"പി.പി.ടി.എം.എ.എൽ.പി.എസ് പുന്നക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|P P T M A L P S Punnakkad }}
{{prettyurl|P P T M A L P S Punnakkad }}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പുന്നക്കാട്
|സ്ഥലപ്പേര്=പുന്നക്കാട്
വരി 36: വരി 33:
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=എൽ പി
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=97
|ആൺകുട്ടികളുടെ എണ്ണം 1-10=97
വരി 86: വരി 83:


==വഴികാട്ടി==
==വഴികാട്ടി==
 
{{Slippymap|lat=10.9178991176236|lon= 76.14933284529157|zoom=17|width=full|height=400|marker=yes}}
[https://www.google.co.in/maps/place/Punnakkad,+Moorkkanad,+Kerala+679338/@10.9137814,76.140747,15z/data=!3m1!4b1!4m5!3m4!1s0x3ba7c96b7fb97e79:0x59bbc35fd23a7947!8m2!3d10.9140263!4d76.1522879  google map view]
 
{{#multimaps:10.9137814,76.140747|zoom=12}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി.പി.ടി.എം.എ.എൽ.പി.എസ് പുന്നക്കാട്
വിലാസം
പുന്നക്കാട്

കുളത്തൂർ പോസ്റ്റ് മലപ്പുറം ജില്ല
,
കുളത്തൂർ പി.ഒ.
,
679338
,
മലപ്പുറം ജില്ല
സ്ഥാപിതം16 - 07 - 1983
വിവരങ്ങൾ
ഇമെയിൽpptmalps1983@gmail.com
കോഡുകൾ
സ്കൂൾ കോഡ്18639 (സമേതം)
യുഡൈസ് കോഡ്32051500703
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംമൂർക്കനാട്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ97
പെൺകുട്ടികൾ94
ആകെ വിദ്യാർത്ഥികൾ194
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎം.കമറുൾ ലൈല
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ഫുളൈൽ
എം.പി.ടി.എ. പ്രസിഡണ്ട്ഷംലത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിൽ മൂർക്കനാട്പഞ്ചായത്തിലെ ഒരു ഉൾനാടൻ ഗ്രാമപ്രദേശമായ പുന്നക്കാടെന്ന സ്ഥലത്തുള്ള ഒരു എയ്‌ഡ്‌സ്‌ വിദ്യാലയമാണ് പുന്നക്കാട് പി പി ടി എം എ എൽ പി സ്കൂൾ. നൂറുശതമാനവുംകാര്ഷിതകവൃത്തി ചെയ്തു ജീവിക്കുന്നവരാണ്.ഭൂരിഭാഗം പേരും നിരക്ഷരരും ആയിരുന്നു.ഈ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനു പോലും നാലും അഞ്ചും കിലോമീറ്ററുകൾ താണ്ടി വേണമായിരുന്നു തൊട്ടടുത്ത സ്കൂളുകളായിരുന്ന മൂർക്കനടോ കുളത്തൂരിലോ എത്തിപ്പെടൽ.ഇതിനൊരു പരിഹാരമെന്നോണം ഈ പ്രാദേശത്ത്‌ അക്ഷര വെളിച്ചം പകരാൻ ഒരു സ്ഥാപനം വേണമെന്ന് അക്കാലത്തെ പൗരപ്രമുഖരായ കണ്ണംതൊടി മുഹമ്മദ് എന്ന കുഞ്ഞിമാൻ, കണ്ണംതൊടി മുഹമ്മദലി എന്ന മാനു ,തെക്കത്ത്‌ ഹംസ മാസ്റ്റർ ,പെരിങ്ങോടൻ പള്ളിത്തൊടി മുഹമ്മദ് എന്ന കുഞ്ഞാപ്പ ഹാജി കണ്ണംതൊടി കുഞ്ഞിമമ്മി കൊളത്തൂർ ടി മുസ്തഫ മൗലവി എന്നിവരുടെ പരിശ്രമ ഫലമായി 1983 ൽ പള്ളിത്തൊടി മുഹമ്മദ് എന്ന കുഞ്ഞാപ്പ ഹാജി മാനേജരായി പുന്നക്കാട് ഹിദായത്തുൽ ഇസ്‌ലാം മദ്രസ്സയിൽ തുടക്കം കുറിച്ച,പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ലോവെർപ്രൈമറി സ്‌കൂൾ എന്ന സ്ഥാപനം. തുടക്കത്തിൽ 2 അദ്ധ്യാപകരുടെ സേവനത്താൽ തുടക്കം കുറിച്ച ഈ സ്ഥാപനം 2.38 ഏക്കർ സ്ഥലം ഈ സ്ഥാപനത്തിനായി രജിസ്റ്റർ ചെയ്യുകയും 1983 ൽ അഞ്ച് ക്ലാസ്മുറികളും ഒരു ഓഫീസ് മുറിയും അടങ്ങുന്ന ഒരു വലിയ കെട്ടിടം നിലവിൽ വരുകയും സ്‌കൂളിന്റെ പ്രവർത്തനം സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുക യും ചെയ്തു.1986 ൽ തന്നെ മൂന്നു ക്ലാസ് മുറികളും ഒരു സ്റ്റാഫ് റൂമും അടങ്ങുന്ന മറ്റൊരു കെട്ടിടം നിലവിൽ വരുകയും രണ്ടു അറബി അദ്ധ്യാപകരടക്കം 10 അദ്ധ്യാപകരും 200 ൽ അധികം കുട്ടികളും ആയി ഇന്നും ഈ സ്ഥാപനം തലയുയർത്തി നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പുന്നക്കാട് നിവാസികളുടെ ഏക ആശ്രയമായ ഈ സ്കൂൾ സാമാന്യം നല്ല രീതിയിലാണ് നടന്നു പോകുന്നത്.4 ക്ലാസ്സ്‌ മുറികൾ വീതം അടങ്ങുന്ന രണ്ട് കെട്ടിടങ്ങളും ഒരു പ്രീ പ്രൈമറി കെട്ടിടവും അടങ്ങുന്നതാണ് സ്കൂൾ.ഒരു സ്മാർട്ട്‌ ക്ലാസ്സ്‌ റൂം, കഞ്ഞിപ്പുര, കളിസ്ഥലം, മഴവെള്ള സംഭരണി തുടങ്ങി ഒരു ലോവേർ പ്രൈമറിക്ക് വേണ്ട എല്ലാ സൌകര്യവും ഈ സ്കൂളിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്‌.

നേർക്കാഴ്ച ഇംഗ്ലീഷ് ,ഗണിതം ഹരിത ക്ലബ്‌ വിദ്യാരംഗം ഹെൽത്ത്‌ ക്ലബ്‌ മുതലായ ക്ലബ്ബുകൾ വളരെ നന്നായി നടന്നു പോരുന്നു

ചിത്രശാല

2021-2022

വഴികാട്ടി

Map