"ഗവ. വെൽഫെയർ എൽ പി സ്കൂൾ , പാപ്പിനിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
|സ്ഥാപിതമാസം=11 | |സ്ഥാപിതമാസം=11 | ||
|സ്ഥാപിതവർഷം=1960 | |സ്ഥാപിതവർഷം=1960 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=പി ഓ പാപ്പിനിശ്ശേരി 670561 | ||
|പോസ്റ്റോഫീസ്=പാപ്പിനിശ്ശേരി | |പോസ്റ്റോഫീസ്=പാപ്പിനിശ്ശേരി | ||
|പിൻ കോഡ്=670561 | |പിൻ കോഡ്=670561 | ||
വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഗീത ടി പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=സൗമ്യ.എ | |പി.ടി.എ. പ്രസിഡണ്ട്=സൗമ്യ.എ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ | ||
|സ്കൂൾ ചിത്രം=13610-1.JPG | |സ്കൂൾ ചിത്രം=13610-1.JPG | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=emblem.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ പാപ്പിനിശ്ശേരി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ. വെൽഫെയർ എൽ പി സ്കൂൾ , പാപ്പിനിശ്ശേരി | |||
== ചരിത്രം == | == ചരിത്രം == | ||
ഗവ: വെൽഫേർ എൽ പി സ്കൂൾ പാപ്പിനിശ്ശേരി | ഗവ: വെൽഫേർ എൽ പി സ്കൂൾ പാപ്പിനിശ്ശേരി | ||
വരി 94: | വരി 94: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
== വിദ്യാരംഗം == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 102: | വരി 104: | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*കണ്ണൂർ റെയിൽവെ സ്ററേഷൻ നിന്ന് 8 കി.മി. അകലം | |||
*ചുങ്കത്ത് നിന്നു പാപ്പിനിശ്ശേരി റെയിൽവെ സ്റ്റേഷൻ റോഡിൽ | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
വരി 110: | വരി 116: | ||
|} | |} | ||
|} | |} | ||
{{ | {{Slippymap|lat= 11.943416|lon= 75.350482 |zoom=16|width=800|height=400|marker=yes}} |
20:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ പാപ്പിനിശ്ശേരി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ. വെൽഫെയർ എൽ പി സ്കൂൾ , പാപ്പിനിശ്ശേരി
ഗവ. വെൽഫെയർ എൽ പി സ്കൂൾ , പാപ്പിനിശ്ശേരി | |
---|---|
വിലാസം | |
ചുങ്കം,പാപ്പിനിശ്ശേരി പി ഓ പാപ്പിനിശ്ശേരി 670561 , പാപ്പിനിശ്ശേരി പി.ഒ. , 670561 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 11 - 1960 |
വിവരങ്ങൾ | |
ഫോൺ | 0497 2789035 |
ഇമെയിൽ | school13610@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13610 (സമേതം) |
യുഡൈസ് കോഡ് | 32021300204 |
വിക്കിഡാറ്റ | Q64459492 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പാപ്പിനിശ്ശേരി പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 39 |
പെൺകുട്ടികൾ | 37 |
ആകെ വിദ്യാർത്ഥികൾ | 76 |
അദ്ധ്യാപകർ | 05 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത ടി പി |
പി.ടി.എ. പ്രസിഡണ്ട് | സൗമ്യ.എ |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഗവ: വെൽഫേർ എൽ പി സ്കൂൾ പാപ്പിനിശ്ശേരി
പാപ്പിനിശ്ശേരി പട്ടികജാതി വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യ ധാരയിലെത്തിക്കുന്നതിന്റെ ഭാഗമായി ഹരിജൻ വെൽഫേർ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ 1960 ൽ ചുങ്കത്തുള്ള പാട്ടക്കോടതി കെട്ടിടത്തിലാണ് ഹരിജൻ വെൽഫേർ സ്കൂൾ ആരംഭിച്ചത്.
പാട്ടക്കോടതി കെട്ടിടത്തിൽ ആരംഭിച്ച വിദ്യാലയമായതിനാൽ പഴയ തലമുറയിൽപെട്ട ആളുകൾ ഇന്നും പാട്ടക്കോടതി സ്കൂൾ എന്നാണു വിളിച്ചു വരുന്നത്. 1980 വരെ വാടക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചത്. 1980ൽ കെട്ടിടം സർക്കാർ ഏറ്റെടുത്തു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മറ്റുള്ളവരുടെയും അളവറ്റ സഹകരണത്തോടെ പിന്നീടങ്ങോട്ട് നമ്മുടെ സ്കൂൾ ഉയർച്ചയുടെ പാതയിലായിലാണ്. 2005ൽ സർക്കാർ വിദ്യാഭ്യാസ ഏജൻസിയായ സി മാറ്റ് കണ്ണൂർ ജില്ലയിലെ മികച്ച എൽ പി സ്കൂളായി നമ്മുടെ സ്കൂളിനെ തെരഞ്ഞെടുത്തു.
നിലവിൽ നമ്മുടെ സ്കൂളിൽ ഹെഡ്മിസ്ട്രസ് ഉൾപ്പെടെ ഏഴ് അധ്യാപകരും രണ്ട് അധ്യാപകേതര ജീവിതാനക്കാരും ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
- അത്യാധുനിക സൗകര്യങ്ങളുമായി ഡിജിറ്റൽ ക്ലാസ് മുറികൾ
- വൈ ഫൈ സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് മുറികൾ
- ശിശു സൗഹൃദ വൈറ്റ് ബോർഡ്
- പുസ്തകങ്ങളുടെ വിപുല ശേഖരവുമായി സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി
- അമ്മ വായന പ്രവർത്തനങ്ങൾ
- ശിശു സൗഹൃദ ഫർണ്ണിച്ചറുകൾ
- പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ഉണർവ്വ് പദ്ധതി
- ശിശു സൗഹൃദ പാർക്ക്
- അത്യാധുനിക രീതിയിൽ സജ്ജീകരിച്ച ഡൈനിങ്ങ് ഹാൾ
പാഠ്യേതര പ്രവർത്തനങ്ങൾ
* വിദ്യാരംഗം കലാ സാഹിത്യവേദി * ഇംഗ്ലീഷ് ക്ലബ്ബ്
*ഗണിത ക്ലബ് * അറബിക് ക്ലബ്ബ് * പരിസ്ഥിതി ക്ലബ്ബ് * ഐ.ടി. ക്ലബ്
മാനേജ്‌മെന്റ്
മുൻസാരഥികൾ
വിദ്യാരംഗം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|