"സെന്റ് മേരീസ് എൽ പി എസ് വെട്ടുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64037387 | ||
|യുഡൈസ് കോഡ്=32141000319 | |യുഡൈസ് കോഡ്=32141000319 | ||
|സ്ഥാപിതദിവസം=01 | |സ്ഥാപിതദിവസം=01 | ||
വരി 21: | വരി 21: | ||
|പോസ്റ്റോഫീസ്=ടൈറ്റാനിയം | |പോസ്റ്റോഫീസ്=ടൈറ്റാനിയം | ||
|പിൻ കോഡ്=695021 | |പിൻ കോഡ്=695021 | ||
|സ്കൂൾ ഫോൺ=0471 2501526 | |സ്കൂൾ ഫോൺ=0471 2501526/85479676269(HM) | ||
|സ്കൂൾ ഇമെയിൽ=stmaryslpsvettucaud@gmail.com | |സ്കൂൾ ഇമെയിൽ=stmaryslpsvettucaud@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്=stmaryslpsvettucaud@gmail.com | ||
|ഉപജില്ല=തിരുവനന്തപുരം നോർത്ത് | |ഉപജില്ല=തിരുവനന്തപുരം നോർത്ത് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം | |തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം | ||
|വാർഡ്= | |വാർഡ്=90 | ||
|ലോകസഭാമണ്ഡലം=തിരുവനന്തപുരം | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
|നിയമസഭാമണ്ഡലം=തിരുവനന്തപുരം | |നിയമസഭാമണ്ഡലം=തിരുവനന്തപുരം | ||
വരി 34: | വരി 34: | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2=pre primary | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
വരി 42: | വരി 42: | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=189 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=എൽ.പി - 189 പ്രീപ്രൈമറി - 71 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 58: | വരി 58: | ||
|പ്രധാന അദ്ധ്യാപകൻ=രാജു വൈ | |പ്രധാന അദ്ധ്യാപകൻ=രാജു വൈ | ||
|പി.ടി.എ. പ്രസിഡണ്ട്=റിജു | |പി.ടി.എ. പ്രസിഡണ്ട്=റിജു | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം=43319.jpg | |സ്കൂൾ ചിത്രം=43319.jpg | ||
|size=350px | |size=350px | ||
വരി 65: | വരി 65: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
തിരുവനന്തപുരം താലൂക്കിൽ കടകംപള്ളി വില്ലേജിൽ കരിക്കകം മുറിയിൽ പടിഞ്ഞാറ് വെട്ടുകാട് തീരപ്രദേശത്ത് പ്രശസ്ത ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ വെട്ടുകാട് ദേവാലയത്തിന് സമീപം സ്ഥിതി ചെയ്യുന്നതാണ് വെട്ടുകാട് സെൻറ് മേരീസ് എൽ.പി.എസ്. | |||
തിരുവനന്തപുരം നോർത്ത് വിദ്യാഭ്യാസ ഉപജില്ലയിൽ എസ്.എസ്.എ യുടെ തിരുവനന്തപുരം നോർത്ത് BRC യുടെ കീഴിൽ ശംഭുവട്ടം ക്ലസ്റ്ററിൽ ആണ് ഈ സ്കൂൾ ഉൾപ്പെടുന്നത്. | |||
== '''ചരിത്രം''' == | |||
തിരുവനന്തപുരം താലൂക്കിൽ കടകംപള്ളി വില്ലേജിൽ കരിക്കകം മുറിയിൽ പടിഞ്ഞാറ് വെട്ടുകാട് തീരപ്രദേശത്ത് പ്രശസ്ത ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ വെട്ടുകാട് ദേവാലയത്തിന് സമീപം സ്ഥിതി ചെയ്യുന്നതാണ് വെട്ടുകാട് സെൻറ് മേരീസ് എൽ.പി.എസ്. ഈ സ്കൂൾ ഏതാണ്ട് 60 വർഷക്കാലം ഇടവകയുടെ കീഴിൽ പള്ളി സ്കൂളായി പ്രവർത്തിച്ചിരുന്നു. എന്നാൽ 1950 ൽ മിസ്റ്റിക്കൽ റോസ് കോൺവെൻറ്, വെട്ടുകാട് പള്ളിക്കു സമീപം സ്ഥാപിതമായതോടെ എൽ.പി. സ്കൂൾ സിസ്റ്റേഴ്സിനെ ഏൽപിക്കണമെന്ന് ഇടവകവികാരിയും ഇടവക ജനങ്ങളും ഒന്നുപോലെ ആവശ്യപ്പെട്ടു. 1958 ലെ ഇടവക വികാരിയായിരുന്ന റവ. ഫാ. ജോസഫ് പെരേരയുടെ ശ്രമഫലമായി കടലോരത്ത് സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാലയം [[സെന്റ് മേരീസ് എൽ പി എസ് വെട്ടുകാട്/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== '''സേവനങ്ങൾ''' == | |||
വിദ്യാഭ്യാസപരമായും സാന്പതികമായും പിന്നോക്കം നിൽക്കുന്ന ഭവനങ്ങളിൽ നിന്നു വരുന്ന കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന വാസനകൾ കണ്ടെത്തി സമൂഹത്തിൻറെ മുൻനിരയിലേക്ക് കൊണ്ടുവരുവാൻ ഇവിടുത്തെ എല്ലാ അധ്യാപകരും പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. ഏതാണ്ട് എഴുപത്തി അഞ്ച് ശതമാനത്തോളം കുട്ടികൾ പാഠ്യപ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവു കാണിക്കുന്നുണ്ട്. കുട്ടികളെ മൂല്യബോധവും ധാർമ്മിക ബോധവും ഉള്ളവരാക്കിത്തീർക്കാൻ അതിനു പറ്റിയ ക്ലാസ്സുകൾ മാതാപിതാക്കൾക്കും കുട്ടികൾക്കും പ്രത്യേകം പ്രത്യേകം നൽകാറുണ്ട്. കുട്ടികളിൽ വിദ്യാഭ്യാസത്തോടൊപ്പം നല്ല ശീലങ്ങൾ വളർത്തുന്നതിനായി ആഴ്ചയിൽ ബുധനാഴ്ച ദിവസം ഉച്ച കഴിഞ്ഞ് ഒരു പിരീഡ് മോറൽ ഇൻസ്ട്രക്ഷൻ ക്ലാസുകൾ നടത്തി വരുന്നു. | |||
<sub><big>സ്കൂളിൻറെ സർവ്വതോൻമുഖമായ അഭിവൃദ്ധിക്കുവേണ്ടി PTA, MPTA, SSG മറ്റ് അഭ്യുദയകംക്ഷികൾ സന്നദ്ധ സംഘടനകൾ, വെട്ടുകാട് വെൽഫയർ ട്രസ്റ്റ്, ഇടവക ദേവാലയം എന്നിവരിൽ നിന്ന് സഹായങ്ങൾ ലഭിക്കുന്നു. ഗവൺമെൻറിൻറെ സഹായത്തോടെ വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിനു പുറമേ പാൽ, മുട്ട മുതലായവ കുട്ടികൾക്ക് ലഭ്യമാക്കുന്നു. കോർപ്പറേഷൻറെ ആഭിമുഖ്യത്തോടെ പ്രഭാതഭക്ഷണ വിതരണവും നടത്തി വരുന്നു.</big></sub> | |||
== | == '''അക്കാദമിക പ്രവർത്തനങ്ങൾ''' == | ||
* സബ്ജക്ട് കൗൺസിൽ | |||
* എസ്.ആർ.ജി. | |||
* ലൈബ്രറി പ്രവർത്തനങ്ങൾ | |||
* നിരന്തര വിലയിരുത്തൽ | |||
* കലാ കായിക പ്രവൃത്തി പരിചയം | |||
* പഠന പോഷണ പരിപാടി (പഠന പിന്നോക്കക്കാർക്ക്) | |||
* സ്കോളർഷിപ്പ് പരീക്ഷകൾ | |||
* ഐ.ടി. അധിഷ്ഠിത പഠനം | |||
* അസംബ്ലി | |||
* മലയാളത്തിളക്കം | |||
* ഉല്ലാസ ഗണിതം | |||
== | * വീടൊരുവിദ്യാലയം [[സെന്റ് മേരീസ് എൽ പി എസ് വെട്ടുകാട്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | ||
* | |||
* | == ഭൗതിക സൗകര്യങ്ങൾ == | ||
* | |||
* എച് എം റൂം | |||
* സ്മാർട്ട് ക്ലാസ് മുറികൾ | |||
* കളി സ്ഥലം - കളി ഉപകരണങ്ങൾ | |||
* കുടിവെള്ളം | |||
* അടുക്കള | |||
* ഊട്ടുപ്പുര | |||
* വൈദ്യുതീകരണം | |||
* ചുറ്റുമതിൽ | |||
* ആഡിറ്റോറിയം | |||
* ഹരിത വിദ്യാലയം | |||
* ലൈബ്രററി | |||
* ഐ.സി.ടി. സൗകര്യങ്ങൾ | |||
* ജൈവ വൈവിധ്യ പാർക്ക് | |||
* ടാേയ് ലറ്റ് ( ആൺ - പെൺ) | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
* സ്പോർട്സ് ക്ലബ്ബ് | |||
* ഗണിത ക്ലബ് | |||
* സയൻസ് ക്ലബ് | |||
* ഹെൽത്ത് ക്ലബ് | |||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* ഗാന്ധി ദർശൻ | * ഗാന്ധി ദർശൻ | ||
* | * വിദ്യാരംഗം | ||
* | * യോഗാ ക്ലാസ്സ് | ||
* | * പൂന്തോട്ട നിർമ്മാണം | ||
== മാനേജ്മെന്റ് == | == '''മാനേജ്മെന്റ്''' == | ||
മാനേജർ റവ. ഡോ. ഡൈസൺ.വൈ. | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!വാർഡ് കൗൺസിലർ | |||
!ശ്രീ. ക്ലൈനസ് റൊസാരിയോ | |||
|- | |||
|'''ലോക്കൽ മാനേജർ''' | |||
|റവ. ഡോ. ജോർജ്ജ് ഗോമസ് | |||
|- | |||
|ഹെഡ് മാസ്റ്റർ | |||
|ശ്രീ. രാജു.വൈ | |||
|- | |||
|എസ്.എസ്.ജി. കൺവീനർ | |||
|ശ്രീമതി. മെർലിൻ | |||
|- | |||
|അലുമ്നി അസോസിയേഷൻ കൺവീനർ | |||
|ശ്രീ. എഡ്മൺഡ് ജോസ് | |||
|- | |||
|പി.ടി.എ. പ്രസിഡൻറ് | |||
|ശ്രീ. റിജു സൈനുദ്ദീൻ | |||
|- | |||
|എം.പി.ടി.എ. | |||
|ശ്രീമതി. നിത്യാ ജോൺസൺ | |||
|- | |||
|സ്റ്റാഫ് സെക്രട്ടറി | |||
|ശ്രീമതി. എലിസബത്ത് ലിഡിയ.ജി. | |||
|- | |||
|സീനിയർ അസിസ്റ്റനൻറ് | |||
|ശ്രീമതി. വത്സല ഹെൻഡ്രിക്സ് | |||
|- | |||
|അദ്ധ്യാപകർ | |||
|ശ്രീമതി. വത്സല ഹെൻഡ്രിക്സ് | |||
|- | |||
| | |||
|ശ്രീമതി. ഹിൽഡ ഫെർണാണ്ടസ് | |||
|- | |||
| | |||
|ശ്രീമതി. ഐവി വി പെരേര | |||
|- | |||
| | |||
|ശ്രീമതി. എലിസബത്ത് ലിഡിയ.ജി | |||
|- | |||
| | |||
|ശ്രീമതി. മെർലിൻ | |||
|- | |||
| | |||
|ശ്രീമതി. സ്റ്റെഫിൻ.ജി | |||
|- | |||
| | |||
|ശ്രീമതി. രഞ്ജിനി.എം | |||
|- | |||
| | |||
|ശ്രീമതി. സൈഫുന്നിസ.പി.പി. | |||
|} | |||
== '''മുൻ സാരഥികൾ''' == | |||
1958 മുതൽ ഈ സ്കൂളിൽ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചവർ. അവരുടെ പേരുകൾ താഴെ ചേർക്കുന്നു. | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!1 | |||
!1958 മുതൽ 1964 | |||
!ബഹു. സിസ്റ്റർ റോസ്കാതറിൻ CTC | |||
|- | |||
!2 | |||
!1964 മുതൽ 1967 | |||
!ബഹു. സിസ്റ്റർ മേരി എയ്ഞ്ചൽ CTC | |||
|- | |||
!3 | |||
!1967 മുതൽ 1980 | |||
!ബഹു. സിസ്റ്റർ ബെനഡിക്റ്റ് CTC | |||
|- | |||
!4 | |||
!1980 മുതൽ 1981 | |||
!ബഹു. സിസ്റ്റർ റെജീസ് CTC | |||
|- | |||
!5 | |||
!1981 മുതൽ 1982 | |||
!ബഹു. സിസ്റ്റർ മാർസല CTC | |||
|- | |||
!6 | |||
!1982 മുതൽ 1985 | |||
!ബഹു. സിസ്റ്റർ ഗോരേറ്റി CTC | |||
|- | |||
!7 | |||
!1985 മുതൽ 1988 | |||
!ബഹു. സിസ്റ്റർ ക്രിസിൽഡ CTC | |||
|- | |||
!8 | |||
!1988 മുതൽ 2005 | |||
!ബഹു. സിസ്റ്റർ മേരി റെബേക്ക CTC | |||
|- | |||
!9 | |||
!2005 മുതൽ 2014 | |||
!ബഹു. സിസ്റ്റർ എത്സബത്ത് CTC | |||
|- | |||
!10 | |||
!2014 മുതൽ 2019 | |||
!ബഹു. ശ്രീമതി. പ്രഷീല | |||
|- | |||
!11 | |||
!2019 മുതൽ 2020 | |||
!ബഹു. ശ്രീമതി. ബ്രിജിറ്റ്.എ | |||
|- | |||
!12 | |||
!2020 മുതൽ - | |||
!ബഹു. ശ്രീ. രാജു.വൈ | |||
|} | |||
== '''അംഗീകാരങ്ങൾ''' == | |||
ഈ സ്കൂളിലെ കുട്ടികളെ ഉപജില്ലാതലത്തിലും ജില്ലാതലത്തിലും നടത്തുന്ന മത്സരയിനങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്. പ്രത്യേകിച്ച് 2006-2007 വർഷത്തിലെ പ്രവർത്തി പരിചയമേളയിലും ശാസ്ത്രമേളയിലും മികവുറ്റസ്ഥാനങ്ങൾ കരസ്ഥമാക്കാൻ ഞങ്ങൾക്ക് സാധിച്ചു. കംപ്യൂട്ടർ സ്കോളർഷിപ്പ്, എൽ.എസ്.എസ്. സ്കോളർഷിപ്പ്, യുറീക്കാ വിജ്ഞാനോത്സവം മുതലായവ മത്സരപരീക്ഷകളിലും കുട്ടികൾ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കാറുണ്ട്.ഐ.എ.കെ.ഒ. നാഷണൽ കിക്ക് ബോക്സിംഗ് ചാംപിയൻഷിപ്പ് 2021 ദേശീയ തലത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥി (ഹെനോഷ്) വെള്ളി മെഡൽ കരസ്ഥമാക്കി. | |||
2021 അദ്ധ്യാപക ദിനത്തിൽ മലയാള മനോരമ നല്ല പാഠം സംഘടിപ്പിച്ച ആശംസാ കാർഡ് നിർമ്മാണത്തിൽ സംസ്ഥാന തലത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥി (അലൻ ജോൺസൺ) സമ്മാനം കരസ്ഥമാക്കി. | |||
== | =='''വഴികാട്ടി'''== | ||
* | * പാളയം - പേട്ട - ചാക്ക വഴി വരുംപോൾ ആൾസെയിൻസിൽ നിന്നും ശംഖുമുഖത്തേക്ക് പോകുന്ന മെയിൻ റോഡിൽ നിന്നും വെട്ടുകാട് പള്ളിയിലേക്കുള്ള റോഡിലേക്ക് കയറി പള്ളി എത്തുന്നതിന് 100 മീറ്റർ മുൻപ് വലതു വശത്ത് സ്കൂൾ കാണാവുന്നതാണ്. | ||
* വലിയ വേളിയിൽ നിന്നും വരുംപോൾ വെട്ടുകാട് പള്ളിയിൽ നിന്നും എതിർവശത്തുള്ള ആൾസെയിൻസിലേക്കു് പോകുന്ന റോഡിൽ ഇടത് വശത്ത് സ്കൂൾ കാണാവുുന്നതാണ്. | |||
* ശംഖുമുഖം - വേളി റോഡ് വഴി വെട്ടുകാടിലേയ്ക്ക് വരുംപോൾ വെട്ടുകാട് പള്ളിക്ക് എതിർവശത്തുള്ള റോഡിൽ ഇടത് വശത്ത് സ്കൂൾ കാണാവുന്നതാണ്. | |||
{{Slippymap|lat= 8.49523|lon=76.90218 |zoom=16|width=800|height=400|marker=yes}} | |||
{{ | |||
22:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം താലൂക്കിൽ കടകംപള്ളി വില്ലേജിൽ കരിക്കകം മുറിയിൽ പടിഞ്ഞാറ് വെട്ടുകാട് തീരപ്രദേശത്ത് പ്രശസ്ത ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ വെട്ടുകാട് ദേവാലയത്തിന് സമീപം സ്ഥിതി ചെയ്യുന്നതാണ് വെട്ടുകാട് സെൻറ് മേരീസ് എൽ.പി.എസ്.
സെന്റ് മേരീസ് എൽ പി എസ് വെട്ടുകാട് | |
---|---|
വിലാസം | |
സെൻ്റ് മേരീസ് എൽ പി എസ് വെട്ടുകാട്, , ടൈറ്റാനിയം പി.ഒ. , 695021 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1958 |
വിവരങ്ങൾ | |
ഫോൺ | 0471 2501526/85479676269(HM) |
ഇമെയിൽ | stmaryslpsvettucaud@gmail.com |
വെബ്‍സൈറ്റ് | stmaryslpsvettucaud@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43319 (സമേതം) |
യുഡൈസ് കോഡ് | 32141000319 |
വിക്കിഡാറ്റ | Q64037387 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 90 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | എൽ.പി - 189 പ്രീപ്രൈമറി - 71 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജു വൈ |
പി.ടി.എ. പ്രസിഡണ്ട് | റിജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരം നോർത്ത് വിദ്യാഭ്യാസ ഉപജില്ലയിൽ എസ്.എസ്.എ യുടെ തിരുവനന്തപുരം നോർത്ത് BRC യുടെ കീഴിൽ ശംഭുവട്ടം ക്ലസ്റ്ററിൽ ആണ് ഈ സ്കൂൾ ഉൾപ്പെടുന്നത്.
ചരിത്രം
തിരുവനന്തപുരം താലൂക്കിൽ കടകംപള്ളി വില്ലേജിൽ കരിക്കകം മുറിയിൽ പടിഞ്ഞാറ് വെട്ടുകാട് തീരപ്രദേശത്ത് പ്രശസ്ത ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ വെട്ടുകാട് ദേവാലയത്തിന് സമീപം സ്ഥിതി ചെയ്യുന്നതാണ് വെട്ടുകാട് സെൻറ് മേരീസ് എൽ.പി.എസ്. ഈ സ്കൂൾ ഏതാണ്ട് 60 വർഷക്കാലം ഇടവകയുടെ കീഴിൽ പള്ളി സ്കൂളായി പ്രവർത്തിച്ചിരുന്നു. എന്നാൽ 1950 ൽ മിസ്റ്റിക്കൽ റോസ് കോൺവെൻറ്, വെട്ടുകാട് പള്ളിക്കു സമീപം സ്ഥാപിതമായതോടെ എൽ.പി. സ്കൂൾ സിസ്റ്റേഴ്സിനെ ഏൽപിക്കണമെന്ന് ഇടവകവികാരിയും ഇടവക ജനങ്ങളും ഒന്നുപോലെ ആവശ്യപ്പെട്ടു. 1958 ലെ ഇടവക വികാരിയായിരുന്ന റവ. ഫാ. ജോസഫ് പെരേരയുടെ ശ്രമഫലമായി കടലോരത്ത് സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാലയം കൂടുതൽ അറിയാൻ
സേവനങ്ങൾ
വിദ്യാഭ്യാസപരമായും സാന്പതികമായും പിന്നോക്കം നിൽക്കുന്ന ഭവനങ്ങളിൽ നിന്നു വരുന്ന കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന വാസനകൾ കണ്ടെത്തി സമൂഹത്തിൻറെ മുൻനിരയിലേക്ക് കൊണ്ടുവരുവാൻ ഇവിടുത്തെ എല്ലാ അധ്യാപകരും പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. ഏതാണ്ട് എഴുപത്തി അഞ്ച് ശതമാനത്തോളം കുട്ടികൾ പാഠ്യപ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവു കാണിക്കുന്നുണ്ട്. കുട്ടികളെ മൂല്യബോധവും ധാർമ്മിക ബോധവും ഉള്ളവരാക്കിത്തീർക്കാൻ അതിനു പറ്റിയ ക്ലാസ്സുകൾ മാതാപിതാക്കൾക്കും കുട്ടികൾക്കും പ്രത്യേകം പ്രത്യേകം നൽകാറുണ്ട്. കുട്ടികളിൽ വിദ്യാഭ്യാസത്തോടൊപ്പം നല്ല ശീലങ്ങൾ വളർത്തുന്നതിനായി ആഴ്ചയിൽ ബുധനാഴ്ച ദിവസം ഉച്ച കഴിഞ്ഞ് ഒരു പിരീഡ് മോറൽ ഇൻസ്ട്രക്ഷൻ ക്ലാസുകൾ നടത്തി വരുന്നു.
സ്കൂളിൻറെ സർവ്വതോൻമുഖമായ അഭിവൃദ്ധിക്കുവേണ്ടി PTA, MPTA, SSG മറ്റ് അഭ്യുദയകംക്ഷികൾ സന്നദ്ധ സംഘടനകൾ, വെട്ടുകാട് വെൽഫയർ ട്രസ്റ്റ്, ഇടവക ദേവാലയം എന്നിവരിൽ നിന്ന് സഹായങ്ങൾ ലഭിക്കുന്നു. ഗവൺമെൻറിൻറെ സഹായത്തോടെ വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിനു പുറമേ പാൽ, മുട്ട മുതലായവ കുട്ടികൾക്ക് ലഭ്യമാക്കുന്നു. കോർപ്പറേഷൻറെ ആഭിമുഖ്യത്തോടെ പ്രഭാതഭക്ഷണ വിതരണവും നടത്തി വരുന്നു.
അക്കാദമിക പ്രവർത്തനങ്ങൾ
- സബ്ജക്ട് കൗൺസിൽ
- എസ്.ആർ.ജി.
- ലൈബ്രറി പ്രവർത്തനങ്ങൾ
- നിരന്തര വിലയിരുത്തൽ
- കലാ കായിക പ്രവൃത്തി പരിചയം
- പഠന പോഷണ പരിപാടി (പഠന പിന്നോക്കക്കാർക്ക്)
- സ്കോളർഷിപ്പ് പരീക്ഷകൾ
- ഐ.ടി. അധിഷ്ഠിത പഠനം
- അസംബ്ലി
- മലയാളത്തിളക്കം
- ഉല്ലാസ ഗണിതം
- വീടൊരുവിദ്യാലയം കൂടുതൽ അറിയാൻ
ഭൗതിക സൗകര്യങ്ങൾ
- എച് എം റൂം
- സ്മാർട്ട് ക്ലാസ് മുറികൾ
- കളി സ്ഥലം - കളി ഉപകരണങ്ങൾ
- കുടിവെള്ളം
- അടുക്കള
- ഊട്ടുപ്പുര
- വൈദ്യുതീകരണം
- ചുറ്റുമതിൽ
- ആഡിറ്റോറിയം
- ഹരിത വിദ്യാലയം
- ലൈബ്രററി
- ഐ.സി.ടി. സൗകര്യങ്ങൾ
- ജൈവ വൈവിധ്യ പാർക്ക്
- ടാേയ് ലറ്റ് ( ആൺ - പെൺ)
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- സ്പോർട്സ് ക്ലബ്ബ്
- ഗണിത ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- വിദ്യാരംഗം
- യോഗാ ക്ലാസ്സ്
- പൂന്തോട്ട നിർമ്മാണം
മാനേജ്മെന്റ്
മാനേജർ റവ. ഡോ. ഡൈസൺ.വൈ.
വാർഡ് കൗൺസിലർ | ശ്രീ. ക്ലൈനസ് റൊസാരിയോ |
---|---|
ലോക്കൽ മാനേജർ | റവ. ഡോ. ജോർജ്ജ് ഗോമസ് |
ഹെഡ് മാസ്റ്റർ | ശ്രീ. രാജു.വൈ |
എസ്.എസ്.ജി. കൺവീനർ | ശ്രീമതി. മെർലിൻ |
അലുമ്നി അസോസിയേഷൻ കൺവീനർ | ശ്രീ. എഡ്മൺഡ് ജോസ് |
പി.ടി.എ. പ്രസിഡൻറ് | ശ്രീ. റിജു സൈനുദ്ദീൻ |
എം.പി.ടി.എ. | ശ്രീമതി. നിത്യാ ജോൺസൺ |
സ്റ്റാഫ് സെക്രട്ടറി | ശ്രീമതി. എലിസബത്ത് ലിഡിയ.ജി. |
സീനിയർ അസിസ്റ്റനൻറ് | ശ്രീമതി. വത്സല ഹെൻഡ്രിക്സ് |
അദ്ധ്യാപകർ | ശ്രീമതി. വത്സല ഹെൻഡ്രിക്സ് |
ശ്രീമതി. ഹിൽഡ ഫെർണാണ്ടസ് | |
ശ്രീമതി. ഐവി വി പെരേര | |
ശ്രീമതി. എലിസബത്ത് ലിഡിയ.ജി | |
ശ്രീമതി. മെർലിൻ | |
ശ്രീമതി. സ്റ്റെഫിൻ.ജി | |
ശ്രീമതി. രഞ്ജിനി.എം | |
ശ്രീമതി. സൈഫുന്നിസ.പി.പി. |
മുൻ സാരഥികൾ
1958 മുതൽ ഈ സ്കൂളിൽ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചവർ. അവരുടെ പേരുകൾ താഴെ ചേർക്കുന്നു.
1 | 1958 മുതൽ 1964 | ബഹു. സിസ്റ്റർ റോസ്കാതറിൻ CTC |
---|---|---|
2 | 1964 മുതൽ 1967 | ബഹു. സിസ്റ്റർ മേരി എയ്ഞ്ചൽ CTC |
3 | 1967 മുതൽ 1980 | ബഹു. സിസ്റ്റർ ബെനഡിക്റ്റ് CTC |
4 | 1980 മുതൽ 1981 | ബഹു. സിസ്റ്റർ റെജീസ് CTC |
5 | 1981 മുതൽ 1982 | ബഹു. സിസ്റ്റർ മാർസല CTC |
6 | 1982 മുതൽ 1985 | ബഹു. സിസ്റ്റർ ഗോരേറ്റി CTC |
7 | 1985 മുതൽ 1988 | ബഹു. സിസ്റ്റർ ക്രിസിൽഡ CTC |
8 | 1988 മുതൽ 2005 | ബഹു. സിസ്റ്റർ മേരി റെബേക്ക CTC |
9 | 2005 മുതൽ 2014 | ബഹു. സിസ്റ്റർ എത്സബത്ത് CTC |
10 | 2014 മുതൽ 2019 | ബഹു. ശ്രീമതി. പ്രഷീല |
11 | 2019 മുതൽ 2020 | ബഹു. ശ്രീമതി. ബ്രിജിറ്റ്.എ |
12 | 2020 മുതൽ - | ബഹു. ശ്രീ. രാജു.വൈ |
അംഗീകാരങ്ങൾ
ഈ സ്കൂളിലെ കുട്ടികളെ ഉപജില്ലാതലത്തിലും ജില്ലാതലത്തിലും നടത്തുന്ന മത്സരയിനങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്. പ്രത്യേകിച്ച് 2006-2007 വർഷത്തിലെ പ്രവർത്തി പരിചയമേളയിലും ശാസ്ത്രമേളയിലും മികവുറ്റസ്ഥാനങ്ങൾ കരസ്ഥമാക്കാൻ ഞങ്ങൾക്ക് സാധിച്ചു. കംപ്യൂട്ടർ സ്കോളർഷിപ്പ്, എൽ.എസ്.എസ്. സ്കോളർഷിപ്പ്, യുറീക്കാ വിജ്ഞാനോത്സവം മുതലായവ മത്സരപരീക്ഷകളിലും കുട്ടികൾ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കാറുണ്ട്.ഐ.എ.കെ.ഒ. നാഷണൽ കിക്ക് ബോക്സിംഗ് ചാംപിയൻഷിപ്പ് 2021 ദേശീയ തലത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥി (ഹെനോഷ്) വെള്ളി മെഡൽ കരസ്ഥമാക്കി.
2021 അദ്ധ്യാപക ദിനത്തിൽ മലയാള മനോരമ നല്ല പാഠം സംഘടിപ്പിച്ച ആശംസാ കാർഡ് നിർമ്മാണത്തിൽ സംസ്ഥാന തലത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥി (അലൻ ജോൺസൺ) സമ്മാനം കരസ്ഥമാക്കി.
വഴികാട്ടി
- പാളയം - പേട്ട - ചാക്ക വഴി വരുംപോൾ ആൾസെയിൻസിൽ നിന്നും ശംഖുമുഖത്തേക്ക് പോകുന്ന മെയിൻ റോഡിൽ നിന്നും വെട്ടുകാട് പള്ളിയിലേക്കുള്ള റോഡിലേക്ക് കയറി പള്ളി എത്തുന്നതിന് 100 മീറ്റർ മുൻപ് വലതു വശത്ത് സ്കൂൾ കാണാവുന്നതാണ്.
- വലിയ വേളിയിൽ നിന്നും വരുംപോൾ വെട്ടുകാട് പള്ളിയിൽ നിന്നും എതിർവശത്തുള്ള ആൾസെയിൻസിലേക്കു് പോകുന്ന റോഡിൽ ഇടത് വശത്ത് സ്കൂൾ കാണാവുുന്നതാണ്.
- ശംഖുമുഖം - വേളി റോഡ് വഴി വെട്ടുകാടിലേയ്ക്ക് വരുംപോൾ വെട്ടുകാട് പള്ളിക്ക് എതിർവശത്തുള്ള റോഡിൽ ഇടത് വശത്ത് സ്കൂൾ കാണാവുന്നതാണ്.