"അറവുകാട് ദേവസ്വം എൽ പി സ്കൂൾ, അർത്തുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 62: | വരി 62: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ, ചേർത്തല തെക്കു ഗ്രാമപഞ്ചായത്തിലെ 5-)0 വാർഡിൽ അറവുകാട്ടമ്മയുടെ തിരുമുറ്റത്ത് സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് അറവുകാട് ദേവസ്വം ലോവർ പ്രൈമറി സ്കൂൾ. ദേവസ്വം വക ഒരേക്കർ പുരയിടത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ദേവസ്വം പ്രസിഡന്റും സ്കൂൾ മാനേജ്‍രുമായിരുന്ന ശ്രീ : പി. ആർ. സത്യാനന്ദൻ - പൂണത്തു ഹൗസ്, സെക്രട്ടറി ശ്രീ : എം. കെ. സോമൻ, വൈസ് പ്രസിഡന്റ് എന്നിവരുൾപ്പെടുന്ന 21 അംഗ ഭരണ സമിതിയാണ് സ്കൂൾ നിർമ്മാണത്തിന് നേതൃത്വം വഹിച്ചത്.10.10.1979 ൽ തേക്കിൻ കഴയും, മുളയും, പനമ്പും ഉപയോഗിച്ച് ഓലക്കുടിലിന്റെ എളിമയിൽ തുടങ്ങിയ സ്ഥാപനത്തിന് 42 വർഷത്തെ പഴക്കമാണുള്ളത്. 2005 ൽ സ്കൂൾ മാനേജർ ശ്രീ : എൻ. ബി. പുരുഷൻ, സെക്രട്ടറി എ. ടി. ദിനേശൻ, വൈസ് പ്രസിഡന്റ് കെ. വി. ഹരിദാസ് എന്നിവർ ഉൾപ്പെടുന്ന ഭരണസമിതി സ്കൂളിന്റെ സഹോദര സ്ഥാപനമായി നേഴ്സറി സ്കൂൾ സ്ഥാപിച്ചു. മാതൃകാപരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനു മാനേജമെന്റിനും അദ്ധ്യാപകർക്കും സമൂഹത്തിനും ഇപ്പോഴും കഴിഞ്ഞിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രൈമറി വിദ്യാലയത്തിനിണങ്ങുന്ന ചുറ്റുമതിലോടു കൂടിയ ഒരു സ്കൂളാണിത്. രണ്ടു പ്രവേശന കവാടങ്ങൾ ഉണ്ട്. 4 കെട്ടിടങ്ങളിലായി കാറ്റും വെളിച്ചവും കടക്കുന്ന വിശാലമായ ക്ലാസ്സ് മുറികൾ സജ്ജീകരിച്ചിരിക്കുന്നു. ഓഫീസ് റൂം, ടൈൽ പാകിയ കാബിനുകൾ, ആവശ്യത്തിന് ഫർണീച്ചറുകൾ, ഡൈനിങ് ഹാൾ എന്നിവ ഉണ്ട്. ആവശ്യമായ ടോയ്‌ലെറ്റുകൾ കിണർ, ബോർവെൽ, മിനറൽ വാട്ടർ എന്നിവയും ഉണ്ട്. കുട്ടികളുടെ പാർക്ക്, പൂന്തോട്ടം, ലൈബ്രറി എന്നിവയും ഒരു സ്മാർട്ട് ക്ലാസ്സ്‌റൂമും വിശാലമായ കളിസ്ഥലവും കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
▪️ഇംഗ്ലീഷ് ഫെസ്റ്റ് | |||
▪️മലയാളത്തിളക്കം | |||
▪️ഉല്ലാസഗണിതം | |||
▪️ദിനാചരണങ്ങൾ | |||
▪️ക്വിസ് | |||
▪️വായനാ വാരാചരണം | |||
▪️ബാലസഭ | |||
▪️യുറീക്കാ വിജ്ഞാനോത്സവം | |||
▪️പൂന്തോട്ട നിർമാണം | |||
▪️കുട്ടികൃഷി | |||
▪️വിദ്യാരംഗം കലാസാഹിത്യവേദി | |||
▪️ക്ലബ് പ്രവർത്തനങ്ങൾ | |||
== പ്രശസ്തരായ പൂർവ്വ അദ്ധ്യാപകർ == | |||
* ശ്രീമതി : പി. എസ്. രമാദേവി | |||
* ശ്രീമതി : എൻ. ആർ. കനകമ്മ | |||
* ശ്രീമതി വി. റ്റി റീബ | |||
* ശ്രീ : വി. എം. ജോസഫ് | |||
* ശ്രീമതി : പി. എൽ സതീമണി | |||
* ശ്രീ : കെ. ഡി. ഉദ യപ്പൻ | |||
* ശ്രീ : എം. ദയാനന്ദൻ | |||
* | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | |||
# | # അമൃത രാജ് . എസ് | ||
# | # ഡോ. സജി | ||
==വഴികാട്ടി== | # ഫാ.ജേക്കബ് | ||
# ഫാ.ജോയ്സ് ജോസഫ് | |||
# കായിക താരം മേരി മാർഗററ്റ് | |||
== വഴികാട്ടി == | |||
ചേർത്തല പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ആലപ്പുഴ ബസിൽ കയറി അറവുകാട് സ്റ്റോപ്പിൽ ഇറങ്ങുക | |||
---- | ---- | ||
{{ | {{Slippymap|lat=9.718434723185489|lon= 76.33732552582441|zoom=20|width=full|height=400|marker=yes}} | ||
<!-- | <!-- | ||
== '''പുറംകണ്ണികൾ''' == | == '''പുറംകണ്ണികൾ''' == |
20:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അറവുകാട് ദേവസ്വം എൽ പി സ്കൂൾ, അർത്തുങ്കൽ | |
---|---|
വിലാസം | |
അർത്തുങ്കൽ അർത്തുങ്കൽ , അർത്തുങ്കൽ പി.ഒ. , 688530 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 10 - 10 - 1979 |
വിവരങ്ങൾ | |
ഫോൺ | 0478 2572257 |
ഇമെയിൽ | 34226cherthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34226 (സമേതം) |
യുഡൈസ് കോഡ് | 32110400904 |
വിക്കിഡാറ്റ | Q87477669 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 82 |
പെൺകുട്ടികൾ | 71 |
ആകെ വിദ്യാർത്ഥികൾ | 153 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദിജ.വി.പി |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ്.വി.എ |
എം.പി.ടി.എ. പ്രസിഡണ്ട് | ശാലിനി.കെ.പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
ചരിത്രം
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ, ചേർത്തല തെക്കു ഗ്രാമപഞ്ചായത്തിലെ 5-)0 വാർഡിൽ അറവുകാട്ടമ്മയുടെ തിരുമുറ്റത്ത് സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് അറവുകാട് ദേവസ്വം ലോവർ പ്രൈമറി സ്കൂൾ. ദേവസ്വം വക ഒരേക്കർ പുരയിടത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ദേവസ്വം പ്രസിഡന്റും സ്കൂൾ മാനേജ്‍രുമായിരുന്ന ശ്രീ : പി. ആർ. സത്യാനന്ദൻ - പൂണത്തു ഹൗസ്, സെക്രട്ടറി ശ്രീ : എം. കെ. സോമൻ, വൈസ് പ്രസിഡന്റ് എന്നിവരുൾപ്പെടുന്ന 21 അംഗ ഭരണ സമിതിയാണ് സ്കൂൾ നിർമ്മാണത്തിന് നേതൃത്വം വഹിച്ചത്.10.10.1979 ൽ തേക്കിൻ കഴയും, മുളയും, പനമ്പും ഉപയോഗിച്ച് ഓലക്കുടിലിന്റെ എളിമയിൽ തുടങ്ങിയ സ്ഥാപനത്തിന് 42 വർഷത്തെ പഴക്കമാണുള്ളത്. 2005 ൽ സ്കൂൾ മാനേജർ ശ്രീ : എൻ. ബി. പുരുഷൻ, സെക്രട്ടറി എ. ടി. ദിനേശൻ, വൈസ് പ്രസിഡന്റ് കെ. വി. ഹരിദാസ് എന്നിവർ ഉൾപ്പെടുന്ന ഭരണസമിതി സ്കൂളിന്റെ സഹോദര സ്ഥാപനമായി നേഴ്സറി സ്കൂൾ സ്ഥാപിച്ചു. മാതൃകാപരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനു മാനേജമെന്റിനും അദ്ധ്യാപകർക്കും സമൂഹത്തിനും ഇപ്പോഴും കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പ്രൈമറി വിദ്യാലയത്തിനിണങ്ങുന്ന ചുറ്റുമതിലോടു കൂടിയ ഒരു സ്കൂളാണിത്. രണ്ടു പ്രവേശന കവാടങ്ങൾ ഉണ്ട്. 4 കെട്ടിടങ്ങളിലായി കാറ്റും വെളിച്ചവും കടക്കുന്ന വിശാലമായ ക്ലാസ്സ് മുറികൾ സജ്ജീകരിച്ചിരിക്കുന്നു. ഓഫീസ് റൂം, ടൈൽ പാകിയ കാബിനുകൾ, ആവശ്യത്തിന് ഫർണീച്ചറുകൾ, ഡൈനിങ് ഹാൾ എന്നിവ ഉണ്ട്. ആവശ്യമായ ടോയ്‌ലെറ്റുകൾ കിണർ, ബോർവെൽ, മിനറൽ വാട്ടർ എന്നിവയും ഉണ്ട്. കുട്ടികളുടെ പാർക്ക്, പൂന്തോട്ടം, ലൈബ്രറി എന്നിവയും ഒരു സ്മാർട്ട് ക്ലാസ്സ്‌റൂമും വിശാലമായ കളിസ്ഥലവും കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
▪️ഇംഗ്ലീഷ് ഫെസ്റ്റ്
▪️മലയാളത്തിളക്കം
▪️ഉല്ലാസഗണിതം
▪️ദിനാചരണങ്ങൾ
▪️ക്വിസ്
▪️വായനാ വാരാചരണം
▪️ബാലസഭ
▪️യുറീക്കാ വിജ്ഞാനോത്സവം
▪️പൂന്തോട്ട നിർമാണം
▪️കുട്ടികൃഷി
▪️വിദ്യാരംഗം കലാസാഹിത്യവേദി
▪️ക്ലബ് പ്രവർത്തനങ്ങൾ
പ്രശസ്തരായ പൂർവ്വ അദ്ധ്യാപകർ
- ശ്രീമതി : പി. എസ്. രമാദേവി
- ശ്രീമതി : എൻ. ആർ. കനകമ്മ
- ശ്രീമതി വി. റ്റി റീബ
- ശ്രീ : വി. എം. ജോസഫ്
- ശ്രീമതി : പി. എൽ സതീമണി
- ശ്രീ : കെ. ഡി. ഉദ യപ്പൻ
- ശ്രീ : എം. ദയാനന്ദൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അമൃത രാജ് . എസ്
- ഡോ. സജി
- ഫാ.ജേക്കബ്
- ഫാ.ജോയ്സ് ജോസഫ്
- കായിക താരം മേരി മാർഗററ്റ്
വഴികാട്ടി
ചേർത്തല പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ആലപ്പുഴ ബസിൽ കയറി അറവുകാട് സ്റ്റോപ്പിൽ ഇറങ്ങുക
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34226
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ