"എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: Manual revert മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
സ്കൂൾതല വിദ്യാരംഗം കോർഡിനേറ്റർമാരായ ശ്രീമതി ലൂസി സി.ഡി, ശ്രീമതി ജിൻസി കെ. ജോസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്ലബ് യോഗത്തിൽ വിദ്യാരംഗം കൺവീനർ ആയി അലീന പോൾ, സെക്രട്ടറി അഞ്ജലി പുരുഷോത്തമൻ എന്നിവരെ തെരഞ്ഞെടുത്തു. എച്ച്. എസ്, യൂ. പി. വിഭാഗങ്ങളിലായി 60 കുട്ടികൾ ക്ലബംഗത്വമെടുത്തു.സ്കൂൾതല മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികളെ പോട്ട കെ.എ.സി.യു.പി.എസ്. സ്കൂളിൽ വച്ച് നടന്ന ശില്പശാലയിൽ പങ്കെടുപ്പിച്ചു. 7 ഇനങ്ങളിനും മികച്ച പ്രകടനം ക്ഴ്ചവെക്കുകയും ഭദ്ര രാജൻ (കഥാരചന), പുണ്യ ജാക്സൻ (അഭിനയം) എന്നിവർക്ക് റവന്യൂ ജില്ലാതല ശില്പശാലയിലേക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്തു. ക്ലാസ്സ് ലൈബ്രറി കൂടുതൽ ഊർജ്ജസ്വലമാക്കാൻ വിദ്യാരംഗം പ്രവർത്തകർ മുൻകൈയെടുത്തു. ഹൈസ്കൂൾ വിദ്യാരംഗം പ്രവർത്തകർ തയ്യാറാക്കിയ കൈയെഴുത്തു മാസിക എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റി. സ്കൂളിലെ വാർഷികാഘോഷ വേളയിലും ക്ലബംഗങ്ങൾ മികച്ച പ്രകടനം കാഴിചവച്ചു.{{PSchoolFrame/Pages}} | {{Yearframe/Header}} | ||
സ്കൂൾതല വിദ്യാരംഗം കോർഡിനേറ്റർമാരായ ശ്രീമതി ലൂസി സി.ഡി, ശ്രീമതി ജിൻസി കെ. ജോസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്ലബ് യോഗത്തിൽ വിദ്യാരംഗം കൺവീനർ ആയി അലീന പോൾ, സെക്രട്ടറി അഞ്ജലി പുരുഷോത്തമൻ എന്നിവരെ തെരഞ്ഞെടുത്തു. എച്ച്. എസ്, യൂ. പി. വിഭാഗങ്ങളിലായി 60 കുട്ടികൾ ക്ലബംഗത്വമെടുത്തു.സ്കൂൾതല മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികളെ പോട്ട കെ.എ.സി.യു.പി.എസ്. സ്കൂളിൽ വച്ച് നടന്ന ശില്പശാലയിൽ പങ്കെടുപ്പിച്ചു. 7 ഇനങ്ങളിനും മികച്ച പ്രകടനം ക്ഴ്ചവെക്കുകയും ഭദ്ര രാജൻ (കഥാരചന), പുണ്യ ജാക്സൻ (അഭിനയം) എന്നിവർക്ക് റവന്യൂ ജില്ലാതല ശില്പശാലയിലേക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്തു. ക്ലാസ്സ് ലൈബ്രറി കൂടുതൽ ഊർജ്ജസ്വലമാക്കാൻ വിദ്യാരംഗം പ്രവർത്തകർ മുൻകൈയെടുത്തു. ഹൈസ്കൂൾ വിദ്യാരംഗം പ്രവർത്തകർ തയ്യാറാക്കിയ കൈയെഴുത്തു മാസിക എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റി. സ്കൂളിലെ വാർഷികാഘോഷ വേളയിലും ക്ലബംഗങ്ങൾ മികച്ച പ്രകടനം കാഴിചവച്ചു. | |||
[https://www.youtube.com/watch?v=RneLG7HW8k0 സ്ക്കൂൾ] | |||
[https://www.youtube.com/watch?v=S7-FLnsPAmk അതിജീവനം] | |||
== ദിനാചരണങ്ങൾ == | |||
===വായനദിനം=== | |||
===Morning Bells=== | |||
സ്കൂളിൽ ഓൺലൈൻ പഠനത്തോടനുബന്ധിച്ച് നടന്ന പ്രഭാത അസംബ്ളി | |||
[https://www.youtube.com/watch?v=AgV0PtWiYuw assembly1] | |||
[https://www.youtube.com/watch?v=ltImgYk2fF8 assembly2] | |||
[https://www.youtube.com/watch?v=kIlSu1_P1xo assemly3] | |||
===പരിസ്ഥിതി ദിനം=== | |||
[https://www.youtube.com/watch?v=9L5re0eqASY പരിസ്ഥിതിദിനം] | |||
===യൂത്ത്ഫെസ്റ്റിവൽ=== | |||
[https://www.youtube.com/watch?v=BFnufx-qdrQ ഗാല] | |||
===കേരളപിറവി=== | |||
[https://www.youtube.com/watch?v=keiuY0NbvNU നവംബർ൧] | |||
[https://www.youtube.com/watch?v=EtgSdPsnPQM കേരളപിറവി] | |||
===ഓഗസ്റ്റ് [https://www.youtube.com/watch?v=ipw3Rbtxfn8 15]=== | |||
===അധ്യാപകരക്ഷാകർതൃദിനം=== | |||
[https://www.youtube.com/watch?v=uWGnvKz8pcs അധ്യാപകരക്ഷാകർതൃദിനം] | |||
[https://www.youtube.com/watch?v=zyI7JQUR3ws അധ്യാപകരക്ഷാകർതൃദിനം] | |||
===അധ്യാപകദിനം=== | |||
[https://www.youtube.com/watch?v=0k2OHXg8YNo അധ്യപകദിനം] | |||
{{PSchoolFrame/Pages}} |
14:45, 2 ഡിസംബർ 2023-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
സ്കൂൾതല വിദ്യാരംഗം കോർഡിനേറ്റർമാരായ ശ്രീമതി ലൂസി സി.ഡി, ശ്രീമതി ജിൻസി കെ. ജോസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്ലബ് യോഗത്തിൽ വിദ്യാരംഗം കൺവീനർ ആയി അലീന പോൾ, സെക്രട്ടറി അഞ്ജലി പുരുഷോത്തമൻ എന്നിവരെ തെരഞ്ഞെടുത്തു. എച്ച്. എസ്, യൂ. പി. വിഭാഗങ്ങളിലായി 60 കുട്ടികൾ ക്ലബംഗത്വമെടുത്തു.സ്കൂൾതല മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികളെ പോട്ട കെ.എ.സി.യു.പി.എസ്. സ്കൂളിൽ വച്ച് നടന്ന ശില്പശാലയിൽ പങ്കെടുപ്പിച്ചു. 7 ഇനങ്ങളിനും മികച്ച പ്രകടനം ക്ഴ്ചവെക്കുകയും ഭദ്ര രാജൻ (കഥാരചന), പുണ്യ ജാക്സൻ (അഭിനയം) എന്നിവർക്ക് റവന്യൂ ജില്ലാതല ശില്പശാലയിലേക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്തു. ക്ലാസ്സ് ലൈബ്രറി കൂടുതൽ ഊർജ്ജസ്വലമാക്കാൻ വിദ്യാരംഗം പ്രവർത്തകർ മുൻകൈയെടുത്തു. ഹൈസ്കൂൾ വിദ്യാരംഗം പ്രവർത്തകർ തയ്യാറാക്കിയ കൈയെഴുത്തു മാസിക എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റി. സ്കൂളിലെ വാർഷികാഘോഷ വേളയിലും ക്ലബംഗങ്ങൾ മികച്ച പ്രകടനം കാഴിചവച്ചു.
ദിനാചരണങ്ങൾ
വായനദിനം
Morning Bells
സ്കൂളിൽ ഓൺലൈൻ പഠനത്തോടനുബന്ധിച്ച് നടന്ന പ്രഭാത അസംബ്ളി
പരിസ്ഥിതി ദിനം
യൂത്ത്ഫെസ്റ്റിവൽ
കേരളപിറവി
ഓഗസ്റ്റ് 15
അധ്യാപകരക്ഷാകർതൃദിനം
അധ്യാപകദിനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |