"ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PHSSchoolFrame/Pages}} <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
35013tdhs (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
| സ്ഥലപ്പേര്= ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 35013
| സ്ഥാപിതദിവസം= 30
| സ്ഥാപിതമാസം= മെയ്
| സ്ഥാപിതവർഷം= 1949
| സ്കൂൾ വിലാസം=
ആലപ്പുഴ, <br/>ആലപ്പുഴ
| പിൻ കോഡ്= 688011
| സ്കൂൾ ഫോൺ= 04772260808 ,04772239738
| സ്കൂൾ ഇമെയിൽ= tdhsalp@gmail.com , tdhssalpy20@yahoo.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=ആലപ്പുഴ
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= UP, HS,HSS
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌ , English
| ആൺകുട്ടികളുടെ എണ്ണം= 749 + 255
| പെൺകുട്ടികളുടെ എണ്ണം= 345 + 212
| വിദ്യാർത്ഥികളുടെ എണ്ണം= 1094 + 467
| അദ്ധ്യാപകരുടെ എണ്ണം= 48 + 20
| പ്രിൻസിപ്പൽ=    രാഘവപ്രഭു  S
| പ്രധാന അദ്ധ്യാപകൻ=  Annapoorani M
| പി.ടി.ഏ. പ്രസിഡണ്ട്=  Thomas Mathew
| സ്കൂൾ ചിത്രം= ‎|
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ആലപ്പുഴനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ്വിദ്യാലയമാണിത്.


== ചരിത്രം ==
1949മെയിൽ ഒരുയുപിസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  1952 ഒരു എച്ച്.എസ്സ് ആയി ഉയരന്നു


2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


'''== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''<big><u>ചരിത്രം</u></big>''' ==
*  അടൽ ടിങ്കറിങ് ലാബ്
'''<big>ശ്രീ നാഗേന്ദ്ര പ്രഭുവിൻ്റെ നേതൃത്വത്തിൽ ഒരു പ്രൈമറി സ്കൂളായാണ് ടി. ഡി. മിഡിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ശ്രീ. കെ. ആർ. കൃഷ്ണ ഷേണായ് ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ഒരു യു.പി. സ്കൂളായി പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1966 - 67 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1952 ൽ ശ്രീമതി. മോഹിനിഭായ് എച്ച്. എം. ആയി ചാർജ് എടുത്തു. തേർഡ് ഫോമിൽ പൊതുപരീക്ഷ നിലവിൽ വന്ന സാഹചര്യത്തിനനുസരിച്ച് ആയിരുന്നു ഈ മാറ്റം. 1966 ജൂണിൽ യു.പി. സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1969-ൽ സ്കൂളിലെ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പുറത്തിറങ്ങി. ഭാഷാ ന്യൂനപക്ഷ പദവിയിൽ പ്രവർത്തിച്ചു വരുന്ന ടി. ഡി. സ്കൂളിൽ ഇന്ന് 5 മുതൽ 12 വരെ 1331 കുട്ടികൾ പഠിച്ചു വരുന്നു.</big>'''
*  എൻ.സി.സി.
*  ലിറ്റിൽ കൈറ്റ്സ്
എസ് പി സി  
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ജെ ആർ സി.
* ഹരിത ക്ലബ്.  
* ജൈവവൈവിധ്യ പാർക്ക് 
* മാതൃഭൂമി സീഡ്
* ഹൈടെക് ലൈബ്രറി 
* വാട്സാൻ ക്ലബ്
* ക്യാൻസാൻ ക്ലബ്
*  സംസ്‌കൃത  ക്ലബ്


== മാനേജ്മെന്റ് ==
'''<big>ആലപ്പുഴ തിരുമല ദേവസ്വം ഹൈസ്കൂൾ 2000 ആഗസ്റ്റ് മാസത്തിൽ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു. ആരംഭഘട്ടത്തിൽ ഹൈസ്കൂളിനോട് ചേർന്നാണ് പ്രവർത്തനം ആരംഭിച്ചത്. ഹെഡ്മിസ്ട്രസ്സ് ആയിരുന്നു 2003 വരെയും ഹയർ സെക്കൻഡറിയുടെ ഭരണചുമതല. രണ്ട്  സയൻസും ഒരു കൊമേഴ്സുമായി 150 കുട്ടികളും 3 അധ്യാപകരും ആണ് ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത്.</big>'''
H PREMKUMAR


== മുൻ സാരഥികൾ ==
'''<big>രണ്ടു വർഷത്തിനുള്ളിൽ ഹയർ സെക്കൻഡറിക്ക് മാത്രമായി 6 ക്ലാസ് മുറികൾ,  അഞ്ചു ലബോറട്ടറികൾ, ഒരു ലൈബ്രറി, ഒരു സ്റ്റാഫ് റൂം  എന്നിവ ഉൾപ്പെടെയുള്ള കെട്ടിടസമുച്ചയം നിലവിൽ വന്നു. 2002 മുഖ്യമന്ത്രിയായിരുന്ന ശ്രീ. എ. കെ. ആന്റണി ആണ് ഈ കെട്ടിട സമുച്ചയം ഹയർസെക്കൻഡറിക്കായി സമർപ്പിച്ചത്. ഇന്ന് 21 അധ്യാപകരും 4 ലാബ് അസിസ്റ്റന്റുമാരുമായി തിരുമല ദേവസ്വം ഹയർ സെക്കൻഡറി സ്കൂൾ നഗരമധ്യത്തിൽ തിളങ്ങിനിൽക്കുന്നു. 2011-ൽ പുതുതായി ഒരു കൊമേഴ്സ്  ബാച്ച് കിട്ടിയതുൾപ്പടെ 8 ബാച്ചുകൾ പ്രവർത്തിക്കുന്ന വിദ്യാലയമാണ്</big>'''  
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
മോഹിനിഭായി


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''<big>ഇന്ന് ടി. ഡി.  ഹയർ സെക്കന്ററി സ്കൂൾ.</big>'''
Dr B Padma Kumar ,  Shri Shibulal Founder Infosys LTD


==വഴികാട്ടി==
== മാനേജ്മെന്റ് ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''<big>THIRUMALA DEVASWAM MANAGEMENT</big>'''
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.488281" lon="76.339939" zoom="16" width="300" height="300" selector="no">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.485001, 76.324382
</googlemap>
</googlemap>
|}
|
*
|}


<!--visbot  verified-chils->
'''MANAGER - Sri. H PREMKUMAR'''
<!--visbot  verified-chils->-->