"KALLAMALA UPS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ #തിരിച്ചുവിടുക കല്ലാമല യു പി എസ് എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|കല്ലാമല യു പി എസ്}}
#തിരിച്ചുവിടുക [[കല്ലാമല യു പി എസ്]]
{{Infobox AEOSchool
| സ്ഥലപ്പേര്= ചോമ്പാല
| വിദ്യാഭ്യാസ ജില്ല= വടകര
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂൾ കോഡ്= 16257
| സ്ഥാപിതവർഷം= 1910
| സ്കൂൾ വിലാസം= ചോമ്പാല-പി.ഒ, <br/>-വടകര വഴി
| പിൻ കോഡ്= 673 308
| സ്കൂൾ ഫോൺ= 0496 2503864
| സ്കൂൾ ഇമെയിൽ= kallamalaups@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= ചോമ്പാല
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= ഇംഗ്ളീഷ്,മലയാളം
| ആൺകുട്ടികളുടെ എണ്ണം= 400
| പെൺകുട്ടികളുടെ എണ്ണം= 387
| വിദ്യാർത്ഥികളുടെ എണ്ണം= 787
| അദ്ധ്യാപകരുടെ എണ്ണം= 28
| പ്രധാന അദ്ധ്യാപകൻ= പ്രകാശൻ പി പി     
| പി.ടി.ഏ. പ്രസിഡണ്ട്= പി പി കെ പവിത്രൻ       
| സ്കൂൾ ചിത്രം= ‎ ‎|
}}
................................
== ചരിത്രം ==
                                                                                                                      മുഖമൊഴി
 
നാടടക്കിവാണിരുന്ന നാടുവാഴിയായ കല്ലന്റെ അമൽ(പ്രദേശം) ആണ് കല്ലാമല എന്നാണ് വാമൊഴി. നാടുവാഴികളുടെ വാസസ്ഥാനമായ കോവിലകം, കല്ലാകോവിലകം എന്നപേരിൽ ഇന്നും ഇവിടെയുണ്ട്. നീതിയും ധർമ്മവും പിണ്ഡം വച്ച് പുറത്താക്കിയ പാർശ്വവൽക്കരിക്കപ്പെട്ട കീഴാള ജനതയുടെ നാടായിരുന്നു ഇത്. അവരാണ് ഈ നാടിന്റെ മണ്ണിൽ പൊന്നു വിളയിച്ചത്. അവർ ഒഴുക്കിയ വിയർപ്പിന്റെ ചരിത്രാവശിഷ്ടങ്ങൾ ഇന്നും കല്ലാമലയിൽ കാണാം. വീടുകളുടെയും കിണറുകളുടെയും ക്ഷേത്രങ്ങളുടെയും ശ്മശാനങ്ങളുടെയും ബാക്കിപത്രങ്ങൾ അവരെയാണ് അടയാളപ്പെടുത്തുന്നത്. അവരുടെ നാവിൽ അക്ഷരമെഴുതാൻ നിയോഗം ലഭിച്ചത് കല്ലാമലയിലെ കുഞ്ഞിമന്ദൻ മൂപ്പനായിരുന്നു. ഫ്രഞ്ച് വിദ്യഭ്യാസപ്രവർത്തനങ്ങളിൽ ആകൃഷ്ടനായ ആ മഹാത്മാവാണ് ഇന്ന് ചാപ്പയിൽ എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് കല്ലാമലയിലെ ആദ്യ എഴുത്ത് പളളിക്കൂടം സ്ഥാപിച്ചത്. നാടുവാഴി തമ്പുരാന്മാരുടെ അംഗീകാരം ലഭിക്കാതെ പോയതിനാൽ ഏറെ കാലം അതിന് നിലനിൽപ്പുണ്ടായിരുന്നില്ല.ദേശീയപ്രസ്ഥാനത്തിന്റെയും സമര കാഹളത്തിന്റെയും ഉൾവിളികൊണ്ട് ശ്രീ.നാലകത്ത് കണ്ണൻമാസ്റ്ററുടെ നേതൃത്വത്തിൽ കല്ലാമലയിൽ ചെക്കായി പണിക്കരുടെ പറമ്പിൽ സ്ഥാപിച്ച പളളികൂടത്തിനും അല്പായുസ്സേ ഉണ്ടായിരുന്നുളളു.
വിദ്യാഭ്യാസ പ്രചരണ പ്രവർത്തലങ്ങളിൽ ക്രിസ്ത്യൻ മിഷണറിമാരുടെ പങ്ക് നിസ്തുലമാണല്ലോ. ഇത്തരം പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്ന കണ്ടപ്പൻകുണ്ടിലെ സാമുവൽ അയ്യൻ 1910 ൽ കല്ലാമലയിലെ ശ്രീ ചെക്കായി പണിക്കരുടെ പൊന്നം കണ്ടി എന്ന സ്ഥലത്ത് സ്ഥാപിച്ച പഞ്ചമം സ്കൂളാണ് കല്ലാമല ആദിദ്രാവിഡ ബോയ്സ് എലിമെന്ററി സ്കൂൾ ആയി മാറിയത്. ആദ്യകാലത്ത് ആൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം. 1930 ൽ പെൺകുട്ടികളെ ചേർക്കാനും അനുവാദം കിട്ടി. ആദ്യാധ്യാപകനായ ശ്രീ തേദോർ മാഷെ അനുസ്മരിക്കാതെ കല്ലാമല യു.പി സ്കൂളിന്റെ ചരിത്രം പറയാനാവില്ല. 1927 ഡിസംബർ 22 നാണ് സ്കൂളിന് അന്നത്തെ സർക്കാരിന്റെ അംഗീകാരം ലഭിച്ചത്. പിന്നീട് കളംബാളി എം .നാണുമാസ്റ്ററുടെ സഹായത്തോടെ സ്കൂൾ മാനേജ്മെന്റ് കൊളരാട്തെരുവിലെ സാമൂഹ്യപ്രവർത്തകനും വിദ്യാഭ്യാസപ്രേമിയും കൈത്തറി പ്രസ്ഥാനത്തിന്റെ അമരക്കാരനുമായ ശ്രീ.പി.ചാത്തുവിന് കൈമാറി. തുടർന്ന് ഒരു വര്ഡഷക്കാലം ശ്രീ.ഇ.എം.നാണുമാസ്റ്ററുടെ ഭവനത്തിൽ പ്രവർത്തിച്ചു. 1941 ൽ സ്കൂൾ ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലം വിലക്ക് വാങ്ങി മാറ്റി സ്ഥാപിച്ചു. രാഷ്ട്രീയ സാമൂഹ്യരംഗത്ത് തിളങ്ങി നിന്നിരുന്ന ഇ.എം.നാണുമാസ്റ്ററായിരുന്നു അന്നത്തെ പ്രധാനാധ്യാപകൻ.1956 ഏപ്രിൽ 1ാം തിയ്യതി 8ാം തരം വരെയുളള ഹയർഎലിമെന്ററി സ്കൂളായി അംഗീകരിക്കപ്പെട്ടു. നാട്ടുകാരുടെയും മാനേജ്മെന്റിന്റെയും വടകര ബ്ലോക്കിന്റെയും സഹായത്തോടെ സ്കൂളിന്റെ വടക്കുഭാഗത്തുളള അഞ്ച് ക്ലാസുകൾ നടത്താവുന്ന ഒരു വലിയ ഹാൾ(ഇന്നത്തെ ശ്രീ.ചാത്തു മെമ്മോറിയൽ ഹാൾ) പണിയാനായത് ചരിത്രസംഭവമായിരുന്നു. ശ്രീ.പി.ചാത്തുവിന്റെ വേർപാടോടെ അദ്ദേഹത്തിന്റെ പ്രിയപത്നിയായ ശ്രിമതി.പി.കല്ല്യാണി അമ്മ മാനേജരായി.അവരുടെ നേതൃത്വത്തിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നിട്ടുണ്ട്.ഉദാരമനസ്ക്കനും  മനുഷ്യസ്നേഹിയുമായ ശ്രീ.കെ.ചാത്തുവാണ് പിന്നീട് മാനേജറായത്. പശ്ചാത്തല വികസനരംഗത്ത് വലിയൊരു കുതിച്ചുച്ചാട്ടത്തിന് ഇത് ഇടയാക്കി. സ്കൂളിന്റെ തെക്കെ ബ്ലോക്കിലെ ബഹുനില കെട്ടിടത്തിന്റെ പണി ആരംഭിച്ചത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു. പഴയകെട്ടിടങ്ങൾ മാറ്റി ചുറ്റും ഇരുനിലകളോടുകൂടിയതും ശിശുസൗഹൃദപരവുമായ കെട്ടിടം പണിയാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. ആഗ്രഹം സഫലീകരിക്കുന്നതിനുമുമ്പ് അദ്ദേഹം എന്നന്നേക്കുമായി യാത്ര പിരിഞ്ഞു. അദ്ദേഹത്തിന്റെ പ്രിയ പത്നിയായ ശ്രീമതി പി.എ.ജാനകിയമ്മ തന്റെ പ്രിയ പതിയുടെ ആഗ്രഹ പൂർത്തീകരണത്തിനായി തീവ്രശ്രമമാരംഭിച്ചു. സ്കൂളിലെ കുരുന്നുകളെ തന്റെ കുഞ്ഞുങ്ങളായി അവർ കരുതി. അവർക്കുവേണ്ടി തനിക്കുളളതെല്ലാം സമർപ്പിക്കാൻ അവർ തയ്യാറായി. ചോമ്പാല ഉപജില്ലയിലം മികച്ച പാശ്ചാത്തല സൗകര്യമുളള ഒരു വിദ്യാലയമാക്കി മാറ്റാൻ അവർക്കു സാധിച്ചു.
സ്കൂളിന്റെ ലിഖിത ചരിത്രത്തിന് 100 ലേറെ വർഷങ്ങളുടെ പാരമ്പര്യും അവകാശപ്പെടാനുണ്ട്. ഈ മഹത്തായ ചരിത്രത്തിന്റെ പാരമ്പര്യം ഏറ്റുവാങ്ങി ഈ വിദ്യാലയത്തിലെ കുഞ്ഞുങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നുകൊടുത്ത മഹാരഥന്മാർ ഏറെയാണ്. അവരിൽ പലരും നമ്മോടൊപ്പമില്ല. ജീവിച്ചിരിക്കുന്നവരോ നാം വിളിക്കുന്നിടത്ത് ഓടിയെത്തുന്നവർ.നമ്മുടെ വിദ്യാലയത്തിന്റെ പുരോഗതിക്ക് വേണ്ടി  അഹോരാത്രം പ്രവർത്തിച്ചവർ അവരൊഴുക്കിയ വിയർപ്പിന്റെ ഫലമാണ് ഇന്ന് കാണുന്ന പ്രൗഡിയെന്ന് ഞങ്ങൾ മറക്കുന്നില്ല.
 
== ഭൗതികസൗകര്യങ്ങൾ ==
 
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#
== നേട്ടങ്ങൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
==വഴികാട്ടി==
{| class="infobox collapsible
collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* കുഞ്ഞിപ്പളളി ,ചിറയിൽപീടിക  ബസ് സ്റ്റോപ്പിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.673757, 75.560643 |zoom=13}}
 
<!--visbot  verified-chils->

12:58, 1 മാർച്ച് 2024-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു:

"https://schoolwiki.in/index.php?title=KALLAMALA_UPS&oldid=2124551" എന്ന താളിൽനിന്ന് ശേഖരിച്ചത്