എ.ജെ.ബി.എസ്.ഉമ്മത്ത‌ൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എ.ജെ.ബി.എസ് ഉമ്മത്തൂർ

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ ഉമ്മത്തൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.ജെ.ബി.എസ് ഉമ്മത്തൂർ. ആനക്കര ഗ്രാമ പഞ്ചായത്തിൽ കുമ്പിടിയിൽ നിന്നും ഒരു കിലോമീറ്റർ കിഴക്കു മാറി 3-)o വാർഡിൽ ഉമ്മത്തൂർ ഗ്രാമത്തിലാണ്ഞങ്ങളുടെ വിദ്യാലയം. 1902 ലാണ് ഈ  വിദ്യാലയം സ്ഥാപിതമായത്.ഒരു ശതാബ്ദി സർവ്വവിധ ആഘോഷപരിപാടികളോടെ കൊണ്ടാടി തലയുയർത്തി നിൽക്കുകയാണ് ഞങ്ങളുടെ വിദ്യാലയം.