"ആസാദ് മെമ്മോറിയൽ പഞ്ചായത്ത് എൽ പി സ്കൂൾ, കായിപ്പുറം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
== '''പരിസ്ഥിതി ക്ലബ്ബ്'''. == | == '''പരിസ്ഥിതി ക്ലബ്ബ്'''. == | ||
സ്കൂളിലെ അദ്ധ്യാപകരായ | സ്കൂളിലെ അദ്ധ്യാപകരായ സരിത ,ബുഷറ എന്നിവരുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ്ബ് വിജയകരമായി പ്രവർത്തിച്ചു വരുന്നു. ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കുന്നു. സ്കൂളും പരിസരിവും ശുചിയായി സൂക്ഷിക്കുന്നു. | ||
== '''ഭാഷാ ക്ലബ്ബ്.''' == | == '''ഭാഷാ ക്ലബ്ബ്.''' == | ||
സ്കൂളിലെ അദ്ധ്യാപകരായ | സ്കൂളിലെ അദ്ധ്യാപകരായ രേഷ്മ, ഷിജു എന്നിവരുടെ നേതൃത്വത്തിൽ ഭാഷാക്ലബ്ബ് പ്രവർത്തനം നടന്നു വരുന്നു. ഇംഗ്ലീഷ് ശാലിനി ടീച്ചറും, മലയാളം ജോസഫ് സാറും കൈകാര്യം ചെയ്യുന്നു. ഹലോ ഇംഗ്ലീഷ് പരിപാടി നല്ല രീതിയിൽ നടത്തുവാൻ സാധിച്ചു. | ||
== '''കാർഷിക ക്ലബ്ബ്''' == | == '''കാർഷിക ക്ലബ്ബ്''' == | ||
സ്കൂളിലെ അദ്ധ്യാപകരായ | സ്കൂളിലെ അദ്ധ്യാപകരായ സുചിത്ര, ബുഷ്റ എന്നിവരുടെ മേൽനോട്ടത്തിലാണ് കാർഷിക ക്ലബ്ബ് പ്രവർത്തിക്കുന്നത്. വിഷമയമില്ലാത്ത് പച്ചക്കറി സ്വയം ഉത്പാദിപ്പിച്ച് സ്കൂൾ ഉച്ചഭക്ഷണം പോഷക സമ്പുഷ്ടമാക്കുന്നു. | ||
== '''ഹെൽത്ത് ക്ലബ്ബ്''' == | == '''ഹെൽത്ത് ക്ലബ്ബ്''' == | ||
സ്കൂളിലെ അദ്ധ്യാപകരായ | സ്കൂളിലെ അദ്ധ്യാപകരായ സുചിത്ര, ബുഷ്റ എന്നിവരുടെ മേൽനോട്ടത്തിലാണ് സ്കൂൾ ഹെൽത്ത് ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഹാൻഡ് വാഷ് ഡേ വിജയകരമായി നടത്തുവാൻ സാധിച്ചു. |
14:38, 8 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പരിസ്ഥിതി ക്ലബ്ബ്.
സ്കൂളിലെ അദ്ധ്യാപകരായ സരിത ,ബുഷറ എന്നിവരുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ്ബ് വിജയകരമായി പ്രവർത്തിച്ചു വരുന്നു. ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കുന്നു. സ്കൂളും പരിസരിവും ശുചിയായി സൂക്ഷിക്കുന്നു.
ഭാഷാ ക്ലബ്ബ്.
സ്കൂളിലെ അദ്ധ്യാപകരായ രേഷ്മ, ഷിജു എന്നിവരുടെ നേതൃത്വത്തിൽ ഭാഷാക്ലബ്ബ് പ്രവർത്തനം നടന്നു വരുന്നു. ഇംഗ്ലീഷ് ശാലിനി ടീച്ചറും, മലയാളം ജോസഫ് സാറും കൈകാര്യം ചെയ്യുന്നു. ഹലോ ഇംഗ്ലീഷ് പരിപാടി നല്ല രീതിയിൽ നടത്തുവാൻ സാധിച്ചു.
കാർഷിക ക്ലബ്ബ്
സ്കൂളിലെ അദ്ധ്യാപകരായ സുചിത്ര, ബുഷ്റ എന്നിവരുടെ മേൽനോട്ടത്തിലാണ് കാർഷിക ക്ലബ്ബ് പ്രവർത്തിക്കുന്നത്. വിഷമയമില്ലാത്ത് പച്ചക്കറി സ്വയം ഉത്പാദിപ്പിച്ച് സ്കൂൾ ഉച്ചഭക്ഷണം പോഷക സമ്പുഷ്ടമാക്കുന്നു.
ഹെൽത്ത് ക്ലബ്ബ്
സ്കൂളിലെ അദ്ധ്യാപകരായ സുചിത്ര, ബുഷ്റ എന്നിവരുടെ മേൽനോട്ടത്തിലാണ് സ്കൂൾ ഹെൽത്ത് ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഹാൻഡ് വാഷ് ഡേ വിജയകരമായി നടത്തുവാൻ സാധിച്ചു.