"സെന്റ് ആന്റണീസ് എൽ പി എസ് കട്ടച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
കോട്ടയം ജില്ലയിലെ പാലാ  വിദ്യാഭ്യാസ ജില്ലയിൽ  ഏറ്റുമാനൂർ  ഉപജില്ലയിലെ    കട്ടച്ചിറ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് {{prettyurl|st.antonyslpskattachira}}
കോട്ടയം ജില്ലയിലെ പാലാ  വിദ്യാഭ്യാസ ജില്ലയിൽ  ഏറ്റുമാനൂർ  ഉപജില്ലയിലെ    കട്ടച്ചിറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്   {{prettyurl|st.antonyslpskattachira}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കട്ടച്ചിറ  
|സ്ഥലപ്പേര്=കട്ടച്ചിറ  
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=36
|പെൺകുട്ടികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=69
|വിദ്യാർത്ഥികളുടെ എണ്ണം 1-10=52
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജയ്മോൾ മാത്യു
|പ്രധാന അദ്ധ്യാപിക=ടെസ്സി ഫിലിപ്പ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോൺ മാത്യു
|പി.ടി.എ. പ്രസിഡണ്ട് =സിജോ ചാക്കോ  കോട്ടൂർ 
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=31452_stantonys_lps_kattachira.jpg
|സ്കൂൾ ചിത്രം=31452_stantonys_lps_kattachira.jpg
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം     കളിമൺപാത്രനിർമ്മാണത്തിലും, കാർഷിക പാരമ്പര്യത്തിലും  പ്രസിദ്ധിയാർജ്ജിച്ച കട്ടച്ചിറ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സെന്റ്. മേരിസ് പള്ളിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് സെൻറ് ആൻറണി എ.ൽ.പി സ്കൂൾ .സ്കൂൾ സ്ഥിതി ചെയ്യുന്നത് ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ ഏഴാം വാർഡിൽ ആണ്. ==
 
== കുടിപ്പള്ളികുടങ്ങളെയും, ആശാൻ കളരികളെയും വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്ന കട്ടച്ചിറ നിവാസികളുടെ ആവശ്യപ്രകാരം 1920-ൽ വിദ്യാലയം  സ്ഥാപിക്കപ്പെടുകയുണ്ടായി.  ദിവംഗതനായ ശ്രീ. ഔസേപ്പ് ചാക്കോ കോലടി കട്ടച്ചിറ സെന്റ്.മേരിസ് പള്ളിക്ക് സൗജന്യമായി കൊടുത്ത സ്ഥലത്താണ് ഈ സ്കൂൾ പണികഴിപ്പിച്ചത്. ആദ്യം ഒരു ഓല കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്.  ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള എ.ൽ.പി സ്കൂൾ ആയിട്ടാണ് 1950 വരെ സ്കൂൾ പ്രവർത്തിച്ചത്. പിന്നീട് 1951 ൽ അഞ്ചാം ക്ലാസിന് അനുമതി ലഭിച്ചു. അന്നുമുതൽ ഇന്നുവരെ അഞ്ചാംക്ലാസ്  ഉൾപ്പെടെ സ്കൂൾ പ്രവർത്തിച്ചുവരുന്നു.ഈ സ്കൂളിൻറെ ആദ്യ ഹെഡ്മാസ്റ്റർ ഈന്തലങ്ങാമറ്റത്തിൽ തൊമ്മൻ സാറായിരുന്നു. ശ്രീ.T. R ബാലകൃഷ്ണ പണിക്കർ പുന്നത്തറ,കാരുവള്ളിയിൽ കൃഷ്ണപിള്ള  കട്ടച്ചിറ,ഉണ്ണിസാർ കിടങ്ങൂർ, എന്നിവർ ഈ സ്കൂളിൻറെ ആദ്യകാല അധ്യാപകരായിരുന്നു. ==
 
== ശ്രീ വി.സി ഉലഹന്നാൻ വരവ് കാലായിൽ,ശ്രീ ടി. ഒ തോമസ് പറമ്പേട്ട്, ശ്രീ ഒ. എസ് ചാക്കോ ഓടുമുഴങ്ങയിൽ,എന്നീ അധ്യാപകരുടെ സേവനം ഈ സ്കൂളിൻറെ ഉയർച്ചയ്ക്ക് കാരണമായിട്ടുണ്ട്. ==
 
==  ഈ  സ്കൂളിലെ  നിലവിലെ  മാനേജർ  റവ. ഫാദർ  ജോയ് കാളവേലിയിലും ,സ്‌കൂൾ  ഹെഡ്മിസ്ട്രസ്  ടെസ്സി ഫിലിപ്പും , സ്കൂൾ ,പി ടി എ  പ്രസിഡന്റ് ആയി  സിജോ ചാക്കോയും  ആണ്                                                                                                                                ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


1.ആകർഷകമായ പരിസ്ഥിതി സൗഹൃദ അന്തരീക്ഷം
2. വിശാലമായ കളിസ്ഥലം
3. വർണ്ണാഭമായ ചുമരുകൾ
4. കമ്പ്യൂട്ടർ ലാബ്
5.  കുടിവെള്ള സൗകര്യം
6. സ്കൂൾ ലൈബ്രറി
7. ആകർഷകമായ പൂന്തോട്ടം
8. വിശാലമായ ക്ലാസ് മുറികൾ
9. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി പ്രത്യേകം തയ്യാറാക്കിയ യൂറിനൽ ടോയ്ലറ്റ്
10. വൃത്തിയുള്ള അടുക്കള
11. പച്ചക്കറി തോട്ടം
12. വിഭവസമൃദ്ധമായ ഉച്ചഭക്ഷണം


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]   കുട്ടികളിലെ ശാസ്ത്രീയ ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഒരു ശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു. എല്ലാ വർഷവും ശാസ്ത്രമേളയിൽ കുട്ടികൾ പങ്കെടുക്കുകയും ധാരാളം സമ്മാനങ്ങൾ കുട്ടികൾ നേടുകയും ചെയ്യുന്നു.
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* ഐ.ടി. ക്ലബ്ബ്   പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ   ഭാഗമായി അത്യാധുനിക രീതിയിലുള്ള ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ നിലവിലുണ്ട്. ആഴ്ചയിൽ ഒരിക്കൽ വീതം കുട്ടികൾക്ക് കമ്പ്യൂട്ടർ ക്ലാസുകൾ നൽകി വരുന്നു.
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* ഫിലിം ക്ലബ്ബ്
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* വിദ്യാരംഗം കലാ സാഹിത്യ വേദി .      കുട്ടികളിലെ സർഗാത്മക ശേഷിയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു.ആഴ്ചയിലൊരിക്കൽ കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരവും ക്ലബ്ബ് വഴി കുട്ടികൾക്ക് നൽകുന്നു.
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]             ഗണിതശാസ്ത്രത്തിൽ താല്പര്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ ഒരു ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു. ഗണിത ദിനാചരണങ്ങൾ, ഗണിത മൂല, ഗണിത ഉപകരണ നിർമ്മാണം എന്നിവയും ക്ലബ്ബിന്റെ ഭാഗമായി നടത്തുന്നു.
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* പരിസ്ഥിതി ക്ലബ്ബ്     .പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തത്തെ ഉറപ്പാക്കുന്നതിന് സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നു.അതോടൊപ്പം തന്നെ കുട്ടികളിൽ കാർഷിക അവബോധം വളർത്തുന്നതിനും പരിസ്ഥിതി ക്ലബ് മുൻതൂക്കം നൽകുന്നു. പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളിൽ മനോഹരമായ ഒരു പൂന്തോട്ടം,പച്ചക്കറിതോട്ടം എന്നിവ പരിപാലിക്കപ്പെടുന്നു .ക്ലാസ് മുറിക്ക് പുറത്തുള്ള നിരീക്ഷണ പഠനത്തിന് ഏറെ പ്രാധാന്യം നൽകി വരുന്നു.സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.
 
== മുൻ സാരഥികൾ                                                                                                                                                                                                                                                                                                                                ==
1. Sr. അന്ന ടി ചാക്കോ        ( 1967--1969)


== മുൻ സാരഥികൾ ==
2. Sr. M.  ലിയോണി             (1969---1973)
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
 
'''3. Sr.   M  ഗ്രേസ്          ( 1973---1974)'''
 
'''4. Sr. മേരി K തോമസ്    (1974--1978 )'''
 
'''5. Smt.  മേരി  P.J         (1978--- 1979)'''
 
'''6. Sr. ഏലികുട്ടി            (1979--- 1982)'''
 
'''7. Sr. P.C മേരി             (1982___1984)'''
 
'''8. Sr. മേരി .T             (1984---  1988)'''
 
'''9. സിറിക് ജോൺ        (1988---1992  )'''
 
'''10. Sr റോസമ്മ P. L     (1992----1996)'''
 
'''11. Smt. റോസാ K. T     (1996--- 1998)'''
 
'''12. Smt. V.T ത്രേസ്യാമ്മ  (1998--2008)'''
 
13.  Sr.   മോളി  K. K            (2008---2010)
 
14.  Smt. പെണ്ണമ്മ ജോൺ    (2010--2014)
 
15.  Smt. ലൈസമ്മ ജോസഫ് (2014--2020)
 
16.  Smt. ജയ്‌മോൾ മാത്യു       ( 2020 ---2022
17    Smt. ടെസ്സി ഫിലിപ്പ്        (2022-------
#
#
#
#
#
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== നേട്ടങ്ങൾ                                                                                                                                                                  ==
 
== 1951 - ൽ അഞ്ചാം ക്ലാസിന് അനുമതി ലഭിച്ചു ==
 
== 2010 ലെ സ്കൂളിന്റെ നവതിയോടനുബന്ധിച്ച് സ്റ്റേജ്, ഗേറ്റ്,എന്നിവയും,കുട്ടികളുടെ ടോയ്‌ലറ്റ്  പണികഴിപ്പിച്ചു. ==
 
== എം. പി ഫണ്ടിൽ നിന്ന് 4 കമ്പ്യൂട്ടർ ലഭിച്ചിട്ടുണ്ട് kite -ൽ നിന്ന് രണ്ട് ലാപ്ടോപ്പും, ഒരു പ്രൊജക്ടറും പൂർവ്വവിദ്യാർത്ഥികളുടെ സംഭാവനയായി ഒരു ലാപ്ടോപ്പ് സ്കൂളിന് ലഭിച്ചു. ==
 
== ശാസ്ത്രമേളകളിൽ കുട്ടികൾ ഒന്നാംസ്ഥാനം അടക്കമുള്ള നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട് ==
 
== L. S. Sപരീക്ഷകളിൽ കുട്ടികൾ സ്കോളർഷിപ്പുകൾ നേടിയിട്ടുണ്ട് ==
 
== പ്രഗൽഭരായ അഞ്ചോളം അധ്യാപകർ സ്കൂളിൽ നിലവിലുണ്ട്. ==
 
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ.                                                                                                                  ഈ സ്കൂൾ ധാരാളം പ്രഗൽഭരായ പ്രതിഭകളെ നാടിന് സംഭാവന ചെയ്തിട്ടുണ്ട് അവരിൽ പ്രമുഖരാണ് =
 
=  കേരള യൂണിവേഴ്സിറ്റിയിൽ സിൻഡിക്കേറ്റ് മെമ്പറും സ്പെഷ്യൽ  ബി.എസ്.പിയുടെ ഉപജ്ഞാതാവും ആയിരുന്ന ദിവംഗതനായ ബഹു.ഫാദർ കുര്യാക്കോസ് മ്യാലിൽ =
 
= ബഹു.  ഫാദർ സൈമൺ കോട്ടൂർ( M. A, P. H. D) =
 
= ശ്രീ. ജയിംസ് മാത്യു പൂഴിക്കാലായിൽ ( മുൻ.സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് മേധാവി ) =
 
= ശ്രീ. ജോസ് ഫിലിപ്പ് മ്യാലിൽ. (P. H.D) =
 
= ശ്രീ. രാമചന്ദ്രൻ എരുമേലാത്ത് ( റിട്ടേഡ് രജിസ്റ്റർ ) =
 
= ശ്രീ. കെ. വി  പത്മനാഭൻ =
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  {{Slippymap|lat=9.675478|lon= 76.595229 |zoom=16|width=800|height=400|marker=yes}}
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
  {{#multimaps:9.675478, 76.595229 | width=500px | zoom=16 }}
<!--visbot  verified-chils->-->

22:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ കട്ടച്ചിറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

സെന്റ് ആന്റണീസ് എൽ പി എസ് കട്ടച്ചിറ
വിലാസം
കട്ടച്ചിറ

കട്ടച്ചിറ പി.ഒ.
,
686572
,
31452 ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0481 2535011
ഇമെയിൽstantonyskattachira@gmail.com
കോഡുകൾ
സ്കൂൾ കോഡ്31452 (സമേതം)
യുഡൈസ് കോഡ്32100300401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31452
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികടെസ്സി ഫിലിപ്പ്
പി.ടി.എ. പ്രസിഡണ്ട്സിജോ ചാക്കോ കോട്ടൂർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം കളിമൺപാത്രനിർമ്മാണത്തിലും, കാർഷിക പാരമ്പര്യത്തിലും  പ്രസിദ്ധിയാർജ്ജിച്ച കട്ടച്ചിറ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സെന്റ്. മേരിസ് പള്ളിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് സെൻറ് ആൻറണി എ.ൽ.പി സ്കൂൾ .സ്കൂൾ സ്ഥിതി ചെയ്യുന്നത് ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ ഏഴാം വാർഡിൽ ആണ്.

കുടിപ്പള്ളികുടങ്ങളെയും, ആശാൻ കളരികളെയും വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്ന കട്ടച്ചിറ നിവാസികളുടെ ആവശ്യപ്രകാരം 1920-ൽ വിദ്യാലയം  സ്ഥാപിക്കപ്പെടുകയുണ്ടായി.  ദിവംഗതനായ ശ്രീ. ഔസേപ്പ് ചാക്കോ കോലടി കട്ടച്ചിറ സെന്റ്.മേരിസ് പള്ളിക്ക് സൗജന്യമായി കൊടുത്ത സ്ഥലത്താണ് ഈ സ്കൂൾ പണികഴിപ്പിച്ചത്. ആദ്യം ഒരു ഓല കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്.  ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള എ.ൽ.പി സ്കൂൾ ആയിട്ടാണ് 1950 വരെ സ്കൂൾ പ്രവർത്തിച്ചത്. പിന്നീട് 1951 ൽ അഞ്ചാം ക്ലാസിന് അനുമതി ലഭിച്ചു. അന്നുമുതൽ ഇന്നുവരെ അഞ്ചാംക്ലാസ്  ഉൾപ്പെടെ സ്കൂൾ പ്രവർത്തിച്ചുവരുന്നു.ഈ സ്കൂളിൻറെ ആദ്യ ഹെഡ്മാസ്റ്റർ ഈന്തലങ്ങാമറ്റത്തിൽ തൊമ്മൻ സാറായിരുന്നു. ശ്രീ.T. R ബാലകൃഷ്ണ പണിക്കർ പുന്നത്തറ,കാരുവള്ളിയിൽ കൃഷ്ണപിള്ള  കട്ടച്ചിറ,ഉണ്ണിസാർ കിടങ്ങൂർ, എന്നിവർ ഈ സ്കൂളിൻറെ ആദ്യകാല അധ്യാപകരായിരുന്നു.

ശ്രീ വി.സി ഉലഹന്നാൻ വരവ് കാലായിൽ,ശ്രീ ടി. ഒ തോമസ് പറമ്പേട്ട്, ശ്രീ ഒ. എസ് ചാക്കോ ഓടുമുഴങ്ങയിൽ,എന്നീ അധ്യാപകരുടെ സേവനം ഈ സ്കൂളിൻറെ ഉയർച്ചയ്ക്ക് കാരണമായിട്ടുണ്ട്.

ഈ സ്കൂളിലെ നിലവിലെ മാനേജർ റവ. ഫാദർ ജോയ് കാളവേലിയിലും ,സ്‌കൂൾ ഹെഡ്മിസ്ട്രസ് ടെസ്സി ഫിലിപ്പും , സ്കൂൾ ,പി ടി എ പ്രസിഡന്റ് ആയി സിജോ ചാക്കോയും ആണ്

ഭൗതികസൗകര്യങ്ങൾ

1.ആകർഷകമായ പരിസ്ഥിതി സൗഹൃദ അന്തരീക്ഷം

2. വിശാലമായ കളിസ്ഥലം

3. വർണ്ണാഭമായ ചുമരുകൾ

4. കമ്പ്യൂട്ടർ ലാബ്

5.  കുടിവെള്ള സൗകര്യം

6. സ്കൂൾ ലൈബ്രറി

7. ആകർഷകമായ പൂന്തോട്ടം

8. വിശാലമായ ക്ലാസ് മുറികൾ

9. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി പ്രത്യേകം തയ്യാറാക്കിയ യൂറിനൽ ടോയ്ലറ്റ്

10. വൃത്തിയുള്ള അടുക്കള

11. പച്ചക്കറി തോട്ടം

12. വിഭവസമൃദ്ധമായ ഉച്ചഭക്ഷണം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • സയൻ‌സ് ക്ലബ്ബ് കുട്ടികളിലെ ശാസ്ത്രീയ ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഒരു ശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു. എല്ലാ വർഷവും ശാസ്ത്രമേളയിൽ കുട്ടികൾ പങ്കെടുക്കുകയും ധാരാളം സമ്മാനങ്ങൾ കുട്ടികൾ നേടുകയും ചെയ്യുന്നു.
  • ഐ.ടി. ക്ലബ്ബ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ  ഭാഗമായി അത്യാധുനിക രീതിയിലുള്ള ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ നിലവിലുണ്ട്. ആഴ്ചയിൽ ഒരിക്കൽ വീതം കുട്ടികൾക്ക് കമ്പ്യൂട്ടർ ക്ലാസുകൾ നൽകി വരുന്നു.
  • ഫിലിം ക്ലബ്ബ്
  • ബാലശാസ്ത്ര കോൺഗ്രസ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി . കുട്ടികളിലെ സർഗാത്മക ശേഷിയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു.ആഴ്ചയിലൊരിക്കൽ കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരവും ക്ലബ്ബ് വഴി കുട്ടികൾക്ക് നൽകുന്നു.
  • ഗണിത ക്ലബ്ബ്. ഗണിതശാസ്ത്രത്തിൽ താല്പര്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ ഒരു ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു. ഗണിത ദിനാചരണങ്ങൾ, ഗണിത മൂല, ഗണിത ഉപകരണ നിർമ്മാണം എന്നിവയും ക്ലബ്ബിന്റെ ഭാഗമായി നടത്തുന്നു.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ് .പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തത്തെ ഉറപ്പാക്കുന്നതിന് സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നു.അതോടൊപ്പം തന്നെ കുട്ടികളിൽ കാർഷിക അവബോധം വളർത്തുന്നതിനും പരിസ്ഥിതി ക്ലബ് മുൻതൂക്കം നൽകുന്നു. പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളിൽ മനോഹരമായ ഒരു പൂന്തോട്ടം,പച്ചക്കറിതോട്ടം എന്നിവ പരിപാലിക്കപ്പെടുന്നു .ക്ലാസ് മുറിക്ക് പുറത്തുള്ള നിരീക്ഷണ പഠനത്തിന് ഏറെ പ്രാധാന്യം നൽകി വരുന്നു.സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.

മുൻ സാരഥികൾ

1. Sr. അന്ന ടി ചാക്കോ ( 1967--1969)

2. Sr. M.  ലിയോണി      (1969---1973)

3. Sr.   M  ഗ്രേസ്          ( 1973---1974)

4. Sr. മേരി K തോമസ്   (1974--1978 )

5. Smt. മേരി  P.J         (1978--- 1979)

6. Sr. ഏലികുട്ടി            (1979--- 1982)

7. Sr. P.C മേരി  (1982___1984)

8. Sr. മേരി .T             (1984---  1988)

9. സിറിക് ജോൺ     (1988---1992  )

10. Sr റോസമ്മ P. L    (1992----1996)

11. Smt. റോസാ K. T  (1996--- 1998)

12. Smt. V.T ത്രേസ്യാമ്മ (1998--2008)

13.  Sr.   മോളി  K. K            (2008---2010)

14.  Smt. പെണ്ണമ്മ ജോൺ (2010--2014)

15.  Smt. ലൈസമ്മ ജോസഫ് (2014--2020)

16.  Smt. ജയ്‌മോൾ മാത്യു       ( 2020 ---2022 17 Smt. ടെസ്സി ഫിലിപ്പ് (2022-------

നേട്ടങ്ങൾ

1951 - ൽ അഞ്ചാം ക്ലാസിന് അനുമതി ലഭിച്ചു

2010 ലെ സ്കൂളിന്റെ നവതിയോടനുബന്ധിച്ച് സ്റ്റേജ്, ഗേറ്റ്,എന്നിവയും,കുട്ടികളുടെ ടോയ്‌ലറ്റ്  പണികഴിപ്പിച്ചു.

എം. പി ഫണ്ടിൽ നിന്ന് 4 കമ്പ്യൂട്ടർ ലഭിച്ചിട്ടുണ്ട് kite -ൽ നിന്ന് രണ്ട് ലാപ്ടോപ്പും, ഒരു പ്രൊജക്ടറും പൂർവ്വവിദ്യാർത്ഥികളുടെ സംഭാവനയായി ഒരു ലാപ്ടോപ്പ് സ്കൂളിന് ലഭിച്ചു.

ശാസ്ത്രമേളകളിൽ കുട്ടികൾ ഒന്നാംസ്ഥാനം അടക്കമുള്ള നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്

L. S. Sപരീക്ഷകളിൽ കുട്ടികൾ സ്കോളർഷിപ്പുകൾ നേടിയിട്ടുണ്ട്

പ്രഗൽഭരായ അഞ്ചോളം അധ്യാപകർ സ്കൂളിൽ നിലവിലുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ. ഈ സ്കൂൾ ധാരാളം പ്രഗൽഭരായ പ്രതിഭകളെ നാടിന് സംഭാവന ചെയ്തിട്ടുണ്ട് അവരിൽ പ്രമുഖരാണ്

 കേരള യൂണിവേഴ്സിറ്റിയിൽ സിൻഡിക്കേറ്റ് മെമ്പറും സ്പെഷ്യൽ  ബി.എസ്.പിയുടെ ഉപജ്ഞാതാവും ആയിരുന്ന ദിവംഗതനായ ബഹു.ഫാദർ കുര്യാക്കോസ് മ്യാലിൽ

ബഹു.  ഫാദർ സൈമൺ കോട്ടൂർ( M. A, P. H. D)

ശ്രീ. ജയിംസ് മാത്യു പൂഴിക്കാലായിൽ ( മുൻ.സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് മേധാവി )

ശ്രീ. ജോസ് ഫിലിപ്പ് മ്യാലിൽ. (P. H.D)

ശ്രീ. രാമചന്ദ്രൻ എരുമേലാത്ത് ( റിട്ടേഡ് രജിസ്റ്റർ )

ശ്രീ. കെ. വി  പത്മനാഭൻ

വഴികാട്ടി

Map