"എ എൽ പി എസ് കണ്ണിപറമ്പ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}77 വർഷത്തെ പാരമ്പര്യമുള്ള ഈ സ്കൂളിന്റെ കെട്ടിടം പഴക്കമുള്ളതാണ്.
 
* ഓഫീസ് റൂം, 4 ക്ലാസ് മുറികൾ, സിക്ക് റൂം, അടുക്കള ടോയ് ലെറ്റ് എന്നിവ അടങ്ങിയതാണ് ഈ സ്കൂളിന്റെ കെട്ടിട സൗകര്യങ്ങൾ.
* ഓരോ ക്ലാസ്സിലേക്കും ആവശ്യമായ കാറ്റിനും വെളിച്ചത്തിനും വൈദ്യുതീകരണം ഉണ്ട്.
* കുട്ടികൾക്ക് കളിയ്ക്കാൻ വിശാലമായ കളിസ്ഥലം.
* വിശാലമായ ലൈബ്രറി സൗകര്യം.
* ഓരോ ക്ലാസ്സിലും ക്ലാസ് ലൈബ്രറി.
* കുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കാൻ സഹായകമാകുന്ന സ്പോർട്സ് ഉപകരണങ്ങൾ.
* ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം.
* പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കാൻ ആവശ്യമായ സൗകര്യങ്ങൾ.
* ഗണിത ലാബ് സൗകര്യങ്ങൾ
* സയൻസ് ലാബ് സൗകര്യങ്ങൾ
* 2020-2021. അധ്യയന വർഷത്തിൽ കൈറ്റിന്റെ ആഭിമുഘ്യത്തിൽ സ്കൂളിലേക്ക് ലാപ് ടോപ്പും പ്രോജെക്ടറും ലഭിച്ചു.
* ഇതേ വർഷം തന്നെ ലയൺസ്‌ ക്ലബ്ബിന്റെ ആഭിമുഘ്യത്തിൽ ഒരു ടെലിവിഷനും ലഭിച്ചു.
78

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1687462" എന്ന താളിൽനിന്ന് ശേഖരിച്ചത്