"പാമ്പിരികുന്ന് എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 68: വരി 68:
കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ പഞ്ചായത്തിലെആറാം വാർഡിലാണ് ഈസ്കൂൾ സ്ഥിതി ചെയ്യുന്നത്. എടക്കയിൽ ശ്രീ മഹാഗണപതി ക്ഷേത്രത്തിനടുത്ത് ഏക്കയിൽ പൊയിൽ എന്ന സ്ഥലത്ത് എഴുത്തുപള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത്. പുളിക്കൂൽ കൃഷ്ണൻ മാസ്റ്ററായിരുന്നു ഇതിന് നേതൃത്യം നൽകിയത്  എന്ന് ചരിത്ര രേഖകൾ സൂചിപ്പിക്കുന്നു. തുടർന്ന് നാലോളം സ്ഥലങ്ങളിൽ മാറി മാറി ഈ വിദ്യാലയം മാറ്റി സ്ഥാപിക്കുകയും ചെയ്തു. ആദ്യകാലത്ത് ശ്രീ.പി.രാമർഗുരുക്കളുടെ  മാനേജ്മെൻറിലായിരുന്നു ഈ വിദ്യാലയം. പിന്നീട് അദ് ദേഹത്തിന്റെ മകനും ഈ വിദ്യാലയത്തിലെ മുൻഅധ്യാപകനുമായിരുന്ന ശ്രീ.പി. രാമൻ ഗുരുക്കളുടെ പേരിലുമായിരുന്നു. അദ് ദേഹത്തിന്റെ മരണശേഷം മകനായ ഡോ. ഇ.എം. ചന്ദ്രഹാസനാണ്‌ ഇന്ന് ഈ വിദ്യാലയത്തിന്റെ മാനേജർ.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ വളരെ മുന്നിലാണ് പാമ്പിരികുന്ന് എൽ.പി.സ്കൂൾ. 2019 മുതൽ പഴയനാല് ക്ലാസ് റൂമുകളും ഓഫീസ് മുറിയും സ്റ്റാഫ് റൂം ടൈൽ പതിച്ച് നവീകരിച്ചു.2020 ന് സ്കൂളിന് പുതിയതായി നാല് ക്ലാസ് റൂം കൂടി മാനേജർ നിർമ്മിച്ചു .എല്ലാ രീതിയിലുള്ള ആധുനിക സജ്ജീകരണങ്ങളോടെയാണ് പുതിയ ക്ലാസ് റൂമുകൾ നിർമ്മിച്ചത്.സ്കൂളിന് മനോഹരമായ ഒരു ചുറ്റുമതിലും പുല്ല് പാകി മനോഹരമാക്കിയ മുറ്റവും ,ടൈൽ പതിച്ചവഴികളും സ്കൂളിന് ഉണ്ട്. മാത്രമല്ല കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയ്ലറ്റുകളും സ്കൂളിലുണ്ട്. ഭക്ഷണം കഴിക്കാനായി ഒരു ഡൈനിംഗ് ഹാളും സ്കൂളിനുണ്ട്. എല്ലാ ക്ലാസ് റൂമുകളും ഡിജിറ്റലൈസ് ചെയ്തതാണ്. എല്ലാ കാലത്തും വെള്ളം ലഭിക്കുന്ന ഒരു കിണർ സ്കൂൾ കോമ്പൗണ്ടിലുണ്ട്. എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{ഗണിത ക്ലബ്PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]

വരി 95: വരി 97:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
     
|----

|}
{{map}}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11 33"30.30.1"N75;43'25.4"E |zoom="13" width="350" height="350" selector="no" controls="large"}}

12:22, 22 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പാമ്പിരികുന്ന് എൽ.പി.സ്കൂൾ
വിലാസം
എടക്കയിൽ

ചെറുവണ്ണൂർ പി.ഒ.
,
673524
,
കോഴിക്കോട് ജില്ല
സ്ഥാപിതം15 - 6 - 1881
വിവരങ്ങൾ
ഫോൺ0496 2679311
ഇമെയിൽpampirikunnulps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16535 (സമേതം)
യുഡൈസ് കോഡ്32041000522
വിക്കിഡാറ്റQ64550389
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല മേലടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ44
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപത്മിനി .ഇ.എം
പി.ടി.എ. പ്രസിഡണ്ട്സുജിത്ത്.സി
എം.പി.ടി.എ. പ്രസിഡണ്ട്വിചിത്ര
അവസാനം തിരുത്തിയത്
22-10-2024Schoolwikihelpdesk

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ പഞ്ചായത്തിലെആറാം വാർഡിലാണ് ഈസ്കൂൾ സ്ഥിതി ചെയ്യുന്നത്. എടക്കയിൽ ശ്രീ മഹാഗണപതി ക്ഷേത്രത്തിനടുത്ത് ഏക്കയിൽ പൊയിൽ എന്ന സ്ഥലത്ത് എഴുത്തുപള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത്. പുളിക്കൂൽ കൃഷ്ണൻ മാസ്റ്ററായിരുന്നു ഇതിന് നേതൃത്യം നൽകിയത് എന്ന് ചരിത്ര രേഖകൾ സൂചിപ്പിക്കുന്നു. തുടർന്ന് നാലോളം സ്ഥലങ്ങളിൽ മാറി മാറി ഈ വിദ്യാലയം മാറ്റി സ്ഥാപിക്കുകയും ചെയ്തു. ആദ്യകാലത്ത് ശ്രീ.പി.രാമർഗുരുക്കളുടെ മാനേജ്മെൻറിലായിരുന്നു ഈ വിദ്യാലയം. പിന്നീട് അദ് ദേഹത്തിന്റെ മകനും ഈ വിദ്യാലയത്തിലെ മുൻഅധ്യാപകനുമായിരുന്ന ശ്രീ.പി. രാമൻ ഗുരുക്കളുടെ പേരിലുമായിരുന്നു. അദ് ദേഹത്തിന്റെ മരണശേഷം മകനായ ഡോ. ഇ.എം. ചന്ദ്രഹാസനാണ്‌ ഇന്ന് ഈ വിദ്യാലയത്തിന്റെ മാനേജർ.

ഭൗതികസൗകര്യങ്ങൾ

ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ വളരെ മുന്നിലാണ് പാമ്പിരികുന്ന് എൽ.പി.സ്കൂൾ. 2019 മുതൽ പഴയനാല് ക്ലാസ് റൂമുകളും ഓഫീസ് മുറിയും സ്റ്റാഫ് റൂം ടൈൽ പതിച്ച് നവീകരിച്ചു.2020 ന് സ്കൂളിന് പുതിയതായി നാല് ക്ലാസ് റൂം കൂടി മാനേജർ നിർമ്മിച്ചു .എല്ലാ രീതിയിലുള്ള ആധുനിക സജ്ജീകരണങ്ങളോടെയാണ് പുതിയ ക്ലാസ് റൂമുകൾ നിർമ്മിച്ചത്.സ്കൂളിന് മനോഹരമായ ഒരു ചുറ്റുമതിലും പുല്ല് പാകി മനോഹരമാക്കിയ മുറ്റവും ,ടൈൽ പതിച്ചവഴികളും സ്കൂളിന് ഉണ്ട്. മാത്രമല്ല കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയ്ലറ്റുകളും സ്കൂളിലുണ്ട്. ഭക്ഷണം കഴിക്കാനായി ഒരു ഡൈനിംഗ് ഹാളും സ്കൂളിനുണ്ട്. എല്ലാ ക്ലാസ് റൂമുകളും ഡിജിറ്റലൈസ് ചെയ്തതാണ്. എല്ലാ കാലത്തും വെള്ളം ലഭിക്കുന്ന ഒരു കിണർ സ്കൂൾ കോമ്പൗണ്ടിലുണ്ട്. എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. രാമൻ ഗുരിക്കൾ
  2. .അമ്മാളുടീച്ചർ
  3. ബാലൻമാസ്ററർ
  4. നാരായണൻമാസ്ററർ
  5. സരോജിനിടീച്ചർ.
  6. പ്രസന്നടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.