"ഗവ. വി എച്ച് എസ് എസ് ചുനക്കര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(CLASS)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 64 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}
{| class="wikitable"
 
|+
== ഭൗതിക സാഹചര്യങ്ങൾ ==
!ക്ലാസ്സ്
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട് . ഒരു പ്രകൃതി സൗഹാർദ്ദ കാമ്പസ് വിദ്യാലയത്തിനുണ്ട്. ചുറ്റും മരങ്ങളാൽ  ചുറ്റപ്പെട്ട സ്കൂൾ പ്രദേശത്തിരുന്നു കുട്ടികൾക്ക് പ്രകൃതിയോട് സംവദിച്ചുകൊണ്ടുതന്നെ വിദ്യ അഭ്യസിക്കാം. കുട്ടികൾക്ക് ഇരുന്നു പഠിക്കാൻ  പ്രത്യേകം തയ്യാറാക്കിയ ഉദ്യാനവും ഇവിടെ ഉണ്ട്.
!ഡിവിഷൻ
 
!ആൺ
ലൈബ്രറി,സയൻസ് ലബോറട്ടറി,ഐ റ്റി ലബോറട്ടറി ,സ്മാർട്ട് ക്ലാസ് റൂം എന്നിവ സ്കൂളിൽ പ്രവർത്തന സജ്ജമാണ് .ഇതു കൂടാതെ മെച്ചപ്പെട്ട ജല വിതരണ സംവിധാനവും ടോയ്ലറ്റ് സൗകര്യവും അതിവിശാലമായ ഒരു നൂൺ മീൽ ബ്ളോക്ക് വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട് .എല്ലാ ക്ലാസ് മുറികളിലും വൈദ്യുതി സൗകര്യമുണ്ട്.സ്കൂളിന് അതി വിശാലമായ ഒരു കളിസ്ഥലം ഉണ്ട്.കായികരംഗത്ത് താല്പര്യം ഉള്ള കുട്ടികൾക്ക് എല്ലാ വിധ പരിശീലനവും നൽകുന്നുണ്ട്.കു‍ട്ടികൾക്ക് രാവിലെയും വൈകിട്ടും പ്രാക്ടീസ് ചെയ്യാൻ അവസരം ഉണ്ട്.
!പെൺ
 
!ആകെ
=== പ്രകൃതി സൗഹൃദ കാമ്പസ് ===
|-
 
|5
<gallery mode="nolines" widths="350" heights="250">
|2
പ്രമാണം:36013.6.jpeg
|
പ്രമാണം:36013.3.jpeg
|
പ്രമാണം:36013.9.jpeg
|
പ്രമാണം:36013.5.jpeg
|-
പ്രമാണം:36013 1..jpeg
|6
പ്രമാണം:36013.sch4.jpeg
|2
പ്രമാണം:36013.sch1.jpeg
|
പ്രമാണം:36013.sch3.jpeg
|
പ്രമാണം:36013.sch6.jpeg
|
</gallery>
|-
 
|7
=== സയൻസ് ലാബ് ===
|2
[[പ്രമാണം:36013.SCI.jpg|പകരം=|ചട്ടരഹിതം|445x445px]]
|
 
|
=== കമ്പ്യൂട്ടർ ലാബ് ===
|
<gallery mode="nolines" widths="350" heights="250">
|-
പ്രമാണം:36013.smart.jpeg
|ആകെ
പ്രമാണം:36013.smar.jpeg
|6
പ്രമാണം:36013.sma.jpeg
|
</gallery>
|
 
|
=== ലൈബ്രറി ===
|}
<gallery mode="nolines" widths="350" heights="250">
പ്രമാണം:36013.a.jpeg
പ്രമാണം:36013.e.jpeg
പ്രമാണം:36013.c.jpeg
പ്രമാണം:36013.d.jpeg
പ്രമാണം:36013.b.jpeg
</gallery>
 
=== നൂൺമീൽ ബ്ലോക്ക് ===
<gallery mode="nolines" widths="250" heights="250">
പ്രമാണം:36013.f.jpeg
പ്രമാണം:36013.l.jpeg
പ്രമാണം:36013.k.jpeg
പ്രമാണം:36o13.h.jpeg
</gallery>
 
=== ശുദ്ധജലം ===
<gallery mode="nolines" widths="350" heights="250">
പ്രമാണം:36013.11.jpeg
പ്രമാണം:36013.10.jpeg
</gallery>
 
=== സ്കൂൾ ആഡിറ്റോറിയം ===
[[പ്രമാണം:Screenshot from 2022-03-13 12-06-09.png|ഇടത്ത്‌|ചട്ടരഹിതം|375x375px]]
 
=== പ്ലേ ഗ്രൗണ്ട് ===
<gallery mode="nolines" widths="250" heights="350">
പ്രമാണം:36013.m.jpeg
പ്രമാണം:36013.o.jpeg
പ്രമാണം:36013.p.jpeg
പ്രമാണം:36013.q.jpeg
</gallery>
 
==പഠന -പഠനേതര പ്രവർത്തനങ്ങൾ==
ചുനക്കരയുടെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയിൽ വഴിവിളക്കായി നിൽക്കുന്ന ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ സാമൂഹികദൗത്യം നിറവേറ്റുന്നതിൽ സദാ ജാഗരൂകമാണ് .കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനങ്ങൾ സ്കൂളിന് നാടിനും അഭിമാനകരമാണ്. പഠന പഠനേതര രംഗങ്ങളിലെ മികവിന്റെ  ദിനങ്ങളിലൂടെ ആണ് സ്കൂൾ കടന്നുപോയത്.പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും നമ്മുടെ സ്കൂളിലെ കുട്ടികൾ മികവ് പുലർത്തുന്നുണ്ട് .എല്ലാദിവസവും രാവിലെയും വൈകിട്ടും കുട്ടികൾക്ക് '''കായികപരിശീലനം.,സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജെ ആർ സി യൂണിറ്റ്,  എസ് പി സി, എൻ എസ് എസ് , എൻ സി സി,  ലിറ്റിൽ കൈറ്റ്സ്, വിവിധ ക്ലബ്ബുകൾ, പ്രവർത്തിപരിചയ വിഭാഗം''' ,എച്ച് എസ് എസ് വിദ്യാർഥികൾക്ക് '''തൊഴിൽ പരിശീലനം''' -'''ASAP,വിദ്യാരംഗം,ശാസ്ത്രരംഗം, പരിസ്ഥിതി ,  സോഷ്യൽ സയൻസ് ക്ലബൂ'''കളുടെ മികവാർന്ന പ്രവർത്തനങ്ങൾ  എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലും കാര്യക്ഷമമായി നടന്നുവരുന്നു ,സബ്ജില്ലാ യുവജനോത്സവത്തിൽ അഭിമാനാർഹമായ വിജയം കരസ്ഥമാക്കാൻ നമ്മുടെ വിദ്യാർഥികൾക്ക് കഴിഞ്ഞു .<gallery widths="200" heights="200">
പ്രമാണം:36013.nss245.jpeg
പ്രമാണം:36013.win.jpeg
പ്രമാണം:36013.smart.jpeg
പ്രമാണം:36013.ncc9.jpeg
പ്രമാണം:36013.c.jpeg
പ്രമാണം:36013.exhib.jpeg
പ്രമാണം:36013.CART3.jpeg
പ്രമാണം:36013.gdss.jpg
പ്രമാണം:36013.scguids.jpg
പ്രമാണം:36013.nss5.jpg
പ്രമാണം:36013.RED CROSS.jpg
പ്രമാണം:36013.AC.jpeg
</gallery>
== മറ്റനുബന്ധ സൗകര്യങ്ങൾ ==
 
* '''വാഹന സൗകര്യം.'''
* വി എച്ച് എസ് സി വിഭാഗത്തിന് '''വർക് ‍ഷോപ്പ് റൂം.'''
* '''സി സി റ്റി വി ക്യാമറ'''യും ചുറ്റുമതിലുള്ള കെട്ടിടങ്ങളും..
* '''ബ്രോ‍ഡ്ബാന്റ് ഇന്റർനെറ്റ്''' സൗകര്യം.
* കുട്ടികൾക്ക് കൗൺസിൽ സേവനങ്ങൾ നൽകുന്നതിനായി '''സൈക്കോ സോഷ്യൽ കൗൺസിലിംഗ് പദ്ധതി.'''
* വിദ്യാർത്ഥികൾക്ക് '''കരിയർ ഗൈഡൻസ് ക്ലാസ്.'''
 
== സാമൂഹ്യ സേവനങ്ങൾ ==
എച്ച്എസ്എസ് , വിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ നേത്രചികിത്സാ ക്യാമ്പ് ,തിമിരശസ്ത്രക്രിയാ ക്യാമ്പ്, രക്തദാനക്യാമ്പ് ,കൃഷി കൂട്ടം പ്രവർത്തനങ്ങൾ ഫുഡ്ഫെസ്റ്റ്, ജീവകാരുണ്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വൈവിധ്യമുള്ള പ്രവർത്തനങ്ങൾ നടക്കുന്നു ,സ്കൂളിലെ പൂർവ വിദ്യാർഥികളും അധ്യാപകരും ഒത്തുകൂടുന്ന വിദ്യാർത്ഥി സംഗമവും ഗുരുവന്ദനവും അവിസ്മരണീയമായ അനുഭവമാണ് തരുന്നത്.കൂടാതെ താഴെ പറയുന്ന പ്രവർത്തനങ്ങളും നടത്തി  വരുന്നു.
* സ്കൂൾ '''പരിസര ശൂചീകരണം''' .
 
* സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ '''ഭവന സന്ദർശനം''' നടത്തി ബോധവൽക്കരണം
* പ്രധാന്യമുള്ള '''ദിനാചരണങ്ങ‍ൾ''' ബഹുജന പങ്കാളിത്തോടെ നടപ്പാക്കൽ .
* രോഗികൾക്ക് '''ചികിത്സാ സഹായം'''
* രക്ഷകർത്താക്കൾക്കായി '''ബോധവത്കരണ ക്ലാസുകൾ'''
* രക്ഷകർത്താക്കൾക്കായി '''കമ്പ്യൂട്ടർ സാക്ഷരത''' '''പദ്ധതി'''<gallery widths="225" heights="225">
പ്രമാണം:36013.NSS.jpeg
പ്രമാണം:36013.SNEH.jpeg
പ്രമാണം:36013.NSS12.jpeg
പ്രമാണം:36013.souhrida.jpg
പ്രമാണം:36013.pralayam.jpg
പ്രമാണം:36013.amm.jpeg
പ്രമാണം:36013.amma.jpeg
പ്രമാണം:36013.amma3.jpeg
</gallery>
 
*

11:14, 16 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഭൗതിക സാഹചര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട് . ഒരു പ്രകൃതി സൗഹാർദ്ദ കാമ്പസ് വിദ്യാലയത്തിനുണ്ട്. ചുറ്റും മരങ്ങളാൽ ചുറ്റപ്പെട്ട സ്കൂൾ പ്രദേശത്തിരുന്നു കുട്ടികൾക്ക് പ്രകൃതിയോട് സംവദിച്ചുകൊണ്ടുതന്നെ വിദ്യ അഭ്യസിക്കാം. കുട്ടികൾക്ക് ഇരുന്നു പഠിക്കാൻ പ്രത്യേകം തയ്യാറാക്കിയ ഉദ്യാനവും ഇവിടെ ഉണ്ട്.

ലൈബ്രറി,സയൻസ് ലബോറട്ടറി,ഐ റ്റി ലബോറട്ടറി ,സ്മാർട്ട് ക്ലാസ് റൂം എന്നിവ സ്കൂളിൽ പ്രവർത്തന സജ്ജമാണ് .ഇതു കൂടാതെ മെച്ചപ്പെട്ട ജല വിതരണ സംവിധാനവും ടോയ്ലറ്റ് സൗകര്യവും അതിവിശാലമായ ഒരു നൂൺ മീൽ ബ്ളോക്ക് വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട് .എല്ലാ ക്ലാസ് മുറികളിലും വൈദ്യുതി സൗകര്യമുണ്ട്.സ്കൂളിന് അതി വിശാലമായ ഒരു കളിസ്ഥലം ഉണ്ട്.കായികരംഗത്ത് താല്പര്യം ഉള്ള കുട്ടികൾക്ക് എല്ലാ വിധ പരിശീലനവും നൽകുന്നുണ്ട്.കു‍ട്ടികൾക്ക് രാവിലെയും വൈകിട്ടും പ്രാക്ടീസ് ചെയ്യാൻ അവസരം ഉണ്ട്.

പ്രകൃതി സൗഹൃദ കാമ്പസ്

സയൻസ് ലാബ്

കമ്പ്യൂട്ടർ ലാബ്

ലൈബ്രറി

നൂൺമീൽ ബ്ലോക്ക്

ശുദ്ധജലം

സ്കൂൾ ആഡിറ്റോറിയം

പ്ലേ ഗ്രൗണ്ട്

പഠന -പഠനേതര പ്രവർത്തനങ്ങൾ

ചുനക്കരയുടെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയിൽ വഴിവിളക്കായി നിൽക്കുന്ന ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ സാമൂഹികദൗത്യം നിറവേറ്റുന്നതിൽ സദാ ജാഗരൂകമാണ് .കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനങ്ങൾ സ്കൂളിന് നാടിനും അഭിമാനകരമാണ്. പഠന പഠനേതര രംഗങ്ങളിലെ മികവിന്റെ ദിനങ്ങളിലൂടെ ആണ് സ്കൂൾ കടന്നുപോയത്.പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും നമ്മുടെ സ്കൂളിലെ കുട്ടികൾ മികവ് പുലർത്തുന്നുണ്ട് .എല്ലാദിവസവും രാവിലെയും വൈകിട്ടും കുട്ടികൾക്ക് കായികപരിശീലനം.,സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജെ ആർ സി യൂണിറ്റ്, എസ് പി സി, എൻ എസ് എസ് , എൻ സി സി, ലിറ്റിൽ കൈറ്റ്സ്, വിവിധ ക്ലബ്ബുകൾ, പ്രവർത്തിപരിചയ വിഭാഗം ,എച്ച് എസ് എസ് വിദ്യാർഥികൾക്ക് തൊഴിൽ പരിശീലനം -ASAP,വിദ്യാരംഗം,ശാസ്ത്രരംഗം, പരിസ്ഥിതി , സോഷ്യൽ സയൻസ് ക്ലബൂകളുടെ മികവാർന്ന പ്രവർത്തനങ്ങൾ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലും കാര്യക്ഷമമായി നടന്നുവരുന്നു ,സബ്ജില്ലാ യുവജനോത്സവത്തിൽ അഭിമാനാർഹമായ വിജയം കരസ്ഥമാക്കാൻ നമ്മുടെ വിദ്യാർഥികൾക്ക് കഴിഞ്ഞു .

മറ്റനുബന്ധ സൗകര്യങ്ങൾ

  • വാഹന സൗകര്യം.
  • വി എച്ച് എസ് സി വിഭാഗത്തിന് വർക് ‍ഷോപ്പ് റൂം.
  • സി സി റ്റി വി ക്യാമറയും ചുറ്റുമതിലുള്ള കെട്ടിടങ്ങളും..
  • ബ്രോ‍ഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
  • കുട്ടികൾക്ക് കൗൺസിൽ സേവനങ്ങൾ നൽകുന്നതിനായി സൈക്കോ സോഷ്യൽ കൗൺസിലിംഗ് പദ്ധതി.
  • വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ്.

സാമൂഹ്യ സേവനങ്ങൾ

എച്ച്എസ്എസ് , വിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ നേത്രചികിത്സാ ക്യാമ്പ് ,തിമിരശസ്ത്രക്രിയാ ക്യാമ്പ്, രക്തദാനക്യാമ്പ് ,കൃഷി കൂട്ടം പ്രവർത്തനങ്ങൾ ഫുഡ്ഫെസ്റ്റ്, ജീവകാരുണ്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വൈവിധ്യമുള്ള പ്രവർത്തനങ്ങൾ നടക്കുന്നു ,സ്കൂളിലെ പൂർവ വിദ്യാർഥികളും അധ്യാപകരും ഒത്തുകൂടുന്ന വിദ്യാർത്ഥി സംഗമവും ഗുരുവന്ദനവും അവിസ്മരണീയമായ അനുഭവമാണ് തരുന്നത്.കൂടാതെ താഴെ പറയുന്ന പ്രവർത്തനങ്ങളും നടത്തി വരുന്നു.

  • സ്കൂൾ പരിസര ശൂചീകരണം .
  • സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി ബോധവൽക്കരണം
  • പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കൽ .
  • രോഗികൾക്ക് ചികിത്സാ സഹായം
  • രക്ഷകർത്താക്കൾക്കായി ബോധവത്കരണ ക്ലാസുകൾ
  • രക്ഷകർത്താക്കൾക്കായി കമ്പ്യൂട്ടർ സാക്ഷരത പദ്ധതി