"ഗവ. എച്ച് എസ് എസ് മീനങ്ങാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}1947 നു മുൻപ് AUP വിഭാഗമായി പ്രവർത്തിച്ചിരുന്ന വിദ്യാലയം സർക്കാറിലേക്ക് കൈമാറുകയും പിന്നീട് HS ആയി ഉയർത്തപ്പെടുകയും ചെയ്തു. അന്ന് ഈ വിദ്യാലയം മദ്രാസ് ഗവൺമെന്റിന്റെ കീഴിൽ എലിമെന്ററി സ്കൂളായിരുന്നു പ്രവർത്തിച്ചിരുന്നത്. 1958 ൽ ഹൈസ്കൂളായി ഉയർത്തി.1997 ൽ ഹയർ സെക്കണ്ടറി ആരംഭിച്ചു.ശ്രീ കരുണാകരൻ നായർ സംഭാവന ചെയ്ത ഭൂമിയും 1977 ൽ അക്വയർ ചെയ്തഭൂമിയും ചേർന്ന അഞ്ചേക്കർ സ്ഥലത്താണ് അഞ്ചു മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്.

കൂടിപ്പള്ളിക്കൂടങ്ങളുടെ തുടർച്ചയെന്നോണം 1920 -ലാണ് ഒരു പ്രാഥമിക വിദ്യാലയംമീനങ്ങാടിയിലാരംഭിക്കുന്നത് ഇന്നത്തെ ഹൈസ്കൂൾ ജംഗ്ഷന് സമീപം പൊതുനിരത്തിന് അഭിമുഖമായി അധികാരിയുടെ ഉടമസ്ഥതയിലുണ്ടായിരുന്നകെട്ടിടത്തിനു മുകളിലായിരുന്നു ആദ്യ വിദ്യാലയം .പുറക്കാടി ഹിന്ദു ബോയ്സ് സ്കൂൾ എന്ന പേരിലാണ് ഇതറിയപ്പെട്ടിരുന്നത് ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളിലായി അമ്പതിൽ താഴെ കുട്ടികൾ ഇവിടെ പഠിച്ചിരുന്നു .

[[ഗവ. എച്ച് എസ് എസ് മീനങ്ങാടി/wiki/കുടിപ്പള്ളിക്കൂടം|കൂടിപ്പള്ളിക്കൂടങ്ങളുടെ]] തുടർച്ചയെന്നോണം 1920 -ലാണ് ഒരു [[ഗവ. എച്ച് എസ് എസ് മീനങ്ങാടി/wiki/പ്രാഥമിക വിദ്യാലയം|പ്രാഥമിക വിദ്യാലയം]] മീനങ്ങാടിയിലാരംഭിക്കുന്നത് ഇന്നത്തെ ഹൈസ്കൂൾ ജംഗ്ഷന് സമീപം പൊതുനിരത്തിന് അഭിമുഖമായി അധികാരിയുടെ ഉടമസ്ഥതയിലുണ്ടായിരുന്നകെട്ടിടത്തിനു മുകളിലായിരുന്നു ആദ്യ വിദ്യാലയം .പുറക്കാടി ഹിന്ദു ബോയ്സ് സ്കൂൾ എന്ന പേരിലാണ് ഇതറിയപ്പെട്ടിരുന്നത് ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളിലായി അമ്പതിൽ താഴെ കുട്ടികൾ ഇവിടെ പഠിച്ചിരുന്നു .
സാമൂഹികമായി ഉയർന്ന വിഭാഗക്കാരുടെ കുട്ടികൾ മാത്രമേ അക്കാലത്ത് സ്കൂളിൽ പോയിരുന്നുള്ളു ക്രമേണ കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ ക്ലാസ്സുമുറികൾ മതിയാകാതെ വന്നു . അങ്ങനെ ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സമീപം കാര്യമ്പാടിയിലേക്കുള്ള വഴിയരികിൽ ഓല മേഞ്ഞ ഒരു ഷെഡ് നിർമ്മിച്ചു സ്കൂൾ അങ്ങോട്ടേക്ക് മാറ്റി .വെളുത്തേടത്ത് അബൂബക്കർ പ്രസിഡന്റായി രൂപം നൽകിയ സ്കൂൾ ക്ഷേമസമിതി വിദ്യാലയത്തിന്റെ പുരോഗതിക്കായി സർവാത്മനാ സഹകരിച്ചു .കെ കരുണാകരൻ മാസ്റ്റർ (1920),കൃഷ്ണകുറുപ്പ് (1931 ),കൃഷ്ണ പണിക്കർ (1932 ),കെ സാംബശിവൻ (1934 ),അപ്പുനമ്പ്യാർ(1935 ),കെ ടി ഗോപാല കുറുപ്പ് (1947 ),കൗസല്യ  (1956 )എന്നിവർ ഈ വിദ്യാലയത്തിലെ ആദ്യകാല പ്രധാനാദ്ധ്യാപകരായിരുന്നു 1961 -ൽ അന്നത്തെ അംശം അധികാരി കരുണാകരൻ നായർ ടൗണിൽ നിന്ന് അൽപ്പം മാറി അപ്പാടിലേക്കുള്ള റോഡിനരികെ സ്കൂളിന് സൗജന്യമായി നൽകിയ ഒരേക്കർ ഭൂമിയിൽ സ്വന്തമായി കെട്ടിടം നിർമിച്ചു .ഈ സ്ഥലത്താണ് ഇപ്പോഴും എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്

സാമൂഹികമായി ഉയർന്ന വിഭാഗക്കാരുടെ കുട്ടികൾ മാത്രമേ അക്കാലത്ത് സ്കൂളിൽ പോയിരുന്നുള്ളു ക്രമേണ കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ ക്ലാസ്സുമുറികൾ മതിയാകാതെ വന്നു . അങ്ങനെ ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സമീപം കാര്യമ്പാടിയിലേക്കുള്ള വഴിയരികിൽ ഓല മേഞ്ഞ ഒരു ഷെഡ് നിർമ്മിച്ചു സ്കൂൾ അങ്ങോട്ടേക്ക് മാറ്റി .വെളുത്തേടത്ത് അബൂബക്കർ പ്രസിഡന്റായി രൂപം നൽകിയ സ്കൂൾ ക്ഷേമസമിതി വിദ്യാലയത്തിന്റെ പുരോഗതിക്കായി സർവാത്മനാ സഹകരിച്ചു .കെ കരുണാകരൻ മാസ്റ്റർ (1920),കൃഷ്ണകുറുപ്പ് (1931 ),കൃഷ്ണ പണിക്കർ (1932 ),കെ സാംബശിവൻ (1934 ),അപ്പുനമ്പ്യാർ(1935 ),കെ ടി ഗോപാല കുറുപ്പ് (1947 ),കൗസല്യ ടീച്ചർ (1956 )എന്നിവർ ഈ വിദ്യാലയത്തിലെ ആദ്യകാല പ്രധാനാദ്ധ്യാപകരായിരുന്നു 1961 -ൽ അന്നത്തെ അംശം അധികാരി കരുണാകരൻ നായർ ടൗണിൽ നിന്ന് അൽപ്പം മാറി അപ്പാടിലേക്കുള്ള റോഡിനരികെ സ്കൂളിന് സൗജന്യമായി നൽകിയ ഒരേക്കർ ഭൂമിയിൽ സ്വന്തമായി കെട്ടിടം നിർമിച്ചു .ഈ സ്ഥലത്താണ് ഇപ്പോഴും എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്
1956 -ൽ ഡിസ്‌ട്രിക്‌ട് ബോർഡ് എലിമെന്ററി സ്കൂൾ എന്നും പിന്നീട് മീനങ്ങാടി ഗവ .എൽ പി സ്കൂൾ എന്നും പെരുമാറ്റിയ ഈ വിദ്യാലയത്തിൽ ആദ്യാക്ഷരം കുറിച്ചവരാണ് ഇന്നത്തെ പ്രദേശ വാസികളേറെയും . ഇവിടെനിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർക്ക് തുടർപഠനത്തിനുള്ള സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ നാട്ടുപ്രമുഖരുടെ മേൽ നോട്ടത്തിൽ 1952 -ൽ ഒരു കമ്മിറ്റിക്ക് രൂപം നൽകി . ബാലകൃഷ്ണൻ നായർ പ്രസിഡന്റായി രൂപീകരിച്ച ഈ സമിതി യിൽ ഫാ.പൂമറ്റത്തിൽ പൗലോസ് ,വാര്യംകണ്ടി ഉമ്മർ ,കോട്ടക്കുന്ന് ഗൗഡർ ,എസ് എസ് വയലായ ,എം പി നാരയണൻ നായർ ,വി ഉണ്ണി നായർ , ടി വി കുര്യാക്കോസ് കെ ജി മാധവൻ നായർ ,യുസഫ് റാവുത്തർ , രാമൻ ചെട്ടി കെ കരുണാകരൻ നായർ എന്നിവർ അംഗങ്ങളായിരുന്നു .ഇന്നത്തെ ഹൈസ്കൂൾ റോഡിനു പടിഞ്ഞാറുവശത്തായി അംശം അധികാരി കൂടിയായ ബാലകൃഷ്ണൻ നായർ നൽകിയ രണ്ടേക്കർ ഭൂമിയിൽ ഈ കമ്മിറ്റിയുടെ ശ്രമഫലമായി ഒരു വർഷത്തിനകം തന്നെ കെട്ടിടം പണി പൂർത്തിയായി .ഈ സംരഭത്തിലേക്കായി കോഴിക്കോട്ടുള്ള സി സി ഓട്ടോ മൊബൈൽസ് എന്ന സ്ഥാപനം അന്ന് രണ്ടു ലോഡ് മരം സംഭാവന നൽകിയത് പ്രത്യേകം സ്മരണീയമാണ് . എം പി നാരായണൻ നായരെ മാനേജരായി നിയമിച്ചുകൊണ്ട് യു പി സ്കൂൾ പ്രവർത്തനമാരംഭിച്ചു . എം രാമൻ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ എം കെ കുഞ്ഞപ്പ നമ്പ്യാർ (വടകര) ചാത്തുക്കുട്ടി നമ്പ്യാർ (തളിപ്പറമ്പ്) ഗോവിന്ദൻ നമ്പ്യാർ,പി കെ പരമേശ്വരൻ നമ്പ്യാർ എന്നിവരായിരുന്നു ആദ്യകാല സഹ അദ്ധ്യാപകർ .ഇവരിൽ ഗോവിന്ദൻ നമ്പ്യാർക്ക് ബത്തേരി [[ഗവ.സർവജന വി എച്ച് എസ് എസ് ബത്തേരി|സർവ്വജന ഹൈസ്കൂളിൽ]] നിയമനം ലഭിച്ചതോടെ 1957 മാർച്ചിൽ പി കുമാരൻ ഇവിടെ അദ്യാപകനായെത്തി
 
1956 -ൽ ഡിസ്‌ട്രിക്‌ട് ബോർഡ് എലിമെന്ററി സ്കൂൾ എന്നും പിന്നീട് മീനങ്ങാടി ഗവ .എൽ പി സ്കൂൾ എന്നും പെരുമാറ്റിയ ഈ വിദ്യാലയത്തിൽ ആദ്യാക്ഷരം കുറിച്ചവരാണ് ഇന്നത്തെ പ്രദേശ വാസികളേറെയും . ഇവിടെനിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർക്ക് തുടർപഠനത്തിനുള്ള സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ നാട്ടുപ്രമുഖരുടെ മേൽ നോട്ടത്തിൽ 1952 -ൽ ഒരു കമ്മിറ്റിക്ക് രൂപം നൽകി . ബാലകൃഷ്ണൻ നായർ പ്രസിഡന്റായി രൂപീകരിച്ച ഈ സമിതി യിൽ ഫാ.പൂമറ്റത്തിൽ പൗലോസ് ,വാര്യംകണ്ടി ഉമ്മർ ,കോട്ടക്കുന്ന് ഗൗഡർ ,എസ് എസ് വയലായ ,എം പി നാരയണൻ നായർ ,വി ഉണ്ണി നായർ , ടി വി കുര്യാക്കോസ് കെ ജി മാധവൻ നായർ ,യുസഫ് റാവുത്തർ , രാമൻ ചെട്ടി കെ കരുണാകരൻ നായർ എന്നിവർ അംഗങ്ങളായിരുന്നു .ഇന്നത്തെ ഹൈസ്കൂൾ റോഡിനു പടിഞ്ഞാറുവശത്തായി അംശം അധികാരി കൂടിയായ ബാലകൃഷ്ണൻ നായർ നൽകിയ രണ്ടേക്കർ ഭൂമിയിൽ ഈ കമ്മിറ്റിയുടെ ശ്രമഫലമായി ഒരു വർഷത്തിനകം തന്നെ കെട്ടിടം പണി പൂർത്തിയായി .ഈ സംരഭത്തിലേക്കായി കോഴിക്കോട്ടുള്ള സി സി ഓട്ടോ മൊബൈൽസ് എന്ന സ്ഥാപനം അന്ന് രണ്ടു ലോഡ് മരം സംഭാവന നൽകിയത് പ്രത്യേകം സ്മരണീയമാണ് . എം പി നാരായണൻ നായരെ മാനേജരായി നിയമിച്ചുകൊണ്ട് യു പി സ്കൂൾ പ്രവർത്തനമാരംഭിച്ചു . എം രാമൻ മാസ്റ്റർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ എം കെ കുഞ്ഞപ്പ നമ്പ്യാർ (വടകര) ചാത്തുക്കുട്ടി നമ്പ്യാർ (തളിപ്പറമ്പ്) ഗോവിന്ദൻ നമ്പ്യാർ,പി കെ പരമേശ്വരൻ നമ്പ്യാർ എന്നിവരായിരുന്നു ആദ്യകാല സഹ അദ്ധ്യാപകർ .ഇവരിൽ ഗോവിന്ദൻ നമ്പ്യാർക്ക് ബത്തേരി [[ഗവ.സർവജന വി എച്ച് എസ് എസ് ബത്തേരി|സർവ്വജന ഹൈസ്കൂളിൽ]] നിയമനം ലഭിച്ചതോടെ 1957 മാർച്ചിൽ പി കുമാരൻ മാസ്റ്റർ ഇവിടെ അദ്യാപകനായെത്തി
<center><gallery>
<center><gallery>
15048p1.png|'
15048p1.png|'
വരി 30: വരി 29:
15048t3.png|'
15048t3.png|'
</gallery></center>
</gallery></center>
മീനങ്ങാടി ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകനായി നിയമിതനായത് വാഴക്കാട് സ്വദേശി അബ്ദുള്ള മാസ്റ്റർ ആയിരുന്നു .ഗണിതാദ്ധ്യാപകനായ ഇദ്ദേഹം ബത്തേരി സർവജന സ്കൂളിൽ നിന്നും ഡെപ്യൂട്ടേഷൻ വഴിയാണ് ഇവിടെ എത്തുന്നത് .ഒരു വർഷത്തിന് ശേഷം അദ്ദേഹം സ്ഥലം മാറിയപ്പോൾ ശാരദ ടീച്ചറും തുടർന്ന് ഒ .എം  ജോർജ് മാസ്റ്ററും(1963 ) പ്രധാനാദ്ധ്യാപകരായി.മേഴത്തുർ ശിവരാമൻ,അബ്ദുറഹിമാൻ കൊണ്ടോട്ടി ,ശാരദ നടക്കാവ്, ബാലകൃഷ്ണൻ,ചിന്നമ്മ എന്നിവരായിരുന്നു സഹ അദ്ധ്യാപകർ .   
മീനങ്ങാടി ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകനായി നിയമിതനായത് വാഴക്കാട് സ്വദേശി അബ്ദുള്ള മാസ്റ്റർ ആയിരുന്നു .ഗണിതാദ്ധ്യാപകനായ ഇദ്ദേഹം ബത്തേരി സർവജന സ്കൂളിൽ നിന്നും ഡെപ്യൂട്ടേഷൻ വഴിയാണ് ഇവിടെ എത്തുന്നത് .ഒരു വർഷത്തിന് ശേഷം അദ്ദേഹം സ്ഥലം മാറിയപ്പോൾ ശാരദ തുടർന്ന് ഒ .എം  ജോർജ് (1963 ) പ്രധാനാദ്ധ്യാപകരായി.മേഴത്തുർ ശിവരാമൻ,അബ്ദുറഹിമാൻ കൊണ്ടോട്ടി ,ശാരദ നടക്കാവ്, ബാലകൃഷ്ണൻ,ചിന്നമ്മ എന്നിവരായിരുന്നു സഹ അദ്ധ്യാപകർ .   

ഗ്രാമ സേവാ സംഘം കെട്ടിടത്തിൽ ഒരു വർഷം  മാത്രമാണ് ക്ലാസുകൾ നടന്നത് .1959 -ൽ  ഇന്നത്തെ പ്രധാന കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്തിന് സമീപം 100  അടി നീളത്തിൽ ഒരു ഷെഡ് നിർമിച്ച്  ക്ലാസ് അങ്ങോട്ടുമാറ്റി .വാര്യം കണ്ടി  ഉമ്മറിനായിരുന്നു നിർമാണത്തിന്റെ ചുമതല 1965 ൽ ആസ്‌ബറ്റോസ്‌ മേൽക്കൂരയുള്ള രണ്ടുകെട്ടിടവും 1982 -ൽ ഇരുനില കെട്ടിടവും യാഥാർത്ഥ്യമായി സ്കൂളിനോടനുബന്ധിച്ചുള്ള ഭൂമി അദ്ധ്യാപകരും വിദ്യാർത്‌ഥികളും ശ്രമദാനമായി നിരത്തി ഗ്രൗണ്ടാക്കി മാറ്റി .പി ടി എ യുടെ ശ്രമഫലമായി സമീപത്തുള്ള 75 സെൻറ് സ്ഥലം വിലക്കുവാങ്ങി കളിസ്ഥലം വിപുലമാക്കി .

വരി 36: വരി 35:
1980 -ൽ വയനാട് ജില്ല പിറവിയെടുക്കുന്നതുവരെ, [[കോഴിക്കോട്|കോഴിക്കോട് വിദ്യാഭ്യാസ ജില്ല]]യുടെ ഭാഗമായി സ്കൂൾ നിലകൊണ്ടു. കലാ കായിക മേഖലകളിൽ അറുപതുകളിൽ തന്നെ മികവ് പുലർത്തനും ,വിദ്യാഭ്യാസരംഗത്ത് ശ്രദ്ധാകേന്ദ്രമായി മാറാനും ഈ വയനാടൻ വിദ്യാലയത്തിന് സാധിച്ചു

[[പ്രമാണം:15048t4.png|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:15048t4.png|ലഘുചിത്രം|നടുവിൽ]]
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #aabbcc); font-size:98%; text-align:justify; width:95%; color:black;">
.<center>
*
</center><center>
*
</center>

15:25, 6 മേയ് 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1947 നു മുൻപ് AUP വിഭാഗമായി പ്രവർത്തിച്ചിരുന്ന വിദ്യാലയം സർക്കാറിലേക്ക് കൈമാറുകയും പിന്നീട് HS ആയി ഉയർത്തപ്പെടുകയും ചെയ്തു. അന്ന് ഈ വിദ്യാലയം മദ്രാസ് ഗവൺമെന്റിന്റെ കീഴിൽ എലിമെന്ററി സ്കൂളായിരുന്നു പ്രവർത്തിച്ചിരുന്നത്. 1958 ൽ ഹൈസ്കൂളായി ഉയർത്തി.1997 ൽ ഹയർ സെക്കണ്ടറി ആരംഭിച്ചു.ശ്രീ കരുണാകരൻ നായർ സംഭാവന ചെയ്ത ഭൂമിയും 1977 ൽ അക്വയർ ചെയ്തഭൂമിയും ചേർന്ന അഞ്ചേക്കർ സ്ഥലത്താണ് അഞ്ചു മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്.

കൂടിപ്പള്ളിക്കൂടങ്ങളുടെ തുടർച്ചയെന്നോണം 1920 -ലാണ് ഒരു പ്രാഥമിക വിദ്യാലയംമീനങ്ങാടിയിലാരംഭിക്കുന്നത് ഇന്നത്തെ ഹൈസ്കൂൾ ജംഗ്ഷന് സമീപം പൊതുനിരത്തിന് അഭിമുഖമായി അധികാരിയുടെ ഉടമസ്ഥതയിലുണ്ടായിരുന്നകെട്ടിടത്തിനു മുകളിലായിരുന്നു ആദ്യ വിദ്യാലയം .പുറക്കാടി ഹിന്ദു ബോയ്സ് സ്കൂൾ എന്ന പേരിലാണ് ഇതറിയപ്പെട്ടിരുന്നത് ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളിലായി അമ്പതിൽ താഴെ കുട്ടികൾ ഇവിടെ പഠിച്ചിരുന്നു .

സാമൂഹികമായി ഉയർന്ന വിഭാഗക്കാരുടെ കുട്ടികൾ മാത്രമേ അക്കാലത്ത് സ്കൂളിൽ പോയിരുന്നുള്ളു ക്രമേണ കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ ക്ലാസ്സുമുറികൾ മതിയാകാതെ വന്നു . അങ്ങനെ ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സമീപം കാര്യമ്പാടിയിലേക്കുള്ള വഴിയരികിൽ ഓല മേഞ്ഞ ഒരു ഷെഡ് നിർമ്മിച്ചു സ്കൂൾ അങ്ങോട്ടേക്ക് മാറ്റി .വെളുത്തേടത്ത് അബൂബക്കർ പ്രസിഡന്റായി രൂപം നൽകിയ സ്കൂൾ ക്ഷേമസമിതി വിദ്യാലയത്തിന്റെ പുരോഗതിക്കായി സർവാത്മനാ സഹകരിച്ചു .കെ കരുണാകരൻ മാസ്റ്റർ (1920),കൃഷ്ണകുറുപ്പ് (1931 ),കൃഷ്ണ പണിക്കർ (1932 ),കെ സാംബശിവൻ (1934 ),അപ്പുനമ്പ്യാർ(1935 ),കെ ടി ഗോപാല കുറുപ്പ് (1947 ),കൗസല്യ (1956 )എന്നിവർ ഈ വിദ്യാലയത്തിലെ ആദ്യകാല പ്രധാനാദ്ധ്യാപകരായിരുന്നു 1961 -ൽ അന്നത്തെ അംശം അധികാരി കരുണാകരൻ നായർ ടൗണിൽ നിന്ന് അൽപ്പം മാറി അപ്പാടിലേക്കുള്ള റോഡിനരികെ സ്കൂളിന് സൗജന്യമായി നൽകിയ ഒരേക്കർ ഭൂമിയിൽ സ്വന്തമായി കെട്ടിടം നിർമിച്ചു .ഈ സ്ഥലത്താണ് ഇപ്പോഴും എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്

1956 -ൽ ഡിസ്‌ട്രിക്‌ട് ബോർഡ് എലിമെന്ററി സ്കൂൾ എന്നും പിന്നീട് മീനങ്ങാടി ഗവ .എൽ പി സ്കൂൾ എന്നും പെരുമാറ്റിയ ഈ വിദ്യാലയത്തിൽ ആദ്യാക്ഷരം കുറിച്ചവരാണ് ഇന്നത്തെ പ്രദേശ വാസികളേറെയും . ഇവിടെനിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർക്ക് തുടർപഠനത്തിനുള്ള സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ നാട്ടുപ്രമുഖരുടെ മേൽ നോട്ടത്തിൽ 1952 -ൽ ഒരു കമ്മിറ്റിക്ക് രൂപം നൽകി . ബാലകൃഷ്ണൻ നായർ പ്രസിഡന്റായി രൂപീകരിച്ച ഈ സമിതി യിൽ ഫാ.പൂമറ്റത്തിൽ പൗലോസ് ,വാര്യംകണ്ടി ഉമ്മർ ,കോട്ടക്കുന്ന് ഗൗഡർ ,എസ് എസ് വയലായ ,എം പി നാരയണൻ നായർ ,വി ഉണ്ണി നായർ , ടി വി കുര്യാക്കോസ് കെ ജി മാധവൻ നായർ ,യുസഫ് റാവുത്തർ , രാമൻ ചെട്ടി കെ കരുണാകരൻ നായർ എന്നിവർ അംഗങ്ങളായിരുന്നു .ഇന്നത്തെ ഹൈസ്കൂൾ റോഡിനു പടിഞ്ഞാറുവശത്തായി അംശം അധികാരി കൂടിയായ ബാലകൃഷ്ണൻ നായർ നൽകിയ രണ്ടേക്കർ ഭൂമിയിൽ ഈ കമ്മിറ്റിയുടെ ശ്രമഫലമായി ഒരു വർഷത്തിനകം തന്നെ കെട്ടിടം പണി പൂർത്തിയായി .ഈ സംരഭത്തിലേക്കായി കോഴിക്കോട്ടുള്ള സി സി ഓട്ടോ മൊബൈൽസ് എന്ന സ്ഥാപനം അന്ന് രണ്ടു ലോഡ് മരം സംഭാവന നൽകിയത് പ്രത്യേകം സ്മരണീയമാണ് . എം പി നാരായണൻ നായരെ മാനേജരായി നിയമിച്ചുകൊണ്ട് യു പി സ്കൂൾ പ്രവർത്തനമാരംഭിച്ചു . എം രാമൻ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ എം കെ കുഞ്ഞപ്പ നമ്പ്യാർ (വടകര) ചാത്തുക്കുട്ടി നമ്പ്യാർ (തളിപ്പറമ്പ്) ഗോവിന്ദൻ നമ്പ്യാർ,പി കെ പരമേശ്വരൻ നമ്പ്യാർ എന്നിവരായിരുന്നു ആദ്യകാല സഹ അദ്ധ്യാപകർ .ഇവരിൽ ഗോവിന്ദൻ നമ്പ്യാർക്ക് ബത്തേരി സർവ്വജന ഹൈസ്കൂളിൽ നിയമനം ലഭിച്ചതോടെ 1957 മാർച്ചിൽ പി കുമാരൻ ഇവിടെ അദ്യാപകനായെത്തി

ഹൈസ്കൂളിന്റെ പിറവി

ആവശ്യങ്ങൾക്ക് അറുതിയില്ലല്ലോ.ഹയർ എലമെന്ററി പഠനം പൂർത്തിയാക്കുന്നവർക്ക് ഉപരിപഠനാർതഥം കൽപ്പറ്റ എസ് കെ എം ജെ സ്കൂളിനെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു.ഗതാഗത സൗകര്യങ്ങൾ നന്നേ പരിമിതമായതിനാൽ തുടർ വിദ്യാഭ്യാസം പൊതുവെ ദുഷ്കരമായി മാറി.കേരളപിറവിക്ക്‌ ശേഷം പുതുതായി നിലവിൽ വന്ന സർക്കാർ വായനാട്ടിൽപുതിയ ഹൈസ്കൂൾ അനുവദിക്കാൻ തീരുമാനമെടുത്തതറിഞ്ഞ നാട്ടുകാർക്ക് ആവേശമായി.ഇവിടെയും ഹൈസ്കൂൾ ആരംഭിക്കണം. 1958 ജൂലൈ 17 നു ആ സ്വപ്നവും യാഥാർത്ഥ്യമായി.അതോടെ യു പി സ്കൂൾ സർക്കാരിന് കൈമാറാൻ നീക്കമാരംഭിച്ചെങ്കിലും അത് പൂർത്തിയാകാൻ 1968 വരെ കാത്തിരിക്കേണ്ടി വന്നു

മാനേജർ എം പി നാരായണൻ നായർക്ക് സ്കൂൾ കൈമാറുമ്പോളൊരു വ്യവസ്ഥ മാത്രമേ മുന്നോട്ടുവെക്കാനുണ്ടായിരുന്നുള്ളു . ആരോടും ഒരു രൂപ പോലും കൈപറ്റാതെയാണ് സ്കൂളിൽ അദ്ധ്യാപക നിയമനം നടത്തിയത് .അവരുടെ ജോലി സംരക്ഷണം ഉറപ്പാക്കണം മാനേജ്‌മെന്റിന് സർക്കാർ ഒരു പ്രതിഫലവും നൽകേണ്ടതില്ല . ഹൈസ്കൂൾ ആരംഭിക്കുമ്പോൾ ആവശ്യമായ ഭൗതിക സൗകര്യമില്ലന്നുള്ളതായിരുന്നു മുഖ്യ പ്രശനം .അങ്ങാടിയിലുള്ള പുറക്കാടി ഗ്രാമസേവാ സംഘത്തിന്റെ കെട്ടിടത്തിൽ (ഇന്നത്തെ പോസ്റ്റോഫീസ് നിൽക്കുന്ന സ്ഥലം )താൽക്കാലികമായി ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു ഇതിനോട് ചേർന്ന് ഒരു ഓല ഷെഡും നിർമിച്ചു . പൂമറ്റത്തിൽ പൗലോസ്,തെക്കേവീട്ടിൽ കുര്യാക്കോസ്,വാര്യംകണ്ടി ഉമ്മർ ,കെ ജി മാധവൻ നായർ .കെ ഒണ്ടൻ,എസ് എ മജീദ് തുടങ്ങി യു പി സ്കൂളിനുവേണ്ടി പ്രവർത്തിച്ചവരെല്ലാം അന്നും സജീവമായി രംഗത്തുണ്ടായിരുന്നു .

പ്രഥമ ബാച്ചിൽ ആകെ 19 കുട്ടികൾ .ഇന്ന് ശിശുരോഗ വിദഗ്ദ്ധനായ ഡോ .ടി പി ശീതളനാഥന്റെ പേരാണ് പ്രവേശന രജിസ്റ്ററിൽ ഒന്നാമതായി ഇടം പിടിച്ചത് .ഡോക്യൂമെന്ററി സംവിധായകനും ചരിത്ര ഗവേഷകനുമായ അബ്രഹാം ബെൻഹർ ആയിരുന്നു ആദ്യ സ്കൂൾ ലീഡർ .പിൽകാലത്ത് വിദേശ പൗരത്വം സ്വീകരിച്ച കെ പി അന്നമ്മയുൾപ്പെടെ അഞ്ചു പെൺകുട്ടികളും ഈ ബാച്ചിലുണ്ടായിരുന്നു .എസ് എസ് എൽ സി പരീക്ഷ കേന്ദ്രം അനുവദിച്ചുകിട്ടാൻ വൈകിയതിനാൽ ആദ്യ ബാച്ചുകാർക്ക് ബത്തേരി സർവജന ഹൈസ്കൂളിൽ പരീക്ഷ എഴുതേണ്ടി വന്നു .അമ്പതു രൂപക്ക് ഒരേക്കർ ഭൂമി ലഭിച്ചിരുന്ന അക്കാലത്ത് എട്ടാംതരം മുതൽ ഒരു കുട്ടി പ്രതിമാസം 6 രൂപ ഫീസ് നൽകേണ്ടിയിരുന്നു നിർധന വിദ്യാര്തഥികൾക്ക് ഇക്കാരണത്താൽ തുടർപഠനം സ്വപ്നം മാത്രമായി അവശേഷിച്ചു

മീനങ്ങാടി ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകനായി നിയമിതനായത് വാഴക്കാട് സ്വദേശി അബ്ദുള്ള മാസ്റ്റർ ആയിരുന്നു .ഗണിതാദ്ധ്യാപകനായ ഇദ്ദേഹം ബത്തേരി സർവജന സ്കൂളിൽ നിന്നും ഡെപ്യൂട്ടേഷൻ വഴിയാണ് ഇവിടെ എത്തുന്നത് .ഒരു വർഷത്തിന് ശേഷം അദ്ദേഹം സ്ഥലം മാറിയപ്പോൾ ശാരദ തുടർന്ന് ഒ .എം ജോർജ് (1963 ) പ്രധാനാദ്ധ്യാപകരായി.മേഴത്തുർ ശിവരാമൻ,അബ്ദുറഹിമാൻ കൊണ്ടോട്ടി ,ശാരദ നടക്കാവ്, ബാലകൃഷ്ണൻ,ചിന്നമ്മ എന്നിവരായിരുന്നു സഹ അദ്ധ്യാപകർ .

ഗ്രാമ സേവാ സംഘം കെട്ടിടത്തിൽ ഒരു വർഷം മാത്രമാണ് ക്ലാസുകൾ നടന്നത് .1959 -ൽ ഇന്നത്തെ പ്രധാന കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്തിന് സമീപം 100 അടി നീളത്തിൽ ഒരു ഷെഡ് നിർമിച്ച് ക്ലാസ് അങ്ങോട്ടുമാറ്റി .വാര്യം കണ്ടി ഉമ്മറിനായിരുന്നു നിർമാണത്തിന്റെ ചുമതല 1965 ൽ ആസ്‌ബറ്റോസ്‌ മേൽക്കൂരയുള്ള രണ്ടുകെട്ടിടവും 1982 -ൽ ഇരുനില കെട്ടിടവും യാഥാർത്ഥ്യമായി സ്കൂളിനോടനുബന്ധിച്ചുള്ള ഭൂമി അദ്ധ്യാപകരും വിദ്യാർത്‌ഥികളും ശ്രമദാനമായി നിരത്തി ഗ്രൗണ്ടാക്കി മാറ്റി .പി ടി എ യുടെ ശ്രമഫലമായി സമീപത്തുള്ള 75 സെൻറ് സ്ഥലം വിലക്കുവാങ്ങി കളിസ്ഥലം വിപുലമാക്കി .

1980 -ൽ വയനാട് ജില്ല പിറവിയെടുക്കുന്നതുവരെ, കോഴിക്കോട് വിദ്യാഭ്യാസ ജില്ലയുടെ ഭാഗമായി സ്കൂൾ നിലകൊണ്ടു. കലാ കായിക മേഖലകളിൽ അറുപതുകളിൽ തന്നെ മികവ് പുലർത്തനും ,വിദ്യാഭ്യാസരംഗത്ത് ശ്രദ്ധാകേന്ദ്രമായി മാറാനും ഈ വയനാടൻ വിദ്യാലയത്തിന് സാധിച്ചു