"ജി യു പി എസ് കിനാലൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== ഭൗതിക സൗകര്യങ്ങൾ == | == '''ഭൗതിക സൗകര്യങ്ങൾ''' == | ||
[[പ്രമാണം:47553-school-fecility.jpg|ലഘുചിത്രം]] | |||
'എന്റെ വിദ്യാലയം' പദ്ധതിയിൽ ഉൾപ്പെടുത്തി ബഹു : എം എൽ എ ശ്രീ : പുരുഷൻ കടലുണ്ടി അനുവദിച്ച നാല് ക്ലാസ്സ് മുറികൾ അടക്കം 10 ക്ലാസ്സ് മുറികളും , ഒരു ഐ ടി ലാബും , പനങ്ങാട് ഗ്രാമപഞ്ചായത്ത് അനുവദിച്ച ഒരു സി.ആർ.സി യും ഈ വിദ്യാലയത്തിലുണ്ട്. അതോടൊപ്പം വാടകക്കെട്ടിടത്തിലും ക്ലാസുകൾ പ്രവർത്തിക്കുന്നു. ഗ്രാമപഞ്ചായത്ത് അനുവദിച്ച ഒരു പാചകപ്പുരയും പ്രവർത്തിക്കുന്നു. ഡിജിറ്റലൈസ്ഡ് ക്ലാസ്സ് മുറികൾ, ഗേൾസ് ഫ്രണ്ട് ലി ടോയിലറ്റുകൾ , ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ടോയിലറ്റുകൾ , കുടിവെള്ള പദ്ധതി , ക്ലാസ്സ് റൂം ലൈബ്രറി , ലാബ് എന്നീ സൗകര്യങ്ങളുമുണ്ട്. | |||
ISO 9001:2015 സർട്ടിഫിക്കറ്റ് നേടിയ കോഴിക്കോട് ജില്ലയിലെ ആദ്യ ഗവ.സ്കൂളാണ് ജി.യു.പി.എസ് കിനാലൂർ |
09:59, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതിക സൗകര്യങ്ങൾ
'എന്റെ വിദ്യാലയം' പദ്ധതിയിൽ ഉൾപ്പെടുത്തി ബഹു : എം എൽ എ ശ്രീ : പുരുഷൻ കടലുണ്ടി അനുവദിച്ച നാല് ക്ലാസ്സ് മുറികൾ അടക്കം 10 ക്ലാസ്സ് മുറികളും , ഒരു ഐ ടി ലാബും , പനങ്ങാട് ഗ്രാമപഞ്ചായത്ത് അനുവദിച്ച ഒരു സി.ആർ.സി യും ഈ വിദ്യാലയത്തിലുണ്ട്. അതോടൊപ്പം വാടകക്കെട്ടിടത്തിലും ക്ലാസുകൾ പ്രവർത്തിക്കുന്നു. ഗ്രാമപഞ്ചായത്ത് അനുവദിച്ച ഒരു പാചകപ്പുരയും പ്രവർത്തിക്കുന്നു. ഡിജിറ്റലൈസ്ഡ് ക്ലാസ്സ് മുറികൾ, ഗേൾസ് ഫ്രണ്ട് ലി ടോയിലറ്റുകൾ , ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ടോയിലറ്റുകൾ , കുടിവെള്ള പദ്ധതി , ക്ലാസ്സ് റൂം ലൈബ്രറി , ലാബ് എന്നീ സൗകര്യങ്ങളുമുണ്ട്.
ISO 9001:2015 സർട്ടിഫിക്കറ്റ് നേടിയ കോഴിക്കോട് ജില്ലയിലെ ആദ്യ ഗവ.സ്കൂളാണ് ജി.യു.പി.എസ് കിനാലൂർ