|
|
| (18 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 79 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| | | {{ProtectMessage}} |
| | |
| വിവിധ തലമുറകളിൽ പെട്ട നിരവധി പേർക്ക് അക്ഷരത്തിൻെറയും അറിവിൻെ്രയും വെളിച്ചം പകർന്ന വിദ്യാലയം ഇന്ന് വലിയ മാറ്റത്തിൻ്റെ പാതയിലാണ്
| |
| | |
| പുതിയ കെട്ടിടങ്ങൾ,കളിസ്ഥലം,വരാന്ത ഉൾപ്പെടെ ക്ലാസ് മുറികൾ ടൈൽസ് പാകിയുളള നവീകരണം മുതലായവ സ്കൂൾ വികസനത്തിൻെറ നേർക്കാഴ്ചകളാണ്. സർക്കാർ ഫണ്ട്(എം.പി, എം.എൽ.എ,ജില്ലാ പഞ്ചായത്ത്,ഗ്രാമ പഞ്ചായത്ത്) , സന്നദ്ധ സംഘടനകൾ,നാട്ടിലെ നല്ലവരായ വ്യക്തികളുടെ സഹായങ്ങൾ, വിവിധ ക്ലബുകൾ,സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ് വിവിധ തലത്തിലുള്ളവരുടെ സഹകരണത് സ്കൂളിൻെറ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു.
| |
| [[പ്രമാണം:31056 naveekaram2.jpeg|ലഘുചിത്രം]]
| |
| [[പ്രമാണം:31056 ടൈൽ ന്യൂസ്സ്.jpeg|ലഘുചിത്രം|പത്ര വാർത്ത]]
| |
| [[പ്രമാണം:31056 ക്ലാസ് റൂം നവീകരണം.jpeg|ലഘുചിത്രം|നവീകരിച്ച വരാന്തയുടേയും ക്ലാസ് മുറികളുടേയും ഉദ്ഘാടനം.]]
| |