"ജി.എൽ.പി.എസ്. വെള്ളിനേഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School സ്ഥലപ്പേര്=വെള്ളിനേഴി | ||
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട് | |വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട് | ||
|റവന്യൂ ജില്ല=പാലക്കാട് | |റവന്യൂ ജില്ല=പാലക്കാട് | ||
വരി 12: | വരി 11: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1875 | |സ്ഥാപിതവർഷം=1875 | ||
|സ്കൂൾ വിലാസം= ജി.എൽ.പി | |സ്കൂൾ വിലാസം=വെള്ളിനേഴി ജി.എൽ.പി സ്കൂൾ, വെള്ളിനേഴി | ||
|പോസ്റ്റോഫീസ്= വെള്ളിനേഴി | |പോസ്റ്റോഫീസ്=വെള്ളിനേഴി | ||
|പിൻ കോഡ്= 679504 | |പിൻ കോഡ്=679504 | ||
|സ്കൂൾ ഫോൺ=04662285258 | |സ്കൂൾ ഫോൺ=04662285258 | ||
|സ്കൂൾ ഇമെയിൽ=hmglpsvly@gmail.com | |സ്കൂൾ ഇമെയിൽ=hmglpsvly@gmail.com | ||
വരി 20: | വരി 19: | ||
|ഉപജില്ല=ചെർപ്പുളശ്ശേരി | |ഉപജില്ല=ചെർപ്പുളശ്ശേരി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =വെളളിനേഴി പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =വെളളിനേഴി പഞ്ചായത്ത് | ||
|വാർഡ്= 13 | |വാർഡ്=13 | ||
|ലോകസഭാമണ്ഡലം=പാലക്കാട് | |ലോകസഭാമണ്ഡലം=പാലക്കാട് | ||
|നിയമസഭാമണ്ഡലം= ഷൊർണ്ണൂർ | |നിയമസഭാമണ്ഡലം=ഷൊർണ്ണൂർ | ||
|താലൂക്ക്= ഒറ്റപ്പാലം | |താലൂക്ക്=ഒറ്റപ്പാലം | ||
|ബ്ലോക്ക് പഞ്ചായത്ത്= ശ്രീകൃഷ്ണപുരം | |ബ്ലോക്ക് പഞ്ചായത്ത്=ശ്രീകൃഷ്ണപുരം | ||
|ഭരണവിഭാഗം= ഗവൺമെന്റ് | |ഭരണവിഭാഗം=ഗവൺമെന്റ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= എൽ .പി | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=എൽ.പി | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=82 | |ആൺകുട്ടികളുടെ എണ്ണം 1-10=82 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= 88 | |പെൺകുട്ടികളുടെ എണ്ണം 1-10=88 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 170 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=170 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 49: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= വി.രാമൻകുട്ടി | |പ്രധാന അദ്ധ്യാപകൻ=വി.രാമൻകുട്ടി | ||
|പി.ടി.എ. പ്രസിഡണ്ട്= ഹരിനാരായണൻ | |പി.ടി.എ. പ്രസിഡണ്ട്=ഹരിനാരായണൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=അജിത കെ | |എം.പി.ടി.എ. പ്രസിഡണ്ട്=അജിത കെ | ||
|സ്കൂൾ ചിത്രം=20305 profile 1.jpg | |സ്കൂൾ ചിത്രം=20305 profile 1.jpg | ||
വരി 61: | വരി 60: | ||
}} | }} | ||
== ചരിത്രം == | {{Schoolwiki award applicant}} | ||
==ചരിത്രം== | |||
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശ്ശേരി ഉപജില്ലയിലെ വെള്ളിനേഴി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് വെള്ളിനേഴി ജി.എൽ.പി സ്കൂൾ. | |||
== ഭൗതികസൗകര്യങ്ങൾ == | |||
1875 ൽ ഒളപ്പമണ്ണമനയുടെ നേതൃത്വത്തിൽ എഴുത്തുപള്ളിയായി തുടക്കം കുറിച്ചു.1902 ൽ മദിരാശി സംസ്ഥാനത്തിന്റെ വെർണാകുലർ സ്കൂൾ ഗ്രാന്റോടെ പ്രാദേശിക ഭാഷാ എലിമെന്ററി സ്കൂൾ ആയി.1913 ൽ പുതിയ കെട്ടിടം വന്നു. പിന്നീട് ഹയർ എലിമെന്ററി സ്കൂൾ ആയി.1956 ൽ മലബാർ ഡിസ്ട്രിക് ബോർഡ്, ഹൈസ്ക്കൂളാക്കി മാറ്റി.ഒളപ്പമണ്ണമന 8 ഏക്കർ 32 സെന്റ് സ്ഥലം സൗജന്യമായി നൽകി. അക്കാലത്ത് എൽ.പി.സ്കൂൾ വാടകക്കെട്ടിടത്തിലേയ്ക്ക് മാറി. 2001 ൽ ഡി.പി.ഇ.പി മുഖേന നൽകിയ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. | |||
2019 ൽ സർക്കാർ ഫണ്ട് മുഖേന 88.8 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടം ലഭിച്ചു. | |||
==ഭൗതികസൗകര്യങ്ങൾ== | |||
<nowiki>*</nowiki>. അടച്ചുറപ്പുള്ള 12 ക്ലാസ് മുറികൾ. ഇതിൽ ഓഫീസ് കം സ്റ്റാഫ് റൂം ,ലൈബ്രറി & ലാബ് റൂം ഒന്ന്,സ്റ്റേജ് വിത്ത് ഓഡിറ്റോറിയം ഒന്ന്(മൂന്ന് ക്ലാസ് മുറികൾക്ക് തുല്യം 19 X6.5mtrs), താഴെ ക്ലാസ് കം ഓപ്പൺ എയർ ഓഡിറ്റോറിയം. ക്ലാസ് മുറികളായി ഉപയോഗിക്കുന്ന 10 മുറികൾ.<gallery mode="slideshow"> | |||
പ്രമാണം:Glpvly prof 16).jpg | |||
പ്രമാണം:Facebook 1643267307733 6892362641897473314(1).jpg | |||
പ്രമാണം:Glpvlyprof12.jpg | |||
പ്രമാണം:Glpvly prof 11.jpg | |||
</gallery><gallery> | |||
</gallery>'''അനുബന്ധ സൗകര്യങ്ങൾ''' | |||
<nowiki>*</nowiki>എല്ലാ ക്ലാസിലും ഡിജിറ്റൽ ഓൺലൈൻ പഠന സൗകര്യം. മാസ്റ്റർ കമ്പ്യൂട്ടറിനോട് LAN ചെയ്ത് പ്രവർത്തിപ്പിക്കാവുന്ന ഓൺലൈൻ ഡിജിറ്റൽ സൗകര്യങ്ങൾ.4 പ്രൊജക്ടടർ വിത്ത് ഡിസ്പ്ലേ സ്ക്രീൻ, 8 ലാപ്ടോപ്പ്, 3 ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകൾ | |||
[[പ്രമാണം:Glps vly kitchen2.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:Glps vly kitchen1.jpg|നടുവിൽ|ലഘുചിത്രം]] | |||
<nowiki>*</nowiki>.9X6 മീറ്ററിൽ പ്രത്യേകമുറി അടുക്കള .അതിൽ സ്റ്റോർ റൂം കൂടാതെ സ്റ്റീംബോയിലറിന്റെ സ്റ്റീമർ സ്ഥാപിച്ച മുറി. അടുക്കളയിൽ സ്റ്റീംബോയിലറിന്റെ റൈസ് കുക്കർ ഒന്ന്, കറി പാൻ കുക്കർ ഒന്ന്. പൂർണമായും സ്റ്റീംബോയിലർ സംവിധാനത്തിലാണ് പാചകം. പാചകത്തിനും വിതരണത്തിനുമായി മുഴുവൻ സ്റ്റീൽ പാത്രങ്ങൾ. | |||
<nowiki>*</nowiki>. കുടിവെള്ളം സംഭരിക്കാനായി 7000 ലിറ്റർ മൊത്തം സംഭരണ ശേഷിയുള്ള 4 ടാങ്കുകൾ. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* | *[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുൻ സാരഥികൾ == | ==മുൻ സാരഥികൾ== | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | {| class="wikitable" | ||
|+ | |||
!ക്രമ.നമ്പ൪ | |||
!സാരഥികളുടെ പേര് | |||
|- | |||
!1. | |||
!സി.ഉണ്ണികൃഷ്ണൻ | |||
|- | |||
|2. | |||
|നാരായണൻകുട്ടി | |||
|- | |||
|3 . | |||
|ശിവശങ്കരൻ മാസ്റ്റർ | |||
|- | |||
|4. | |||
|രാമപ്പിഷാരടി | |||
|- | |||
|5 . | |||
|സത്യഭാമ | |||
|- | |||
|6. | |||
|ഉഷ.കെ | |||
|- | |||
|7. | |||
|പി .എം.വാസുുദേവൻ | |||
|- | |||
|8. | |||
|രാമൻകുട്ടി.വി | |||
|} | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | ==നേട്ടങ്ങൾ== | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | =='''⭐ SCERT യുടെ <nowiki>''</nowiki>മികവ് " പുരസ്കാരം'''== | ||
[[പ്രമാണം:Glpvly prof15.jpg|ലഘുചിത്രം|372x372ബിന്ദു|പകരം=|നടുവിൽ]] | |||
[[പ്രമാണം:Glpvlyprof17.jpg|ഇടത്ത്|ലഘുചിത്രം]] | |||
=='''⭐ പഞ്ചായത്തിന്റെ <nowiki>''</nowiki>ഹരിത വിദ്യാലയ പുരസ്കാരം "'''== | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പ൪ | |||
!പൂ൪വ്വവിദ്യാ൪ത്ഥികളുടെ പേര് | |||
!വിഭാഗഠ | |||
|- | |||
|1. | |||
|പട്ടിക്കാംതൊടി രാമുണ്ണി മേനോൻ | |||
|കഥകളി | |||
|- | |||
|2. | |||
|പദ്മശ്രീ വാഴേങ്കട കുഞ്ചുനായർ | |||
|കഥകളി | |||
|- | |||
|3. | |||
|പദ്മഭൂഷൺ രാമൻകുട്ടി നായർ | |||
|കഥകളി | |||
|- | |||
|4 . | |||
|ചുണ്ടയിൽ ബാലമേനോൻ | |||
|കഥകളി ചുട്ടി | |||
|- | |||
|5. | |||
|ചേലനാട്ട് സുഭദ്ര | |||
|ആദ്യകാല കഥകളി നടി | |||
|- | |||
|6 . | |||
|മഠത്തിൽ ദേവകി | |||
|ആദ്യകാല കഥകളി നടി | |||
|- | |||
|7 . | |||
|ഉണ്ണികൃഷ്ണക്കുറുപ്പ് | |||
|കഥകളി സംഗീതജ്ഞൻ | |||
|- | |||
|8 . | |||
|ഡോ. ചേലനാട്ട് അച്യുതമേനോൻ | |||
|മദ്രാസ് സർവ്വകലാശാല മലയാളവിഭാഗം മേധാവി | |||
|- | |||
|9. | |||
|കോതാവിൽ കൃഷ്ണനാശാരി | |||
|കഥകളിക്കോപ്പ് നിർമ്മാണം | |||
|- | |||
|10. | |||
|കോതാവിൽ രാമൻകുട്ടി | |||
|കഥകളിക്കോപ്പ് നിർമ്മാണം | |||
|- | |||
|11. | |||
|സുമംഗല | |||
|സാഹിത്യകാരി | |||
|- | |||
|12. | |||
|ഡോ.ഒ.എം.വാസുദേവൻ | |||
|മനോരോഗ ചികിത്സാ വിദഗ്ധൻ | |||
|- | |||
|13. | |||
|കോഴിക്കുന്നത്ത് കല്യാണിക്കുട്ടിയമ്മ | |||
|ഗാന്ധിയൻ | |||
|- | |||
|14. | |||
|കലാ .കൃഷ്ണൻകുട്ടിപ്പൊതുവാൾ | |||
|ചെണ്ടവാദന കലാകാരൻ | |||
|- | |||
|15. | |||
|കലാ .അച്ചുണ്ണിപ്പൊതുവാൾ | |||
|ചെണ്ടവാദന കലാകാരൻ | |||
|- | |||
|16. | |||
|തെക്കേക്കര ഈശ്വരക്കുറുപ്പ് | |||
|ചിത്രകാരൻ, കളംപാട്ട് കലാകാരൻ | |||
|- | |||
|17. | |||
|ആലുംകുണ്ടിൽ കറുപ്പനാശാൻ | |||
|അയ്യപ്പൻ വിളക്ക് കലാകാരൻ | |||
|- | |||
|18. | |||
|നെല്ലിപ്പറ്റ വിശ്വനാഥൻ | |||
|അയ്യപ്പൻ വിളക്ക് കലാകാരൻ | |||
|- | |||
|19. | |||
|പുട്ടക്കുഴി ശിവദാസൻ | |||
|അയ്യപ്പൻ വിളക്ക് കലാകാരൻ | |||
|- | |||
|20. | |||
|കെ.പി.ശിവരാമപ്പൊതുവാൾ | |||
|കർണാടക സംഗീതജ്ഞൻ | |||
|- | |||
|21. | |||
|വെള്ളിനേഴി സുബ്രഹ്മണ്യം | |||
|കർണാടക സംഗീതജ്ഞൻ | |||
|} | |||
# | # | ||
# | # | ||
വരി 92: | വരി 264: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.901322260852538|lon= 76.34756183187513|zoom=18|width=full|height=400|marker=yes}} | ||
🌎.പാലക്കാട് - ചെർപ്പുളശ്ശേരി റൂട്ടിൽ പാലക്കാട് നിന്നും 40 km പടിഞ്ഞാറോട്ട് മാറി മാങ്ങോട് വെള്ളിനേഴി ജംഗ്ഷനിൽ നിന്നും 1. 5 Km. വടക്കോട്ട് സഞ്ചരിച്ചാൽ സ്കൂളിലെത്തിച്ചേരാം.( 'വെള്ളിനേഴി കലാഗ്രാമ'ത്തിന്റെ വടക്കുവശത്തായി ) | |||
🌎.ചെർപ്പുളശ്ശേരി -പാലക്കാട് റൂട്ടിൽ ചെർപ്പുളശ്ശേരിയിൽ നിന്നും 6 k m കിഴക്കോട്ട് മാറി മാങ്ങോട് ജംഗ്ഷനിൽ നിന്നും 1.5 Km വടക്കോട്ട്് സഞ്ചരിച്ചാൽ സ്കൂൂളിലെത്താം. kan |
22:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഫലകം:Infobox School സ്ഥലപ്പേര്=വെള്ളിനേഴി
ചരിത്രം
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശ്ശേരി ഉപജില്ലയിലെ വെള്ളിനേഴി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് വെള്ളിനേഴി ജി.എൽ.പി സ്കൂൾ.
1875 ൽ ഒളപ്പമണ്ണമനയുടെ നേതൃത്വത്തിൽ എഴുത്തുപള്ളിയായി തുടക്കം കുറിച്ചു.1902 ൽ മദിരാശി സംസ്ഥാനത്തിന്റെ വെർണാകുലർ സ്കൂൾ ഗ്രാന്റോടെ പ്രാദേശിക ഭാഷാ എലിമെന്ററി സ്കൂൾ ആയി.1913 ൽ പുതിയ കെട്ടിടം വന്നു. പിന്നീട് ഹയർ എലിമെന്ററി സ്കൂൾ ആയി.1956 ൽ മലബാർ ഡിസ്ട്രിക് ബോർഡ്, ഹൈസ്ക്കൂളാക്കി മാറ്റി.ഒളപ്പമണ്ണമന 8 ഏക്കർ 32 സെന്റ് സ്ഥലം സൗജന്യമായി നൽകി. അക്കാലത്ത് എൽ.പി.സ്കൂൾ വാടകക്കെട്ടിടത്തിലേയ്ക്ക് മാറി. 2001 ൽ ഡി.പി.ഇ.പി മുഖേന നൽകിയ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി.
2019 ൽ സർക്കാർ ഫണ്ട് മുഖേന 88.8 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടം ലഭിച്ചു.
ഭൗതികസൗകര്യങ്ങൾ
*. അടച്ചുറപ്പുള്ള 12 ക്ലാസ് മുറികൾ. ഇതിൽ ഓഫീസ് കം സ്റ്റാഫ് റൂം ,ലൈബ്രറി & ലാബ് റൂം ഒന്ന്,സ്റ്റേജ് വിത്ത് ഓഡിറ്റോറിയം ഒന്ന്(മൂന്ന് ക്ലാസ് മുറികൾക്ക് തുല്യം 19 X6.5mtrs), താഴെ ക്ലാസ് കം ഓപ്പൺ എയർ ഓഡിറ്റോറിയം. ക്ലാസ് മുറികളായി ഉപയോഗിക്കുന്ന 10 മുറികൾ.
അനുബന്ധ സൗകര്യങ്ങൾ
*എല്ലാ ക്ലാസിലും ഡിജിറ്റൽ ഓൺലൈൻ പഠന സൗകര്യം. മാസ്റ്റർ കമ്പ്യൂട്ടറിനോട് LAN ചെയ്ത് പ്രവർത്തിപ്പിക്കാവുന്ന ഓൺലൈൻ ഡിജിറ്റൽ സൗകര്യങ്ങൾ.4 പ്രൊജക്ടടർ വിത്ത് ഡിസ്പ്ലേ സ്ക്രീൻ, 8 ലാപ്ടോപ്പ്, 3 ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകൾ
*.9X6 മീറ്ററിൽ പ്രത്യേകമുറി അടുക്കള .അതിൽ സ്റ്റോർ റൂം കൂടാതെ സ്റ്റീംബോയിലറിന്റെ സ്റ്റീമർ സ്ഥാപിച്ച മുറി. അടുക്കളയിൽ സ്റ്റീംബോയിലറിന്റെ റൈസ് കുക്കർ ഒന്ന്, കറി പാൻ കുക്കർ ഒന്ന്. പൂർണമായും സ്റ്റീംബോയിലർ സംവിധാനത്തിലാണ് പാചകം. പാചകത്തിനും വിതരണത്തിനുമായി മുഴുവൻ സ്റ്റീൽ പാത്രങ്ങൾ.
*. കുടിവെള്ളം സംഭരിക്കാനായി 7000 ലിറ്റർ മൊത്തം സംഭരണ ശേഷിയുള്ള 4 ടാങ്കുകൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ക്രമ.നമ്പ൪ | സാരഥികളുടെ പേര് |
---|---|
1. | സി.ഉണ്ണികൃഷ്ണൻ |
2. | നാരായണൻകുട്ടി |
3 . | ശിവശങ്കരൻ മാസ്റ്റർ |
4. | രാമപ്പിഷാരടി |
5 . | സത്യഭാമ |
6. | ഉഷ.കെ |
7. | പി .എം.വാസുുദേവൻ |
8. | രാമൻകുട്ടി.വി |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
⭐ SCERT യുടെ ''മികവ് " പുരസ്കാരം
⭐ പഞ്ചായത്തിന്റെ ''ഹരിത വിദ്യാലയ പുരസ്കാരം "
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമനമ്പ൪ | പൂ൪വ്വവിദ്യാ൪ത്ഥികളുടെ പേര് | വിഭാഗഠ |
---|---|---|
1. | പട്ടിക്കാംതൊടി രാമുണ്ണി മേനോൻ | കഥകളി |
2. | പദ്മശ്രീ വാഴേങ്കട കുഞ്ചുനായർ | കഥകളി |
3. | പദ്മഭൂഷൺ രാമൻകുട്ടി നായർ | കഥകളി |
4 . | ചുണ്ടയിൽ ബാലമേനോൻ | കഥകളി ചുട്ടി |
5. | ചേലനാട്ട് സുഭദ്ര | ആദ്യകാല കഥകളി നടി |
6 . | മഠത്തിൽ ദേവകി | ആദ്യകാല കഥകളി നടി |
7 . | ഉണ്ണികൃഷ്ണക്കുറുപ്പ് | കഥകളി സംഗീതജ്ഞൻ |
8 . | ഡോ. ചേലനാട്ട് അച്യുതമേനോൻ | മദ്രാസ് സർവ്വകലാശാല മലയാളവിഭാഗം മേധാവി |
9. | കോതാവിൽ കൃഷ്ണനാശാരി | കഥകളിക്കോപ്പ് നിർമ്മാണം |
10. | കോതാവിൽ രാമൻകുട്ടി | കഥകളിക്കോപ്പ് നിർമ്മാണം |
11. | സുമംഗല | സാഹിത്യകാരി |
12. | ഡോ.ഒ.എം.വാസുദേവൻ | മനോരോഗ ചികിത്സാ വിദഗ്ധൻ |
13. | കോഴിക്കുന്നത്ത് കല്യാണിക്കുട്ടിയമ്മ | ഗാന്ധിയൻ |
14. | കലാ .കൃഷ്ണൻകുട്ടിപ്പൊതുവാൾ | ചെണ്ടവാദന കലാകാരൻ |
15. | കലാ .അച്ചുണ്ണിപ്പൊതുവാൾ | ചെണ്ടവാദന കലാകാരൻ |
16. | തെക്കേക്കര ഈശ്വരക്കുറുപ്പ് | ചിത്രകാരൻ, കളംപാട്ട് കലാകാരൻ |
17. | ആലുംകുണ്ടിൽ കറുപ്പനാശാൻ | അയ്യപ്പൻ വിളക്ക് കലാകാരൻ |
18. | നെല്ലിപ്പറ്റ വിശ്വനാഥൻ | അയ്യപ്പൻ വിളക്ക് കലാകാരൻ |
19. | പുട്ടക്കുഴി ശിവദാസൻ | അയ്യപ്പൻ വിളക്ക് കലാകാരൻ |
20. | കെ.പി.ശിവരാമപ്പൊതുവാൾ | കർണാടക സംഗീതജ്ഞൻ |
21. | വെള്ളിനേഴി സുബ്രഹ്മണ്യം | കർണാടക സംഗീതജ്ഞൻ |
വഴികാട്ടി
🌎.പാലക്കാട് - ചെർപ്പുളശ്ശേരി റൂട്ടിൽ പാലക്കാട് നിന്നും 40 km പടിഞ്ഞാറോട്ട് മാറി മാങ്ങോട് വെള്ളിനേഴി ജംഗ്ഷനിൽ നിന്നും 1. 5 Km. വടക്കോട്ട് സഞ്ചരിച്ചാൽ സ്കൂളിലെത്തിച്ചേരാം.( 'വെള്ളിനേഴി കലാഗ്രാമ'ത്തിന്റെ വടക്കുവശത്തായി )
🌎.ചെർപ്പുളശ്ശേരി -പാലക്കാട് റൂട്ടിൽ ചെർപ്പുളശ്ശേരിയിൽ നിന്നും 6 k m കിഴക്കോട്ട് മാറി മാങ്ങോട് ജംഗ്ഷനിൽ നിന്നും 1.5 Km വടക്കോട്ട്് സഞ്ചരിച്ചാൽ സ്കൂൂളിലെത്താം. kan