"കെ എ എം യു പി എസ് പല്ലന/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(PHOTO) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
{{Yearframe/Header}} | |||
[[പ്രമാണം:WhatsApp Image 2022-01-22 at 7.49.12 PM.jpg|ഇടത്ത്|ലഘുചിത്രം|മുറം പച്ചക്കറി.]] | |||
[[പ്രമാണം:WhatsApp Image 2022-01-06 at 10.51.04 PM-1.jpg|'''ഒരു മുറം പച്ചക്കറി'''|പകരം=|ഇടത്ത്|ചട്ടരഹിതം]] | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
'''" കുരുന്നുകൈകളാൽ വിളയുന്ന നൂറുമേനി " " ഒരു മുറം പച്ചക്കറി"''' | |||
സ്കൂളിൽ നിലവിലുള്ള ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് പുറമേ മണ്ണിനോട് അടുക്കുവാനും പ്രകൃതിയോടിണങ്ങി ജീവിക്കുന്നതിനും കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്നതിനുവേണ്ടി സ്കൂളിലെ എല്ലാവർഷവും" ഒരു മുറം പച്ചക്കറി" എന്ന പ്രവർത്തനം നടത്താറുണ്ട്. സ്കൂളിന്റെ പരിസരം മുഴുവൻ കൃഷി ചെയ്യുന്നതിനായി കുട്ടികളും അദ്ധ്യാപകരും ചേർന്ന് ഒരുക്കും. കൃഷിയിൽ നിന്ന് ലഭിക്കുന്ന വിളകൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്. ഈ അധ്യയന വർഷവും കുട്ടികൾ സ്കൂളിലെത്തി കഴിഞ്ഞതിനുശേഷം ഒരു മുറം പച്ചക്കറി യുടെ പ്രവർത്തനങ്ങൾ തുടങ്ങുകയുണ്ടായി. | |||
" കുരുന്നുകൈകളാൽ വിളയുന്ന നൂറുമേനി " | |||
സാഹചര്യങ്ങൾ ഒന്നും ഇത്തവണ ഞങ്ങൾക്കു അനുകൂലം അല്ലായിരുന്നു... ഉപ്പു വെള്ളം കയറി മണ്ണിന്റെ ഫലപുഷ്ടി ഏറെക്കുറെ നഷ്ടപ്പെട്ടു, കാലാവസ്ഥ ഇടക്കിടെ മാറി മറിഞ്ഞു വന്നു എങ്കിലും ഈ വിദ്യാലയമുറ്റം മുഴുവൻ പച്ചപ്പു നിറക്കാൻ ഞങ്ങൾ ഒരോത്തരും ഒരുപാട് ആഗ്രഹിച്ചു.അങ്ങനെ ഇതാ രണ്ടാം വർഷവും "കുരുന്നു കൈകളിൽവീണ്ടും നൂറ് മേനി...... "പച്ചപ്പ് നിറയുന്ന നാട്, മായമില്ലാത്ത പച്ചക്കറികൾ, ഇവയൊക്കെ സ്വപ്നങ്ങളായി വഴി മാറുമ്പോഴും ശുഭ പ്രതീക്ഷയോടെ വിത്ത് വിതച്ചു ഓരോ നാമ്പുകൾക്കും തളിരിലകൾക്കും പൂക്കൾക്കും ആയി ഇവിടെ കുറേ കുരുന്നുകൾ കാത്തിരിക്കുകയാണ്... മഹാമാരിയുടെ പേടി പെടുത്തുന്ന വാർത്തകൾ ചുറ്റും നിറഞ്ഞു കേൾക്കുമ്പോൾ മനസ്സിനൊരു ഇത്തിരി കുളിർമയായി ഈ കാഴ്ച മാറുന്നു... കഴിഞ്ഞ വർഷം മികച്ചരീതിയിൽ കൃഷി ചെയ്തു ജില്ലയിൽ വാങ്ങിയ രണ്ടാം സമ്മാനത്തെക്കാൾ നിർവൃതിയാണ് ഞങ്ങൾക്കു ഇന്ന്, ലോകം ഒരു ഇത്തിരി കുഞ്ഞൻ വൈറസിന് മുന്നിൽ എന്തെന്ന് ഇല്ലാതെ പകച്ചു നിൽക്കുന്ന ഈ കാലത്തും തെളിഞ്ഞ മനസോടെ തെല്ലു സന്തോഷത്തോടെ ഞങ്ങളുടെ കുരുന്നുകൾ തങ്ങളുടെ കൃഷി വിളവുകൾ കണ്ടു പുഞ്ചിരിക്കുന്നതു കാണുമ്പോൾ..... | |||
അതെ ഇവിടെ വിളയുന്നത് ചീരയും വെണ്ടയും പടവലവും മാത്രമല്ല അക്ഷരാർത്ഥത്തിൽ നാളയിലെ നല്ല | |||
പ്രതീക്ഷകളുടെ പുല്നാമ്പുകൾകൂടി ആണ്.... | |||
'''''"കുട്ടികളുടെ സ്കൂളിലെ കൃഷി "വീഡിയോ കാണുവാൻ താഴെ നൽകി ഇരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയുക.''''' | |||
'''https://m.facebook.com/story.php?story_fbid=119833963878714&id=100075563331570&sfnsn=wiwspmo''' | |||
'''https://m.facebook.com/story.php?story_fbid=119833963878714&id=100075563331570&sfnsn=wiwspmo''' | |||
ചരിത്രം വീണ്ടും ആവർത്തിക്കപ്പെടുന്നു.2021 22 അധ്യയന വർഷത്തിലും സ്കൂളിൽ പച്ചക്കറിത്തോട്ടം ഒരുക്കി.. ഇത്തവണ ഇരട്ടിമധുരം പകരുവാൻ ഞങ്ങളുടെ കൃഷിത്തോട്ടത്തിൽ ബഹുമാനപ്പെട്ട കൃഷിവകുപ്പ് മന്ത്രി ശ്രീ പി.പ്രസാദ് അവർകൾ എത്തിച്ചേർന്നു. കുട്ടികളോടൊപ്പം കൃഷി തോട്ടം സന്ദർശിച്ചു.. ഞങ്ങളും കൃഷിയിലേക്ക് എന്ന മുദ്രാവാക്യം ഓരോ വീടിന്റെയും മുദ്രാവാക്യമായി മാറണമെന്ന് മന്ത്രി കുട്ടികളോട് ആവശ്യപ്പെട്ടു.. അദ്ദേഹം ഞങ്ങളുടെ കൃഷിത്തോട്ടത്തിൽ എത്തിയ വീഡിയോ കാണാൻ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.. | |||
https://m.facebook.com/story.php?story_fbid=3182880151981677&id=100075563331570&sfnsn=wiwspmo | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:WhatsApp Image 2022-01-26 at 6.39.15 PM.jpg|നടുവിൽ|257x257ബിന്ദു]] | |||
![[പ്രമാണം:WhatsApp Image 2022-01-25 at 10.52.54 PM (1).jpg|നടുവിൽ|250x250ബിന്ദു]] | |||
![[പ്രമാണം:WhatsApp Image 2022-01-26 at 6.49.56 PM (1).jpg|നടുവിൽ|250x250ബിന്ദു]] | |||
! | |||
|- | |||
|[[പ്രമാണം:WhatsApp Image 2022-01-26 at 6.49.58 PM (3).jpg|നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:WhatsApp Image 2022-01-26 at 6.49.57 PM (3).jpg|നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:WhatsApp Image 2022-01-26 at 6.49.56 PM.jpg|നടുവിൽ|300x300ബിന്ദു]] | |||
| | |||
|} | |||
'''<u>കുമാരനാശാൻ ചരമദിനം</u>''' | |||
ഓരോ വർഷവും കുമാരനാശാന്റെ ചരമദിനത്തോടെ അനുബന്ധിച്ചു സ്കൂളിൽ നിരവധി പരിപാടികൾ നടത്താറുണ്ട്. | |||
കോവിഡിനിടയിലും നിറമങ്ങാതെ ഇത്തവണയും കുരുന്നുകൾ കുമാരനാശാന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു '''വീഡിയോകൾ കാണാൻ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയുക'''. | |||
'''''https://m.facebook.com/story.php?story_fbid=122558236939620&id=100075563331570&sfnsn=wiwspmo''''' | |||
'''''https://m.facebook.com/story.php?story_fbid=122583443603766&id=100075563331570&sfnsn=wiwspmo''''' | |||
'''''https://m.facebook.com/story.php?story_fbid=122663363595774&id=100075563331570&sfnsn=wiwspmo''''' |
13:21, 21 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
പാഠ്യേതര പ്രവർത്തനങ്ങൾ
" കുരുന്നുകൈകളാൽ വിളയുന്ന നൂറുമേനി " " ഒരു മുറം പച്ചക്കറി"
സ്കൂളിൽ നിലവിലുള്ള ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് പുറമേ മണ്ണിനോട് അടുക്കുവാനും പ്രകൃതിയോടിണങ്ങി ജീവിക്കുന്നതിനും കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്നതിനുവേണ്ടി സ്കൂളിലെ എല്ലാവർഷവും" ഒരു മുറം പച്ചക്കറി" എന്ന പ്രവർത്തനം നടത്താറുണ്ട്. സ്കൂളിന്റെ പരിസരം മുഴുവൻ കൃഷി ചെയ്യുന്നതിനായി കുട്ടികളും അദ്ധ്യാപകരും ചേർന്ന് ഒരുക്കും. കൃഷിയിൽ നിന്ന് ലഭിക്കുന്ന വിളകൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്. ഈ അധ്യയന വർഷവും കുട്ടികൾ സ്കൂളിലെത്തി കഴിഞ്ഞതിനുശേഷം ഒരു മുറം പച്ചക്കറി യുടെ പ്രവർത്തനങ്ങൾ തുടങ്ങുകയുണ്ടായി.
" കുരുന്നുകൈകളാൽ വിളയുന്ന നൂറുമേനി "
സാഹചര്യങ്ങൾ ഒന്നും ഇത്തവണ ഞങ്ങൾക്കു അനുകൂലം അല്ലായിരുന്നു... ഉപ്പു വെള്ളം കയറി മണ്ണിന്റെ ഫലപുഷ്ടി ഏറെക്കുറെ നഷ്ടപ്പെട്ടു, കാലാവസ്ഥ ഇടക്കിടെ മാറി മറിഞ്ഞു വന്നു എങ്കിലും ഈ വിദ്യാലയമുറ്റം മുഴുവൻ പച്ചപ്പു നിറക്കാൻ ഞങ്ങൾ ഒരോത്തരും ഒരുപാട് ആഗ്രഹിച്ചു.അങ്ങനെ ഇതാ രണ്ടാം വർഷവും "കുരുന്നു കൈകളിൽവീണ്ടും നൂറ് മേനി...... "പച്ചപ്പ് നിറയുന്ന നാട്, മായമില്ലാത്ത പച്ചക്കറികൾ, ഇവയൊക്കെ സ്വപ്നങ്ങളായി വഴി മാറുമ്പോഴും ശുഭ പ്രതീക്ഷയോടെ വിത്ത് വിതച്ചു ഓരോ നാമ്പുകൾക്കും തളിരിലകൾക്കും പൂക്കൾക്കും ആയി ഇവിടെ കുറേ കുരുന്നുകൾ കാത്തിരിക്കുകയാണ്... മഹാമാരിയുടെ പേടി പെടുത്തുന്ന വാർത്തകൾ ചുറ്റും നിറഞ്ഞു കേൾക്കുമ്പോൾ മനസ്സിനൊരു ഇത്തിരി കുളിർമയായി ഈ കാഴ്ച മാറുന്നു... കഴിഞ്ഞ വർഷം മികച്ചരീതിയിൽ കൃഷി ചെയ്തു ജില്ലയിൽ വാങ്ങിയ രണ്ടാം സമ്മാനത്തെക്കാൾ നിർവൃതിയാണ് ഞങ്ങൾക്കു ഇന്ന്, ലോകം ഒരു ഇത്തിരി കുഞ്ഞൻ വൈറസിന് മുന്നിൽ എന്തെന്ന് ഇല്ലാതെ പകച്ചു നിൽക്കുന്ന ഈ കാലത്തും തെളിഞ്ഞ മനസോടെ തെല്ലു സന്തോഷത്തോടെ ഞങ്ങളുടെ കുരുന്നുകൾ തങ്ങളുടെ കൃഷി വിളവുകൾ കണ്ടു പുഞ്ചിരിക്കുന്നതു കാണുമ്പോൾ.....
അതെ ഇവിടെ വിളയുന്നത് ചീരയും വെണ്ടയും പടവലവും മാത്രമല്ല അക്ഷരാർത്ഥത്തിൽ നാളയിലെ നല്ല
പ്രതീക്ഷകളുടെ പുല്നാമ്പുകൾകൂടി ആണ്....
"കുട്ടികളുടെ സ്കൂളിലെ കൃഷി "വീഡിയോ കാണുവാൻ താഴെ നൽകി ഇരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയുക.
https://m.facebook.com/story.php?story_fbid=119833963878714&id=100075563331570&sfnsn=wiwspmo
https://m.facebook.com/story.php?story_fbid=119833963878714&id=100075563331570&sfnsn=wiwspmo
ചരിത്രം വീണ്ടും ആവർത്തിക്കപ്പെടുന്നു.2021 22 അധ്യയന വർഷത്തിലും സ്കൂളിൽ പച്ചക്കറിത്തോട്ടം ഒരുക്കി.. ഇത്തവണ ഇരട്ടിമധുരം പകരുവാൻ ഞങ്ങളുടെ കൃഷിത്തോട്ടത്തിൽ ബഹുമാനപ്പെട്ട കൃഷിവകുപ്പ് മന്ത്രി ശ്രീ പി.പ്രസാദ് അവർകൾ എത്തിച്ചേർന്നു. കുട്ടികളോടൊപ്പം കൃഷി തോട്ടം സന്ദർശിച്ചു.. ഞങ്ങളും കൃഷിയിലേക്ക് എന്ന മുദ്രാവാക്യം ഓരോ വീടിന്റെയും മുദ്രാവാക്യമായി മാറണമെന്ന് മന്ത്രി കുട്ടികളോട് ആവശ്യപ്പെട്ടു.. അദ്ദേഹം ഞങ്ങളുടെ കൃഷിത്തോട്ടത്തിൽ എത്തിയ വീഡിയോ കാണാൻ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക..
https://m.facebook.com/story.php?story_fbid=3182880151981677&id=100075563331570&sfnsn=wiwspmo
കുമാരനാശാൻ ചരമദിനം
ഓരോ വർഷവും കുമാരനാശാന്റെ ചരമദിനത്തോടെ അനുബന്ധിച്ചു സ്കൂളിൽ നിരവധി പരിപാടികൾ നടത്താറുണ്ട്.
കോവിഡിനിടയിലും നിറമങ്ങാതെ ഇത്തവണയും കുരുന്നുകൾ കുമാരനാശാന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു വീഡിയോകൾ കാണാൻ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയുക.
https://m.facebook.com/story.php?story_fbid=122558236939620&id=100075563331570&sfnsn=wiwspmo
https://m.facebook.com/story.php?story_fbid=122583443603766&id=100075563331570&sfnsn=wiwspmo
https://m.facebook.com/story.php?story_fbid=122663363595774&id=100075563331570&sfnsn=wiwspmo