"എസ്.എച്ച്.യു.പി.എസ് അങ്ങാടിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Beena Philip (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=അങ്ങാടിക്കടവ്
| സ്ഥലപ്പേര് =  
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|റവന്യൂ ജില്ല=കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂർ
|സ്കൂൾ കോഡ്=14863
| സ്കൂൾ കോഡ്=14863  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1952
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= SACRED HEART U P SCHOOL ANGADIKADAVU
|വിക്കിഡാറ്റ ക്യു ഐഡി=
| പിൻ കോഡ്= 670706
|യുഡൈസ് കോഡ്=32020900905
| സ്കൂൾ ഫോൺ= 4902427196
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ= shupsangadikadavu@gmail.com  
|സ്ഥാപിതമാസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1952
| ഉപ ജില്ല= ഇരിട്ടി
|സ്കൂൾ വിലാസം=  
| ഭരണ വിഭാഗം= എയിഡഡ്
|പോസ്റ്റോഫീസ്=അങ്ങാടിക്കടവ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=670706
| പഠന വിഭാഗങ്ങൾ1=  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഇമെയിൽ=shupsangadikadavu@gmail.com
| മാദ്ധ്യമം= മലയാളം‌,ENGLISH
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 216
|ഉപജില്ല=ഇരിട്ടി
| പെൺകുട്ടികളുടെ എണ്ണം= 196
|തദ്ദേശസ്വയംഭരണസ്ഥാപനം =അയ്യൻകുന്ന് പഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണം= 412
|വാർഡ്=6
| അദ്ധ്യാപകരുടെ എണ്ണം=   21 
|ലോകസഭാമണ്ഡലം=കണ്ണൂർ
| പ്രധാന അദ്ധ്യാപകൻ= SHINY MATHEW       
|നിയമസഭാമണ്ഡലം=പേരാവൂർ
| പി.ടി.. പ്രസിഡണ്ട്=   SHYJU K SEBASTIAN     
|താലൂക്ക്=ഇരിട്ടി
| സ്കൂൾ ചിത്രം= |
|ബ്ലോക്ക് പഞ്ചായത്ത്=ഇരിട്ടി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=258
|പെൺകുട്ടികളുടെ എണ്ണം 1-10=254
|വിദ്യാർത്ഥികളുടെ എണ്ണം 1-10=512
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സ്റ്റാനി . കെ.എം
|പി.ടി.. പ്രസിഡണ്ട്=രാജു . എം.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സീമ സനോജ്
|സ്കൂൾ ചിത്രം=school-photo.png‎ ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
ഒരു പ്രദേശത്തെ ജനതയുത്തെ സാാംസ്കാരിക അടിത്തറ
രൂപമെടുക്കുന്നത്, ആ പ്രദേശത്തെ വിദ്യാലയത്തിൽ നിന്നുമാണ്. ഒരു
വിദ്യാലയത്തിന്റെ വളർച്ചയും  ഉയർച്ചയും നാടിന്റെ  ഉയർച്ച
താഴ്ചകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കുടിയേറ്റ കർഷകരുടെ വിയർപ്പു
വീണു കുതിർന്ന മണ്ണിന്റെ  ചരിത്രവും , കണ്ണീരും സവപ്നങ്ങളും ഇഴചേർന്ന്
നെയ്യ്ത്തടുത്ത  ഒരു സാംസ്കാരത്തിന്റെ ചരിത്രമാണ് അങ്ങാടിക്കടവ്
സേക്രഡ് ഹാർട്ട് യു . പി സ്കൂളിന്റെ ചരിത്രം.
1949 ൽ തിരുവിതാാംകൂറിലെ കുറവിലങ്ങാട് സെ്ന്റ.മേരീസ്
ഹൈസ്കൂൾ അധ്യാപകനായിരുന്ന പദരേതനായ ശ്രീ. തണങ്ങാട്ട് റ്റി.ജെ.
മണിസാർ കുടിയേറ്റക്കാരനായി ആനപ്പന്തിയിൽ എത്തി. അദേഹാം
എടൂർ സെ്ന്റ.മേരീസ് സ്കൂളിന്റെ ഹെഡ് മാസ്റ്റർ സ്ഥാനാം ഏത്തറ്റടുത്തു.
1950 ൽ എടൂർ സ്കൂൾ ഹയർ എലമെന്ററിയായി ഉയർെത്തെപ്പെട്ടപ്പോൾ
പാലയാട് നിന്നുാം അധ്യാപക പരിശീലനാം പൂർത്തിയാക്കി വന്ന
മണിസാറിന്റെ ശിഷയൻ കൂടിയായ ശ്രീ എം. റ്റി. വർക്കി ഈ സ്കൂളിന്റെ
പ്രധാനാധ്യായാപക സ്ഥാനാം ഏത്തറ്റടുത്തു.
1949 ൽ അടൂർ ഇടവകയുടെ വികാരി ഫാ. ജോസഫ്
കട്ടക്കയത്തിന്റെ അധ്യക്ഷതയിൽ അങ്ങാടിക്കവ് കവലയിൽ
നാട്ടകാരുടെ ഒരു യേഗം ചേർന്നു . പ്രസ്തുത യോഗത്തിൽ
കവലക്കടുത്ത് ശ്രീ . പാമ്പക്കൽ മത്തായിയുടെ കൈവശമുള്ള സ്ഥലത്ത്
ഒരു താൽക്കാലിക ഷെഡ് പണിത് ആശാൻ കളരി തുടങ്ങുന്നതിന്
തീരുമാനമെടുത്തു. വളരെ വേഗത്തിൽ ഷെഡ് പണി പൂർത്തിയാക്കുകയും
ശ്രീ. കാക്കതൂക്കിദയൽ ജാേസഫിന്റെയും നാട്ടകാരുടെയും
ആഗ്രഹപ്രകാരാം ശ്രീ. പി . ആർ. ജി.പിള്ള ആശാൻ കളരി
ആരംക്കുകയും ചെയ്തു. പിന്നീട് ഷെഡ് നിർമ്മിച്ച സ്ഥലാം സർവ്വേ
ചെയ്യ്തപ്പോൾ നഷ്ടപ്പെടുകയും, ഉടൻതന്നെ പള്ളിക്കുവേണ്ടി സാംഭാവന
ലഭിച്ച സ്ഥലത്ത് 90 ' 20 അളവിൽ മറ്റൊരു ഷെഡ് പണിത് കളരി
അതിലേക്ക് മാറുകയും ചെയ്തു. നിലത്തെഴുത്തു മുതൽ പഠനം
നിർത്തിയവരെല്ലാാം 5അം ക്ലസ്സുവരെ ശ്രീ. പിള്ള ഒറ്റയ്ക്ക്
വിദ്യഭ്യാസാം നൽകിയിരുന്നു. ഈ ആശാൻ കളരിയുാം താൽക്കാലിക
ത്തഷഡുൊണ് അങ്ങാടിക്കടവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബീജ
രൂപം.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
          ബ്രോഡ്ബാന്റ് ഇന്റര്നെ്റ്റ് സൗകര്യം
        ◦ ലൈബ്രറി
        ◦ കമ്പ്യൂട്ടർ ലാബ്
        ◦ സുസജ്ജമായ സയൻസ് ലാബ്
        ◦ വിശാലമായ കളിസ്ഥലം
        ◦ പ്രൊജക്ടർ
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==   •
 
    • മാഗസിൻ.
    • വിദ്യാരംഗം കലാ സാഹിത്യ വേദി.
    • ക്ലബ്ബ് പ്രവര്ത്തനങ്ങൾ.
    • സ്കൂൾ ലൈബ്രറി
    • സയൻസ് ക്ലബ്ബ്
    • ഐ ടി ക്ലബ്ബ്
    • സംസ്‌കൃതം ക്ലബ്ബ്
    • ‌ഗണിതശാസ്ത്ര ക്ലബ്ബ്
    • ‌പരിസ്ഥിതി ക്ലബ്
    • ഹെൽത്ത് ക്ലബ്ബ്
    • കായിക പരിശീലനം
    • സാമൂഹ്യശാസ്ത്ര ക്ലബ്


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 72: വരി 120:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.03455603060059, 75.74634832405793|zoom=13}}
<!--visbot  verified-chils->-->
<small>ഗൂഗിൾ മാപ്പിൽ വഴി ലഭ്യമാണ് </small>
 
<!--visbot  verified-chils->
"https://schoolwiki.in/എസ്.എച്ച്.യു.പി.എസ്_അങ്ങാടിക്കടവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്