"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
''' | === '''സ്പോർട്സ് ക്ലബ്ബ്''' === | ||
സ്കൂളിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ക്ലബ്ബാണ് സ്പോർട്സ് ക്ലബ്. ഒരാളുടെ ആരോഗ്യവും സ്പോർട്സും തമ്മിൽ വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു. കായിക പ്രവർത്തനങ്ങളിൽ കൃത്യമായി ഏർപ്പെടുക വഴി ആരോഗ്യത്തിന്റെ വിവിധ മേഖലകളെ കാര്യക്ഷമമായ രീതിയിൽ മെച്ചപ്പെടുത്താൻ സാധിക്കും. ആരോഗ്യവും കായികക്ഷമതയും കായിക മേഖലയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങൾ ആരോഗ്യമുള്ളവരായി വളരേണ്ടതുണ്ട്. മികച്ച ശാരീരികക്ഷമത കൈവരിക്കേണ്ടതുണ്ട് . ആരോഗ്യമുള്ള ഒരു ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള ഒരു മനസ്സ് ഉണ്ടാവുകയുള്ളു. ആയതിനാൽ ജീവിതത്തിൽ മറ്റ് പ്രവർത്തനങ്ങൾക്ക് നൽകുന്ന അതേ പ്രാധാന്യം കായിക പ്രവർത്തനങ്ങക്കും നൽകേണ്ടതുണ്ട്. ആധുനിക സമൂഹം ഏറ്റവും പ്രാധാന്യത്തോടെ പരിഗണിക്കേണ്ട മേഖലയാണു് സ്പോട്സ്. മാറിയ ജീവിത ശൈലി നമ്മെ വളരെ വലിയ വിപത്തുകളിലേക്കാണ് കൊണ്ടു പോകുന്നത്. ഒരു സമൂഹത്തിന്റെ സാമ്പത്തിക, സാംസ്കാരിക, പുരോഗതിയുടെ മുഖ്യ ഘടകം ജനങ്ങളുടെ കായികക്ഷമതയെയും ആരോഗ്യത്തെയും ആശ്രയിച്ചാണിരിക്കുന്നത്. ആരോഗ്യമുള്ള ജനത രാഷ്ട്രത്തിന്റെ ക്ഷേമത്തിന് വഴി തെളിക്കുന്നു. കുട്ടികളുടെ കായികാഭിരുചികൾ തിരിച്ചറിയാനും വളർത്തിയെടുക്കാനും സ്കൂൾ കായിക ക്ലബ്ബിന് കഴിയുന്നു. | |||
== പ്രധാന പ്രവർത്തനങ്ങൾ == | |||
യൂറോ കപ്പ്, കോപ്പ അമേരിക്ക | === '''യൂറോ കപ്പ് -ഫുട്ബോൾ ക്വിസ്''' === | ||
[[പ്രമാണം:15016 g28.jpg|400px|ലഘുചിത്രം|വലത്ത്|യൂറോ കപ്പ് -ഫുട്ബോൾ ക്വിസ്]] | |||
യൂറോ കപ്പ്, കോപ്പ അമേരിക്ക ഫൈനൽ മത്സരങ്ങളോടനുബന്ധിച്ച് കഴിഞ്ഞ ലോകകപ്പ് സമയത്ത് വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ അർജൻ്റീന - ബ്രസീൽ ഫാൻസ് മാച്ച് സംഘടിപ്പിച്ചു. | |||
ഇത്തവണ വെള്ളമുണ്ട സ്കൂളിലെ ചുണക്കുട്ടികൾ ഓൺലൈൻ ഫുട്ബോൾ ക്വിസിലും മിന്നും പ്രകടനം കാഴ്ചവെക്കുകയും തങ്ങളുടെ ഫുട്ബോൽ ആവേശത്തിന് അടിവരയിടുകയും ചെയ്തു. ആൺ കുട്ടികളെ ഡ്രിബിൾ ചെയ്തും വെട്ടിയൊഴിഞ്ഞും ഇത്തവണ ആദ്യ മൂന്നു സ്ഥാനങ്ങൾ പെൺകുട്ടികൾ കരസ്ഥമാക്കി. | |||
=== '''ടെന്നീസ് ബോൾ ക്രിക്കറ്റ് ദേശീയ ടീമിലേക്ക് ആദിത്യ സി.ആർ''' === | |||
ജി.എം.എച്ച്. എസ്. എസ്. വെള്ളമുണ്ടയിൽ നിന്നും ഒരു ദേശീയതാരോദയത്തിന് എല്ലാവരും സാക്ഷിയായി. പ്ലസ് വൺ ഹ്യുമാനിറ്റിസ് വിദ്യാർത്ഥിനി ആദിത്യ സി.ആർ. അണ്ടർ സെവന്റീൻ ടെന്നീസ്ബോൾ ക്രിക്കറ്റ് ദേശീയ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത് ഓൾ റൗണ്ടറായി തെരഞ്ഞെടുക്കപ്പെട്ടു. വിവരമറിഞ്ഞപ്പോൾത്തന്നെ പ്രിൻസിപ്പലിന്റെ നേതൃത്വത്തിലുള്ള ടീം വെള്ളമുണ്ട വലപ്പാട്ട് കോളനിയിലെ ആദിത്യയുടെ വീട്ടിലെത്തി അനുമോദനങ്ങൾ കൈമാറി. | |||
=== '''ഓൾ ഇന്ത്യ ടെന്നിസ് ക്രിക്കറ്റ് മത്സരം''' === | |||
[[പ്രമാണം:15016 g22.jpeg|300px|ലഘുചിത്രം|വലത്ത്|ഓൾ ഇന്ത്യ ടെന്നിസ് ക്രിക്കറ്റ് മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരള ടീമിലേക്ക് സെലക്ഷൻ ലഭിച്ച വെള്ളമുണ്ട ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനികൾ.]] | |||
2021 ഒക്ടോബർ 3 മുതൽ മഹാരാഷ്ട്രയിൽ വച്ച് നടക്കുന്ന ഓൾ ഇന്ത്യ ടെന്നിസ് ക്രിക്കറ്റ് മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരള ടീമിലേക്ക് താഴെ പറയുന്ന വിദ്യാർത്ഥിനികൾക്ക് സെലക്ഷൻ ലഭിച്ചു. | |||
അഭിനന്ദനങ്ങൾ: | |||
''' | ജിഷ്ണയ ടി സി | ||
ബീഷ് മ ബാബു | |||
ആരതി സി | |||
ആദിത്യ സി ആർ | |||
അലന ജോർജ് | |||
'''ലോകകപ്പ് ഫുട്ബോൾ - വിളംബര ജാഥ'''[[പ്രമാണം:15016 g7.jpg|350px|വലത്ത്]] | |||
ലോകകപ്പ് ഫുട്ബോളിന് സ്വാഗതമോതി വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് സ്കൂൾ പരിസരത്തു നിന്നും ആരംഭിച്ച ഘോഷയാത്ര മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി:ഗീത ബാബു ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി സക്കീന കുടുവ ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ പ്രേം പ്രകാശ്. വൈസ് പ്രസിഡണ്ട് ശ്രീ : ടി.കെ മമ്മൂട്ടി ,സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി: സുധ പി.കെ ശ്രീ.പി കെ അമീൻ, ശ്രീ മുരളി മാസ്റ്റർ, പ്രസാദ് വി കെ എന്നിവർ നേതൃത്വം നൽകി. | |||
=== '''ഇന്റർ ക്ലബ് ഫുട്ബോൾ മത്സരം''' === | |||
2020-21 അക്കാദമിക വർഷത്തിൽ സ്കൂൾ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇന്റർ ക്ലബ് ഫുട്ബോൾ മത്സരം നടത്തി. തീർത്തൂം ആവേശം പകർന്ന മത്സരമായിരുന്നു ഇന്റർ ക്ലബ് മത്സരങ്ങൾ. സ്കൂൾ ടീമിൽ ഇടം ലഭിക്കാത്ത കുട്ടികൾക്ക് അത് ഒരു അവസരം തന്നെയായിരുന്നു. | |||
=== '''ഒളിമ്പിക്സ് ക്വിസ്''' === | |||
ലോകജനതയെ മുൾമുനയിലാക്കിക്കൊണ്ട് കുഞ്ഞൻ കൊറോണ പടർന്നു പിടിച്ചപ്പോൾ 2020 ൽ നടത്തേണ്ട ഒളിമ്പിക്സ് മാറ്റിവെക്കേണ്ടി വന്നു. എങ്കിലും ഏത് പ്രതിസന്ധിയേയും മറികടന്ന് ലോകചരിത്രത്തിലാദ്യമായി കാണികളെ മാറ്റി നിർത്തി ഒളിമ്പിക്സ് നടത്തി. കേരള ചരിത്രത്തിലാദ്യമായി ഒരുപാട് കായിക താരങ്ങൾ ഒളിമ്പിക്സിൽ പങ്കെടുത്തപ്പോൾ അവരുടെ കരുത്തിനെ ശക്തിപ്പെടുത്താൻ അവരോടൊപ്പം നിന്നുകൊണ്ട് ഈ വിദ്യാലയത്തിലെ സ്പോർട്സ് ക്ലബ് ഒളിമ്പിക്സ് ഓൺലൈൻ ക്വിസ് നടത്തി. ഈ വിദ്യലയത്തിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ അബ്ദുൽ സലാം ക്വിസ് മാസ്റ്ററായി. | |||
'''ഷൂട്ടൗട്ട് മത്സരം''' | |||
ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം തികച്ചും ആവേശഭരിതമായിരുന്നു. തങ്ങളിലുറങ്ങിക്കിടക്കുന്ന ജന്മസിദ്ധമായ തട്ടിയെടുക്കാൻ കുട്ടികൾക്ക് ഒരവസരമായി. ഇതിലൂടെ നല്ല ഫുട്ബോൾ പ്രേമികളെ ക്ലബ്ബിന് കണ്ടെത്താൻ സാധിച്ചു. | |||
=== '''നാഷണൽ യൂത്ത് ഫുട്ബോൾ''' === | |||
ഡിസംബർ ആറിന് മദ്ധ്യപ്രദേശിലെ ഇൻഡോറിൽ വച്ച് നടന്ന നാഷണൽ യൂത്ത് ഫുട്ബോൾ മത്സരത്തിൽ പത്താം തരത്തിൽ പഠിക്കുന്ന മുഹമ്മദ് ഫവാസ് കേരള ടീമിനെ പ്രതിനിധാനം ചെയ്യുകയും കേരള ടീം വിജയിക്കുകയും ചെയ്തു. | |||
=== '''ടെന്നീസ് ക്രിക്കറ്റ്''' === | |||
2020 ഡിസംബറിൽ മഹാരാഷ്ട്രയിൽ വെച്ച് നടന്ന ടെന്നീസ് ക്രിക്കറ്റ് മത്സരത്തിൽ ഈ വിദ്യാലയത്തിൽ നിന്നും അഞ്ച് വിദ്യാർത്ഥികൾ പങ്കെടുക്കുകയുണ്ടായി. ആദിത്യ സി ആർ, ആരതി സി, ജിഷ്ണയ ടി.സി, ബീഷ്മ ബാലൻ, നിഖിത ബാബു. ഇതിൽ ആദിത്യ സി ആർ 2022 ജനുവരി ഒന്ന്, രണ്ട് തിയ്യതികളിൽ നേപ്പാളിൽ വച്ച് നടന്ന ടെന്നീസ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ചു. | |||
'''അയ്യങ്കാളി സ്പോർട്സ് ഹോസ്റ്റലിൽ പ്രവേശനം ലഭിച്ചു''' | |||
2020ൽ തിരവനന്തപുരത്തെ അയ്യങ്കാളി സ്പോർട്സ് ഹോസ്റ്റലിലേക്ക് +1 ഹ്യുമാനിറ്റീസ് നിഖിത ബാബുവിന് കാൽപന്ത് കളിയിൽ സെലക്ഷൻ കിട്ടി. വയനാടിന്റെ കരുത്തും ഗോത്രസംസ്കാരവും നിറഞ്ഞ നാട്ടിൽ നിന്നും തലസ്ഥാന നഗരിയിൽ തുടർപഠനത്തിന് അവസരം ലഭിച്ചത് ജില്ലാപഞ്ചായത്തിന്റെ പെൺകുട്ടികൾക്കായുള്ള വനിത ഫുട്ബോൾ ടീമിലെ അംഗമായിരുന്നു. | |||
=== '''സിനദിൻ സിദാൻ''' === | |||
തുടർച്ചയായി അഞ്ചു വർഷം ഷോട്പുട്, ഡിസ്കസ് ത്രോ എന്നിവയിൽ സബ്ജില്ല, ജില്ല മത്സരങ്ങളിൽ ഒന്നാം സ്ഥാനവും രണ്ട് വർഷം ഹാമർ ത്രോയിൽ ഒന്നാം സ്ഥാനവും നേടി സംസ്ഥാന മത്സരത്തിൽ പങ്കെടുത്തു. സബ്ജില്ല ജില്ല മത്സരങ്ങളിൽ വ്യക്തിഗത ചാമ്പ്യനായിരുന്നു. | |||
=== '''സാനിയ ജോസഫ്''' === | |||
2019-ൽ പനമരത്ത് നടന്ന ജില്ലാ കായിക മേളയിൽ 400 മീറ്ററിൽ രണ്ടാം സ്ഥാനവും 200 മീറ്ററിൽ ഒന്നാം സ്ഥാനവും നേടി. കണ്ണൂരിൽ നടന്ന സംസ്ഥാന മത്സരത്തിൽ വയനാട് ജില്ല 4x400 മീറ്റർ റിലേ മത്സരത്തിലും പങ്കെടുത്തു. | |||
=== വനിതാ ഫുട്ബോൾ === | |||
വയനാട് ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പെൺകുട്ടികൾക്കുള്ള ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന് ഈ വിദ്യാലയവും ഒരു സെന്ററായിരുന്നു. ഈ പദ്ധതിയിൽ കൂടി പെൺകുട്ടികളെ സ്പോർട്സിൽ മുൻധാരയിലേക്ക് എത്തിക്കാൻ സാധിച്ചു. | |||
=== '''വിദ്യാലയം പ്രതിഭയോടൊപ്പം''' === | |||
വിദ്യാലയത്തിലെ തന്നെ പുർവ്വവിദ്യാർത്ഥിയും വിദ്യാലയത്തിലെ കായിക അധ്യാപികയും മുൻ ദേശീയ കായിക താരവും കൂടിയായ ടീച്ചറെ തന്നെയാണ് പ്രതിഭയോടൊപ്പം എന്ന പരിപാടിയിൽ സ്പോർട്സ് ക്ലബ് ആദരിച്ചത്. | |||
വെള്ളമുണ്ടയുടെ ചരിത്രത്തിൽ ആദ്യമായി 2017-18 വർഷത്തിൽ മാനന്തവാടി സബ്ജില്ല ഗയിംസ് മത്സരത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു. | |||
=== '''പൂർവ്വ വിദ്യാർത്ഥികളുടെ ടൂർണമെന്റ്''' === | |||
വെള്ളമുണ്ട ഗവ. മോഡൽ ഹയർസെക്കണ്ടറി സ്കൂൾ പൂർവ്വവിദ്യാർത്ഥി സംഘടനയുടെയും സ്പോർട്സ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ സ്കൂളിിന്റെ അറുപതാം വയസ്സിലേക്ക് കടക്കുന്ന വിദ്യാലയത്തിന്റെ 60ആം വാർഷികത്തോടനുബന്ധിച്ച് എട്ടേനാൽ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ വോളിബോൾ മേള നടത്തി. | |||
=== സമ്മർ സ്പോർട്സ് ക്യാമ്പ്-ജേഴ്സി വിതരണം ചെയ്തു (27-04-2022) === | |||
വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ സ്പോർട്സ് ക്ലബിന്റെയും കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പോർസ് ക്ലബായ പാവന്നൂർ സ്പോർട്സ് അക്കാദമിയുടെയും ( പി എസ് എ ) സംയുക്താഭിമുഖ്യത്തിൽ സ്കൂളിൽ നടക്കുന്ന സമ്മർ കോച്ചിംഗ് ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളായ 70 കായിക പ്രതിഭകൾക്ക് ചോയ്സ് ഫർണിച്ചർ സ്പോൺസർ ചെയ്ത ജേഴ്സി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീർ കുനിങ്ങാരത്ത് വിതരണം ചെയ്തു. ചടങ്ങിൽ പി.ടി.എ. പ്രസിഡണ്ട് ടി.കെ.മമ്മൂട്ടി അദ്ധ്യക്ഷത വഹിച്ചു. പ്രൻസിപ്പാൾ പി.സി.തോമസ്, എച്ച്.എം പി.കെ.സുധ, ആലീസ് ഐ.പി, എം.മമ്മു, കെ.കെ.സുരേഷ്, നാസർ സി, വി.കെ.പ്രസാദ്, പി.എം. മമ്മൂട്ടി, കോച്ച് നിവിൻ പി.എം എന്നിവർ പ്രസംഗിച്ചു. .ചോയ്സ് ഫർണിച്ചർ പാർടൺ മാരായ ഷറഫുദ്ദീൻ എ.കെ, ഷംസുദ്ദീൻ കെ.എം. മറ്റൊരു സ്പോൺസർ ആയ ക്വീൻ ഓഫ് ഈസ്റ്റ് മാനേജിംഗ് ഡയറക്ടർ വിനു തെക്കേ പറമ്പിൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. | |||
=== വെള്ളമുണ്ടയിൽ സ്പോർട്സ് അക്കാഡമി ആരംഭിക്കും (28-04-2022) === | |||
വെളളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ PSA യുടെ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന സ്പോർട്സ് അക്കാഡമിയുടെ പ്രഥമ യോഗം ചേർന്നു. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും തെരഞ്ഞെടുക്കുന്ന വിദ്യാർഥികളെയും, പ്രാദേശിക വിദ്യാർഥികളെയും വിവിധ കായിക ഇനത്തിൽ പരിശീലനം നൽകി സംസ്ഥാന - ദേശീയ താരങ്ങളെ വാർത്തെടുക്കുകയാണ് അക്കാഡമിയുടെ ലക്ഷ്യം. | |||
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു. | |||
പി.ടി.എ പ്രസിഡണ്ട് ടി.കെ.മമ്മൂട്ടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബാലൻ വെള്ളരിമ്മൽ, പി.കെ.അമീൻ ,പ്രിൻസിപ്പാൾ പി.സി.തോമസ്, പ്രധാന അദ്ധ്യാപിക പി.കെ.സുധ, ജ്യോതി ടീച്ചർ, ത്രിതീസ് പി.എസ്.എ, ആലീസ് ഐ.പി., ടി.മൊയ്തു, പി.എം. മമ്മൂട്ടി, പ്രേംരാജ് ചെറുകര, എം.മോഹനകൃഷ്ണൻ, കെ.കെ.ചന്ദ്രശേഖരൻ, എം.സുധാകരൻ, ചന്ദ്രബാനു സി.കെ ,റഫീക്ക് മാധ്യമം, ടി.അസീസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. . | |||
അക്കാഡമിയുടെ നടത്തിപ്പിന് വിവിധ സംഘടനാ പ്രിതിനിധികൾ ഉ8പ്പെടുത്തി വിപുലമായ കമ്മിറ്റി തെരഞ്ഞെടുത്തു. താഴെ പറയുന്നവരെ ഭാരവാഹികളായും തെരഞ്ഞെടുത്തു. | |||
ചെയർമാൻ - ജുനൈദ് കൈപ്പാണി, ജില്ലാ പഞ്ചായത്ത് മെമ്പർ | |||
വൈസ് ചെയർമാൻമാർ | |||
ബാലൻ വെള്ളരിമ്മൽ | |||
ജംഷീർ കുനിങ്ങാരത്ത് | |||
പി.ടി.എ പ്രസിഡണ്ട് | |||
ജനറൽ കൺവീനർ | |||
പി.സി.തോമസ്, പ്രിൻസിപ്പാൾ☁ | |||
ജോയിൻ്റ് കൺവീനർമാർ | |||
എച്ച്.എം.ഹൈസ്കൂൾ | |||
ജ്യോതി ടീച്ചർ | |||
കോ-ഓഡിനേറ്റർ | |||
ആലീസ് ഐ.പി | |||
സഹകോ-ഓഡിനേറ്റർമാർ | |||
നിവിൻ പി.എം | |||
വിജൂഷ് ജോർജ് | |||
ട്രഷറർ | |||
എം.സുധാകരൻ | |||
=== '''ചിത്രശാല''' === | |||
[[പ്രമാണം:15016_g1.jpg|right|ലഘുചിത്രം|ലോകകപ്പ് ഫുട്ബോൾ-വിളമ്പര ജാഥ.]] | |||
[[പ്രമാണം:15016_g2.jpg|left|ലഘുചിത്രം|ലോകകപ്പ് ഫുട്ബോൾ-വിളമ്പര ജാഥ.]] | |||
[[പ്രമാണം:15016_g3.jpg|centre|ലഘുചിത്രം|ലോകകപ്പ് ഫുട്ബോൾ-വിളമ്പര ജാഥ.]] | |||
[[പ്രമാണം:15016_g4.jpg|right|ലഘുചിത്രം|ലോകകപ്പ് ഫുട്ബോൾ-വിളമ്പര ജാഥ]] | |||
[[പ്രമാണം:15016_g5.jpg|left|ലഘുചിത്രം|ലോകകപ്പ് ഫുട്ബോൾ-വിളമ്പര ജാഥ]] | |||
[[പ്രമാണം:15016_g6.jpg|centre|ലഘുചിത്രം|ലോകകപ്പ് ഫുട്ബോൾ-വിളമ്പര ജാഥ]] | |||
[[പ്രമാണം:15016_g7.jpg|right|ലഘുചിത്രം|ലോകകപ്പ് ഫുട്ബോൾ-വിളമ്പര ജാഥ]] | |||
[[പ്രമാണം:15016_g8.jpg|left|ലഘുചിത്രം|ലോകകപ്പ് ഫുട്ബോൾ-വിളമ്പര ജാഥ]] | |||
[[പ്രമാണം:15016_g7.jpg|right|ലഘുചിത്രം| | |||
[[പ്രമാണം:15016_g8.jpg|left|ലഘുചിത്രം| | |||
[[പ്രമാണം:15016_g31.resized2.JPG|centre|ലഘുചിത്രം|സ്പോർട്സ് ഡേ]] | [[പ്രമാണം:15016_g31.resized2.JPG|centre|ലഘുചിത്രം|സ്പോർട്സ് ഡേ]] | ||
[[പ്രമാണം:15016_g10.resized.JPG|right|ലഘുചിത്രം|സ്പോർട്സ് ഡേ]] | [[പ്രമാണം:15016_g10.resized.JPG|right|ലഘുചിത്രം|സ്പോർട്സ് ഡേ]] | ||
[[പ്രമാണം:15016_g11.resized.JPG|left|ലഘുചിത്രം|സ്പോർട്സ് ഡേ]] | [[പ്രമാണം:15016_g11.resized.JPG|left|ലഘുചിത്രം|സ്പോർട്സ് ഡേ]] | ||
[[പ്രമാണം:15016_g12.resized1.JPG|centre|ലഘുചിത്രം|സ്പോർട്സ് ഡേ]] | [[പ്രമാണം:15016_g12.resized1.JPG|centre|ലഘുചിത്രം|സ്പോർട്സ് ഡേ]] | ||
[[പ്രമാണം:15016_g13.resized.JPG|right|ലഘുചിത്രം|സ്പോർട്സ് ഡേ]] | [[പ്രമാണം:15016_g13.resized.JPG|right|ലഘുചിത്രം|സ്പോർട്സ് ഡേ]] | ||
[[പ്രമാണം:15016_g14.resized.JPG|left|ലഘുചിത്രം|സ്പോർട്സ് ഡേ]] | [[പ്രമാണം:15016_g14.resized.JPG|left|ലഘുചിത്രം|സ്പോർട്സ് ഡേ]] | ||
[[പ്രമാണം:15016_g16.resized.JPG|centre|ലഘുചിത്രം|സ്പോർട്സ് ഡേ]] | [[പ്രമാണം:15016_g16.resized.JPG|centre|ലഘുചിത്രം|സ്പോർട്സ് ഡേ]] | ||
[[പ്രമാണം:15016_g17.resized.JPG|right|ലഘുചിത്രം|സ്പോർട്സ് ഡേ]] | [[പ്രമാണം:15016_g17.resized.JPG|right|ലഘുചിത്രം|സ്പോർട്സ് ഡേ]] | ||
[[പ്രമാണം:15016_g19.jpeg|left|ലഘുചിത്രം|സ്പോർട്സ് ഡേ]] | [[പ്രമാണം:15016_g19.jpeg|left|ലഘുചിത്രം|സ്പോർട്സ് ഡേ]] | ||
[[പ്രമാണം: | [[പ്രമാണം:15016_g26.jpg|centre|ലഘുചിത്രം|സ്പോർട്സ് ഡേ]] | ||
[[പ്രമാണം:15016_g22.jpeg|right|ലഘുചിത്രം| | |||
[[പ്രമാണം:15016_gm37.jpg|right|ലഘുചിത്രം|സ്കൂൾ ജഴ്സി വിതരണം]] | |||
[[പ്രമാണം:15016_gm39.jpg|left|ലഘുചിത്രം|വോളിബോൾ മത്സരത്തിൽ നിന്ന്]] | |||
[[പ്രമാണം:15016_gm43.jpg|right|ലഘുചിത്രം|വോളിബോൾ മത്സരത്തിൽ നിന്ന്]] | |||
[[പ്രമാണം:15016_gm55.jpg|left|ലഘുചിത്രം|വോളിബോൾ മത്സരത്തിൽ നിന്ന്]] | |||
[[പ്രമാണം:15016_gm40.jpg|right|ലഘുചിത്രം|വോളിബോൾ മത്സരത്തിൽ നിന്ന്]] | |||
[[പ്രമാണം:15016_gm69.jpg|right|ലഘുചിത്രം|സ്കൂൾ ജഴ്സി വിതരണം]] | |||
[[പ്രമാണം:15016_g22.jpeg|right|ലഘുചിത്രം|ഓൾ ഇന്ത്യ ടെന്നിസ് ക്രിക്കറ്റ് മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരള ടീമിലേക്ക് സെലക്ഷൻ ലഭിച്ച വെള്ളമുണ്ട ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനികൾ.]] | |||
[[പ്രമാണം:15016_g25.jpg|left|ലഘുചിത്രം|സ്പോർട്സ് ഡേ]] | [[പ്രമാണം:15016_g25.jpg|left|ലഘുചിത്രം|സ്പോർട്സ് ഡേ]] | ||
[[പ്രമാണം: | [[പ്രമാണം:15016_g29.resized.JPG|centre|ലഘുചിത്രം|സ്പോർട്സ് ഡേ]] | ||
[[പ്രമാണം:15016_g27.jpg|right|ലഘുചിത്രം|ഫുട്ബോൾ ക്വിസ്]] | [[പ്രമാണം:15016_g27.jpg|right|ലഘുചിത്രം|ഫുട്ബോൾ ക്വിസ്]] | ||
[[പ്രമാണം:15016_g28.jpg|left|ലഘുചിത്രം|ഫുട്ബോൾ ക്വിസ്]] | [[പ്രമാണം:15016_g28.jpg|left|ലഘുചിത്രം|ഫുട്ബോൾ ക്വിസ് മത്സര വിജയികൾ]] | ||
[[പ്രമാണം: | [[പ്രമാണം:15016_g20.jpeg|centre|ലഘുചിത്രം|ഓൾ ഇന്ത്യ ടെന്നിസ് ക്രിക്കറ്റ് മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരള ടീമിലേക്ക് സെലക്ഷൻ ലഭിച്ച വെള്ളമുണ്ട ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനികൾ.]] | ||
[[പ്രമാണം:15016_g9.jpg|300px|centre|ലഘുചിത്രം| | |||
[[പ്രമാണം:15016_g9.jpg|300px|centre|ലഘുചിത്രം|ലോകകപ്പ് ഫുട്ബോൾ-വിളമ്പര ജാഥ.]] |
08:18, 3 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം
സ്പോർട്സ് ക്ലബ്ബ്
സ്കൂളിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ക്ലബ്ബാണ് സ്പോർട്സ് ക്ലബ്. ഒരാളുടെ ആരോഗ്യവും സ്പോർട്സും തമ്മിൽ വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു. കായിക പ്രവർത്തനങ്ങളിൽ കൃത്യമായി ഏർപ്പെടുക വഴി ആരോഗ്യത്തിന്റെ വിവിധ മേഖലകളെ കാര്യക്ഷമമായ രീതിയിൽ മെച്ചപ്പെടുത്താൻ സാധിക്കും. ആരോഗ്യവും കായികക്ഷമതയും കായിക മേഖലയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങൾ ആരോഗ്യമുള്ളവരായി വളരേണ്ടതുണ്ട്. മികച്ച ശാരീരികക്ഷമത കൈവരിക്കേണ്ടതുണ്ട് . ആരോഗ്യമുള്ള ഒരു ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള ഒരു മനസ്സ് ഉണ്ടാവുകയുള്ളു. ആയതിനാൽ ജീവിതത്തിൽ മറ്റ് പ്രവർത്തനങ്ങൾക്ക് നൽകുന്ന അതേ പ്രാധാന്യം കായിക പ്രവർത്തനങ്ങക്കും നൽകേണ്ടതുണ്ട്. ആധുനിക സമൂഹം ഏറ്റവും പ്രാധാന്യത്തോടെ പരിഗണിക്കേണ്ട മേഖലയാണു് സ്പോട്സ്. മാറിയ ജീവിത ശൈലി നമ്മെ വളരെ വലിയ വിപത്തുകളിലേക്കാണ് കൊണ്ടു പോകുന്നത്. ഒരു സമൂഹത്തിന്റെ സാമ്പത്തിക, സാംസ്കാരിക, പുരോഗതിയുടെ മുഖ്യ ഘടകം ജനങ്ങളുടെ കായികക്ഷമതയെയും ആരോഗ്യത്തെയും ആശ്രയിച്ചാണിരിക്കുന്നത്. ആരോഗ്യമുള്ള ജനത രാഷ്ട്രത്തിന്റെ ക്ഷേമത്തിന് വഴി തെളിക്കുന്നു. കുട്ടികളുടെ കായികാഭിരുചികൾ തിരിച്ചറിയാനും വളർത്തിയെടുക്കാനും സ്കൂൾ കായിക ക്ലബ്ബിന് കഴിയുന്നു.
പ്രധാന പ്രവർത്തനങ്ങൾ
യൂറോ കപ്പ് -ഫുട്ബോൾ ക്വിസ്
യൂറോ കപ്പ്, കോപ്പ അമേരിക്ക ഫൈനൽ മത്സരങ്ങളോടനുബന്ധിച്ച് കഴിഞ്ഞ ലോകകപ്പ് സമയത്ത് വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ അർജൻ്റീന - ബ്രസീൽ ഫാൻസ് മാച്ച് സംഘടിപ്പിച്ചു.
ഇത്തവണ വെള്ളമുണ്ട സ്കൂളിലെ ചുണക്കുട്ടികൾ ഓൺലൈൻ ഫുട്ബോൾ ക്വിസിലും മിന്നും പ്രകടനം കാഴ്ചവെക്കുകയും തങ്ങളുടെ ഫുട്ബോൽ ആവേശത്തിന് അടിവരയിടുകയും ചെയ്തു. ആൺ കുട്ടികളെ ഡ്രിബിൾ ചെയ്തും വെട്ടിയൊഴിഞ്ഞും ഇത്തവണ ആദ്യ മൂന്നു സ്ഥാനങ്ങൾ പെൺകുട്ടികൾ കരസ്ഥമാക്കി.
ടെന്നീസ് ബോൾ ക്രിക്കറ്റ് ദേശീയ ടീമിലേക്ക് ആദിത്യ സി.ആർ
ജി.എം.എച്ച്. എസ്. എസ്. വെള്ളമുണ്ടയിൽ നിന്നും ഒരു ദേശീയതാരോദയത്തിന് എല്ലാവരും സാക്ഷിയായി. പ്ലസ് വൺ ഹ്യുമാനിറ്റിസ് വിദ്യാർത്ഥിനി ആദിത്യ സി.ആർ. അണ്ടർ സെവന്റീൻ ടെന്നീസ്ബോൾ ക്രിക്കറ്റ് ദേശീയ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത് ഓൾ റൗണ്ടറായി തെരഞ്ഞെടുക്കപ്പെട്ടു. വിവരമറിഞ്ഞപ്പോൾത്തന്നെ പ്രിൻസിപ്പലിന്റെ നേതൃത്വത്തിലുള്ള ടീം വെള്ളമുണ്ട വലപ്പാട്ട് കോളനിയിലെ ആദിത്യയുടെ വീട്ടിലെത്തി അനുമോദനങ്ങൾ കൈമാറി.
ഓൾ ഇന്ത്യ ടെന്നിസ് ക്രിക്കറ്റ് മത്സരം
2021 ഒക്ടോബർ 3 മുതൽ മഹാരാഷ്ട്രയിൽ വച്ച് നടക്കുന്ന ഓൾ ഇന്ത്യ ടെന്നിസ് ക്രിക്കറ്റ് മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരള ടീമിലേക്ക് താഴെ പറയുന്ന വിദ്യാർത്ഥിനികൾക്ക് സെലക്ഷൻ ലഭിച്ചു.
അഭിനന്ദനങ്ങൾ:
ജിഷ്ണയ ടി സി
ബീഷ് മ ബാബു
ആരതി സി
ആദിത്യ സി ആർ
അലന ജോർജ്
ലോകകപ്പ് ഫുട്ബോൾ - വിളംബര ജാഥ
ലോകകപ്പ് ഫുട്ബോളിന് സ്വാഗതമോതി വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് സ്കൂൾ പരിസരത്തു നിന്നും ആരംഭിച്ച ഘോഷയാത്ര മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി:ഗീത ബാബു ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി സക്കീന കുടുവ ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ പ്രേം പ്രകാശ്. വൈസ് പ്രസിഡണ്ട് ശ്രീ : ടി.കെ മമ്മൂട്ടി ,സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി: സുധ പി.കെ ശ്രീ.പി കെ അമീൻ, ശ്രീ മുരളി മാസ്റ്റർ, പ്രസാദ് വി കെ എന്നിവർ നേതൃത്വം നൽകി.
ഇന്റർ ക്ലബ് ഫുട്ബോൾ മത്സരം
2020-21 അക്കാദമിക വർഷത്തിൽ സ്കൂൾ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇന്റർ ക്ലബ് ഫുട്ബോൾ മത്സരം നടത്തി. തീർത്തൂം ആവേശം പകർന്ന മത്സരമായിരുന്നു ഇന്റർ ക്ലബ് മത്സരങ്ങൾ. സ്കൂൾ ടീമിൽ ഇടം ലഭിക്കാത്ത കുട്ടികൾക്ക് അത് ഒരു അവസരം തന്നെയായിരുന്നു.
ഒളിമ്പിക്സ് ക്വിസ്
ലോകജനതയെ മുൾമുനയിലാക്കിക്കൊണ്ട് കുഞ്ഞൻ കൊറോണ പടർന്നു പിടിച്ചപ്പോൾ 2020 ൽ നടത്തേണ്ട ഒളിമ്പിക്സ് മാറ്റിവെക്കേണ്ടി വന്നു. എങ്കിലും ഏത് പ്രതിസന്ധിയേയും മറികടന്ന് ലോകചരിത്രത്തിലാദ്യമായി കാണികളെ മാറ്റി നിർത്തി ഒളിമ്പിക്സ് നടത്തി. കേരള ചരിത്രത്തിലാദ്യമായി ഒരുപാട് കായിക താരങ്ങൾ ഒളിമ്പിക്സിൽ പങ്കെടുത്തപ്പോൾ അവരുടെ കരുത്തിനെ ശക്തിപ്പെടുത്താൻ അവരോടൊപ്പം നിന്നുകൊണ്ട് ഈ വിദ്യാലയത്തിലെ സ്പോർട്സ് ക്ലബ് ഒളിമ്പിക്സ് ഓൺലൈൻ ക്വിസ് നടത്തി. ഈ വിദ്യലയത്തിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ അബ്ദുൽ സലാം ക്വിസ് മാസ്റ്ററായി.
ഷൂട്ടൗട്ട് മത്സരം
ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം തികച്ചും ആവേശഭരിതമായിരുന്നു. തങ്ങളിലുറങ്ങിക്കിടക്കുന്ന ജന്മസിദ്ധമായ തട്ടിയെടുക്കാൻ കുട്ടികൾക്ക് ഒരവസരമായി. ഇതിലൂടെ നല്ല ഫുട്ബോൾ പ്രേമികളെ ക്ലബ്ബിന് കണ്ടെത്താൻ സാധിച്ചു.
നാഷണൽ യൂത്ത് ഫുട്ബോൾ
ഡിസംബർ ആറിന് മദ്ധ്യപ്രദേശിലെ ഇൻഡോറിൽ വച്ച് നടന്ന നാഷണൽ യൂത്ത് ഫുട്ബോൾ മത്സരത്തിൽ പത്താം തരത്തിൽ പഠിക്കുന്ന മുഹമ്മദ് ഫവാസ് കേരള ടീമിനെ പ്രതിനിധാനം ചെയ്യുകയും കേരള ടീം വിജയിക്കുകയും ചെയ്തു.
ടെന്നീസ് ക്രിക്കറ്റ്
2020 ഡിസംബറിൽ മഹാരാഷ്ട്രയിൽ വെച്ച് നടന്ന ടെന്നീസ് ക്രിക്കറ്റ് മത്സരത്തിൽ ഈ വിദ്യാലയത്തിൽ നിന്നും അഞ്ച് വിദ്യാർത്ഥികൾ പങ്കെടുക്കുകയുണ്ടായി. ആദിത്യ സി ആർ, ആരതി സി, ജിഷ്ണയ ടി.സി, ബീഷ്മ ബാലൻ, നിഖിത ബാബു. ഇതിൽ ആദിത്യ സി ആർ 2022 ജനുവരി ഒന്ന്, രണ്ട് തിയ്യതികളിൽ നേപ്പാളിൽ വച്ച് നടന്ന ടെന്നീസ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ചു.
അയ്യങ്കാളി സ്പോർട്സ് ഹോസ്റ്റലിൽ പ്രവേശനം ലഭിച്ചു
2020ൽ തിരവനന്തപുരത്തെ അയ്യങ്കാളി സ്പോർട്സ് ഹോസ്റ്റലിലേക്ക് +1 ഹ്യുമാനിറ്റീസ് നിഖിത ബാബുവിന് കാൽപന്ത് കളിയിൽ സെലക്ഷൻ കിട്ടി. വയനാടിന്റെ കരുത്തും ഗോത്രസംസ്കാരവും നിറഞ്ഞ നാട്ടിൽ നിന്നും തലസ്ഥാന നഗരിയിൽ തുടർപഠനത്തിന് അവസരം ലഭിച്ചത് ജില്ലാപഞ്ചായത്തിന്റെ പെൺകുട്ടികൾക്കായുള്ള വനിത ഫുട്ബോൾ ടീമിലെ അംഗമായിരുന്നു.
സിനദിൻ സിദാൻ
തുടർച്ചയായി അഞ്ചു വർഷം ഷോട്പുട്, ഡിസ്കസ് ത്രോ എന്നിവയിൽ സബ്ജില്ല, ജില്ല മത്സരങ്ങളിൽ ഒന്നാം സ്ഥാനവും രണ്ട് വർഷം ഹാമർ ത്രോയിൽ ഒന്നാം സ്ഥാനവും നേടി സംസ്ഥാന മത്സരത്തിൽ പങ്കെടുത്തു. സബ്ജില്ല ജില്ല മത്സരങ്ങളിൽ വ്യക്തിഗത ചാമ്പ്യനായിരുന്നു.
സാനിയ ജോസഫ്
2019-ൽ പനമരത്ത് നടന്ന ജില്ലാ കായിക മേളയിൽ 400 മീറ്ററിൽ രണ്ടാം സ്ഥാനവും 200 മീറ്ററിൽ ഒന്നാം സ്ഥാനവും നേടി. കണ്ണൂരിൽ നടന്ന സംസ്ഥാന മത്സരത്തിൽ വയനാട് ജില്ല 4x400 മീറ്റർ റിലേ മത്സരത്തിലും പങ്കെടുത്തു.
വനിതാ ഫുട്ബോൾ
വയനാട് ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പെൺകുട്ടികൾക്കുള്ള ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന് ഈ വിദ്യാലയവും ഒരു സെന്ററായിരുന്നു. ഈ പദ്ധതിയിൽ കൂടി പെൺകുട്ടികളെ സ്പോർട്സിൽ മുൻധാരയിലേക്ക് എത്തിക്കാൻ സാധിച്ചു.
വിദ്യാലയം പ്രതിഭയോടൊപ്പം
വിദ്യാലയത്തിലെ തന്നെ പുർവ്വവിദ്യാർത്ഥിയും വിദ്യാലയത്തിലെ കായിക അധ്യാപികയും മുൻ ദേശീയ കായിക താരവും കൂടിയായ ടീച്ചറെ തന്നെയാണ് പ്രതിഭയോടൊപ്പം എന്ന പരിപാടിയിൽ സ്പോർട്സ് ക്ലബ് ആദരിച്ചത്.
വെള്ളമുണ്ടയുടെ ചരിത്രത്തിൽ ആദ്യമായി 2017-18 വർഷത്തിൽ മാനന്തവാടി സബ്ജില്ല ഗയിംസ് മത്സരത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു.
പൂർവ്വ വിദ്യാർത്ഥികളുടെ ടൂർണമെന്റ്
വെള്ളമുണ്ട ഗവ. മോഡൽ ഹയർസെക്കണ്ടറി സ്കൂൾ പൂർവ്വവിദ്യാർത്ഥി സംഘടനയുടെയും സ്പോർട്സ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ സ്കൂളിിന്റെ അറുപതാം വയസ്സിലേക്ക് കടക്കുന്ന വിദ്യാലയത്തിന്റെ 60ആം വാർഷികത്തോടനുബന്ധിച്ച് എട്ടേനാൽ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ വോളിബോൾ മേള നടത്തി.
സമ്മർ സ്പോർട്സ് ക്യാമ്പ്-ജേഴ്സി വിതരണം ചെയ്തു (27-04-2022)
വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ സ്പോർട്സ് ക്ലബിന്റെയും കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പോർസ് ക്ലബായ പാവന്നൂർ സ്പോർട്സ് അക്കാദമിയുടെയും ( പി എസ് എ ) സംയുക്താഭിമുഖ്യത്തിൽ സ്കൂളിൽ നടക്കുന്ന സമ്മർ കോച്ചിംഗ് ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളായ 70 കായിക പ്രതിഭകൾക്ക് ചോയ്സ് ഫർണിച്ചർ സ്പോൺസർ ചെയ്ത ജേഴ്സി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീർ കുനിങ്ങാരത്ത് വിതരണം ചെയ്തു. ചടങ്ങിൽ പി.ടി.എ. പ്രസിഡണ്ട് ടി.കെ.മമ്മൂട്ടി അദ്ധ്യക്ഷത വഹിച്ചു. പ്രൻസിപ്പാൾ പി.സി.തോമസ്, എച്ച്.എം പി.കെ.സുധ, ആലീസ് ഐ.പി, എം.മമ്മു, കെ.കെ.സുരേഷ്, നാസർ സി, വി.കെ.പ്രസാദ്, പി.എം. മമ്മൂട്ടി, കോച്ച് നിവിൻ പി.എം എന്നിവർ പ്രസംഗിച്ചു. .ചോയ്സ് ഫർണിച്ചർ പാർടൺ മാരായ ഷറഫുദ്ദീൻ എ.കെ, ഷംസുദ്ദീൻ കെ.എം. മറ്റൊരു സ്പോൺസർ ആയ ക്വീൻ ഓഫ് ഈസ്റ്റ് മാനേജിംഗ് ഡയറക്ടർ വിനു തെക്കേ പറമ്പിൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വെള്ളമുണ്ടയിൽ സ്പോർട്സ് അക്കാഡമി ആരംഭിക്കും (28-04-2022)
വെളളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ PSA യുടെ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന സ്പോർട്സ് അക്കാഡമിയുടെ പ്രഥമ യോഗം ചേർന്നു. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും തെരഞ്ഞെടുക്കുന്ന വിദ്യാർഥികളെയും, പ്രാദേശിക വിദ്യാർഥികളെയും വിവിധ കായിക ഇനത്തിൽ പരിശീലനം നൽകി സംസ്ഥാന - ദേശീയ താരങ്ങളെ വാർത്തെടുക്കുകയാണ് അക്കാഡമിയുടെ ലക്ഷ്യം.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.
പി.ടി.എ പ്രസിഡണ്ട് ടി.കെ.മമ്മൂട്ടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബാലൻ വെള്ളരിമ്മൽ, പി.കെ.അമീൻ ,പ്രിൻസിപ്പാൾ പി.സി.തോമസ്, പ്രധാന അദ്ധ്യാപിക പി.കെ.സുധ, ജ്യോതി ടീച്ചർ, ത്രിതീസ് പി.എസ്.എ, ആലീസ് ഐ.പി., ടി.മൊയ്തു, പി.എം. മമ്മൂട്ടി, പ്രേംരാജ് ചെറുകര, എം.മോഹനകൃഷ്ണൻ, കെ.കെ.ചന്ദ്രശേഖരൻ, എം.സുധാകരൻ, ചന്ദ്രബാനു സി.കെ ,റഫീക്ക് മാധ്യമം, ടി.അസീസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. .
അക്കാഡമിയുടെ നടത്തിപ്പിന് വിവിധ സംഘടനാ പ്രിതിനിധികൾ ഉ8പ്പെടുത്തി വിപുലമായ കമ്മിറ്റി തെരഞ്ഞെടുത്തു. താഴെ പറയുന്നവരെ ഭാരവാഹികളായും തെരഞ്ഞെടുത്തു.
ചെയർമാൻ - ജുനൈദ് കൈപ്പാണി, ജില്ലാ പഞ്ചായത്ത് മെമ്പർ
വൈസ് ചെയർമാൻമാർ
ബാലൻ വെള്ളരിമ്മൽ
ജംഷീർ കുനിങ്ങാരത്ത്
പി.ടി.എ പ്രസിഡണ്ട്
ജനറൽ കൺവീനർ
പി.സി.തോമസ്, പ്രിൻസിപ്പാൾ☁
ജോയിൻ്റ് കൺവീനർമാർ
എച്ച്.എം.ഹൈസ്കൂൾ
ജ്യോതി ടീച്ചർ
കോ-ഓഡിനേറ്റർ
ആലീസ് ഐ.പി
സഹകോ-ഓഡിനേറ്റർമാർ
നിവിൻ പി.എം
വിജൂഷ് ജോർജ്
ട്രഷറർ
എം.സുധാകരൻ
ചിത്രശാല