"ജി എൽ പി എസ് മംഗലം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (added Category:2022-2023 ശാസ്ത്രോത്സവത്തിന് ഉപജില്ലയിൽ ഓവറോൾ കീരിടം നേടി using HotCat) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:35311 സർഗവിദ്യാലയ നേട്ടം , പ്കുഅങ്ക്ട്ടിവ്കറ്റ്ളുത്ത.jpg|പകരം=വിദ്യാലയ35311_ നേട്ടം|ലഘുചിത്രം|35311_സർഗവിദ്യാലയ നേട്ടം]] | |||
{{PSchoolFrame/Pages}}🏆2018 - 19 അദ്ധ്യയനവർഷം "'''സർഗ്ഗവിദ്യാലയ പുരസ്കാരം"''' | |||
അക്കാദമിക മികവിന് പുത്തൻ ആശയങ്ങൾ തീർക്കുന്ന🌷'''സർഗവിദ്യാലയം'''🌷 എന്ന നേട്ടത്തിന് അമ്പലപ്പുഴ ഉപജില്ലയിൽ LPതലത്തിൽ നമ്മുടെ സ്കൂൾ അർഹമായി... | |||
ആലപ്പുഴ ജില്ലയിലെ 11 ഉപജില്ലകളിലെ ഒരുLP, ഒരുUPസ്കൂളാണ് ഈ അദ്ധ്യയന വർഷം സർഗവിദ്യാലയമായി പരിഗണിക്കുന്നത്.. അതിൽ അമ്പലപ്പുഴ ഉപജില്ലയിലെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനിക്കുന്നു..ഈ നേട്ടം കരസ്ഥമാക്കാൻ ഒപ്പം പ്രവർത്തിച്ച ഓരോരുത്തരോടും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു🤝🙏 | |||
[[പ്രമാണം:35311 സർഗവിദ്യാലയ നേട്ടം.jpg|ലഘുചിത്രം|പകരം=|നടുവിൽ]] | |||
'''[https://youtu.be/6sHtFiqiWtc വീഡിയോ കാണാംകാണാം🖥️🖱️]''' | |||
🏆'''ഉപജില്ല''' '''അറബിക് കലോത്സവത്തിന്''' 2017 - 18 വർഷത്തിൽ '''ഓവറോൾ ചാമ്പ്യൻഷിപ്പ്''' ലഭിച്ചിട്ടുണ്ട് | |||
🏅 2019 - 20 അദ്ധ്യയനവർഷം 6 കുട്ടികളാണ് LSS വിജയം നേടിയത്. | |||
തുടർച്ചയായി ലഭിക്കുന്ന LSS വിജയങ്ങൾ സ്കൂളിന്റെ അക്കാദമിക മികവിനു നേട്ടങ്ങളാണു. | |||
🌹🌹2019-20 അദ്ധ്യയനവർഷം അമ്പലപ്പുഴ ഉപജില്ല എൽ.പി.വിഭാഗം അറബിക് കലോത്സവത്തിൽ സെക്കന്റ് ഓവറോൾ | |||
[[പ്രമാണം:35311 01 Arabic kalolsavam 2019-20.jpg|ലഘുചിത്രം|[[പ്രമാണം:35311 Arabic kalolsavam 2019-20.jpg|ഇടത്ത്|ലഘുചിത്രം]]|പകരം=|നടുവിൽ]] | |||
[[വർഗ്ഗം:2022-2023 ശാസ്ത്രോത്സവത്തിന് ഉപജില്ലയിൽ ഓവറോൾ കീരിടം നേടി]] |
18:52, 6 നവംബർ 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
🏆2018 - 19 അദ്ധ്യയനവർഷം "സർഗ്ഗവിദ്യാലയ പുരസ്കാരം"
അക്കാദമിക മികവിന് പുത്തൻ ആശയങ്ങൾ തീർക്കുന്ന🌷സർഗവിദ്യാലയം🌷 എന്ന നേട്ടത്തിന് അമ്പലപ്പുഴ ഉപജില്ലയിൽ LPതലത്തിൽ നമ്മുടെ സ്കൂൾ അർഹമായി...
ആലപ്പുഴ ജില്ലയിലെ 11 ഉപജില്ലകളിലെ ഒരുLP, ഒരുUPസ്കൂളാണ് ഈ അദ്ധ്യയന വർഷം സർഗവിദ്യാലയമായി പരിഗണിക്കുന്നത്.. അതിൽ അമ്പലപ്പുഴ ഉപജില്ലയിലെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനിക്കുന്നു..ഈ നേട്ടം കരസ്ഥമാക്കാൻ ഒപ്പം പ്രവർത്തിച്ച ഓരോരുത്തരോടും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു🤝🙏
🏆ഉപജില്ല അറബിക് കലോത്സവത്തിന് 2017 - 18 വർഷത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചിട്ടുണ്ട്
🏅 2019 - 20 അദ്ധ്യയനവർഷം 6 കുട്ടികളാണ് LSS വിജയം നേടിയത്.
തുടർച്ചയായി ലഭിക്കുന്ന LSS വിജയങ്ങൾ സ്കൂളിന്റെ അക്കാദമിക മികവിനു നേട്ടങ്ങളാണു.
🌹🌹2019-20 അദ്ധ്യയനവർഷം അമ്പലപ്പുഴ ഉപജില്ല എൽ.പി.വിഭാഗം അറബിക് കലോത്സവത്തിൽ സെക്കന്റ് ഓവറോൾ