"സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSchoolFrame/Pages}}മണിമലയാറിന്റെ കൈവഴിയായ ചിറ്റാറിന്റെ തീരത്ത് ഹരിതാഭമായ ചിറക്കടവ് | {{HSchoolFrame/Pages}} | ||
=== '''എന്റെ സ്കൂളിനെ കുറിച്ച്...''' === | |||
മണിമലയാറിന്റെ കൈവഴിയായ ചിറ്റാറിന്റെ തീരത്ത് ഹരിതാഭമായ ചിറക്കടവ് ഗ്രാമത്തിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ചിറക്കടവ് താമരക്കുന്ന് സെന്റ് ഇഫ്രേംസ് ദൈവാലയ മാനേജ് മെന്റിന്റെ കീഴിൽ 1979ൽ ആണ് സ്കൂൾ സ്ഥാപിതമായത്. റവ. ഫാ. ആന്റണി നിരപ്പേൽ ആണ് സ്ഥാപക മാനേജർ, അദ്ധ്യാപകർക്കുള്ള ദേശീയ അവാർഡ് ജേതാവ് ശ്രീ എം. ജെ. തോമസ് സാർ ആയിരുന്നു ആദ്യ പ്രധാനാദ്ധ്യാപകൻ.7 അദ്ധ്യാപകരും 142 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില് ഇപ്പോൾ അദ്ധ്യാപകരും അനദ്ധ്യാപകരുമായി 25പേരും പാചകത്തൊഴിലാളി, ഒരു റിസോഴ്സ് ടീച്ചർ എന്നിവർ സേവനമനുഷ്ഠിക്കുന്നു. 11 ഡിവിഷനുകളിലായി 392 കുട്ടികളുമുണ്ട്. | |||
പഠനരംഗത്തും പാഠ്യേതര രംഗത്തും കൈവരിച്ച നേട്ടങ്ങൾ വിദൂരസ്ഥലങ്ങളിൽ നിന്നു പോലും കുട്ടികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നു. അദ്ധ്യാപകർക്കുള്ള ദേശീയ അവാർഡ് നേടിയ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ എം ജെ തോമസാർ ഇന്നും ഈ സ്കൂളിന്റെ മാർഗ്ഗദർശിയാണ്. ഈ സരസ്വതിക്ഷേത്രത്തിൽ നിന്നും വിദ്യ അഭ്യസിച്ചു കടന്നുപോയ ധാരാളം മഹത്വ്യക്തികൾ ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. | പഠനരംഗത്തും പാഠ്യേതര രംഗത്തും കൈവരിച്ച നേട്ടങ്ങൾ വിദൂരസ്ഥലങ്ങളിൽ നിന്നു പോലും കുട്ടികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നു. അദ്ധ്യാപകർക്കുള്ള ദേശീയ അവാർഡ് നേടിയ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ എം ജെ തോമസാർ ഇന്നും ഈ സ്കൂളിന്റെ മാർഗ്ഗദർശിയാണ്. ഈ സരസ്വതിക്ഷേത്രത്തിൽ നിന്നും വിദ്യ അഭ്യസിച്ചു കടന്നുപോയ ധാരാളം മഹത്വ്യക്തികൾ ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. | ||
കലാകായിക ശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ എല്ലാവർഷവും കുട്ടികളെ | കലാകായിക ശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ എല്ലാവർഷവും കുട്ടികളെ പങ്കെടുപ്പിക്കുകയും ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാരംഗം കലാസാഹി ത്യവേദി, ജൂനിയർ റെഡ് ക്രോസ്, എൻ. സി. സി യൂണിറ്റ്, ലിറ്റിൽ കൈറ്റ്സ്, ബാലജനസഖ്യം എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. കുട്ടികളുടെ സമഗ്രവികസനത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്കൂൾ പാർലമെന്റ്, ഹെൽത്ത് ക്ലബ്ബ്, ഡി.സി,എൽ. ശാസ്ത്രക്ലബ്ബ്, ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്ബ്, സ്പോർട് ക്ലബ് തുടങ്ങിയ വിവിധ കർമ്മവേദികൾ ഇവിടെ ഉണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സഹാ യിക്കുന്നതിനായി വിൻസെന്റ് ഡി പോൾ, സോഷ്യൽ സർവ്വീസ് ലീഗ് എന്നിവ പ്രവർത്തിക്കുന്നു. | ||
തിരുമുറ്റം കൂട്ടായ്മ എന്ന പൂർവ്വവിദ്യാർത്ഥി അദ്ധ്യാപക സംഘടന സ്കൂളിലെ വികസന പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാണ്. വിദ്യാലയ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുള്ള അനുബന്ധ സംവിധാനങ്ങളായ സബ്ബ്ജകറ്റ് കൗൺസിൽ, എസ്.ആർ.ജി., പി.റ്റി.എ, എം.പി.റ്റി.എ., എസ്.എസ്.ജി., സ്കൂൾ വികസന ജാഗ്രതാ സമിതി എന്നി വയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായിതന്നെ നടക്കുന്നു. | തിരുമുറ്റം കൂട്ടായ്മ എന്ന പൂർവ്വവിദ്യാർത്ഥി അദ്ധ്യാപക സംഘടന സ്കൂളിലെ വികസന പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാണ്. വിദ്യാലയ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുള്ള അനുബന്ധ സംവിധാനങ്ങളായ സബ്ബ്ജകറ്റ് കൗൺസിൽ, എസ്.ആർ.ജി., പി.റ്റി.എ, എം.പി.റ്റി.എ., എസ്.എസ്.ജി., സ്കൂൾ വികസന ജാഗ്രതാ സമിതി എന്നി വയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായിതന്നെ നടക്കുന്നു. |
22:46, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
എന്റെ സ്കൂളിനെ കുറിച്ച്...
മണിമലയാറിന്റെ കൈവഴിയായ ചിറ്റാറിന്റെ തീരത്ത് ഹരിതാഭമായ ചിറക്കടവ് ഗ്രാമത്തിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ചിറക്കടവ് താമരക്കുന്ന് സെന്റ് ഇഫ്രേംസ് ദൈവാലയ മാനേജ് മെന്റിന്റെ കീഴിൽ 1979ൽ ആണ് സ്കൂൾ സ്ഥാപിതമായത്. റവ. ഫാ. ആന്റണി നിരപ്പേൽ ആണ് സ്ഥാപക മാനേജർ, അദ്ധ്യാപകർക്കുള്ള ദേശീയ അവാർഡ് ജേതാവ് ശ്രീ എം. ജെ. തോമസ് സാർ ആയിരുന്നു ആദ്യ പ്രധാനാദ്ധ്യാപകൻ.7 അദ്ധ്യാപകരും 142 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില് ഇപ്പോൾ അദ്ധ്യാപകരും അനദ്ധ്യാപകരുമായി 25പേരും പാചകത്തൊഴിലാളി, ഒരു റിസോഴ്സ് ടീച്ചർ എന്നിവർ സേവനമനുഷ്ഠിക്കുന്നു. 11 ഡിവിഷനുകളിലായി 392 കുട്ടികളുമുണ്ട്.
പഠനരംഗത്തും പാഠ്യേതര രംഗത്തും കൈവരിച്ച നേട്ടങ്ങൾ വിദൂരസ്ഥലങ്ങളിൽ നിന്നു പോലും കുട്ടികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നു. അദ്ധ്യാപകർക്കുള്ള ദേശീയ അവാർഡ് നേടിയ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ എം ജെ തോമസാർ ഇന്നും ഈ സ്കൂളിന്റെ മാർഗ്ഗദർശിയാണ്. ഈ സരസ്വതിക്ഷേത്രത്തിൽ നിന്നും വിദ്യ അഭ്യസിച്ചു കടന്നുപോയ ധാരാളം മഹത്വ്യക്തികൾ ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.
കലാകായിക ശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ എല്ലാവർഷവും കുട്ടികളെ പങ്കെടുപ്പിക്കുകയും ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാരംഗം കലാസാഹി ത്യവേദി, ജൂനിയർ റെഡ് ക്രോസ്, എൻ. സി. സി യൂണിറ്റ്, ലിറ്റിൽ കൈറ്റ്സ്, ബാലജനസഖ്യം എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. കുട്ടികളുടെ സമഗ്രവികസനത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്കൂൾ പാർലമെന്റ്, ഹെൽത്ത് ക്ലബ്ബ്, ഡി.സി,എൽ. ശാസ്ത്രക്ലബ്ബ്, ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്ബ്, സ്പോർട് ക്ലബ് തുടങ്ങിയ വിവിധ കർമ്മവേദികൾ ഇവിടെ ഉണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സഹാ യിക്കുന്നതിനായി വിൻസെന്റ് ഡി പോൾ, സോഷ്യൽ സർവ്വീസ് ലീഗ് എന്നിവ പ്രവർത്തിക്കുന്നു.
തിരുമുറ്റം കൂട്ടായ്മ എന്ന പൂർവ്വവിദ്യാർത്ഥി അദ്ധ്യാപക സംഘടന സ്കൂളിലെ വികസന പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാണ്. വിദ്യാലയ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുള്ള അനുബന്ധ സംവിധാനങ്ങളായ സബ്ബ്ജകറ്റ് കൗൺസിൽ, എസ്.ആർ.ജി., പി.റ്റി.എ, എം.പി.റ്റി.എ., എസ്.എസ്.ജി., സ്കൂൾ വികസന ജാഗ്രതാ സമിതി എന്നി വയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായിതന്നെ നടക്കുന്നു.