മികവുകൾക്ക് നിരവധി അവാർഡുകൾ ഈ കാലയളവിൽ നാം കരസ്ഥമാക്കി.ഭാരത് പെട്രോളിയം -BPCL- പരിസ്ഥിതി -ഊർജ സംരക്ഷണ പ്രവർത്തന മികവുകൾക്ക് സംസ്ഥാനത്തെ ഏറ്റവും മികച്ച സ്ക്കൂളായി തിരഞ്ഞെടുത്തത് നമ്മുടെ സ്ക്കൂളിനെയാണ്.ഊർജ്ജ സംരക്ഷണകോൺഗ്രസിന്റെ പുരസ്ക്കാരം സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനക്കരായി നാം കരസ്ഥമാക്കി. നാഷണൽ ഗ്രീൻകോർപ്പസ് (NGC) എറണാകുളം ജില്ലാ ജേതാക്കളായത് പുത്തൻതോട് സ്ക്കൂളാണ് . കൂടാതെ മാതൃഭൂമി സീഡ് , മലയാള മനോരമയുടെ നല്ലപാഠം പദ്ധതികളിൽ മികവാർന്ന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധനേടാൻ നമുക്കുകഴിഞ്ഞു.. ചെല്ലാനം കാർഷിക ടൂറിസം വികസന സമിതിയുമായി സഹകരിച്ച് ഒന്നാം ക്ലാസിലെ കുട്ടികൾക്ക് ഒരു മാവുവീതം നൽകിക്കൊണ്ട് എന്റെ മാവ് പദ്ധതിയുടെ നാലാം ഘട്ടം നടപ്പിലാക്കി. കൃഷിഭവനുമായി സഹകരിച്ച് കൊണ്ട് പച്ചക്കറിവിത്ത് വിതരണവും നടത്തി, കോഴി വിതരണം സ്ക്കൂൾക്കുട്ടികൾക്കൊരു അടുക്കളത്തോട്ടം പരിപാടി നടപ്പിലാക്കി വരുന്നു. സ്ക്കൂളിലെ കാർഷിക പ്രവർത്തനങ്ങൾക്ക് സഹായമേകുന്ന കൃഷിഭവനും, ചെല്ലാനം കാർഷിക ടൂറിസം വികസന സമിതിക്കും ചെല്ലാനം പഞ്ചായത്തിനും എല്ലാ നന്ദിയും രേഖപ്പെടുത്തുന്നു.
ഭാരത് പെട്രോളിയം -BPCL- പരിസ്ഥിതി -ഊർജ സംരക്ഷണ പ്രവർത്തന മികവുകൾക്ക് സംസ്ഥാനത്തെ ഏറ്റവും മികച്ച സ്ക്കൂളായി തിരഞ്ഞെടുത്തത് നമ്മുടെ സ്ക്കൂളിനെയാണ്.ഊർജ്ജ സംരക്ഷണകോൺഗ്രസിന്റെ പുരസ്ക്കാരം സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനക്കരായി നാം കരസ്ഥമാക്കി. നാഷണൽ ഗ്രീൻകോർപ്പസ് (NGC) എറണാകുളം ജില്ലാ ജേതാക്കളായത് പുത്തൻതോട് സ്ക്കൂളാണ് . കൂടാതെ മാതൃഭൂമി സീഡ് , മലയാള മനോരമയുടെ നല്ലപാഠം പദ്ധതികളിൽ മികവാർന്ന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധനേടാൻ നമുക്കുകഴിഞ്ഞു.. ചെല്ലാനം കാർഷിക ടൂറിസം വികസന സമിതിയുമായി സഹകരിച്ച് ഒന്നാം ക്ലാസിലെ കുട്ടികൾക്ക് ഒരു മാവുവീതം നൽകിക്കൊണ്ട് എന്റെ മാവ് പദ്ധതിയുടെ നാലാം ഘട്ടം നടപ്പിലാക്കി. കൃഷിഭവനുമായി സഹകരിച്ച് കൊണ്ട് പച്ചക്കറിവിത്ത് വിതരണവും നടത്തി, കോഴി വിതരണം സ്ക്കൂൾക്കുട്ടികൾക്കൊരു അടുക്കളത്തോട്ടം പരിപാടി നടപ്പിലാക്കി വരുന്നു. സ്ക്കൂളിലെ കാർഷിക പ്രവർത്തനങ്ങൾക്ക് സഹായമേകുന്ന കൃഷിഭവനും, ചെല്ലാനം കാർഷിക ടൂറിസം വികസന സമിതിക്കും ചെല്ലാനം പഞ്ചായത്തിനും എല്ലാ നന്ദിയും രേഖപ്പെടുത്തുന്നു.