"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(തലക്കെട്ട് മെച്ചപ്പെടുത്തൽ)
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ബോയ് സ് ഹൈസ്കൂൾ, കായംകുളം/സോഷ്യൽ സയൻസ് ക്ലബ്ബ് എന്ന താൾ ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/സോഷ്യൽ സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''<big><u>സോഷ്യൽ സയൻസ് ക്ലബ്ബ്</u></big>'''
'''<big>സോഷ്യൽ സയൻസ് ക്ലബ്ബ്</big>'''

<small>'''സാമൂഹ്യജീവി എന്ന നിലയിൽ കുട്ടികളിൽ സാമൂഹ്യ പ്രതിബദ്ധത വളർത്തുവാനും രാഷ്ട്ര പുനർനിർമ്മാണത്തിൽ'''
സാമൂഹ്യജീവി എന്ന നിലയിൽ കുട്ടികളിൽ സാമൂഹ്യ പ്രതിബദ്ധത വളർത്തുവാനും രാഷ്ട്ര പുനർനിർമ്മാണത്തിൽ പങ്കാളികളാകാനും ദേശസ്നേഹം വളർത്തുവാനും വർത്തമാന കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടുവാനും സാമൂഹ്യശാസ്ത്ര ക്ലബ്ബിലൂടെ ലക്ഷ്യമിടുന്നു.സോഷ്യൽ സയൻസ് അധ്യാപകൻ കൺവീനറായും കുട്ടികളിൽ നിന്ന് തെര‍ഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഭാരവാഹികളായുള്ള സോഷ്യൽ സയൻസ്  ക്ലബ്ബ് വിവിധങ്ങളായ പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുന്നു.ഈ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ ,ബോധവൽക്കരണ ക്ലാസുകൾ എന്നിവയും സംഘടിപ്പിക്കാറുണ്ട്.
'''പങ്കാളികളാകാനും ദേശസ്നേഹം വളർത്തുവാനും വർത്തമാന കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടുവാനും സാമൂഹ്യശാസ്ത്ര ക്ലബ്ബിലൂടെ ലക്ഷ്യമിടുന്നു.സോഷ്യൽ സയൻസ് അധ്യാപകൻ കൺവീവറായും കുട്ടികളിൽ നിന്ന് തെര‍ഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഭാരവാഹികളായുള്ള സോഷ്യൽ സയൻസ്  ക്ലബ്ബ് വിവിധങ്ങളായ പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുന്നു.ഈ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ ,ബോധവൽക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കാറുണ്ട്.'''</small>

14:05, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സോഷ്യൽ സയൻസ് ക്ലബ്ബ്