എ.ജെ.ബി.എസ്.ഉമ്മത്ത‌ൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഞങ്ങളുടെ സ്കൂളിൽ 6 ക്ലാസ് മുറികൾ ആണ് ഉള്ളത്. സ്കൂളിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ  എല്ലാം ഉണ്ട്, കുട്ടികൾക്കനുയോജ്യമായ വിവിധ നിലവാരത്തിലുള്ള പുസ്തകങ്ങൾ അടങ്ങിയ  ഒരു ചെറിയ ലൈബ്രറിയും സ്കൂളിലുണ്ട്.