"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}{{Yearframe/Header}}എയ്ഡഡ് പൊതുവിദ്യാലയമായ ഈ സ്ഥാപനത്തിൽ യു.പി.,ഹൈസ്കൂൾ എന്നീ പഠന വിഭാഗങ്ങളിലായി 5 മുതൽ 10 വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. ഈ സ്ഥാപനത്തിൽ മലയാളം,ഇംഗ്ലീഷ് എന്നീ മാദ്ധ്യമങ്ങളിലൂടെ പഠന പ്രവർത്തനങ്ങൾ നടക്കുന്നു. 358 ആൺകുട്ടികളും 320 പെൺകുട്ടികളും ഈ സ്ഥാപനത്തിൽ പഠിക്കുന്നു. പ്രധാന അദ്ധ്യാപികയായ സിസ്റ്റർ മെറിൻ CMC യുടെ നേതൃത്വത്തിൽ 24 അദ്ധ്യാപകർ ഈ സ്ഥാപനത്തെ നയിക്കുന്നു. ശക്തമായ ഒരു PTA കമ്മറ്റി ഈ സ്ഥാപനത്തിന്റെ വിജയത്തിനായി എന്നും കൂട്ടായി പ്രവർത്തിക്കുന്നു. | ||
[[പ്രമാണം:28041 staff.jpeg|ലഘുചിത്രം|ഇടത്ത്]] |
17:53, 26 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
എയ്ഡഡ് പൊതുവിദ്യാലയമായ ഈ സ്ഥാപനത്തിൽ യു.പി.,ഹൈസ്കൂൾ എന്നീ പഠന വിഭാഗങ്ങളിലായി 5 മുതൽ 10 വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. ഈ സ്ഥാപനത്തിൽ മലയാളം,ഇംഗ്ലീഷ് എന്നീ മാദ്ധ്യമങ്ങളിലൂടെ പഠന പ്രവർത്തനങ്ങൾ നടക്കുന്നു. 358 ആൺകുട്ടികളും 320 പെൺകുട്ടികളും ഈ സ്ഥാപനത്തിൽ പഠിക്കുന്നു. പ്രധാന അദ്ധ്യാപികയായ സിസ്റ്റർ മെറിൻ CMC യുടെ നേതൃത്വത്തിൽ 24 അദ്ധ്യാപകർ ഈ സ്ഥാപനത്തെ നയിക്കുന്നു. ശക്തമായ ഒരു PTA കമ്മറ്റി ഈ സ്ഥാപനത്തിന്റെ വിജയത്തിനായി എന്നും കൂട്ടായി പ്രവർത്തിക്കുന്നു.