"എ.ജെ.ബി.എസ്.ഉമ്മത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== എ.ജെ.ബി.എസ് ഉമ്മത്തൂർ == | |||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ ഉമ്മത്തൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.ജെ.ബി.എസ് ഉമ്മത്തൂർ. ആനക്കര ഗ്രാമ പഞ്ചായത്തിൽ കുമ്പിടിയിൽ നിന്നും ഒരു കിലോമീറ്റർ കിഴക്കു മാറി 3-)o വാർഡിൽ ഉമ്മത്തൂർ ഗ്രാമത്തിലാണ്ഞങ്ങളുടെ വിദ്യാലയം. 1902 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ഒരു ശതാബ്ദി സർവ്വവിധ ആഘോഷപരിപാടികളോടെ കൊണ്ടാടി തലയുയർത്തി നിൽക്കുകയാണ് ഞങ്ങളുടെ വിദ്യാലയം. |
12:03, 22 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.ജെ.ബി.എസ് ഉമ്മത്തൂർ
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ ഉമ്മത്തൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.ജെ.ബി.എസ് ഉമ്മത്തൂർ. ആനക്കര ഗ്രാമ പഞ്ചായത്തിൽ കുമ്പിടിയിൽ നിന്നും ഒരു കിലോമീറ്റർ കിഴക്കു മാറി 3-)o വാർഡിൽ ഉമ്മത്തൂർ ഗ്രാമത്തിലാണ്ഞങ്ങളുടെ വിദ്യാലയം. 1902 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ഒരു ശതാബ്ദി സർവ്വവിധ ആഘോഷപരിപാടികളോടെ കൊണ്ടാടി തലയുയർത്തി നിൽക്കുകയാണ് ഞങ്ങളുടെ വിദ്യാലയം.