"സ്കൂൾവിക്കി പഠനശിബിരം - പാലോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
'''സ്ഥലം''': ''' ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, നെടുമങ്ങാട്'''
|  '''സ്ഥലം''': ''' ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, നെടുമങ്ങാട്'''

[[പ്രമാണം:Tvpm Palode 01.jpeg|ലഘുചിത്രം| | [[പ്രമാണം:Tvpm Palode 01.jpeg|ലഘുചിത്രം|300x250ബിന്ദു]] | ||
== സ്കൂൾവിക്കി പഠനശിബിരം == | == സ്കൂൾവിക്കി പഠനശിബിരം == | ||
'''പരിശീലനം 10/01/2022, തിങ്കൾ രാവിലെ 10 മണി മുതൽ...''' | '''പരിശീലനം 10/01/2022, തിങ്കൾ രാവിലെ 10 മണി മുതൽ...''' | ||
വരി 68: | വരി 68: | ||
'''[[സഹായം/ലൊക്കേഷൻ ചേർക്കൽ|ലൊക്കേഷൻ ചേർക്കുന്നതെങ്ങനെയെന്ന് ഇവിടെക്കാണാം]]''' | '''[[സഹായം/ലൊക്കേഷൻ ചേർക്കൽ|ലൊക്കേഷൻ ചേർക്കുന്നതെങ്ങനെയെന്ന് ഇവിടെക്കാണാം]]''' | ||
===Map Tool=== | ===Map Tool=== | ||
*[https://tools.freeside.sk/geolocator/geolocator.html Geolocation finder Tool] - <nowiki>{{ | *[https://tools.freeside.sk/geolocator/geolocator.html Geolocation finder Tool] - <nowiki>{{Slippymap|lat=10.09304|lon=77.050563|zoom=18|width=full|height=400|marker=yes}}</nowiki> | ||
==സംവാദങ്ങൾ== | ==സംവാദങ്ങൾ== | ||
ഉപയോക്തൃതാളുകൾ ഉൾപ്പെടെ എല്ലാ താളുകൾക്കും സംവാദം താൾ ഉണ്ട്. വിക്കിപീഡിയയിലെ ലേഖനങ്ങളേയും മറ്റുതാളുകളേയും കുറിച്ചുള്ള കാര്യങ്ങൾ ചർച്ചചെയ്യുക എന്നതാണ് സംവാദം താളുകളുടെ ധർമ്മം. സംവാദം താളിൽ വിനയത്തോടും ബഹുമാനത്തോടും മാത്രമേ ആശയവിനിമയം നടത്താവൂ. സംവാദം താളിലെഴുതിക്കഴിഞ്ഞ് <nowiki>~~~~</nowiki> ചേർത്ത് ഒപ്പുവെക്കേണ്ടതാണ്. എന്നാൽ, ലേഖനങ്ങൾ എഴുതുമ്പോൾ അതിനു് താഴെ '''നിങ്ങളുടെ ഒപ്പ് വയ്ക്കേണ്ടതില്ല'''.
| ഉപയോക്തൃതാളുകൾ ഉൾപ്പെടെ എല്ലാ താളുകൾക്കും സംവാദം താൾ ഉണ്ട്. വിക്കിപീഡിയയിലെ ലേഖനങ്ങളേയും മറ്റുതാളുകളേയും കുറിച്ചുള്ള കാര്യങ്ങൾ ചർച്ചചെയ്യുക എന്നതാണ് സംവാദം താളുകളുടെ ധർമ്മം. സംവാദം താളിൽ വിനയത്തോടും ബഹുമാനത്തോടും മാത്രമേ ആശയവിനിമയം നടത്താവൂ. സംവാദം താളിലെഴുതിക്കഴിഞ്ഞ് <nowiki>~~~~</nowiki> ചേർത്ത് ഒപ്പുവെക്കേണ്ടതാണ്. എന്നാൽ, ലേഖനങ്ങൾ എഴുതുമ്പോൾ അതിനു് താഴെ '''നിങ്ങളുടെ ഒപ്പ് വയ്ക്കേണ്ടതില്ല'''.

21:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
തീയ്യതി: 2022 ജനുവരി 11 ചൊവ്വ
സമയം: 10.00 am മുതൽ 4.00 pm വരെ
സ്ഥലം: ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, നെടുമങ്ങാട്
സ്കൂൾവിക്കി പഠനശിബിരം
പരിശീലനം 10/01/2022, തിങ്കൾ രാവിലെ 10 മണി മുതൽ...
പങ്കെടുക്കുന്നവർ
പാലോട് ഉപജില്ലയിലെ സ്ക്കൂൾ വിക്കി പ്രവർത്തനങ്ങളിലെ സ്ക്കൂൾ ഉപയോക്താക്കളാണ് പങ്കാളികൾ
- 42026 (സംവാദം) 14:39, 11 ജനുവരി 2022 (IST)
- 42027 (സംവാദം) 14:44, 11 ജനുവരി 2022 (IST)
- Brm hs elavattom (സംവാദം) 14:33, 11 ജനുവരി 2022 (IST)
- BHARATHANNOORHSS (സംവാദം) 14:32, 11 ജനുവരി 2022 (IST)
- 42061 (സംവാദം) 14:31, 11 ജനുവരി 2022 (IST)
- 42062 (സംവാദം) 14:31, 11 ജനുവരി 2022 (IST)
- 42029 (സംവാദം) 14:27, 11 ജനുവരി 2022 (IST)
- 42062 (സംവാദം) 14:29, 11 ജനുവരി 2022 (IST)
- 42055 (സംവാദം) 14:31, 11 ജനുവരി 2022 (IST)
- 42059 (സംവാദം) 14:31, 11 ജനുവരി 2022 (IST)
- 42067 (സംവാദം) 14:33, 11 ജനുവരി 2022 (IST)
- Gvhsskallara (സംവാദം) 14:33, 11 ജനുവരി 2022 (IST)
- 42076hm (സംവാദം) 14:34, 11 ജനുവരി 2022 (IST)
- GGHSS Mithirmala (സംവാദം)14:40, 11 ജനുവരി 2022 (IST)
- 42032 (സംവാദം) 14:45, 11 ജനുവരി 2022 (IST)
- 42087 (സംവാദം) 14:45, 11 ജനുവരി 2022 (IST)
പരിശീലനം
സ്കൂൾവിക്കി നവീകരണം 2021-2022
പാലോട് ഉപജില്ല അധ്യാപക പരിശീലനം
സ്കൂൾവിക്കിതാളുകൾ തിരുത്തി മെച്ചപ്പെടുത്തുന്ന പ്രവർത്തനത്തിൽ അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ. പൊതുജനങ്ങൾ എന്നിവർക്കെല്ലാം ഏർപ്പെടാവുന്നതാണ്. സൃഷ്ടിപരമായ ഈ സേവനത്തിൽ പങ്കാളിത്തം വഹിക്കുന്നതിന് വിക്കിതാളുകളുടെ ഘടനയെക്കുറിച്ച് പ്രാഥമികമായ അറിവു മാത്രമേ വേണ്ടതുള്ളൂ. ഇതിനു് പ്രാപ്തരാക്കുന്നതിനുള്ള സഹായക കണ്ണികൾ ചുവടെ...
പരിശീലന രജിസ്ട്രേഷൻ
ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാം
മൊഡ്യൂൾ
മൊഡ്യൂൾ
ഉപയോക്തൃതാൾ
എല്ലാ ഉപയോക്താക്കൾക്കും ഒരു ഉപയോക്തൃതാൾ ( User Page ) ഉണ്ടായിരിക്കും. ഉപയോക്താവിനെ തിരിച്ചറിയുന്നതിന് ഇതിൽ വിവരണങ്ങൾ ചേർക്കാം. സ്കൂൾകോഡല്ലാത്ത മറ്റ് ഉപയോക്തൃനാമമുള്ള ഉപയോക്താക്കൾ നിർബന്ധമായും ഇത്തരം വിവരങ്ങൾ ചേർക്കണം.
ഉപയോക്തൃതാളിനുള്ള ഫലകം
വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ
വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കുള്ള ടാബുകൾ
സ്കൂളുകൾക്കുള്ള ഇൻഫോബോക്സ്
വിക്കിഡാറ്റ
(Map View)
ലൊക്കേഷൻ ചേർക്കൽ
സ്കൂളിന്റെ കൃത്യമായ ലൊക്കേഷൻ സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തേണ്ടതായിട്ടുണ്ട്. ഇതിന് Open street Map, Google Map എന്നിവിടങ്ങളിൽ നിന്ന് അക്ഷാംശ-രേഖാംശ വിവരങ്ങൾ എടുക്കാവുന്നതാണ്.
ലൊക്കേഷൻ ചേർക്കുന്നതെങ്ങനെയെന്ന് ഇവിടെക്കാണാം
Map Tool
- Geolocation finder Tool - {{Slippymap|lat=10.09304|lon=77.050563|zoom=18|width=full|height=400|marker=yes}}
സംവാദങ്ങൾ
ഉപയോക്തൃതാളുകൾ ഉൾപ്പെടെ എല്ലാ താളുകൾക്കും സംവാദം താൾ ഉണ്ട്. വിക്കിപീഡിയയിലെ ലേഖനങ്ങളേയും മറ്റുതാളുകളേയും കുറിച്ചുള്ള കാര്യങ്ങൾ ചർച്ചചെയ്യുക എന്നതാണ് സംവാദം താളുകളുടെ ധർമ്മം. സംവാദം താളിൽ വിനയത്തോടും ബഹുമാനത്തോടും മാത്രമേ ആശയവിനിമയം നടത്താവൂ. സംവാദം താളിലെഴുതിക്കഴിഞ്ഞ് ~~~~ ചേർത്ത് ഒപ്പുവെക്കേണ്ടതാണ്. എന്നാൽ, ലേഖനങ്ങൾ എഴുതുമ്പോൾ അതിനു് താഴെ നിങ്ങളുടെ ഒപ്പ് വയ്ക്കേണ്ടതില്ല.
ചില സംവാദ മാതൃകകൾ